സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 20 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 20 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 20 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 20 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 20 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 20 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 20 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 20 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 20 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 20 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 20 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 20 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 20 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 20 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 20 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 20 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 20 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 20 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 20 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 20 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
Ammu
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
vipinraj
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
sandeep
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
shamsheershah
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
Neelu
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
Binu
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
unnikmp
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
midhun
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
Greeeeeshma
Modiyum Velluvilikalum(9) - Page 20 Vote_lcapModiyum Velluvilikalum(9) - Page 20 Voting_barModiyum Velluvilikalum(9) - Page 20 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 10:13 am

സുഷമ വിവാദം: മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍ Modiyum Velluvilikalum(9) - Page 20 273938 Modiyum Velluvilikalum(9) - Page 20 421801

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പുകേസില്‍ പ്രതിയായ ലളിത് മോദിയെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ച പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. ലളിത് മോദിക്കുള്ള സഹായം കേവലം മാനുഷിക പരിഗണന മാത്രമായിരുന്നുവെന്ന മന്ത്രി സുഷമയുടെ വിശദീകരണം ചോദ്യംചെയ്ത് പ്രതിപക്ഷം രംഗത്തുവന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയതിനെതിരായ കേസില്‍ ഡല്‍ഹി ഹൈകോടതിയില്‍ ലളിത് മോദിക്കുവേണ്ടി വാദിച്ച അഭിഭാഷകരില്‍ മന്ത്രി സുഷമയുടെ മകള്‍ ബന്‍സൂരി സ്വരാജുമുണ്ട്. അതിനാല്‍ മന്ത്രിയുടെ ഇടപെടല്‍ പ്രത്യേക താല്‍പര്യത്തോടെയുള്ളതാണെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ലളിത് മോദിയുടെ കമ്പനിയും മന്ത്രി സുഷമയുടെ ഭര്‍ത്താവ് കൗശല്‍ സ്വരാജിന്‍െറ സ്ഥാപനവും തമ്മിലുള്ള ഇടപാടുകള്‍, സുഷമയുടെ ബന്ധുവിന് ബ്രിട്ടനിലെ സസക്സ് യൂനിവേഴ്സിറ്റിയില്‍ പ്രവേശം ലഭിച്ചത് എന്നിവയും പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ഭരണപക്ഷം വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. Modiyum Velluvilikalum(9) - Page 20 115305 വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. നല്ല ഭരണം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിയുടെ മൗനവും പ്രതിപക്ഷം ചോദ്യംചെയ്യുമ്പോള്‍ സുഷമ-ലളിത് മോദി വിവാദം കേന്ദ്ര സര്‍ക്കാറിന് തലവേദനയായിരിക്കുകയാണ്.

പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണത്തിന്‍െറ കുന്തമുന മോദിയിലേക്ക് തിരിക്കുകയാണ്. കാന്‍സര്‍ രോഗിയായ ഭാര്യയുടെ ഓപറേഷനുവേണ്ടി സമ്മതപത്രം ഒപ്പിടാന്‍ പോര്‍ചുഗലിലേക്ക് പോകണമെന്ന അപേക്ഷയില്‍ മാനുഷിക പരിഗണനയില്‍ ഇടപെട്ട മന്ത്രി സുഷമയുടെ നടപടിയില്‍ തെറ്റില്ളെന്നാണ് ബി.ജെ.പി വിശദീകരിക്കുന്നത്. എന്നാല്‍, പോര്‍ചുഗലിലെ നിയമമനുസരിച്ച് ശസ്ത്രക്രിയക്ക് ഭര്‍ത്താവിന്‍െറ സമ്മതപത്രം ആവശ്യമില്ളെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍. പുനിയ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രികൂടി അറിഞ്ഞാണ് സുഷമയുടെ ഇടപെടലെന്നും ലളിത് മോദിയുമായുള്ള ബി.ജെ.പി നേതാക്കളുടെ അടുത്ത ബന്ധങ്ങളാണ് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
സുതാര്യഭരണത്തെക്കുറിച്ച് വലിയ വായില്‍ പറഞ്ഞ നരേന്ദ്ര മോദി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സുഷമയുടെ നടപടി അംഗീകരിക്കാനാകില്ളെന്നും പ്രധാനമന്ത്രി വിശദീകരണം നല്‍കിയേ മതിയാകൂവെന്നും സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു. എന്‍.സി.പി, ജെ.ഡി.യു, ആം ആദ്മി പാര്‍ട്ടി എന്നിവയും സുഷമയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.
അതിനിടെ, മോദി സര്‍ക്കാറിനെതിരായ ആക്രമണം രൂക്ഷമാക്കിയ കോണ്‍ഗ്രസ് തിങ്കളാഴ്ച വിദേശകാര്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ സുഷമയുടെ കോലം കത്തിച്ചു. സമരക്കാര്‍ക്കുനേരെ ലാത്തിയടിയും ജലപീരങ്കി പ്രയോഗവുമുണ്ടായി.

ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സമന്‍സ് നല്‍കിയതിനെ തുടര്‍ന്ന് 2010ല്‍ ലണ്ടനിലേക്ക് മുങ്ങിയ ഐ.പി.എല്‍ സ്ഥാപകനായ ലളിത് മോദിക്ക് ലണ്ടനില്‍നിന്ന് പുറത്തേക്ക് യാത്രചെയ്യാന്‍ വിസ ലഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാറില്‍ മന്ത്രിപദവി ഉപയോഗിച്ച് സുഷമ സ്വാധീനം ചെലുത്തിയെന്നാണ് ആരോപണം. ബി.ജെ.പിയില്‍ നരേന്ദ്ര മോദിയുടെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന സുഷമക്കെതിരായ വിവരം പുറത്തുവന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. Modiyum Velluvilikalum(9) - Page 20 489245 Modiyum Velluvilikalum(9) - Page 20 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 10:19 am

Lalit Modi visa row: Space shrinks for Sushma in BJP: Modiyum Velluvilikalum(9) - Page 20 421801 Modiyum Velluvilikalum(9) - Page 20 489245


Mail Today reports: Sushma Swaraj is on slippery ground. BJP insiders have told Mail Today, on condition of anonymity, that there is a growing sense of damage from the Lalit Modi episode, coming as it did before the monsoon session in Parliament and the Bihar polls.

Though the government and the saffron party might have publicly supported Sushma, the space seems to be shrinking for India's external affairs minister as the Enforcement Directorate moves to tighten its noose around former IPL chairman Lalit Modi.

"PM Narendra Modi has always talked about transparency in the government. Given the fact that he had extensively raised the issue of corruption of the previous UPA regime during his poll campaigns, it would be difficult to go on the defensive," said a top BJP leader.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 11:34 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 11:35 am

sandeep wrote:
[You must be registered and logged in to see this image.]

RSS സമ്മതിച്ചില്ല Modiyum Velluvilikalum(9) - Page 20 855112 Modiyum Velluvilikalum(9) - Page 20 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 11:37 am

Lalit Modi row: Sushma offered to quit but RSS wanted her to continue: Modiyum Velluvilikalum(9) - Page 20 618981 Modiyum Velluvilikalum(9) - Page 20 618981


India Today reports: External Affairs Minister Sushma Swaraj offered to resign almost a week before the controversy broke out over her help to former IPL commissioner Lalit Modi in getting travel documents on "humanitarian ground", but her offer was rejected on the intervention of the RSS, informed sources said.

The sources said the news channel that on Sunday read out e-mails of a British MP concerning travel documents for Modi, had sent an e-mail to Sushma Swaraj almost a week before, seeking her response on the issue.

Soon after that she met Prime Minister Narendra Modi and informed him of the matter in detail, a highly placed source said.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 11:51 am

മിഥുന്‍ എന്ത്യേ?? Modiyum Velluvilikalum(9) - Page 20 292828 Modiyum Velluvilikalum(9) - Page 20 97573 Modiyum Velluvilikalum(9) - Page 20 473319 Modiyum Velluvilikalum(9) - Page 20 145684

Negative economic data reported for May : Modiyum Velluvilikalum(9) - Page 20 145807

: Here are some not too bright economic data that was released on Tuesday.

India's exports contract 20.19 per cent, to US $ 22.3 bn in May 2015.

Trade deficit narrows to US $ 10.4 bn in May against US $ 11.2 bn in the same month a year ago.

Gold imports up by 10.4 pc, to US $ 2.42 bn in May.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 12:02 pm

NDTV reports: A massive row over Foreign Minister Sushma Swaraj helping Lalit Modi, the controversial former chief of the Indian Premier League, obtain British travel documents, threatened to escalate on Tuesday as it emerged that a top foreign ministry official was apparently kept in the dark.

Sujatha Singh, who was foreign secretary at the time Lalit Modi got emergency travel documents in July last year, has indicated to NDTV that she was not consulted.

"I have no idea about this case. I don't recall a single paper related to this," said Singh, who was asked to quit in January this year, five months before her tenure was to end.

Her comment could give more ammo to opposition parties like the Congress, who allege that the foreign minister went out of her way to facilitate Lalit Modi, under investigation by the Enforcement Directorate for corruption linked to the multi-billion dollar cricket league.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 12:25 pm


MEA, finance ministry speaking in differing voices on Lalit Modi: Senior advocate:

The external affairs ministry and the finance ministry are speaking in differing voices with respect to the controversy surrounding former IPL chairman Lalit Modi, senior advocate Sanjay Hegde said on Tuesday.

"The government of India is one entity and the MEA and the finance ministry are part of that. They must not take different stances. However, while the finance ministry was securing Lalit Modi's return to India, [External Affairs] Minister Sushma Swaraj requested Britain to give him travel documents. Those are two voices," Hegde told ANI.

"Humanitarian grounds cannot be used as a cloak to shield a host of decisions. The travel document was not restricted for a time and place," he added.

Swaraj on Sunday had said she had taken a humanitarian view of Lalit Modi's case since his wife was suffering from cancer.

She further said that British MP Keith Vaz had spoken to her on the same, adding she believes that giving an Indian citizen 'emergency travel documents' cannot spoil relations between India and the UK.

Vaz, who is facing an inquiry in the UK over the role he played in Modi receiving his travel papers, said that he had checked with the Indian Government before taking any action and added that he had received a 'no objection' from New Delhi.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 12:28 pm

Ammu wrote:
സുഷമ വിവാദം: മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍ Modiyum Velluvilikalum(9) - Page 20 273938 Modiyum Velluvilikalum(9) - Page 20 421801

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പുകേസില്‍ പ്രതിയായ ലളിത് മോദിയെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ച പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. ലളിത് മോദിക്കുള്ള സഹായം കേവലം മാനുഷിക പരിഗണന മാത്രമായിരുന്നുവെന്ന മന്ത്രി സുഷമയുടെ വിശദീകരണം ചോദ്യംചെയ്ത് പ്രതിപക്ഷം രംഗത്തുവന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയതിനെതിരായ കേസില്‍ ഡല്‍ഹി ഹൈകോടതിയില്‍ ലളിത് മോദിക്കുവേണ്ടി വാദിച്ച അഭിഭാഷകരില്‍ മന്ത്രി സുഷമയുടെ മകള്‍ ബന്‍സൂരി സ്വരാജുമുണ്ട്. അതിനാല്‍ മന്ത്രിയുടെ ഇടപെടല്‍ പ്രത്യേക താല്‍പര്യത്തോടെയുള്ളതാണെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ലളിത് മോദിയുടെ കമ്പനിയും മന്ത്രി സുഷമയുടെ ഭര്‍ത്താവ് കൗശല്‍ സ്വരാജിന്‍െറ സ്ഥാപനവും തമ്മിലുള്ള ഇടപാടുകള്‍, സുഷമയുടെ ബന്ധുവിന് ബ്രിട്ടനിലെ സസക്സ് യൂനിവേഴ്സിറ്റിയില്‍ പ്രവേശം ലഭിച്ചത് എന്നിവയും പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ഭരണപക്ഷം വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. Modiyum Velluvilikalum(9) - Page 20 115305 വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. നല്ല ഭരണം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിയുടെ മൗനവും പ്രതിപക്ഷം ചോദ്യംചെയ്യുമ്പോള്‍ സുഷമ-ലളിത് മോദി വിവാദം കേന്ദ്ര സര്‍ക്കാറിന് തലവേദനയായിരിക്കുകയാണ്.

പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണത്തിന്‍െറ കുന്തമുന മോദിയിലേക്ക് തിരിക്കുകയാണ്. കാന്‍സര്‍ രോഗിയായ ഭാര്യയുടെ ഓപറേഷനുവേണ്ടി സമ്മതപത്രം ഒപ്പിടാന്‍ പോര്‍ചുഗലിലേക്ക് പോകണമെന്ന അപേക്ഷയില്‍ മാനുഷിക പരിഗണനയില്‍ ഇടപെട്ട മന്ത്രി സുഷമയുടെ നടപടിയില്‍ തെറ്റില്ളെന്നാണ് ബി.ജെ.പി വിശദീകരിക്കുന്നത്. എന്നാല്‍, പോര്‍ചുഗലിലെ നിയമമനുസരിച്ച് ശസ്ത്രക്രിയക്ക് ഭര്‍ത്താവിന്‍െറ സമ്മതപത്രം ആവശ്യമില്ളെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍. പുനിയ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രികൂടി അറിഞ്ഞാണ് സുഷമയുടെ ഇടപെടലെന്നും ലളിത് മോദിയുമായുള്ള ബി.ജെ.പി നേതാക്കളുടെ അടുത്ത ബന്ധങ്ങളാണ് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
സുതാര്യഭരണത്തെക്കുറിച്ച് വലിയ വായില്‍ പറഞ്ഞ നരേന്ദ്ര മോദി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സുഷമയുടെ നടപടി അംഗീകരിക്കാനാകില്ളെന്നും പ്രധാനമന്ത്രി വിശദീകരണം നല്‍കിയേ മതിയാകൂവെന്നും സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു. എന്‍.സി.പി, ജെ.ഡി.യു, ആം ആദ്മി പാര്‍ട്ടി എന്നിവയും സുഷമയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.
അതിനിടെ, മോദി സര്‍ക്കാറിനെതിരായ ആക്രമണം രൂക്ഷമാക്കിയ കോണ്‍ഗ്രസ് തിങ്കളാഴ്ച വിദേശകാര്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ സുഷമയുടെ കോലം കത്തിച്ചു. സമരക്കാര്‍ക്കുനേരെ ലാത്തിയടിയും ജലപീരങ്കി പ്രയോഗവുമുണ്ടായി.

ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സമന്‍സ് നല്‍കിയതിനെ തുടര്‍ന്ന് 2010ല്‍ ലണ്ടനിലേക്ക് മുങ്ങിയ ഐ.പി.എല്‍ സ്ഥാപകനായ ലളിത് മോദിക്ക് ലണ്ടനില്‍നിന്ന് പുറത്തേക്ക് യാത്രചെയ്യാന്‍ വിസ ലഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാറില്‍ മന്ത്രിപദവി ഉപയോഗിച്ച് സുഷമ സ്വാധീനം ചെലുത്തിയെന്നാണ് ആരോപണം. ബി.ജെ.പിയില്‍ നരേന്ദ്ര മോദിയുടെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന സുഷമക്കെതിരായ വിവരം പുറത്തുവന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. Modiyum Velluvilikalum(9) - Page 20 489245 Modiyum Velluvilikalum(9) - Page 20 489245
mol modiyude passport case vaadhicha vakkeel
bhaayayude tratmentinoru sahaayam cheythenneyulloo..maanushika pariganana..
modi familiyile kallyaanam arinjitte illa
pinne tratmentinte dhrishyangal
[You must be registered and logged in to see this image.]
daewoodu thoyichaalum cheythu kodukkum allelenthu vidheshakaaryam
modikku money laundering undonnokke vidheshakaaryam nokkunorenthinaa nokkane
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 1:02 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 1:06 pm

Abhijit wrote:
[You must be registered and logged in to see this image.]

Modiyum Velluvilikalum(9) - Page 20 635779 Modiyum Velluvilikalum(9) - Page 20 635779 Modiyum Velluvilikalum(9) - Page 20 76296 Modiyum Velluvilikalum(9) - Page 20 76296 Modiyum Velluvilikalum(9) - Page 20 76296 മ്മടെ മിഥുന്‍ എന്ത്യേ>>>?? :teasing: :teasing: :teasing: :teasing: :teasing:
Back to top Go down
nettooraan
Super Member
Super Member
nettooraan



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 1:14 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]

Modiyum Velluvilikalum(9) - Page 20 635779 Modiyum Velluvilikalum(9) - Page 20 635779 Modiyum Velluvilikalum(9) - Page 20 76296 Modiyum Velluvilikalum(9) - Page 20 76296 Modiyum Velluvilikalum(9) - Page 20 76296 മ്മടെ  മിഥുന്‍ എന്ത്യേ>>>?? :teasing: :teasing: :teasing: :teasing: :teasing:

"ഞങ്ങടെ സർക്കാര് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ നാട്ടാരേ..." ന്നു കേട്ടു മതിയാവാഞ്ഞിട്ടാണോ അമ്മു മിധുനനെ തിരക്കുന്നെ?
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 1:34 pm

ഞമോ (ഞാനാരാ മോൻ)

Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 sakhavee Modiyum Velluvilikalum(9) - Page 20 60367 Modiyum Velluvilikalum(9) - Page 20 44121 Modiyum Velluvilikalum(9) - Page 20 44121
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 2:21 pm

nettooraan wrote:
Ammu wrote:


Modiyum Velluvilikalum(9) - Page 20 635779 Modiyum Velluvilikalum(9) - Page 20 635779 Modiyum Velluvilikalum(9) - Page 20 76296 Modiyum Velluvilikalum(9) - Page 20 76296 Modiyum Velluvilikalum(9) - Page 20 76296 മ്മടെ  മിഥുന്‍ എന്ത്യേ>>>?? :teasing: :teasing: :teasing: :teasing: :teasing:

"ഞങ്ങടെ സർക്കാര് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ നാട്ടാരേ..."  ന്നു കേട്ടു മതിയാവാഞ്ഞിട്ടാണോ അമ്മു മിധുനനെ തിരക്കുന്നെ?
Modiyum Velluvilikalum(9) - Page 20 143614 Modiyum Velluvilikalum(9) - Page 20 143614 Modiyum Velluvilikalum(9) - Page 20 143614 Modiyum Velluvilikalum(9) - Page 20 352966 Modiyum Velluvilikalum(9) - Page 20 811586 Modiyum Velluvilikalum(9) - Page 20 811586 Modiyum Velluvilikalum(9) - Page 20 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyTue Jun 16, 2015 2:22 pm

nettooraan wrote:
Ammu wrote:


Modiyum Velluvilikalum(9) - Page 20 635779 Modiyum Velluvilikalum(9) - Page 20 635779 Modiyum Velluvilikalum(9) - Page 20 76296 Modiyum Velluvilikalum(9) - Page 20 76296 Modiyum Velluvilikalum(9) - Page 20 76296 മ്മടെ  മിഥുന്‍ എന്ത്യേ>>>?? :teasing: :teasing: :teasing: :teasing: :teasing:

"ഞങ്ങടെ സർക്കാര് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ നാട്ടാരേ..."  ന്നു കേട്ടു മതിയാവാഞ്ഞിട്ടാണോ അമ്മു മിധുനനെ തിരക്കുന്നെ?

Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyWed Jun 17, 2015 11:09 am

വിസ വിവാദം: പൊളിഞ്ഞത് മോദിയുടെ അഴിമതിരഹിത അവകാശവാദം Modiyum Velluvilikalum(9) - Page 20 489245 Modiyum Velluvilikalum(9) - Page 20 489245 Modiyum Velluvilikalum(9) - Page 20 489245 Modiyum Velluvilikalum(9) - Page 20 421801

ന്യൂഡല്‍ഹി: ഒന്നാം വാര്‍ഷികം ആഘോഷിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ എറ്റവും വലിയ നേട്ടമായി അവകാശപ്പെട്ട അഴിമതിരഹിത പ്രതിച്ഛായ വിസ വിവാദത്തിലൂടെ പൊളിയുന്നു. Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 232790
ഒരു വര്‍ഷം കൊണ്ട് അഴിമതി എന്ന വാക്ക് ഇന്ത്യന്‍ രാഷ്ട്രീയ നിഘണ്ടുവില്‍നിന്ന് അപ്രത്യക്ഷമായി എന്നാണ് ധനകാര്യമന്ത്രിയും സര്‍ക്കാറിന്‍െറ മുഖ്യവക്താവുമായ അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെട്ടത്. 1700 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണസംഘത്തെ വെട്ടിച്ച് വിദേശത്ത് കഴിയുന്ന ലളിത് മോദിയെ വിദേശകാര്യ മന്ത്രി സഹായിച്ചത് മാനുഷിക പരിഗണനയാലാണെന്ന വിശദീകരണം നിലനില്‍ക്കില്ളെന്നു മാത്രമല്ല, വിവാദം ബി.ജെ.പിക്കുള്ളിലെ ഗ്രൂപ് വൈരം മറനീക്കിയിരിക്കുകയാണ്.
കഴിഞ്ഞ ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജ്, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ അദ്വാനിപക്ഷത്ത് ഉറച്ചുനിന്ന നേതാവാണ്. അതിനാല്‍, സുഷമയെ പ്രതിസന്ധിയിലാക്കുന്ന വിവരം പുറത്തുവന്നതിന് പിന്നില്‍ മോദി ക്യാമ്പ് ആണെന്ന് അദ്വാനിപക്ഷം വിശ്വസിക്കുന്നു. ഗൂഢാലോചനാ സംശയം ഉന്നയിച്ച് ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് ട്വീറ്റ് ചെയ്തതും മറ്റൊരു ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ അത് ശരിവെക്കുന്ന രീതിയില്‍ പ്രതികരിച്ചതും ഇതിന്‍െറ സൂചനയാണ്.

ലളിത് മോദിക്കുവേണ്ടിയുള്ള സുഷമയുടെ ഇടപെടല്‍ ചോര്‍ന്നതിനു പിന്നില്‍ അരുണ്‍ ജെയ്റ്റ്ലി ആണെന്ന സംശയമാണ് പാര്‍ട്ടിയിലുള്ളത്. ഇതിന് മോദിയുടെ ഒത്താശയുണ്ടെന്നും സൂചനയുണ്ട്. രണ്ടു ദിവസം മൗനം പാലിച്ച ജെയ്റ്റ്ലി ചൊവ്വാഴ്ചയാണ് സുഷമയെ പിന്തുണച്ച് രംഗത്തുവന്നത്.
അദ്വാനിപക്ഷത്തെ ദുര്‍ബലമാക്കുകയാണ് ജെയ്റ്റ്ലിയുടെ ലക്ഷ്യം. നേരത്തേ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മകനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണവും ഇത്തരത്തിലുള്ളതായിരുന്നു. അന്ന് ആര്‍.എസ്.എസ് ഇടപെട്ട് പ്രധാനമന്ത്രിയെക്കൊണ്ട് നിഷേധക്കുറിപ്പ് ഇറക്കിയാണ് രാജ്നാഥ് സിങ്ങിനെ തുണച്ചത്.
സുഷമയുടെ കാര്യത്തിലും ആര്‍.എസ്.എസ് ഇടപെട്ടാണ് രാജി വിലക്കിയത്. ആര്‍.എസ്.എസിന്‍െറ പിന്തുണ ഉറപ്പാക്കുന്നതിന് രാജ്നാഥ് സിങ് സുഷമയെ സഹായിക്കുകയും ചെയ്തു. ചുരുക്കത്തില്‍, മോദിതരംഗത്തില്‍ അടങ്ങിപ്പോയ ബി.ജെ.പിയിലെ ഗ്രൂപ് വൈരം വീണ്ടും ഉണരുകയാണ്. :teasing:
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyWed Jun 17, 2015 2:01 pm

മിഥുന്‍ എന്ത്യേ? Modiyum Velluvilikalum(9) - Page 20 514434 Modiyum Velluvilikalum(9) - Page 20 514434 സുഷമേച്ചിയുടെ കാര്യം എന്തായി?? Modiyum Velluvilikalum(9) - Page 20 97573 Modiyum Velluvilikalum(9) - Page 20 473319 Modiyum Velluvilikalum(9) - Page 20 161961 Modiyum Velluvilikalum(9) - Page 20 161961
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyWed Jun 17, 2015 2:15 pm

Ammu wrote:
മിഥുന്‍ എന്ത്യേ? Modiyum Velluvilikalum(9) - Page 20 514434 Modiyum Velluvilikalum(9) - Page 20 514434 സുഷമേച്ചിയുടെ കാര്യം എന്തായി?? Modiyum Velluvilikalum(9) - Page 20 97573 Modiyum Velluvilikalum(9) - Page 20 473319 Modiyum Velluvilikalum(9) - Page 20 161961 Modiyum Velluvilikalum(9) - Page 20 161961
അതൊന്നു നേരെയാക്കാൻ വേണ്ടി മോഡി സാർ സീഷെൽസ് ദ്വീപിന്റെ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ പോവുകയാ...എന്നിട്ടും നേരെയായില്ലെങ്കിൽ സ്വിറ്റ്സർലാന്റ്,ഓസ്ട്രിയ,മൌറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ പോയി അവിടുത്തെ മന്ത്രിമാരുമായും നടത്തും ചർച്ച..അല്ല പിന്നെ...ലോകത്തിന്റെ ഏതറ്റം വരെ പോകും മോഡിസാർ നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്‌ വേണ്ടി... Modiyum Velluvilikalum(9) - Page 20 273938
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyWed Jun 17, 2015 2:16 pm

unnikmp wrote:
Ammu wrote:
മിഥുന്‍ എന്ത്യേ? Modiyum Velluvilikalum(9) - Page 20 514434 Modiyum Velluvilikalum(9) - Page 20 514434 സുഷമേച്ചിയുടെ കാര്യം എന്തായി?? Modiyum Velluvilikalum(9) - Page 20 97573 Modiyum Velluvilikalum(9) - Page 20 473319 Modiyum Velluvilikalum(9) - Page 20 161961 Modiyum Velluvilikalum(9) - Page 20 161961
അതൊന്നു നേരെയാക്കാൻ വേണ്ടി മോഡി സാർ സീഷെൽസ് ദ്വീപിന്റെ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ പോവുകയാ...എന്നിട്ടും നേരെയായില്ലെങ്കിൽ സ്വിറ്റ്സർലാന്റ്,ഓസ്ട്രിയ,മൌറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ പോയി അവിടുത്തെ മന്ത്രിമാരുമായും നടത്തും ചർച്ച..അല്ല പിന്നെ...ലോകത്തിന്റെ ഏതറ്റം വരെ പോകും മോഡിസാർ നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്‌ വേണ്ടി... Modiyum Velluvilikalum(9) - Page 20 273938

Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyThu Jun 18, 2015 9:12 am

നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ വൈ.സി. മോദി സി.ബി.ഐ തലപ്പത്തേക്ക് Modiyum Velluvilikalum(9) - Page 20 421801 Modiyum Velluvilikalum(9) - Page 20 421801 Modiyum Velluvilikalum(9) - Page 20 115305

നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ വൈ.സി. മോദി സി.ബി.ഐ തലപ്പത്തേക്ക് ഗുജറാത്ത് കലാപ കേസുകളില്‍ മോദിക്ക് ക്ളീന്‍ ചീട്ട് നല്‍കിയ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹംModiyum Velluvilikalum(9) - Page 20 22974 Modiyum Velluvilikalum(9) - Page 20 22974

ന്യൂദല്‍ഹി: ഗുജറാത്ത് കലാപ കേസുകളില്‍ നരേന്ദ്ര മോദിക്ക് ക്ളീന്‍ ചീട്ട് നല്‍കിയ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ (എസ്.ഐ.റ്റി) ഉദ്യോഗസ്ഥനെ സി.ബി.ഐ അഡീഷനല്‍ ഡയറക്ടറായി നിയമിക്കാന്‍ നീക്കം. Modiyum Velluvilikalum(9) - Page 20 592824 മേഘാലയ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ വൈ.സി. മോദിയെയാണ് അഡീഷനല്‍ ഡയറക്ടറായി നിയമിക്കുന്നത്. നിലവില്‍ ഈ സ്ഥാനം വഹിക്കുന്ന അര്‍ച്ചന രാമസുന്ദരത്തെ മാറ്റിയാണ് വൈ.സി. മോദിയെ നിയമിക്കുന്നത്.2002ല്‍ നിരവധിപേരുടെ കൂട്ടക്കൊലക്ക് കാരണമായ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതിയായിരുന്നു എസ്.ഐ.ടിയെ നിയമിച്ചത്.മുന്‍ സി.ബി.ഐ ഡയറക്ടറായിരുന്ന ആര്‍.കെ. രാഘവനാണ് ടീമിന് നേതൃത്വം നല്‍കിയത്. കുപ്രസിദ്ധമായ നരോദപാട്ടിയ, നരോദഗാവോണ്‍, ഗുല്‍ബര്‍ഗ സൊസൈറ്റി കേസുകള്‍ അന്വേഷിച്ച സംഘത്തില്‍ വൈ.സി. മോദിയുമുണ്ടായിരുന്നു.
ടീമിലുണ്ടായിരുന്ന ഗുജറാത്തുകാരായ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഒഴിവാക്കിയതിനെ തുടര്‍ന്ന് എസ്.ഐ.ടി തലവന്‍ ആര്‍.കെ. രാഘവനാണ് വൈ.സി. മോദിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

പിന്നീട് ഈ കേസുകളില്‍ എസ്.ഐ.ടി നരേന്ദ്ര മോദിക്ക് ക്ളീന്‍ ചീട്ടാണ് നല്‍കിയത്. ഗുജറാത്തിലെ ബി.ജെ.പി നേതാവും നരേന്ദ്ര മോദിയുടെ എതിരാളിയുമായിരുന്ന ഹിരണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സി.ബി.ഐ സംഘത്തിന് മേല്‍നോട്ടം വഹിച്ചതും വൈ.സി. മോദിയായിരുന്നു. ഇദ്ദേഹത്തിന്‍െറ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ പക്ഷപാതപരമായാണ് സി.ബി.ഐ പെരുമാറുന്നതെന്ന് ഹിരണ്‍ പാണ്ഡ്യയുടെ ബന്ധുക്കള്‍ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.

ആ കേസില്‍ 12 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. വൈ.സി. മോദിയുടെ അന്വേഷണത്തെ കോടതി പോലും വിമര്‍ശിക്കുകയുമുണ്ടായി.
Modiyum Velluvilikalum(9) - Page 20 592824

യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് സി.ബി.ഐ അഡീഷനല്‍ ഡയറക്ടറായി നിയമിച്ച അര്‍ച്ചന രാമസുന്ദരത്തെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഡയറക്ടറാക്കാനാണ് മോദി സര്‍ക്കാര്‍ നീക്കം. മോദിയുടെ ഇഷ്ടക്കാരനായ മറ്റൊരു മോദി സി.ബി.ഐ തലപ്പത്തേക്ക് വരുന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് തലസ്ഥാന നഗരിയിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. Modiyum Velluvilikalum(9) - Page 20 1063495676 Modiyum Velluvilikalum(9) - Page 20 1063495676 Modiyum Velluvilikalum(9) - Page 20 1840217520 Modiyum Velluvilikalum(9) - Page 20 1840217520
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyThu Jun 18, 2015 9:19 am

കോയമ്പത്തൂര്‍: കേരളത്തിലെ വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് പിന്നാലെ അദാനി ഗ്രൂപ്പ് തമിഴ്നാട്ടിലും മെഗാ പ്രോജക്ടിന് തുടക്കമിടുന്നു. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ 5,000 കോടി രൂപ മുതല്‍ മുടക്കിലാണ് 700 മെഗാവാട്ട് സോളാര്‍ പവര്‍ പ്ളാന്‍റ് നിര്‍മിക്കുക. ഇതിനായി കമ്പനി രാമനാഥപുരം ജില്ലയിലെ കമുദിയില്‍ 2,500 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. രണ്ടാഴ്ചക്കകം തമിഴ്നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി (ടാന്‍ജഡ്കോ) അദാനി ഗ്രൂപ്പ് വൈദ്യുതി വിപണന കരാര്‍ ഒപ്പിടും. യൂനിറ്റിന് 7.01 രൂപ നിരക്കില്‍ 25 വര്‍ഷക്കാലത്തേക്ക് ടാന്‍ജഡ്കോവിന് നല്‍കണമെന്നായിരിക്കും മുഖ്യ വ്യവസ്ഥ. Modiyum Velluvilikalum(9) - Page 20 421801
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyThu Jun 18, 2015 9:30 am

[You must be registered and logged in to see this link.]

Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyThu Jun 18, 2015 9:35 am

Modiyum Velluvilikalum(9) - Page 20 44121 Modiyum Velluvilikalum(9) - Page 20 44121 Modiyum Velluvilikalum(9) - Page 20 44121 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyThu Jun 18, 2015 12:17 pm

[You must be registered and logged in to see this image.]

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 EmptyThu Jun 18, 2015 1:22 pm

sandeep wrote:
[You must be registered and logged in to see this image.]

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958

Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 Modiyum Velluvilikalum(9) - Page 20 2958 kejrikkethire....prashanth bhooshan entho paranjoonnum paranju...ivide kidannu thalayittadichu roksham konda midhun enthye?? Modiyum Velluvilikalum(9) - Page 20 44121 Modiyum Velluvilikalum(9) - Page 20 44121 Modiyum Velluvilikalum(9) - Page 20 44121 Modiyum Velluvilikalum(9) - Page 20 44121
Back to top Go down
Sponsored content





Modiyum Velluvilikalum(9) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 20 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 20 of 40Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: