| FILM News, Discussion(6) | |
|
+21binjo Paandyettan Usha Venugopal issac k.j ROHITH NAMBIAR mosesmoses shamsheershah vipinraj Mikku Minnoos balamuralee unnikmp Binu Ammu Mansoor midhun sandeep Abhijit Greeeeeshma parutty Neelu 25 posters |
|
Author | Message |
---|
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sat May 30, 2015 12:29 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Sat May 30, 2015 12:31 pm | |
| ബോളിവുഡ് താരം അജയ് ദേവ്ഗണ് നായകനാകുന്ന 'ദൃശ്യം' ഹിന്ദി പതിപ്പിന്‍െറ ഫസ്റ്റ് ലുക്ക് ഫോട്ടോ പുറത്തിറങ്ങി. ഹിന്ദിയിലും ദൃശ്യം എന്നു തന്നെയാണ് ചിത്രത്തിന്‍്റെ പേര്. നിഷികാന്ത് കാമത്താണ് ബോളിവുഡ് പതിപ്പ് സംവിധാനം ചെയ്യുന്നത്. മീനയുടെ വേഷത്തില്‍ ശ്രീയ സരണ്‍ എത്തുന്നു. തബുവാണ് പൊലീസ് ഓഫീസറായി അഭിനയിക്കുന്നത്. തബുവിന്്റെ ഭര്‍ത്താവിന്‍െറ വേഷത്തില്‍ രജത് കപൂര്‍ എത്തുമാണ്. [You must be registered and logged in to see this link.] | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sat May 30, 2015 12:39 pm | |
| - Ammu wrote:
- ബോളിവുഡ് താരം അജയ് ദേവ്ഗണ് നായകനാകുന്ന 'ദൃശ്യം' ഹിന്ദി പതിപ്പിന്‍െറ ഫസ്റ്റ് ലുക്ക് ഫോട്ടോ പുറത്തിറങ്ങി. ഹിന്ദിയിലും ദൃശ്യം എന്നു തന്നെയാണ് ചിത്രത്തിന്‍്റെ പേര്. നിഷികാന്ത് കാമത്താണ് ബോളിവുഡ് പതിപ്പ് സംവിധാനം ചെയ്യുന്നത്.
മീനയുടെ വേഷത്തില്‍ ശ്രീയ സരണ്‍ എത്തുന്നു. തബുവാണ് പൊലീസ് ഓഫീസറായി അഭിനയിക്കുന്നത്. തബുവിന്്റെ ഭര്‍ത്താവിന്‍െറ വേഷത്തില്‍ രജത് കപൂര്‍ എത്തുമാണ്.
[You must be registered and logged in to see this link.]
sriya sarano???kajol aayirunnu nallath | |
|
| |
Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion(6) Sun May 31, 2015 4:30 am | |
| ദൃശ്യം വിജയിച്ച പോലെ വിജയിക്കുമോന്ന് കണ്ടറിയാം | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion(6) Sun May 31, 2015 6:53 am | |
| - Parthan wrote:
- ദൃശ്യം വിജയിച്ച പോലെ വിജയിക്കുമോന്ന് കണ്ടറിയാം
ethelum remake athinte originekkaal valliya vijayam nediyittundo | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sun May 31, 2015 9:15 am | |
| - Abhijit wrote:
- Parthan wrote:
- ദൃശ്യം വിജയിച്ച പോലെ വിജയിക്കുമോന്ന് കണ്ടറിയാം
ethelum remake athinte originekkaal valliya vijayam nediyittundo bodyguard... ..kovalan... | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion(6) Sun May 31, 2015 9:30 am | |
| - Neelu wrote:
- Abhijit wrote:
ethelum remake athinte originekkaal valliya vijayam nediyittundo bodyguard... ..kovalan... nnu vachaa originals arent always better | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sun May 31, 2015 9:34 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sun May 31, 2015 9:38 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| |
| |
Abhijit Forum Boss
| Subject: Re: FILM News, Discussion(6) Sun May 31, 2015 9:44 am | |
| | |
|
| |
vipinraj Forum Boss
Location : Dubai
| |
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sun May 31, 2015 10:35 am | |
| പ്രേമം heart emoticon അൽഫോൺസ് പുത്തൂരാന്റെ പുതുമയൊട്ടും തന്നെ ഇല്ലാത്ത രണ്ടാമത്തെ ചിത്രം..എന്നാലും എന്തെങ്കിലും പുതുമ ഉണ്ടാകുമെന്ന് ഉറപ്പിച്ചാണു രാവിലെ തിക്കി തിരക്കി ടിക്കറ്റ് എടുത്തത്..പുത്രേട്ടനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല..ചെറുതും വലുതുമായ സിനിമകളിലൂടെ കഴിവ് തെളിയിച്ച കലാകാരൻ..പക്ഷേ പ്രതീക്ഷ തെറ്റിച്ചു..ടാഗ് ലൈൻ പോലെ പുതുമയൊന്നും ഇല്ല,പച്ചയായ ജീവിതമാണു സിനിമയിൽ വരച്ച് കാട്ടുന്നത്..ജോർജ്ജ് എന്ന ചെറുപ്പക്കാരന്റെയും സുഹ്രുത്തുക്കളുടേയും മൂന്ന് കാലഘട്ടങ്ങളിലൂടെ പറഞ്ഞ് പോകുന്ന കഥ..അതിൽ 2000 കാലഘട്ടത്തിലെ ലൗ ലെറ്റർ പ്രേമവും 2005 ലെ എസ് എം എസ് പ്രേമവും 2015 ലെ മോഡേൺ പ്രേമവും വളരെ മികച്ച രീതിയിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്..നിവിൻ മൂന്ന് വ്യത്യസ്ത ലുക്കുകളിൽ തകർത്തു,പ്രത്യേകിച്ചും താടി ലുക്ക് മലർവാടിയിലെ പ്രകാശനെ ഓർമ്മ വന്നു..ഇടക്ക് ചെറിയ റോളിൽ വന്നു പോയ രഞ്ജി പണിക്കർ തീയറ്ററിനെ ഇളക്കി മറിച്ചു..മുമ്പ് പല തവണ വിനയ് ഫോർട്ടിനെ സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് ആദ്യായിട്ടായിരുന്നു.പിന്നെ ഡാൻസ് മാഷായി വന്ന ആ മൊട്ടതലയൻ തകർപ്പൻ പെർഫോമൻസ് കാഴ്ച്ച വച്ചു,അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ മലയാള സിനിമയിൽ ശോഭിക്കാൻ കഴിയും പുള്ളിക്ക്. മികച്ച പാട്ടുകളും പശ്ചാത്തലവും,മലർ നാട്ടിലേക്ക് തിരിച്ച് പോകുമ്പോൾ ഉള്ള BGM ഹൃദയത്തിൽ തട്ടി.. സംവിധാനത്തോടൊപ്പം അൽഫോൺസിന്റെ വെട്ടിപ്പിരുക്കൽ കൂടി ആയപ്പോൾ സിനിമ വേറേ ലെവൽ എത്തി,ചെറിയ റോളിലൂടെ അഭിനയിക്കാനുള്ള കഴിവും തെളിയിച്ചു. എല്ലാം കൊണ്ടും വളരെ മികച്ചൊരു മാസ്സ് ക്ലാസ് എന്റർടെയിനർ ആണു പ്രേമം. തൊട്ടതെല്ലാം പൊന്നാക്കിയ Anwar ഇക്കയുടെ വിജയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഇനി പ്രേമവും ഉണ്ടാകും. Rating: 4.2/5 വാൽക്കഷ്ണം:സിനിമ കണ്ടിറങ്ങിയപ്പോൾ മലരിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി.. heart emoticon
copied from fb | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Sun May 31, 2015 12:04 pm | |
| - vipinraj wrote:
- പ്രേമം heart emoticon
അൽഫോൺസ് പുത്തൂരാന്റെ പുതുമയൊട്ടും തന്നെ ഇല്ലാത്ത രണ്ടാമത്തെ ചിത്രം..എന്നാലും എന്തെങ്കിലും പുതുമ ഉണ്ടാകുമെന്ന് ഉറപ്പിച്ചാണു രാവിലെ തിക്കി തിരക്കി ടിക്കറ്റ് എടുത്തത്..പുത്രേട്ടനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല..ചെറുതും വലുതുമായ സിനിമകളിലൂടെ കഴിവ് തെളിയിച്ച കലാകാരൻ..പക്ഷേ പ്രതീക്ഷ തെറ്റിച്ചു..ടാഗ് ലൈൻ പോലെ പുതുമയൊന്നും ഇല്ല,പച്ചയായ ജീവിതമാണു സിനിമയിൽ വരച്ച് കാട്ടുന്നത്..ജോർജ്ജ് എന്ന ചെറുപ്പക്കാരന്റെയും സുഹ്രുത്തുക്കളുടേയും മൂന്ന് കാലഘട്ടങ്ങളിലൂടെ പറഞ്ഞ് പോകുന്ന കഥ..അതിൽ 2000 കാലഘട്ടത്തിലെ ലൗ ലെറ്റർ പ്രേമവും 2005 ലെ എസ് എം എസ് പ്രേമവും 2015 ലെ മോഡേൺ പ്രേമവും വളരെ മികച്ച രീതിയിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്..നിവിൻ മൂന്ന് വ്യത്യസ്ത ലുക്കുകളിൽ തകർത്തു,പ്രത്യേകിച്ചും താടി ലുക്ക് മലർവാടിയിലെ പ്രകാശനെ ഓർമ്മ വന്നു..ഇടക്ക് ചെറിയ റോളിൽ വന്നു പോയ രഞ്ജി പണിക്കർ തീയറ്ററിനെ ഇളക്കി മറിച്ചു..മുമ്പ് പല തവണ വിനയ് ഫോർട്ടിനെ സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് ആദ്യായിട്ടായിരുന്നു.പിന്നെ ഡാൻസ് മാഷായി വന്ന ആ മൊട്ടതലയൻ തകർപ്പൻ പെർഫോമൻസ് കാഴ്ച്ച വച്ചു,അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ മലയാള സിനിമയിൽ ശോഭിക്കാൻ കഴിയും പുള്ളിക്ക്. മികച്ച പാട്ടുകളും പശ്ചാത്തലവും,മലർ നാട്ടിലേക്ക് തിരിച്ച് പോകുമ്പോൾ ഉള്ള BGM ഹൃദയത്തിൽ തട്ടി.. സംവിധാനത്തോടൊപ്പം അൽഫോൺസിന്റെ വെട്ടിപ്പിരുക്കൽ കൂടി ആയപ്പോൾ സിനിമ വേറേ ലെവൽ എത്തി,ചെറിയ റോളിലൂടെ അഭിനയിക്കാനുള്ള കഴിവും തെളിയിച്ചു. എല്ലാം കൊണ്ടും വളരെ മികച്ചൊരു മാസ്സ് ക്ലാസ് എന്റർടെയിനർ ആണു പ്രേമം. തൊട്ടതെല്ലാം പൊന്നാക്കിയ Anwar ഇക്കയുടെ വിജയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഇനി പ്രേമവും ഉണ്ടാകും. Rating: 4.2/5 വാൽക്കഷ്ണം:സിനിമ കണ്ടിറങ്ങിയപ്പോൾ മലരിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി.. heart emoticon
copied from fb aa dance mash aane director jude anthony joseph (oso) | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sun May 31, 2015 12:06 pm | |
| - ROHITH NAMBIAR wrote:
- vipinraj wrote:
- പ്രേമം heart emoticon
അൽഫോൺസ് പുത്തൂരാന്റെ പുതുമയൊട്ടും തന്നെ ഇല്ലാത്ത രണ്ടാമത്തെ ചിത്രം..എന്നാലും എന്തെങ്കിലും പുതുമ ഉണ്ടാകുമെന്ന് ഉറപ്പിച്ചാണു രാവിലെ തിക്കി തിരക്കി ടിക്കറ്റ് എടുത്തത്..പുത്രേട്ടനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല..ചെറുതും വലുതുമായ സിനിമകളിലൂടെ കഴിവ് തെളിയിച്ച കലാകാരൻ..പക്ഷേ പ്രതീക്ഷ തെറ്റിച്ചു..ടാഗ് ലൈൻ പോലെ പുതുമയൊന്നും ഇല്ല,പച്ചയായ ജീവിതമാണു സിനിമയിൽ വരച്ച് കാട്ടുന്നത്..ജോർജ്ജ് എന്ന ചെറുപ്പക്കാരന്റെയും സുഹ്രുത്തുക്കളുടേയും മൂന്ന് കാലഘട്ടങ്ങളിലൂടെ പറഞ്ഞ് പോകുന്ന കഥ..അതിൽ 2000 കാലഘട്ടത്തിലെ ലൗ ലെറ്റർ പ്രേമവും 2005 ലെ എസ് എം എസ് പ്രേമവും 2015 ലെ മോഡേൺ പ്രേമവും വളരെ മികച്ച രീതിയിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്..നിവിൻ മൂന്ന് വ്യത്യസ്ത ലുക്കുകളിൽ തകർത്തു,പ്രത്യേകിച്ചും താടി ലുക്ക് മലർവാടിയിലെ പ്രകാശനെ ഓർമ്മ വന്നു..ഇടക്ക് ചെറിയ റോളിൽ വന്നു പോയ രഞ്ജി പണിക്കർ തീയറ്ററിനെ ഇളക്കി മറിച്ചു..മുമ്പ് പല തവണ വിനയ് ഫോർട്ടിനെ സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് ആദ്യായിട്ടായിരുന്നു.പിന്നെ ഡാൻസ് മാഷായി വന്ന ആ മൊട്ടതലയൻ തകർപ്പൻ പെർഫോമൻസ് കാഴ്ച്ച വച്ചു,അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ മലയാള സിനിമയിൽ ശോഭിക്കാൻ കഴിയും പുള്ളിക്ക്. മികച്ച പാട്ടുകളും പശ്ചാത്തലവും,മലർ നാട്ടിലേക്ക് തിരിച്ച് പോകുമ്പോൾ ഉള്ള BGM ഹൃദയത്തിൽ തട്ടി.. സംവിധാനത്തോടൊപ്പം അൽഫോൺസിന്റെ വെട്ടിപ്പിരുക്കൽ കൂടി ആയപ്പോൾ സിനിമ വേറേ ലെവൽ എത്തി,ചെറിയ റോളിലൂടെ അഭിനയിക്കാനുള്ള കഴിവും തെളിയിച്ചു. എല്ലാം കൊണ്ടും വളരെ മികച്ചൊരു മാസ്സ് ക്ലാസ് എന്റർടെയിനർ ആണു പ്രേമം. തൊട്ടതെല്ലാം പൊന്നാക്കിയ Anwar ഇക്കയുടെ വിജയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഇനി പ്രേമവും ഉണ്ടാകും. Rating: 4.2/5 വാൽക്കഷ്ണം:സിനിമ കണ്ടിറങ്ങിയപ്പോൾ മലരിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി.. heart emoticon
copied from fb aa dance mash aane director jude anthony joseph (oso) kando?? enganund? ishtaaayo | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Sun May 31, 2015 12:08 pm | |
| - vipinraj wrote:
- ROHITH NAMBIAR wrote:
aa dance mash aane director jude anthony joseph (oso) kando?? enganund? ishtaaayo kandu...enikishttayi..vallya aanathala sambhavam onnum alla..ennalum kandirikkan oru sugham inde...malaru oru rakshem illa...paattokke irangiappol aparnaodaarnnu craze,,ippo malara changu niraye... | |
|
| |
Parthan Forum Owner
Location : sangeethasangamam
| |
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Wed Jun 03, 2015 9:01 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| |
| |
Ammu Forum Boss
| |
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Wed Jun 03, 2015 9:19 am | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Wed Jun 03, 2015 9:20 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Wed Jun 03, 2015 9:23 am | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Wed Jun 03, 2015 9:25 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Wed Jun 03, 2015 9:30 am | |
| | |
|
| |
Sponsored content
| Subject: Re: FILM News, Discussion(6) | |
| |
|
| |
| FILM News, Discussion(6) | |
|