സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 21 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 21 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 21 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 21 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 21 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 21 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 21 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 21 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 21 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 21 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 21 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 21 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 21 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 21 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 21 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 21 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 21 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 21 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 21 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 21 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 21 Vote_lcapModiyum Velluvilikalum(9) - Page 21 Voting_barModiyum Velluvilikalum(9) - Page 21 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyThu Jun 18, 2015 4:28 pm

കടല്‍ക്കൊലക്കേസ്: നാവികര്‍ക്കായി ലളിത് മോഡി ഇടപെട്ടുവെന്ന് വെളിപ്പെടുത്തല്‍ Modiyum Velluvilikalum(9) - Page 21 115305

ന്യുഡല്‍ഹി: ലളിത് മോഡിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈയില്‍ നിന്നുള്ള അഭിഭാഷകന്‍ സുല്‍ഫിക്കര്‍ മേമന്‍. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്തുന്നതിനുള്ള നയതന്ത്രപരമായ ഉപദേശം തേടി ലളിത് മോഡി കഴിഞ്ഞ ഒക്‌ടോബറില്‍ തന്നെ സമീപിച്ചുവെന്നാണ് അഡ്വ. സുല്‍ഫിക്കര്‍ മേമന്റെ വെളിപ്പെടുത്തല്‍. ഉന്നതര്‍ക്ക് താല്‍പര്യമുള്ള കേസായതിനാല്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നായിരുന്നു മോഡിയുടെ സംശയം. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റത്തിനു ശേഷമാണ് ലളിത് മോഡിയുടെ ഈ ഇടപെടല്‍. Modiyum Velluvilikalum(9) - Page 21 489245 Modiyum Velluvilikalum(9) - Page 21 489245 മോഡിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും തമ്മിലുള്ള ബന്ധം വിവാദമായിരിക്കേയാണ് അഡ്വ.മേമന്റെ വെളിപ്പെടുത്തല്‍.

ഇതേതുടര്‍ന്ന് ഒക്‌ടോബറില്‍ താന്‍ ലണ്ടനില്‍ എത്തി മോഡിയെ സന്ദര്‍ശിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ലണ്ടനില്‍ എത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താന്‍ കൈമാറിയെന്നും അഡ്വ.മേമന്‍ ഒരു ഇംീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞൂ. കേസില്‍ മോഡിക്കുള്ള താല്‍പര്യം താന്‍ ആരാഞ്ഞു. എന്നാല്‍ ചില ഉന്നതര്‍ക്ക താല്‍പര്യുണ്ടെന്ന് പറഞ്ഞതല്ലാതെ ആരുടെയും പേര് വ്യക്തമാക്കിയിരുന്നില്ല. നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും തന്നെ മോഡി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ പിന്നീട് എന്തു സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ഡവ.മേമന്‍ കൂട്ടിച്ചേര്‍ത്തു.
2012ല്‍ കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലാണ് ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ വിചാരണ നേടിരുന്നത്.
അതിനിടെ, ലണ്ടനില്‍ തന്നെ താമസം തുടരാന്‍ അന്തരിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി യു.സി ബാനര്‍ജിയാണ് ലളിത് മോഡിക്ക് ഉപദേശം നല്‍കിയതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ലളിത് മോഡിയുമായി ബന്ധപ്പെട്ട് സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. സിന്ധ്യയുടെ മക​ന്റെ കന്പനിയില്‍ ലളിത് മോഡി 12 കോടിയോളം രൂപ നിക്ഷേപിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. എന്നാല്‍ സിന്ധ്യ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് ബി.ജെ.പിയുടെ വാദം. Modiyum Velluvilikalum(9) - Page 21 776630 Modiyum Velluvilikalum(9) - Page 21 776630 അതേസമയം, സന്ധ്യയെ പരസ്യമായി പിന്തുണച്ച് ബി.ജെ.പി നേതാക്കളാരും രംഗത്തുവന്നിട്ടുമില്ല. എന്നാല്‍ സിന്ധ്യയ്ക്ക് പിന്തുണയുമായി രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തി നേതൃത്വത്തെ കണ്ടു. എം.എല്‍.എമാരുടെ സന്ദര്‍ശനത്തില്‍ തനിക്ക് പങ്കില്ലെന്ന് സിന്ധ്യയും പ്രതികരിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyThu Jun 18, 2015 4:38 pm

രാജ്യത്ത് അടിയന്തരാവസ്ഥ തിരിച്ചു വന്നേക്കാമെന്ന് അദ്വാനി Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958

ന്യൂഡല്‍ഹി: ജനാധിപത്യത്തിന് പരിക്കേല്‍ക്കുന്ന കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ വീണ്ടും ഉണ്ടായേക്കാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
രാഷ്ട്രീയത്തില്‍ ഇന്ന് മികച്ച നേതൃത്വമില്ല. അതിനാല്‍ തന്നെ ജനാധിപത്യം രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ളെന്ന് തനിക്ക് അഭിപ്രായമില്ല. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ദുര്‍ബലമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവക്കെതിരായ പ്രതിരോധം ശക്തമല്ളെന്നും അദ്വാനി അഭിമുഖത്തില്‍ വ്യക്തമാക്കി.അതേസമയം അദ്വാനിയുടെ വാക്കുകള്‍ പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമില്ളെന്ന് തെളിയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തത്തെിയിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyThu Jun 18, 2015 5:01 pm

മിഥുന്‍ എവിടെ പോയോ? Modiyum Velluvilikalum(9) - Page 21 566730 Modiyum Velluvilikalum(9) - Page 21 1939097668 Modiyum Velluvilikalum(9) - Page 21 4214 Modiyum Velluvilikalum(9) - Page 21 534962 Modiyum Velluvilikalum(9) - Page 21 534962
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyThu Jun 18, 2015 5:07 pm

Midhun evide okey udanyiurnanloo Modiyum Velluvilikalum(9) - Page 21 489245 Modiyum Velluvilikalum(9) - Page 21 489245

varum

aa sushama issue avum varathey
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 12:13 pm

Rajasthan CM cancels Punjab visit with Shah, Rajnath, fuels speculation: Modiyum Velluvilikalum(9) - Page 21 421801 Modiyum Velluvilikalum(9) - Page 21 421801

Amid the raging Lalitgate row, Rajasthan Chief Minister Vasundhara Raje today cancelled her visit to Punjab where she would have come face-to-face with BJP president Amit Shah for the first time since the damaging revelations.

"Due to back pain, the chief minister's doctor has advised her to take rest so she has cancelled her visit to Punjab today," Raje's press advisor said.

Raje, who is embroiled in a controversy over allegedly favouring tainted IPL chief Lalit Modi's immigration plea in London, was scheduled to share the dais with BJP chief Amit Shah and Union Home Minister Rajnath Singh at the function in Anandpur Sahib, to celebrate 350 years of the key Sikh shrine.

Significance was being attached to the meeting as none of the BJP central leaders or the government has come to her defence since the issue came out in public.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 3:16 pm

Greeeeeshma wrote:

Midhun evide okey udanyiurnanloo Modiyum Velluvilikalum(9) - Page 21 489245 Modiyum Velluvilikalum(9) - Page 21 489245

varum

aa sushama issue avum varathey
Modiyum Velluvilikalum(9) - Page 21 22974
ethoke nisaramalle.. chayakoppayile kodumkattu.. corrupt congress paryunna viddithamoke aarleum kelkkumo... enkil last week congress paranjapole honest certificate nalkunna kejir raji vaykatte Modiyum Velluvilikalum(9) - Page 21 161961
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 3:19 pm

midhun wrote:
Greeeeeshma wrote:

Midhun evide okey udanyiurnanloo Modiyum Velluvilikalum(9) - Page 21 489245 Modiyum Velluvilikalum(9) - Page 21 489245

varum

aa sushama issue avum varathey
Modiyum Velluvilikalum(9) - Page 21 22974
ethoke nisaramalle.. chayakoppayile kodumkattu.. corrupt congress paryunna viddithamoke aarleum kelkkumo... enkil last week congress paranjapole honest certificate nalkunna kejir raji vaykatte Modiyum Velluvilikalum(9) - Page 21 161961  
മോഡി സാർ ഇപ്പോഴൊന്നും മിണ്ടുന്നില്ലല്ലോ...മൗനവ്രതം ആണോ?..അദ്വാനി പറഞ്ഞതും കേട്ടില്ലെന്നു തോന്നുന്നു...വസുന്ധരയുടെ മോനും ഉണ്ട് കേട്ടോ വദേരയുടെ കൂടെ
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 3:27 pm

unnikmp wrote:
midhun wrote:

Modiyum Velluvilikalum(9) - Page 21 22974
ethoke nisaramalle.. chayakoppayile kodumkattu.. corrupt congress paryunna viddithamoke aarleum kelkkumo... enkil last week congress paranjapole honest certificate nalkunna kejir raji vaykatte Modiyum Velluvilikalum(9) - Page 21 161961  
മോഡി സാർ ഇപ്പോഴൊന്നും മിണ്ടുന്നില്ലല്ലോ...മൗനവ്രതം ആണോ?..അദ്വാനി പറഞ്ഞതും കേട്ടില്ലെന്നു തോന്നുന്നു...വസുന്ധരയുടെ മോനും ഉണ്ട് കേട്ടോ വദേരയുടെ കൂടെ  
rahul monu happy birthday paranja kandillae.. 1st time rahul mon india to celebrate birthday Modiyum Velluvilikalum(9) - Page 21 272323
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 3:33 pm

Ammu wrote:
മിഥുന്‍ എവിടെ പോയോ? Modiyum Velluvilikalum(9) - Page 21 566730 Modiyum Velluvilikalum(9) - Page 21 1939097668 Modiyum Velluvilikalum(9) - Page 21 4214 Modiyum Velluvilikalum(9) - Page 21 534962 Modiyum Velluvilikalum(9) - Page 21 534962
Modiyum Velluvilikalum(9) - Page 21 145684
Disproportionate assets case: CBI registers preliminary enquiry against Virbhadra Singh and family

NEW DELHI: Probing second UPA minister in two days, CBI on Thursday registered a preliminary enquiry against former Congress union minister Virbhadra Singh, his wife Pratibha Singh, his son Vikramaditya Singh, his daughter Aparajita Singh and a LIC agent Anand Chauhan to probe disproportionate assets acquired by the former steel minister and his family members.

CBI says Singh and his family members acquired illegal income/assets worth Rs 6.1 crore while he was steel minister from 2009 to 2011.

Officials say that Virbhadra Singh, while holding the charge of union steel minister, had invested his alleged illegal income through LIC agent Anand Chauhan by obtaining LIC policies in his name and name of his family members showing the it as from his agricultural income.
raji vacho Modiyum Velluvilikalum(9) - Page 21 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 3:34 pm

midhun wrote:
unnikmp wrote:
midhun wrote:

Modiyum Velluvilikalum(9) - Page 21 22974
ethoke nisaramalle.. chayakoppayile kodumkattu.. corrupt congress paryunna viddithamoke aarleum kelkkumo... enkil last week congress paranjapole honest certificate nalkunna kejir raji vaykatte Modiyum Velluvilikalum(9) - Page 21 161961
മോഡി സാർ ഇപ്പോഴൊന്നും മിണ്ടുന്നില്ലല്ലോ...മൗനവ്രതം ആണോ?..അദ്വാനി പറഞ്ഞതും കേട്ടില്ലെന്നു തോന്നുന്നു...വസുന്ധരയുടെ മോനും ഉണ്ട് കേട്ടോ വദേരയുടെ കൂടെ
rahul monu happy birthday paranja kandillae.. 1st time rahul mon india to celebrate birthday Modiyum Velluvilikalum(9) - Page 21 272323
ഇറ്റലിക്കാരെ രക്ഷിക്കാൻ ഇടപെട്ടത് മാഡം അല്ല വസുന്ധരയും ല.മോയും ഒക്കെ ആണെന്നാണല്ലോ മിഥുൻ കേൾക്കുന്നത് ?? എന്താ വാസ്തവം?? കാർഷിക മേഖല പ്രതിസന്ധിയിലേക്ക് ആണ് നീങ്ങുന്നതെന്നും വിദഗ്ധർ പറയുന്നു...ഇനി അപ്പോൾ അച്ഛാ ദിൻ വരാൻ എത്ര സമയം എടുക്കും?? Modiyum Velluvilikalum(9) - Page 21 273938
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 3:38 pm

lalit modiye rekshapeduthiyathu aara Modiyum Velluvilikalum(9) - Page 21 143614 congress bharichappol allae UK yilottu poyathu.. pinne lalit modi eppol aanu congress enemy aaythu ennu aryillae.. shashi tharoorinte ipl bandham purathu vittappol aanu lalit modi congress enemy aayathu Modiyum Velluvilikalum(9) - Page 21 855112 pinne vasundhara name mathramalla, UPA ministers shart pawar,prafulpatel,rajive shukla peroke undu help cheythennu parayunnathil.. Modiyum Velluvilikalum(9) - Page 21 143614

PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 3:41 pm

midhun wrote:
unnikmp wrote:
midhun wrote:

rahul monu happy birthday paranja kandillae.. 1st time rahul mon india to celebrate birthday Modiyum Velluvilikalum(9) - Page 21 272323  
ഇറ്റലിക്കാരെ രക്ഷിക്കാൻ ഇടപെട്ടത് മാഡം അല്ല വസുന്ധരയും ല.മോയും ഒക്കെ ആണെന്നാണല്ലോ മിഥുൻ കേൾക്കുന്നത് ?? എന്താ വാസ്തവം?? കാർഷിക മേഖല പ്രതിസന്ധിയിലേക്ക് ആണ് നീങ്ങുന്നതെന്നും വിദഗ്ധർ പറയുന്നു...ഇനി അപ്പോൾ അച്ഛാ ദിൻ വരാൻ എത്ര സമയം എടുക്കും?? Modiyum Velluvilikalum(9) - Page 21 273938
lalit modiye rekshapeduthiyathu aara Modiyum Velluvilikalum(9) - Page 21 143614 congress bharichappol allae UK yilottu poyathu.. pinne lalit modi eppol aanu congress enemy aaythu ennu aryillae.. shashi tharoorinte ipl bandham purathu vittappol aanu lalit modi congress enemy aayathu Modiyum Velluvilikalum(9) - Page 21 855112  pinne vasundhara name mathramalla, UPA ministers shart pawar,prafulpatel,rajive shukla peroke undu help cheythennu parayunnathil.. Modiyum Velluvilikalum(9) - Page 21 143614
അപ്പോൾ പറഞ്ഞു വരുന്നത് അഴിമതി നടത്തിയവരിൽ കോണ്ഗ്രസ്സുകാരും എൻസിപിക്കാരും ഒക്കെ ഉണ്ടെങ്കിൽ ബി.ജെ.പിക്കാരും അതിൽ ഉണ്ടാവുന്നതിൽ തെറ്റില്ലാ എന്നാണോ?? ഞാൻ വിചാരിച്ചു കുറഞ്ഞത് അഴിമതിരഹിത ഭരണം എങ്കിലും നമോയുടെ കീഴിൽ ഉണ്ടാവും എന്നാരുന്നു...ഇപ്പോൾ അതും പോയി... Modiyum Velluvilikalum(9) - Page 21 566730
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 3:45 pm

unnikmp wrote:
midhun wrote:

lalit modiye rekshapeduthiyathu aara Modiyum Velluvilikalum(9) - Page 21 143614 congress bharichappol allae UK yilottu poyathu.. pinne lalit modi eppol aanu congress enemy aaythu ennu aryillae.. shashi tharoorinte ipl bandham purathu vittappol aanu lalit modi congress enemy aayathu Modiyum Velluvilikalum(9) - Page 21 855112  pinne vasundhara name mathramalla, UPA ministers shart pawar,prafulpatel,rajive shukla peroke undu help cheythennu parayunnathil.. Modiyum Velluvilikalum(9) - Page 21 143614
അപ്പോൾ പറഞ്ഞു വരുന്നത് അഴിമതി നടത്തിയവരിൽ കോണ്ഗ്രസ്സുകാരും എൻസിപിക്കാരും ഒക്കെ ഉണ്ടെങ്കിൽ ബി.ജെ.പിക്കാരും അതിൽ ഉണ്ടാവുന്നതിൽ തെറ്റില്ലാ എന്നാണോ?? ഞാൻ വിചാരിച്ചു കുറഞ്ഞത് അഴിമതിരഹിത ഭരണം എങ്കിലും നമോയുടെ കീഴിൽ ഉണ്ടാവും എന്നാരുന്നു...ഇപ്പോൾ അതും പോയി... Modiyum Velluvilikalum(9) - Page 21 566730
ethoke pazhaya kadha allae.. 2010 story.. IPL scam congress nadathiyathu allae.. rajiv shukla congress minister aanu Modiyum Velluvilikalum(9) - Page 21 489245 modi bharanathil oru azhimathiyum illallo Modiyum Velluvilikalum(9) - Page 21 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 3:48 pm

Why Congress has no business raising a stink on #SwarajForLalit Modiyum Velluvilikalum(9) - Page 21 811586 Modiyum Velluvilikalum(9) - Page 21 811586

Just like the 2G spectrum, coal block allocation, Commonwealth Games, Adarsh housing society and all other small and big scams, even the Indian Premier League (IPL) mess happened during the previous Congress-led United Progressive Alliance (UPA) government at the Centre. Only the skeletons have started falling out of the closet now under Bharatiya Janata Party (BJP)-led National Democratic Alliance (NDA) government. Just like a grenade which sometimes takes a long time to go off, the IPL scam involving its former chairman Lalit Modi has also exploded now with its splinters unfairly falling on Union external affairs minister Sushma Swaraj.

Wasn't the IPL scam the making of the ministers in the UPA government or those in the Board of Control for Cricket in India (BCCI) office-bearers owing allegiance to them? Shashi Tharoor was forced to resign as the minister of state for external affairs in the Manmohan Singh government on April 19, 2010 after it came to light that his late wife Sunanda Pushkar, who was then his friend, got sweat equity of the value of Rs 70 crore in Rendezvous Sports World (RSW) which headed the consortium that owned the Kochi team.

The revelation was made by Lalit Modi because he was being hounded by the UPA regime for taking IPL "season two" to South Africa in 2009 because the dates were clashing with the Lok Sabha elections. Then home minister P Chidambaram apparently did not want the IPL to be played out of India because it presented the security perception of India in a poor light. Instead, the government wanted the IPL dates to be adjusted. On the other hand, Lalit Modi took IPL away to South Africa because the Centre expressed its inability to provide security for the players and the game due to the elections.

Several cases of hanky-panky came to light in the South Africa season and the government ordered probe into it. In retaliation, Lalit Modi revealed the impropriety of Tharoor, which led to the latter's ouster from the government. It was a major embarrassment for the Congress and it went after Lalit Modi with vengeance.

Just four days after Tharoor resigned, Swaraj demanded a serious probe into the IPL scams by a joint parliamentary committee (JPC) to go into the truth of the matter. Making a speech as the leader of Opposition in the Lok Sabha on April 23, 2010, she alleged that two senior ministers of the UPA were suspected of involvement in the scams by receiving kickbacks and misusing their post. She expressed apprehension that the government agencies would not be able to freely probe the matter as the UPA was worried about saving the alliance government. She said even Tharoor had demanded investigation into the matter.

When the IPL scams had taken place, the UPA leaders at the Centre were at the helm of BCCI and IPL affairs or the state cricket boards. No wonder then, they are either mum on the latest controversy or have supported Swaraj. Nationalist Congress Party (NCP) supremo Sharad Pawar, then a cabinet minister, had served his term as BCCI president from 2005 to 2008 and had gone on to become the International Cricket Council chairman in July 1, 2010. Former Union minister of state Rajeev Shukla had resigned as IPL chairman in 2013 after a betting and spot-fixing scandal. Despite that, he returned to the post this year. He is also a former vice-president of BCCI. Similarly, former Union ministers CP Joshi and Jyotiraditya Scindia and even UPA alliance partners like Rashtriya Janata Dal (RJD) president Lalu Prasad and Farooq Abdullah of the National Conference are either holding the president's post or had held it in the past in their respective states of Rajasthan, Madhya Pradesh, Bihar and Jammu and Kashmir.

It is just the Congress which has raised the Swaraj row. Having failed to get the support of her alliance partners, the party stands isolated. It is the same reason why the issue is unlikely to see sparks in the forthcoming monsoon session of the Parliament.

Though finance minister Arun Jaitley has backed Swaraj, in a turn of events, he finds himself on the same page as Chidambaram because both are opposed to Lalit Modi due to the cricket politics. In a way, cricket has got deeply intermingled with politics. Whether it was the Enforcement Directorate (ED) probe under Foreign Exchange Management Act (FEMA) to investigate Rs 425 crore deal for TV rights, or the blue corner or light blue corner notice issued against Lalit Modi or he leaving India, everything happened during the UPA regime.

Swaraj has been helping people out in times of crisis, be it in Yemen or in Nepal or anywhere else. She personally responds to messages on her Twitter handle. When Lalit Modi wanted to visit Portugal for his wife's treatment, the British authorities were not giving him travel documents fearing it could spoil Indo-UK relations. "Taking a humanitarian view, I conveyed to the British High Commissioner that British Government should examine the request of Lalit Modi as per British rules and regulations. If the British Government chooses to give travel documents to Lalit Modi - that will not spoil our bilateral relations," Swaraj said in her Twitter message on June 14. (Italics mine)

The external affairs minister has family terms with Lalit Modi and so have people like Pawar and others. Is Lalit Modi seen only with Swaraj and her daughter in pictures? There are pictures of Modi with politicians cutting across party lines. Does it prove that all of them have some secret and illegal dealings with him?

With the Congress having pushed to the background after its decimation in the 2014 Lok Sabha polls, it is desperate to raise issues to remain relevant in Indian politics. And what better than to exploit a situation like this, even though the situation is of their making. Modiyum Velluvilikalum(9) - Page 21 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 4:08 pm

unnikmp wrote:
midhun wrote:

lalit modiye rekshapeduthiyathu aara Modiyum Velluvilikalum(9) - Page 21 143614 congress bharichappol allae UK yilottu poyathu.. pinne lalit modi eppol aanu congress enemy aaythu ennu aryillae.. shashi tharoorinte ipl bandham purathu vittappol aanu lalit modi congress enemy aayathu Modiyum Velluvilikalum(9) - Page 21 855112  pinne vasundhara name mathramalla, UPA ministers shart pawar,prafulpatel,rajive shukla peroke undu help cheythennu parayunnathil.. Modiyum Velluvilikalum(9) - Page 21 143614
അപ്പോൾ പറഞ്ഞു വരുന്നത് അഴിമതി നടത്തിയവരിൽ കോണ്ഗ്രസ്സുകാരും എൻസിപിക്കാരും ഒക്കെ ഉണ്ടെങ്കിൽ ബി.ജെ.പിക്കാരും അതിൽ ഉണ്ടാവുന്നതിൽ തെറ്റില്ലാ എന്നാണോ?? ഞാൻ വിചാരിച്ചു കുറഞ്ഞത് അഴിമതിരഹിത ഭരണം എങ്കിലും നമോയുടെ കീഴിൽ ഉണ്ടാവും എന്നാരുന്നു...ഇപ്പോൾ അതും പോയി... Modiyum Velluvilikalum(9) - Page 21 566730

Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958 പാവം ഉണ്ണി Modiyum Velluvilikalum(9) - Page 21 566730 Modiyum Velluvilikalum(9) - Page 21 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 4:10 pm

midhun wrote:
unnikmp wrote:

അപ്പോൾ പറഞ്ഞു വരുന്നത് അഴിമതി നടത്തിയവരിൽ കോണ്ഗ്രസ്സുകാരും എൻസിപിക്കാരും ഒക്കെ ഉണ്ടെങ്കിൽ ബി.ജെ.പിക്കാരും അതിൽ ഉണ്ടാവുന്നതിൽ തെറ്റില്ലാ എന്നാണോ?? ഞാൻ വിചാരിച്ചു കുറഞ്ഞത് അഴിമതിരഹിത ഭരണം എങ്കിലും നമോയുടെ കീഴിൽ ഉണ്ടാവും എന്നാരുന്നു...ഇപ്പോൾ അതും പോയി... Modiyum Velluvilikalum(9) - Page 21 566730
ethoke pazhaya kadha allae.. 2010 story..  IPL scam congress nadathiyathu allae..  rajiv shukla congress minister aanu Modiyum Velluvilikalum(9) - Page 21 489245 modi bharanathil oru azhimathiyum illallo  Modiyum Velluvilikalum(9) - Page 21 143614

Rs 150 crores spent on Mumbai's monsoon-preparedness!: As lakhs of Mumbai commuters bore the brunt of monsoon woes today, opposition leader in Maharashtra legislative council Dhananjay Munde sought a probe by the Anti Corruption Bureau into the alleged nullah( (sewerage) cleaning scam. Modiyum Velluvilikalum(9) - Page 21 489245 Modiyum Velluvilikalum(9) - Page 21 489245 Modiyum Velluvilikalum(9) - Page 21 489245

The rains caused water-logging in almost all low-lying areas of Mumbai and its suburbs including Kurla, Chembur, Tilak Nagar, Andheri, Parel, Lower Parel, Thane, Navi Mumbai and Dombivili.

"There's a huge scam in pre-monsoon preparedness work including nullah cleaning works. The scam amounts to Rs 4,000 crore in the last 10 years," Munde said. Where have the Rs 150 crore spent on nullah cleaning this year gone, Munde added.

"It is a huge embarrassment that the financial capital comes to a standstill in the very first rains of the season," he said.

Mumbai BJP unit Secretary Vivekanand Gupta, whose party shares power with the Shiv Sena in the state, also demanded a probe by the ACB into funds spent on monsoon readiness.

Maharashtra Pradesh Congress Committee spokesperson Sachin Sawant said the claims by Shiv Sena leaders on monsoon-preparedness have fallen flat with the first real rains of the season.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 4:16 pm

midhun wrote:
unnikmp wrote:
midhun wrote:

lalit modiye rekshapeduthiyathu aara Modiyum Velluvilikalum(9) - Page 21 143614 congress bharichappol allae UK yilottu poyathu.. pinne lalit modi eppol aanu congress enemy aaythu ennu aryillae.. shashi tharoorinte ipl bandham purathu vittappol aanu lalit modi congress enemy aayathu Modiyum Velluvilikalum(9) - Page 21 855112  pinne vasundhara name mathramalla, UPA ministers shart pawar,prafulpatel,rajive shukla peroke undu help cheythennu parayunnathil.. Modiyum Velluvilikalum(9) - Page 21 143614
അപ്പോൾ പറഞ്ഞു വരുന്നത് അഴിമതി നടത്തിയവരിൽ കോണ്ഗ്രസ്സുകാരും എൻസിപിക്കാരും ഒക്കെ ഉണ്ടെങ്കിൽ ബി.ജെ.പിക്കാരും അതിൽ ഉണ്ടാവുന്നതിൽ തെറ്റില്ലാ എന്നാണോ?? ഞാൻ വിചാരിച്ചു കുറഞ്ഞത് അഴിമതിരഹിത ഭരണം എങ്കിലും നമോയുടെ കീഴിൽ ഉണ്ടാവും എന്നാരുന്നു...ഇപ്പോൾ അതും പോയി... Modiyum Velluvilikalum(9) - Page 21 566730
ethoke pazhaya kadha allae.. 2010 story..  IPL scam congress nadathiyathu allae..  rajiv shukla congress minister aanu Modiyum Velluvilikalum(9) - Page 21 489245 modi bharanathil oru azhimathiyum illallo  Modiyum Velluvilikalum(9) - Page 21 143614
ഇന്ന് കട്ടുമുടിക്കുന്നത് നാട്ടാര് അറിയുക മൂന്നാലു കൊല്ലം കഴിഞ്ഞല്ലേ മിഥുൻ ??അദാനിയോട് തോളോട് തോൾ ചേർന്ന് ആരൊക്കെ എന്തൊക്കെ വിഴുങ്ങി എന്നറിയാൻ ഇനിയും മൂന്നാലു കൊല്ലം കാത്തിരിക്കണം എന്ന് ചുരുക്കം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 4:23 pm

midhun wrote:
unnikmp wrote:

അപ്പോൾ പറഞ്ഞു വരുന്നത് അഴിമതി നടത്തിയവരിൽ കോണ്ഗ്രസ്സുകാരും എൻസിപിക്കാരും ഒക്കെ ഉണ്ടെങ്കിൽ ബി.ജെ.പിക്കാരും അതിൽ ഉണ്ടാവുന്നതിൽ തെറ്റില്ലാ എന്നാണോ?? ഞാൻ വിചാരിച്ചു കുറഞ്ഞത് അഴിമതിരഹിത ഭരണം എങ്കിലും നമോയുടെ കീഴിൽ ഉണ്ടാവും എന്നാരുന്നു...ഇപ്പോൾ അതും പോയി... Modiyum Velluvilikalum(9) - Page 21 566730
ethoke pazhaya kadha allae.. 2010 story..  IPL scam congress nadathiyathu allae..  rajiv shukla congress minister aanu Modiyum Velluvilikalum(9) - Page 21 489245 modi bharanathil oru azhimathiyum illallo  Modiyum Velluvilikalum(9) - Page 21 143614

ലളിത് മോദി വിസ വിവാദം: സുഷമക്ക് പാര്‍ട്ടിയുടെ പ്രതിരോധം; വസുന്ധര ഒറ്റപ്പെട്ടു Modiyum Velluvilikalum(9) - Page 21 273938 Modiyum Velluvilikalum(9) - Page 21 273938

ലളിത് മോദി വിസ വിവാദം: സുഷമക്ക് പാര്‍ട്ടിയുടെ പ്രതിരോധം; വസുന്ധര ഒറ്റപ്പെട്ടുവസുന്ധരയുടെ കാര്യത്തില്‍ മൗനം പാലിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് നിര്‍ദേശം Modiyum Velluvilikalum(9) - Page 21 44121 Modiyum Velluvilikalum(9) - Page 21 44121

ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ഒറ്റപ്പെടുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ബി.ജെ.പി ഒറ്റക്കെട്ടായി പ്രതിരോധിക്കുമ്പോള്‍ വസുന്ധരക്കായി പാര്‍ട്ടിയില്‍ ആരും രംഗത്തില്ല. മാത്രമല്ല, വസുന്ധരയുടെ കാര്യത്തില്‍ തല്‍ക്കാലത്തേക്ക് മൗനം പാലിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ലളിത് മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് വസുന്ധര കുറച്ചുകാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ടെന്നും അവരുടെ ഭാഗം അവര്‍ തന്നെ പറയട്ടെയെന്നും വ്യക്തമാക്കിയ ബി.ജെ.പി എം.പിയും പയനീയര്‍ എഡിറ്ററുമായ ചന്ദന്‍ മിത്രയുടെ വാക്കുകള്‍ തല്‍ക്കാലത്തേക്കെങ്കിലും പാര്‍ട്ടി വസുന്ധരക്കൊപ്പം ഇല്ളെന്ന സൂചനയാണ്.

ലളിത് മോദിയുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിന് പിന്നാലെ വസുന്ധര പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചിരുന്നു. രാജസ്ഥാന്‍ എം.എല്‍.എമാര്‍ വസുന്ധരക്ക് വേണ്ടി ദേശീയ നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയിലത്തെിയിട്ടുണ്ട്.
എങ്കിലും വസുന്ധരയെ പിന്തുണച്ച് ബി.ജെ.പിയുടെ ഒരു ദേശീയ നേതാവും രംഗത്തുവന്നിട്ടില്ല. ലളിത് മോദിയുമായുള്ള അടുപ്പം നിഷേധിക്കാന്‍ സാധിക്കാത്തവിധമുള്ള തെളിവുകള്‍ ഇതിനകം വസുന്ധരക്കെതിരെ പുറത്തുവന്നു കഴിഞ്ഞു.
ലളിത് മോദിക്ക് വിസ ലഭിക്കാന്‍ വസുന്ധര നല്‍കിയ കത്ത്, വസുന്ധരയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്‍െറ കമ്പനിയില്‍ 12 കോടി നിക്ഷേപിച്ചത് എന്നിവ കൃത്യമായ തെളിവുകളാണ്. കത്ത് നല്‍കിയിട്ടില്ളെന്ന വസുന്ധരയുടെ വാദം നിഷേധിച്ചത് കത്തിന്‍െറ പകര്‍പ്പ് പുറത്തുവിട്ട ലളിത് മോദി തന്നെയാണ്. ദുഷ്യന്ത് സിങ്ങിന്‍െറ കടലാസില്‍ മാത്രമുള്ള കമ്പനിയില്‍ ലളിത് മോദി 12 കോടി നിക്ഷേപിച്ചതും ഉപകാരസ്മരണ തന്നെയെന്ന് വ്യക്തം. പ്രധാനമന്ത്രി മോദിയുമായി അടുപ്പം സൂക്ഷിക്കുന്നയാള്‍ അല്ളെന്നതും വസുന്ധരക്ക് പാര്‍ട്ടിയുടെ പ്രതിരോധം ലഭിക്കാത്തതിന് കാരണമായി വിലയിരുത്തപ്പെടുന്നു.

വസുന്ധര രാജസ്ഥാന്‍ ബി.ജെ.പിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തല്‍ക്കാലം ഭീഷണിയില്ളെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. വസുന്ധരയുടെ തോല്‍വിക്കുള്ള കാരണങ്ങളിലൊന്നും ലളിത് മോദിയുമായുള്ള അടുപ്പമായിരുന്നു. വീണ്ടും അധികാരത്തിലേറിയ ശേഷം ഇരുവരും തമ്മില്‍ ചില പിണക്കങ്ങള്‍ ഉണ്ടായി. ബി.സി.സി.ഐയെ വെല്ലുവിളിച്ച് ഈയിടെ നടന്ന രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ലളിത് മോദി വിജയിച്ചു.

എന്നാല്‍, പിന്നീട് ബി.ജെ.പിയിലെ അമീര്‍ പഠാന്‍െറ നേതൃത്വത്തിലുള്ള സംഘം രംഗത്തുവന്നതോടെ സ്ഥാനമേല്‍ക്കാനായില്ല.
വസുന്ധരയുടെ പിന്തുണയോടെയാണ് അമീന്‍ പഠാന്‍െറ രംഗപ്രവേശമെന്ന് മനസ്സിലാക്കിയ ലളിത് മോദി, വിസ വിവാദത്തില്‍ വസുന്ധരയെ കുടുക്കി തിരിച്ചടിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 4:31 pm

vannillanno Modiyum Velluvilikalum(9) - Page 21 2958 aara ee kallatharamoke paryunnathu.. channel discussion link veno.. times now thanne edam venel Modiyum Velluvilikalum(9) - Page 21 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 4:32 pm

unnikmp wrote:
midhun wrote:

ethoke pazhaya kadha allae.. 2010 story..  IPL scam congress nadathiyathu allae..  rajiv shukla congress minister aanu Modiyum Velluvilikalum(9) - Page 21 489245 modi bharanathil oru azhimathiyum illallo  Modiyum Velluvilikalum(9) - Page 21 143614
ഇന്ന് കട്ടുമുടിക്കുന്നത് നാട്ടാര് അറിയുക മൂന്നാലു കൊല്ലം കഴിഞ്ഞല്ലേ മിഥുൻ ??അദാനിയോട് തോളോട് തോൾ ചേർന്ന് ആരൊക്കെ എന്തൊക്കെ വിഴുങ്ങി എന്നറിയാൻ ഇനിയും മൂന്നാലു കൊല്ലം കാത്തിരിക്കണം എന്ന് ചുരുക്കം
appol aa samayathu namukku discuss cheyam Modiyum Velluvilikalum(9) - Page 21 273938 pinne adaniye kanichu virattenda.. nammude chandichan adaniyodu tholodu thol chernnu vizhinjam koduthallo Modiyum Velluvilikalum(9) - Page 21 628462
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 4:35 pm

midhun wrote:

vannillanno Modiyum Velluvilikalum(9) - Page 21 2958  aara ee kallatharamoke paryunnathu.. channel discussion link veno.. times now thanne edam venel Modiyum Velluvilikalum(9) - Page 21 143614

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 4:36 pm

Ammu wrote:
രാജ്യത്ത് അടിയന്തരാവസ്ഥ തിരിച്ചു വന്നേക്കാമെന്ന് അദ്വാനി  Modiyum Velluvilikalum(9) - Page 21 2958  Modiyum Velluvilikalum(9) - Page 21 2958  Modiyum Velluvilikalum(9) - Page 21 2958

ന്യൂഡല്‍ഹി: ജനാധിപത്യത്തിന് പരിക്കേല്‍ക്കുന്ന കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ വീണ്ടും ഉണ്ടായേക്കാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
രാഷ്ട്രീയത്തില്‍ ഇന്ന് മികച്ച നേതൃത്വമില്ല. അതിനാല്‍ തന്നെ ജനാധിപത്യം രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ളെന്ന് തനിക്ക് അഭിപ്രായമില്ല. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ദുര്‍ബലമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവക്കെതിരായ പ്രതിരോധം ശക്തമല്ളെന്നും അദ്വാനി അഭിമുഖത്തില്‍ വ്യക്തമാക്കി.അതേസമയം അദ്വാനിയുടെ വാക്കുകള്‍ പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമില്ളെന്ന് തെളിയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തത്തെിയിട്ടുണ്ട്.
Rajdeep Sardesai ‏@sardesairajdeep
LK Advani says his emergency remarks were directed at Congress. Congress wants to destabilize the non congress government. Expect Cong leadership to apologise for 1975. @IndiaToday

Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958 Modiyum Velluvilikalum(9) - Page 21 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 4:37 pm

Ammu wrote:
midhun wrote:

vannillanno Modiyum Velluvilikalum(9) - Page 21 2958  aara ee kallatharamoke paryunnathu.. channel discussion link veno.. times now thanne edam venel Modiyum Velluvilikalum(9) - Page 21 143614

[You must be registered and logged in to see this link.]
eppol thanne national news channel kandu nokku.. Modiyum Velluvilikalum(9) - Page 21 855112
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 EmptyFri Jun 19, 2015 8:56 pm

midhun wrote:
unnikmp wrote:

അപ്പോൾ പറഞ്ഞു വരുന്നത് അഴിമതി നടത്തിയവരിൽ കോണ്ഗ്രസ്സുകാരും എൻസിപിക്കാരും ഒക്കെ ഉണ്ടെങ്കിൽ ബി.ജെ.പിക്കാരും അതിൽ ഉണ്ടാവുന്നതിൽ തെറ്റില്ലാ എന്നാണോ?? ഞാൻ വിചാരിച്ചു കുറഞ്ഞത് അഴിമതിരഹിത ഭരണം എങ്കിലും നമോയുടെ കീഴിൽ ഉണ്ടാവും എന്നാരുന്നു...ഇപ്പോൾ അതും പോയി... Modiyum Velluvilikalum(9) - Page 21 566730
ethoke pazhaya kadha allae.. 2010 story..  IPL scam congress nadathiyathu allae..  rajiv shukla congress minister aanu Modiyum Velluvilikalum(9) - Page 21 489245 modi bharanathil oru azhimathiyum illallo  Modiyum Velluvilikalum(9) - Page 21 143614
sushamayum vasundharayumokkeyalle harishchandrans
Back to top Go down
Sponsored content

Modiyum Velluvilikalum(9) - Page 21 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 21 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 21 of 40Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: