സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 34 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 34 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 34 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 34 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 34 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 34 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 34 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 34 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 34 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 34 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 34 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 34 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 34 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 34 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 34 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 34 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 34 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 34 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 34 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 34 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
Ammu
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
vipinraj
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
sandeep
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
shamsheershah
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
Neelu
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
Binu
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
unnikmp
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
midhun
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
Greeeeeshma
Modiyum Velluvilikalum(9) - Page 34 Vote_lcapModiyum Velluvilikalum(9) - Page 34 Voting_barModiyum Velluvilikalum(9) - Page 34 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyWed Jul 15, 2015 2:33 pm

Modiyum Velluvilikalum(9) - Page 34 2958  Modiyum Velluvilikalum(9) - Page 34 2958  Modiyum Velluvilikalum(9) - Page 34 2958

marunadan marunadan  Modiyum Velluvilikalum(9) - Page 34 97573  Modiyum Velluvilikalum(9) - Page 34 97573  Modiyum Velluvilikalum(9) - Page 34 97573

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 1:54 pm

FTII students ignore rustication warning, continue strike : Modiyum Velluvilikalum(9) - Page 34 272323 Modiyum Velluvilikalum(9) - Page 34 811586 Modiyum Velluvilikalum(9) - Page 34 811586 Modiyum Velluvilikalum(9) - Page 34 608472

FTII students have refused to blink and will continue their strike.

Yesterday, Film and Television Institute of India Director D J Narian served a notice to the striking students asking them to terminate the protest immediately or face "strong" administrative action which may include "rustication".

In the first warning to the students who are on strike since last 35 days demanding cancellation of actor Gajendra Chauhan's appointment as FTII chairman, the FTII administration said, "All concerned students will themselves be responsible for any administrative action in this regard.

"You are therefore ordered to terminate the strike with immediate effect and resume academic activities without any further delay, failing which the institution will be free to take strict administrative action," the notice said.

The notice addressed to the students' leader Harishankar Nachimuthu said the students should go back to their academic activities and defiance of the directive would result in a strong administrative action which may include rustication as well.

The agitating students have alleged that the actor, known for his role of Yudhishthira in TV series Mahabharat, lacks "vision and stature" to head the FTII.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:29 pm

marunadan vartha onnu edukatte Modiyum Velluvilikalum(9) - Page 34 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:30 pm

midhun wrote:
marunadan vartha onnu edukatte Modiyum Velluvilikalum(9) - Page 34 133999

യിപ്പോ മറുനാടന്‍ മാത്രേ ഉള്ളോ മിഥുനും നമോയ്ക്കും അത്താണി? Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 628462 Modiyum Velluvilikalum(9) - Page 34 860952  എന്തെ , വാരണാസി യാത്ര ക്യാന്‍സല്‍ ചെയ്തത് ? Modiyum Velluvilikalum(9) - Page 34 115305 Modiyum Velluvilikalum(9) - Page 34 115305
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:33 pm

Ammu wrote:
midhun wrote:
marunadan vartha onnu edukatte Modiyum Velluvilikalum(9) - Page 34 133999

യിപ്പോ മറുനാടന്‍ മാത്രേ ഉള്ളോ മിഥുനും നമോയ്ക്കും  അത്താണി? Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 628462 Modiyum Velluvilikalum(9) - Page 34 860952  എന്തെ , വാരണാസി യാത്ര ക്യാന്‍സല്‍ ചെയ്തത് ? Modiyum Velluvilikalum(9) - Page 34 115305 Modiyum Velluvilikalum(9) - Page 34 115305
oru ground reporter polum illatha marunadan evidunna modi news kittunnathu.. ellam national news papers copy adi allae.. petrol money modi nalla karyathinu upayogichu enna vartha marundan times now copy adichatha Modiyum Velluvilikalum(9) - Page 34 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:36 pm

midhun wrote:
Ammu wrote:
midhun wrote:
marunadan vartha onnu edukatte Modiyum Velluvilikalum(9) - Page 34 133999

യിപ്പോ മറുനാടന്‍ മാത്രേ ഉള്ളോ മിഥുനും നമോയ്ക്കും  അത്താണി? Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 628462 Modiyum Velluvilikalum(9) - Page 34 860952  എന്തെ , വാരണാസി യാത്ര ക്യാന്‍സല്‍ ചെയ്തത് ? Modiyum Velluvilikalum(9) - Page 34 115305 Modiyum Velluvilikalum(9) - Page 34 115305
oru  ground reporter polum illatha marunadan evidunna modi news kittunnathu.. ellam national news papers copy adi allae.. petrol money modi nalla karyathinu upayogichu enna vartha marundan times now copy adichatha Modiyum Velluvilikalum(9) - Page 34 143614

എണ്ണ വിലയുടെ അധിക നികുതി ലാഭിച്ചു അത് നല്ല കാര്യത്തിനു ഉപയോഗിചിക്കാന്‍ പോണു എന്നതില്‍ എന്നതാ കഴമ്പ്? Modiyum Velluvilikalum(9) - Page 34 22974 ഈ പറയുന്ന നല്ല കാര്യങ്ങള്‍ക്ക് വേണ്ടി എല്ലാ സര്‍ക്കാരും ബജറ്റില്‍ ഒരു തുക നീക്കി വെയ്ക്കാറുള്ളതാ.. Modiyum Velluvilikalum(9) - Page 34 618981 .ഇത്തവണ ജയിറ്റ്ലി, ആരോഗ്യം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഒക്കെ ഫണ്ട്‌ വല്ലാതെ വെട്ടിച്ചുരുക്കി എന്നത് നിഷേധിക്കാന്‍ ആവുമോ Modiyum Velluvilikalum(9) - Page 34 273938 Modiyum Velluvilikalum(9) - Page 34 273938 Modiyum Velluvilikalum(9) - Page 34 628462
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:40 pm

Ammu wrote:
midhun wrote:

oru  ground reporter polum illatha marunadan evidunna modi news kittunnathu.. ellam national news papers copy adi allae.. petrol money modi nalla karyathinu upayogichu enna vartha marundan times now copy adichatha Modiyum Velluvilikalum(9) - Page 34 143614

എണ്ണ വിലയുടെ അധിക നികുതി ലാഭിച്ചു അത് നല്ല കാര്യത്തിനു ഉപയോഗിചിക്കാന്‍ പോണു എന്നതില്‍ എന്നതാ കഴമ്പ്? Modiyum Velluvilikalum(9) - Page 34 22974  ഈ പറയുന്ന നല്ല കാര്യങ്ങള്‍ക്ക് വേണ്ടി എല്ലാ സര്‍ക്കാരും ബജറ്റില്‍ ഒരു തുക നീക്കി വെയ്ക്കാറുള്ളതാ.. Modiyum Velluvilikalum(9) - Page 34 618981 .ഇത്തവണ ജയിറ്റ്ലി, ആരോഗ്യം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഒക്കെ ഫണ്ട്‌ വല്ലാതെ വെട്ടിച്ചുരുക്കി  എന്നത് നിഷേധിക്കാന്‍ ആവുമോ  Modiyum Velluvilikalum(9) - Page 34 273938 Modiyum Velluvilikalum(9) - Page 34 273938 Modiyum Velluvilikalum(9) - Page 34 628462
Kejri tax kootiyathu arinjillae ennale Modiyum Velluvilikalum(9) - Page 34 387354 vartham postam Modiyum Velluvilikalum(9) - Page 34 67921
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:43 pm

midhun wrote:
Ammu wrote:

എണ്ണ വിലയുടെ അധിക നികുതി ലാഭിച്ചു അത് നല്ല കാര്യത്തിനു ഉപയോഗിചിക്കാന്‍ പോണു എന്നതില്‍ എന്നതാ കഴമ്പ്? Modiyum Velluvilikalum(9) - Page 34 22974  ഈ പറയുന്ന നല്ല കാര്യങ്ങള്‍ക്ക് വേണ്ടി എല്ലാ സര്‍ക്കാരും ബജറ്റില്‍ ഒരു തുക നീക്കി വെയ്ക്കാറുള്ളതാ.. Modiyum Velluvilikalum(9) - Page 34 618981 .ഇത്തവണ ജയിറ്റ്ലി, ആരോഗ്യം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഒക്കെ ഫണ്ട്‌ വല്ലാതെ വെട്ടിച്ചുരുക്കി  എന്നത് നിഷേധിക്കാന്‍ ആവുമോ  Modiyum Velluvilikalum(9) - Page 34 273938 Modiyum Velluvilikalum(9) - Page 34 273938 Modiyum Velluvilikalum(9) - Page 34 628462
Kejri tax kootiyathu arinjillae ennale Modiyum Velluvilikalum(9) - Page 34 387354 vartham postam Modiyum Velluvilikalum(9) - Page 34 67921

Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 ഇന്ത്യയിലെ ജനങ്ങള്‍ മൊത്തം അച്ചാ ദിന്‍ കാത്തു....പിച്ചച്ചട്ടി എടുത്തു അമ്മാ ദിന്‍...വിളിക്കേണ്ട ഗതികേടില്‍ ആയി. Modiyum Velluvilikalum(9) - Page 34 76296 Modiyum Velluvilikalum(9) - Page 34 76296 Modiyum Velluvilikalum(9) - Page 34 67921 Modiyum Velluvilikalum(9) - Page 34 67921 Modiyum Velluvilikalum(9) - Page 34 387354 ...അപ്പോളാ ദല്‍ഹിയിലെ കാര്യം ഓര്‍ത്തു മിഥുന് വേവലാതി Modiyum Velluvilikalum(9) - Page 34 421801 Modiyum Velluvilikalum(9) - Page 34 421801 Modiyum Velluvilikalum(9) - Page 34 421801
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:45 pm

Ammu wrote:
midhun wrote:

Kejri tax kootiyathu arinjillae ennale Modiyum Velluvilikalum(9) - Page 34 387354 vartham postam Modiyum Velluvilikalum(9) - Page 34 67921

Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958  ഇന്ത്യയിലെ ജനങ്ങള്‍ മൊത്തം അച്ചാ ദിന്‍  കാത്തു....പിച്ചച്ചട്ടി എടുത്തു അമ്മാ ദിന്‍...വിളിക്കേണ്ട ഗതികേടില്‍ ആയി. Modiyum Velluvilikalum(9) - Page 34 76296  Modiyum Velluvilikalum(9) - Page 34 76296  Modiyum Velluvilikalum(9) - Page 34 67921  Modiyum Velluvilikalum(9) - Page 34 67921  Modiyum Velluvilikalum(9) - Page 34 387354 ...അപ്പോളാ ദല്‍ഹിയിലെ കാര്യം ഓര്‍ത്തു മിഥുന് വേവലാതി Modiyum Velluvilikalum(9) - Page 34 421801 Modiyum Velluvilikalum(9) - Page 34 421801 Modiyum Velluvilikalum(9) - Page 34 421801
ennale petrol, dieseil vila indiayil kuranappol. delhiyil mathram koodi Modiyum Velluvilikalum(9) - Page 34 387354  ethano aam athmi enna party :teasing:
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:47 pm

Ammu wrote:
midhun wrote:

Kejri tax kootiyathu arinjillae ennale Modiyum Velluvilikalum(9) - Page 34 387354 vartham postam Modiyum Velluvilikalum(9) - Page 34 67921

Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958  ഇന്ത്യയിലെ ജനങ്ങള്‍ മൊത്തം അച്ചാ ദിന്‍  കാത്തു....പിച്ചച്ചട്ടി എടുത്തു അമ്മാ ദിന്‍...വിളിക്കേണ്ട ഗതികേടില്‍ ആയി. Modiyum Velluvilikalum(9) - Page 34 76296  Modiyum Velluvilikalum(9) - Page 34 76296  Modiyum Velluvilikalum(9) - Page 34 67921  Modiyum Velluvilikalum(9) - Page 34 67921  Modiyum Velluvilikalum(9) - Page 34 387354 ...അപ്പോളാ ദല്‍ഹിയിലെ കാര്യം ഓര്‍ത്തു മിഥുന് വേവലാതി Modiyum Velluvilikalum(9) - Page 34 421801 Modiyum Velluvilikalum(9) - Page 34 421801 Modiyum Velluvilikalum(9) - Page 34 421801
Would not be bad if we fulfill 50 percent promises: Arvind Kejriwal Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:49 pm

midhun wrote:
Ammu wrote:

Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958  ഇന്ത്യയിലെ ജനങ്ങള്‍ മൊത്തം അച്ചാ ദിന്‍  കാത്തു....പിച്ചച്ചട്ടി എടുത്തു അമ്മാ ദിന്‍...വിളിക്കേണ്ട ഗതികേടില്‍ ആയി. Modiyum Velluvilikalum(9) - Page 34 76296  Modiyum Velluvilikalum(9) - Page 34 76296  Modiyum Velluvilikalum(9) - Page 34 67921  Modiyum Velluvilikalum(9) - Page 34 67921  Modiyum Velluvilikalum(9) - Page 34 387354 ...അപ്പോളാ ദല്‍ഹിയിലെ കാര്യം ഓര്‍ത്തു മിഥുന് വേവലാതി Modiyum Velluvilikalum(9) - Page 34 421801 Modiyum Velluvilikalum(9) - Page 34 421801 Modiyum Velluvilikalum(9) - Page 34 421801
ennale petrol, dieseil vila modi indiayil kuranappol. delhiyil mathram koodi Modiyum Velluvilikalum(9) - Page 34 387354  ethano aam athmi enna party :teasing:

Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 ഇന്നലെ ആദ്യം ഡല്‍ഹിയിലാ കൂട്ടിയത് ..(ടാക്സ് വര്‍ധന മൂലം എണ്ണ വില കൂടി )....അതിനു ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാ എണ്ണ കമ്പനികള്‍ വില കുറച്ചത് Modiyum Velluvilikalum(9) - Page 34 628462 അത് ഔദാര്യം അല്ല....ആഗോള തലത്തില്‍ എത്രയാ വില ഇടിഞ്ഞത് ? Modiyum Velluvilikalum(9) - Page 34 618981 Modiyum Velluvilikalum(9) - Page 34 776630 Modiyum Velluvilikalum(9) - Page 34 776630

Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 modi വില കുറചെന്നോ? Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 കുറയുമ്പോള്‍ അത് മോഡിയുടെ മിടുക്ക്.....വില കൂടുമ്പോള്‍ മിഥുന്‍ തന്നെ ഇവിടെ എഴുതിയിട്ടുണ്ട്....അത് മോഡിജി അല്ല...കമ്പനികള്‍ ആണ് വില കൂട്ടുന്നത്‌ എന്ന് Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958 ഹമ്മോ...യെന്തൊരു കരണം മറിയല്‍ Modiyum Velluvilikalum(9) - Page 34 2134145391 Modiyum Velluvilikalum(9) - Page 34 2134145391 Modiyum Velluvilikalum(9) - Page 34 2134145391 Modiyum Velluvilikalum(9) - Page 34 2134145391
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 3:53 pm

kejri allae delhiyil kootiyathu Modiyum Velluvilikalum(9) - Page 34 463549 Modiyum Velluvilikalum(9) - Page 34 463549
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 4:39 pm

A day before Bhaijaan release Salman steps into FTII controversy: Modiyum Velluvilikalum(9) - Page 34 273938 Modiyum Velluvilikalum(9) - Page 34 273938

With hours to go before his multi-crore release Bajrangi Bhaijaan hits theatres across the country, actor Salman Khan has stated that Gajendra Chauhan, whose appointment the students are protesting, should step down if that is what students want.

The protest by the students against the appointment of Chauhan has entered its second month. Many from the industry have lent their support including Anupam Kher, Ranbir Kapoor, Rishi Kapoor, Kiran Rao, Resul Pookutty and Rajkummar Rao.

A committee including FTII alumni and student body had met with I & B Minister Arun Jaitley to sort out the issues, but no conclusive decision was taken.

Protests by the student body started after Gajendra Chauhan was appointed as Chairman of the governing body. The students protested that the actor turned BJP member was appointed 'as a stooge' by the government, and also that Chauhan is not as qualified as others in the industry and 'lacks vision' for the premiere institute.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 4:43 pm

evarkonnum attendence kodukkaruthu.. oru semester tholpikkanam.. appol ellam nirthikolum Modiyum Velluvilikalum(9) - Page 34 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyThu Jul 16, 2015 4:44 pm

midhun wrote:
evarkonnum attendence kodukkaruthu.. oru semester tholpikkanam.. appol ellam nirthikolum Modiyum Velluvilikalum(9) - Page 34 143614

Modiyum Velluvilikalum(9) - Page 34 628462 Modiyum Velluvilikalum(9) - Page 34 628462 Modiyum Velluvilikalum(9) - Page 34 628462 Modiyum Velluvilikalum(9) - Page 34 489245 Modiyum Velluvilikalum(9) - Page 34 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyFri Jul 17, 2015 5:42 pm

ഭൂമി ഏറ്റെടുക്കല്‍ ബില്‍: കേന്ദ്രം പിടിവാശി വെടിയണം  Modiyum Velluvilikalum(9) - Page 34 273938  Modiyum Velluvilikalum(9) - Page 34 115305

ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തിനുശേഷം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് പുറത്തുവരുന്ന പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാവുന്നത് ഏറെ വിവാദമായ നിയമഭേദഗതിയുടെ കാര്യത്തില്‍ താഴോട്ട് ഇറങ്ങിവരാന്‍ മോദി സര്‍ക്കാര്‍ ഒരുക്കമാണെന്ന സൂചനയാണ്. പാര്‍ലമെന്‍റിന്‍െറ അംഗീകാരം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മൂന്നുതവണ ഓര്‍ഡിനന്‍സിറക്കി ഭരണഘടനാവിരുദ്ധ മാര്‍ഗത്തിലൂടെ നിയമം രാജ്യത്തിനുമേല്‍ അടിച്ചേല്‍പിച്ച സര്‍ക്കാറിന് ഇനിയും ഈവിധം മുന്നോട്ടുപോവാന്‍ സാധ്യമല്ളെന്ന് ബോധ്യപ്പെട്ടതു കൊണ്ടാവണം ഇങ്ങനെയൊരു യോഗം വിളിച്ചുചേര്‍ക്കാന്‍തന്നെ തീരുമാനിച്ചത്. Modiyum Velluvilikalum(9) - Page 34 232790 Modiyum Velluvilikalum(9) - Page 34 232790

വിവാദ ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനക്ക് വിട്ട സ്ഥിതിക്ക് സമവായത്തിന്‍െറ വഴി ആരാഞ്ഞുകൊണ്ടുള്ള കൂടിയാലോചനക്ക് പ്രസക്തിയില്ളെന്ന് അറിയാമായിരുന്നിട്ടും സംസ്ഥാനങ്ങളുടെ അഭിപ്രായമാരായാന്‍ യോഗം വിളിക്കുക വഴി തങ്ങള്‍ വിട്ടുവീഴ്ചക്ക് സന്നദ്ധമാണെന്ന സന്ദേശം കൈമാറുകയാവാം ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെട്ടത്. ഒമ്പത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കു പുറമെ പല കാരണങ്ങള്‍ പറഞ്ഞ് യു.പി , തമിഴ്നാട്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്ര മുഖ്യമന്ത്രിമാരും യോഗത്തില്‍നിന്ന് വിട്ടുനിന്നത് സര്‍ക്കാറിന്‍െറ കണ്ണ് തുറപ്പിക്കാന്‍ പോന്നതാണ്. Modiyum Velluvilikalum(9) - Page 34 320399 യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പിയിതര മുഖ്യമന്ത്രിമാരെല്ലാം- നിതീഷ് കുമാറും (ബിഹാര്‍ ) മണിക് സര്‍ക്കാറും (ത്രിപുര ) അരവിന്ദ് കെജ്രിവാളും (ഡല്‍ഹി ) ഒക്കെ, വിവാദ ബില്‍ ഇന്നത്തെ രൂപത്തില്‍ നടപ്പാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. Modiyum Velluvilikalum(9) - Page 34 44121 ബില്ലിനോട് വിയോജിപ്പുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലും ബദല്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതിലൂടെ ഈ വിഷയത്തില്‍ ബി.ജെ.പി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കയാണെന്ന വ്യക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി മോദിക്ക് കൈമാറിയത്. Modiyum Velluvilikalum(9) - Page 34 104990 Modiyum Velluvilikalum(9) - Page 34 104990

കോര്‍പറേറ്റുകള്‍ക്ക് ചുരുങ്ങിയ ചെലവില്‍ കൃഷി ഭൂമിപോലും ഏറ്റെടുക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ആര്‍.എസ്.എസ് പോഷക ഘടകങ്ങളില്‍നിന്നുപോലും വിയോജിപ്പ് ഉയര്‍ന്ന ചുറ്റുപാടിലും വിഷയത്തെ വസ്തുനിഷ്ഠമായോ സത്യസന്ധമായോ അല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും സമീപിക്കുന്നതെന്നാണ് അവരുടെ മൊഴികളില്‍നിന്ന് വായിച്ചെടുക്കാനാവുന്നത്. ബില്‍ നടപ്പാക്കുന്നതിലുള്ള രാഷ്ട്രീയ തടസ്സം ഗ്രാമീണ വികസനത്തെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന മോദിയുടെ അഭിപ്രായപ്രകടനത്തില്‍ കോര്‍പറേറ്റുകളുടെ ഭാഷ്യമാണ് മുഴങ്ങുന്നത്.

സമീപകാലത്ത് ഒരു നിയമദേഭഗതിയും നേരിടാത്ത എതിര്‍പ്പ് എന്തുകൊണ്ട് ഈ ബില്ലിനെതിരെ ഉയരുന്നുവെന്നത് നിഷ്പക്ഷമായി വിലയിരുത്തിയാല്‍ എവിടെയാണ് പിഴച്ചതെന്ന് സര്‍ക്കാറിനു ബോധ്യപ്പെടുന്നതേയുള്ളൂ. Modiyum Velluvilikalum(9) - Page 34 206244 കഴിഞ്ഞദിവസത്തെ യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍ മുന്നോട്ടുവെച്ച ബദല്‍നിര്‍ദേശത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള പോംവഴികളുണ്ട്. ദേശീയതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പദ്ധതികള്‍ പോലുള്ളവക്ക് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രത്തിനു നല്‍കുന്ന അധികാരം നിലനിര്‍ത്തുകയും മറ്റാവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമനിര്‍മാണാധികാരം നല്‍കുകയും ചെയ്യുക എന്ന നിര്‍ദേശം പൊതുവെ സ്വീകാര്യമായിത്തോന്നാം. യു.പി.എ സര്‍ക്കാര്‍ 2013ല്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകളുമായി ഒത്തുപോവുന്ന ഈ നിര്‍ദേശം അംഗീകരിക്കാന്‍ കേന്ദ്രം തയാറായാല്‍ ഒത്തുതീര്‍പ്പിന്‍െറ വഴി തുറന്നുകിട്ടിയേക്കും.

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ നിയമനിര്‍മാണാധികാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പങ്കുവെക്കുകയാണെന്നിരിക്കെ, സാമാന്യജനത്തെ ബാധിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ പോലുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനു കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കൈമാറുന്നതാവും പ്രായോഗികതലത്തില്‍ കൂടുതല്‍ ഗുണം ചെയ്യുക. ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാത പഠനം, നഷ്ടപരിഹാരം, പുനരധിവാസം എന്നിത്യാദി വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന ആവശ്യം കേന്ദ്രം വിശാലമനസ്കതയോടെ പരിഗണിച്ചാല്‍ തന്നെ, ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രതിവിധി കാണാനാവും. ഏത് വികസനത്തിന്‍െറ വിഷയമായാലും ശരി, ഭൂഉടമകളുടെ സമ്മതമില്ലാതെ, ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കാനുള്ള അധികാരം സര്‍ക്കാറുകള്‍ക്ക് നല്‍കുന്നത് അനീതിയിലേക്കും അതുവഴി സാമൂഹിക സംഘര്‍ഷത്തിലേക്കും വഴിവെക്കുമെന്ന് അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ദുരഭിമാനം വെടിഞ്ഞ്, സംസ്ഥാനങ്ങളുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാവുകയാണെങ്കില്‍ ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും സമവായത്തിന്‍െറ തുരുത്തില്‍ എത്തിപ്പെടാനും വഴിതുറന്നുകിട്ടുമെന്നാണ് ബുധനാഴ്ചത്തെ യോഗം നല്‍കുന്ന സൂചന. അതേസമയം, ഇത്തരം വിഷയങ്ങളില്‍ സുചിന്തിതവും ഏകകണ്ഠവുമായ നിലപാട് സ്വീകരിച്ച് എതിര്‍പ്പിന്‍െറ മുന മൂര്‍ച്ചകൂട്ടുന്നതിനു പകരം വിഭിന്നമായ നിലപാടുമായി മുന്നോട്ടുപോകുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് പ്രതിപക്ഷം രണ്ടുവട്ടം ചിന്തിക്കേണ്ടതുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyFri Jul 17, 2015 5:58 pm

വീണ്ടും സംഘര്‍ഷം Modiyum Velluvilikalum(9) - Page 34 22974 Modiyum Velluvilikalum(9) - Page 34 22974 Modiyum Velluvilikalum(9) - Page 34 808463 Modiyum Velluvilikalum(9) - Page 34 566730

ന്യൂഡല്‍ഹി/ഇസ്‌ലാമാബാദ്: ഉഭയകക്ഷിബന്ധത്തിലെ അസ്വാരസ്യം പരിഹരിക്കാന്‍ ഇന്ത്യയുടെയും പാകിസ്താന്‍റെയും പ്രധാനമന്ത്രിമാര്‍ തീരുമാനിച്ച് ഒരാഴ്ചയ്ക്കകം ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുടലെടുത്തു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെച്ചൊല്ലിയാണ് ഇപ്പോഴത്തെ സംഘര്‍ഷം.

ബുധനാഴ്ച നിയന്ത്രണരേഖയ്ക്കടുത്ത് ബാന്‍ചിരിയാന്‍ മേഖലയില്‍ ആളില്ലാച്ചെറുവിമാനം(ഡ്രോണ്‍) പറപ്പിച്ച് ഇന്ത്യ ചാരവൃത്തിനടത്തിയെന്നാണ് പാകിസ്താന്റെ ആരോപണം. ഇതിന്റെപേരില്‍ പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി ടി.സി.എ. രാഘവനെ പാക് വിദേശകാര്യസെക്രട്ടറി ഐസാസ് അഹമ്മദ് വ്യാഴാഴ്ച വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ ഇന്ത്യയും പ്രതിഷേധിച്ചു. പാക് വിദേശകാര്യ ഓഫീസിനെയും ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതി അബ്ദുല്‍ ബാസിതിനെയും പ്രതിഷേധമറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ലംഘനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് മന്ത്രാലയം പാകിസ്താന് മുന്നറിയിപ്പുനല്‍കി.

അതിര്‍ത്തിയിലെ സ്ഥിതിവിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ യോഗംചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍ യോഗംചേരുംമുമ്പ് ഡോവലും ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ദേവേന്ദ്രകുമാര്‍ പാഠക്കും അതിര്‍ത്തിയിലെ സ്ഥിതി ചര്‍ച്ചചെയ്തു. പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇതുനേരിടാനുള്ള അന്തിമനടപടിക്ക് മന്ത്രിതലയോഗം രൂപംനല്‍കി.

മന്ത്രിതലയോഗത്തിനുശേഷം വിദേശകാര്യസെക്രട്ടറി എസ്. ജയ്ശങ്കര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പാകിസ്താന് ശക്തമായ താക്കീത് നല്‍കിയത്.

ബുധനാഴ്ച ജമ്മു കശ്മീരിലെ അഖിനൂര്‍ മേഖലയിലാണ് പാകിസ്താന്‍ അതിര്‍ത്തിരക്ഷാ സേന രണ്ടുവട്ടം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രൂക്ഷമായ വെടിവെപ്പില്‍ സ്ത്രീ മരിക്കുകയും രണ്ടു സൈനികരുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയും ജമ്മുവില്‍ വെടിവെപ്പുണ്ടായി. ഇതില്‍ ആര്‍.എസ്. പുര മേഖലയിലെ മൂന്നു ഗ്രാമീണര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് വെടിനിര്‍ത്തല്‍കരാര്‍ലംഘനമുണ്ടായത്.

അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ച് പാക് വ്യോമാതിര്‍ത്തിയില്‍ ഇന്ത്യ ഡ്രോണ്‍ പറപ്പിച്ചുവെന്നാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം. ഡ്രോണുപയോഗിച്ച് പാക് അധീന കശ്മീരിലെ ഭിംേബറില്‍ ചിത്രങ്ങളെടുക്കുകയായിരുന്നെന്നാണ് പാകിസ്താന്‍ സൈന്യം പറയുന്നത്. ഇന്ത്യന്‍ കരസേനയും വ്യോമസേനയും ആരോപണം നിഷേധിച്ചു. തങ്ങളുടെ ഡ്രോണുകള്‍ വെടിവെച്ചിടുകയോ തകര്‍ന്നുവീഴുകയോ ചെയ്തിട്ടില്ലെന്ന് ഇരുസേനാവിഭാഗങ്ങളും അറിയിച്ചു. അതിര്‍ത്തില്‍ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ബി.എസ്.എഫ്. ആണെന്നും പാക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.

ഡ്രോണ്‍ ചൈനയില്‍ നിര്‍മിച്ചതാണെന്നും എവിടെയും കിട്ടുന്നതാണെന്നും എസ്. ജയ്ശങ്കര്‍ പറഞ്ഞു. ഹൈവേ പട്രോളിങ്ങിനുപയോഗിക്കുന്നതരം ഡ്രോണാണിത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ പോലീസുപയോഗിക്കുന്ന ഡ്രോണാണിതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

വ്യാഴാഴ്ച പാകിസ്താന്‍ ആര്‍.എസ്. പുരയില്‍ വെടിവെപ്പു നടത്തിയത് തീവ്രവാദികളെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കാനാണെന്ന് ജയ്ശങ്കര്‍ ആരോപിച്ചു. ഇന്ത്യന്‍ സേന തിരിച്ചടിച്ചതോടെ വെടിവെപ്പ് കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
%ജൂലായ് പത്തിന് റഷ്യയിലെ യൂഫയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയില്‍ ബി.എസ്.എഫ്. ഡയറക്ടര്‍ ജനറലും പാക് അതിര്‍ത്തിരക്ഷാസേനയായ പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ ഡയറക്ടര്‍ ജനറലും തമ്മില്‍ കൂടിക്കാഴ്ചനടത്താന്‍ ധാരണയായിരുന്നു. ഇരുരാജ്യങ്ങളിലെയും സേനാനടപടികളുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ ചര്‍ച്ചനടത്താനും തീരുമാനിച്ചു. എന്നാല്‍, വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച പാകിസ്താന്‍ സമാധാനശ്രമങ്ങള്‍ക്ക് വിഘാതംസൃഷ്ടിക്കുകയാണെന്ന് ജയ്ശങ്കര്‍ പറഞ്ഞു.

എന്നാല്‍, അതിര്‍ത്തിയിലെ സംഘര്‍ഷം യൂഫയിലെ തീരുമാനത്തെ ബാധിക്കില്ലെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയവക്താവ് ഖ്വാസി ഖലീലുള്ള പറഞ്ഞു. ഇരുരാജ്യങ്ങളുംതമ്മിലുള്ള ചര്‍ച്ചതുടരാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyFri Jul 17, 2015 6:16 pm

Modi senses defeat, shifts tactics on major land reform Modiyum Velluvilikalum(9) - Page 34 143614 Modiyum Velluvilikalum(9) - Page 34 145807

In the first direct blow to his ambitious economic reform agenda, Prime Minister Narendra Modi's government has had to row back on a business-friendly land bill amid fierce parliamentary opposition. Modiyum Velluvilikalum(9) - Page 34 143614

The government has not given up on making it easier to acquire land needed to kick-start hundreds of billions of dollars in stalled projects, but after failing to win support in parliament may ask states to pass their own laws. Modiyum Velluvilikalum(9) - Page 34 25662 Modiyum Velluvilikalum(9) - Page 34 25662

"We realise that currently we don't have the numbers to pass it," a leader in Modi's ruling party told Reuters. Modiyum Velluvilikalum(9) - Page 34 2958

"By reducing the heat on this we will be able to get other things passed."

After sweeping to power last year on expectations he would accelerate an economic transformation that began in the 1990s, Modi is struggling to build support in parliament, where his party is in the minority in the upper house.

Having staked so much capital on an unpopular issue, Modi risks losing the initiative to the opposition and fuelling perceptions that his reform plans are not necessarily going to improve the lot of India's 1.27 billion people.

"This is a huge setback for Modi," said Sanjay Kumar, an analyst at the Centre for the Study of Developing Societies.

"This is an indication that if bills are controversial, this government is going to find it very difficult to pass them."

Problems in Parliament

In the next sitting of parliament due to start on Tuesday, the government wants to ease the passage of the biggest overhaul of taxes since independence in 1947, and may also introduce the first major labour reforms in decades.

Modi's Bharatiya Janata Party (BJP) will have to fend off opposition attacks in the rowdy houses over allegations of corruption, and does not want to rile opponents further over the land law.Land reform is critical for Modi's drive to build new roads, homes and factories and, if stalled would blight his vision of 100 new 'smart' cities across India linked by industrial corridors and high-speed rail routes criss-crossing the country.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyMon Jul 20, 2015 9:16 am

മഹാരാഷ്‌ട്രയില്‍ ആറ്‌ മാസത്തിനുള്ളില്‍ 1,300 കര്‍ഷക ആത്മഹത്യ Modiyum Velluvilikalum(9) - Page 34 635779 Modiyum Velluvilikalum(9) - Page 34 635779 Modiyum Velluvilikalum(9) - Page 34 76296

മുംബൈ: കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മഹാരാഷ്‌ട്രയില്‍ 1,300 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തതായി റിപ്പോര്‍ട്ട്‌. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ്‌ മാസങ്ങളിലെ കണക്കാണിത്‌.
കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യകളുടെ എണ്ണത്തിന്റെ 66 ശതമാനം ഈ ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. Modiyum Velluvilikalum(9) - Page 34 22974 Modiyum Velluvilikalum(9) - Page 34 550205 Modiyum Velluvilikalum(9) - Page 34 566730 കഴിഞ്ഞ വര്‍ഷം 1,981 കര്‍ഷക ആത്മഹത്യകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നത്‌. 2013ല്‍ 1296 കര്‍ഷകരാണ്‌ ആത്മഹത്യ ചെയ്‌തത്‌.

2014ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കര്‍ഷക ആത്മഹത്യകളുടെ എണ്ണത്തിനേക്കാള്‍ കൂടുതല്‍ ആത്മഹത്യകള്‍ ഈ വര്‍ഷം ഉണ്ടാകുമെന്നാണ്‌ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. നാഷണല്‍ ക്രൈംസ്‌ റെക്കോര്‍ഡ്‌ ബ്യൂറോയും ആത്മഹത്യ ചെയ്യുന്ന കര്‍ഷരുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്‌. രാജ്യത്തെ കര്‍ഷക ആത്മഹത്യകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ മഹാരാഷ്‌ട്രയില്‍ നിന്നാണെന്ന്‌ ഈ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നുണ്ട്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyMon Jul 20, 2015 9:18 am

മോഡിക്കെതിരെ കെജ്രിവാള്‍: സാധിക്കുന്നില്ലെങ്കില്‍ അധികാരം കൈമാറൂ Modiyum Velluvilikalum(9) - Page 34 421801 Modiyum Velluvilikalum(9) - Page 34 421801

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ എതിരെ വീണ്ടും വിര്‍ശനങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ രംഗത്ത്‌. ഡല്‍ഹിയിലെ നിയമവാഴ്‌ച കയ്യാളുന്ന മോഡി തലസ്‌ഥാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സമയം കണ്ടെത്തുകതന്നെ വേണം. അല്ലാത്തപക്ഷം അധികാരം ഡല്‍ഹി സര്‍ക്കാരിന്‌ കൈമാറണമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ പാര്‍ട്ടി ചടങ്ങില്‍ സംസാരിക്കവെയാണ്‌ കെജ്രിവാള്‍ മോഡിക്കെതിരെ തുറന്നടിച്ചത്‌. ഡല്‍ഹിയുടെ നിയമവാഴ്‌ചയ്‌ക്കും പ്രദേശത്തെ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കുമായി മോഡി എല്ലാ ആഴ്‌ചയിലും സമയം കണ്ടെത്തണം. അതിന്‌ കഴിയുന്നില്ലെങ്കില്‍ ഡല്‍ഹി പോലീസിന്റെ ചുമതല ഡല്‍ഹി സര്‍ക്കാരിന്‌ കൈമാറാന്‍ തയ്യാറാകണം:-കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്‌. സ്‌ത്രീകള്‍ക്ക്‌ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. വിഷയത്തില്‍ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുമായി തങ്ങള്‍ ചര്‍ച്ച നടത്തുമ്പോള്‍ ലഭിക്കുന്ന ഏക മറുപടി തങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‌ കീഴിലാണെന്നു മാത്രമാണ്‌. Modiyum Velluvilikalum(9) - Page 34 76296

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്‌ താന്‍ സന്ദര്‍ശിച്ചിരുന്നു. പ്രദേശത്തെ ജനങ്ങള്‍ ഭയന്നാണ്‌ ജീവിക്കുന്നത്‌. പ്രദേശത്ത്‌ പോലീസ്‌ സാന്നിധ്യവും തീരെ കുറവാണ്‌. എന്നാല്‍ ഡല്‍ഹി പോലീസ്‌ തങ്ങളുടെ കീഴിലല്ലെന്നകാര്യം ജനങ്ങള്‍ ഓര്‍ക്കണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാവങ്ങള്‍ക്കായി പ്രവര്‍ത്തനമാരംഭിച്ച ആം ആദ്‌മി ക്ലിനിക്‌ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ഡല്‍ഹിയില്‍ സമാന രീതിയില്‍ 1000 ക്ലിനിക്കുകള്‍ കൂടി ആരംഭിക്കുമെന്നും കെജ്രിവാള്‍ വ്യക്‌തമാക്കി. Modiyum Velluvilikalum(9) - Page 34 559487 Modiyum Velluvilikalum(9) - Page 34 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyTue Jul 21, 2015 9:37 am

TMC to oppose land bill, raise corruption issues in Parliament: Modiyum Velluvilikalum(9) - Page 34 489245 Modiyum Velluvilikalum(9) - Page 34 489245 Modiyum Velluvilikalum(9) - Page 34 592824

The parliamentary party of Trinamool Congress will oppose the land acquisition bill proposed by the BJP and corner the central government over corruption issues in the Monsoon session of Parliament beginning today.

"Our major agenda in this Parliament session is our commitment to fight corruption," Trinamool Congress Parliamentary Party leader Sudip Bandyopadhyay told reporters in Kolkata.

Asked if the party would raise the Lalit Modi issue and the Vyapam scandal in Parliament, he said, "We are against all kinds of corruption."

A meeting of TMC MPs, both in the Lok Sabha and Rajya Sabha, was convened today by party supremo and West Bengal Chief Minister Mamata Banerjee at the state secretariat to chalk out a strategy for the Monsoon session of Parliament.

On whether the party would raise its voice against Minister of External Affairs Sushma Swaraj on the floor of the House, he said, "We will decide it on the floor of the House."

Bandopadhaya also said that the party would oppose the land bill and demand it's scrapping. The party would also convene an all-party meeting on this issue.

"We are totally against the land acquisition bill. We are the only party in Parliament which had opposed this bill. We are of the opinion that this bill should be withdrawn and an all-party meeting be convened," Bandopadhaya said.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyTue Jul 21, 2015 9:39 am

സര്‍ക്കാറിന്‍െറ തൊഴില്‍നയങ്ങളെ തുറന്നെതിര്‍ത്ത് ബി.ജെ.പി സംഘടന Modiyum Velluvilikalum(9) - Page 34 2958

സര്‍ക്കാറിന്‍െറ തൊഴില്‍നയങ്ങളെ തുറന്നെതിര്‍ത്ത് ബി.ജെ.പി സംഘടന മോദിസര്‍ക്കാറിന്‍െറ തൊഴില്‍നയങ്ങള്‍ക്കെതിരെ ബി.എം.എസ് പ്രസിഡന്‍റ് ബി.എന്‍. റായ് ആണ് തുറന്നടിച്ചത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 46ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തൊഴിലാളി യൂനിയനുകളുടെ പ്രതിഷേധ വേദിയായി. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് അടക്കം തൊഴില്‍ നിയമ പരിഷ്കാരങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതു മുന്‍നിര്‍ത്തി, നിയമഭേദഗതി സമവായത്തോടെ നടപ്പാക്കാന്‍ ട്രേഡ് യൂനിയനുകളുമായി സര്‍ക്കാര്‍ ചര്‍ച്ച തുടരുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

തൊഴില്‍രംഗത്ത് വ്യവസായികള്‍ക്ക് ഇണങ്ങുന്ന നിയമപരിഷ്കാരങ്ങളുമായി മോദിസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനെതിരെ സെപ്റ്റംബര്‍ രണ്ടിന് ട്രേഡ് യൂനിയനുകള്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ഇന ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന യൂനിയനുകളുമായി ചര്‍ച്ച നടത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ മന്ത്രാലയതല സമിതി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം നടന്ന സംഭാഷണങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തുടങ്ങുന്നതിനു മുമ്പ് പ്രധാനമന്ത്രി ക്ഷണിച്ചതു പ്രകാരം അദ്ദേഹത്തിന്‍െറ വസതിയിലത്തെി തൊഴില്‍ സംഘടനാ നേതാക്കള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചെങ്കിലും പ്രത്യേകിച്ച് വാഗ്ദാനങ്ങളൊന്നും മോദി നല്‍കിയതുമില്ല.
തിങ്കളാഴ്ച തുടങ്ങിയ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ മോദിസര്‍ക്കാറിന്‍െറ തൊഴില്‍നയങ്ങള്‍ക്കെതിരെ ബി.എം.എസ് പ്രസിഡന്‍റ് ബി.എന്‍. റായ് തുറന്നടിച്ചു. കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ളെന്നും, തൊഴിലാളിയുടെ ചെലവില്‍ തൊഴില്‍നിയമ പരിഷ്കാരങ്ങള്‍ നടത്താന്‍ സമ്മതിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍തന്നെയായിരുന്നു ആക്രമണം. Modiyum Velluvilikalum(9) - Page 34 44121

തൊഴില്‍നിയമ പരിഷ്കാരങ്ങളില്‍ നിരവധി ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് റായ് പറഞ്ഞു. ഏകപക്ഷീയമായി സര്‍ക്കാര്‍ അപ്രന്‍റിസ് നിയമം കൊണ്ടുവന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യവസായി സൗഹൃദ ഫാക്ടറി നിയമം നടപ്പാക്കി. അതിപ്പോള്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാറുകള്‍ക്ക് പ്രേരണയായി മാറിയിരിക്കുന്നു. ഫാക്ടറികളിലെ ഇന്‍സ്പെക്ടര്‍ പരിശോധന ഒഴിവാക്കുന്നു. മിനിമം വേതന വ്യവസ്ഥകളില്‍ മാറ്റം വരുന്നുന്നു. പി.എഫ് വായ്പക്ക് നികുതി ഏര്‍പ്പെടുത്തുന്നു. ഇത്തരം ദ്രോഹകരമായ വ്യവസ്ഥകള്‍ കേന്ദ്രവും സംസ്ഥാനങ്ങളും തിരുത്തണമെന്ന് ബി.എന്‍. റായ് ആവശ്യപ്പെട്ടു.
തൊഴിലുടമയും തൊഴിലാളികളും ചര്‍ച്ചചെയ്ത്, പരസ്പരം സ്വീകാര്യമായ നിയമം ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് ഐ.എന്‍.ടി.യു.സി പ്രസിഡന്‍റ് എന്‍. സഞ്ജീവ റെഡ്ഡി നിര്‍ദേശിച്ചത്. തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ച നടത്താതെ നിയമപരിഷ്കരണങ്ങള്‍ അടിച്ചേല്‍പിച്ചാല്‍ തൊഴില്‍ മേഖല വന്‍പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyTue Jul 21, 2015 9:42 am

മോദിയെ ഹിറ്റ്ലറോട് ഉപമിച്ച് ശിവസേന മേയര്‍ Modiyum Velluvilikalum(9) - Page 34 489245 Modiyum Velluvilikalum(9) - Page 34 489245

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറോട് ഉപമിച്ച് മുംബൈ മേയറും ശിവസേന നേതാവുമായ സ്നേഹല്‍ അംബേകര്‍ രംഗത്തുവന്നു. Modiyum Velluvilikalum(9) - Page 34 421801 മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ആഫ്റ്റര്‍നൂണ്‍ ഡെസ്പാച്ചിലാണ് വിവാദ പരാമര്‍ശമുള്ള അഭിമുഖം പ്രസിദ്ധീകരിച്ചത്. മോദിയുടെ ഭരണം പൂര്‍ണമായും ഹിറ്റ്ലറുടെ ശൈലിയില്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഭരണം ഒരാളില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഹിറ്റ്ലറിന് സമാനനാകുന്നതെന്നും സ്നേഹല്‍ സൂചിപ്പിച്ചു. 43കാരിയായ സ്നേഹല്‍ അംബേകര്‍ മുംബൈയിലെ ആദ്യത്തെ ദലിത് വനിതാ മേയറാണ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyTue Jul 21, 2015 9:43 am

വിവാദ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ പഠിക്കാന്‍ നിയോഗിച്ച സംയുക്ത പാര്‍ലമെന്‍റ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സാവകാശം തേടി. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഭൂമി ബില്ലുമായി മുന്നോട്ടു പോകാന്‍ നിവൃത്തിയില്ലാത്തവിധം മോദിസര്‍ക്കാര്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നതിനിടയിലാണ് ഇത്. Modiyum Velluvilikalum(9) - Page 34 948518 ഏതാനും വ്യവസ്ഥകള്‍ക്ക് വഴങ്ങി ചരക്കു സേവന നികുതി ബില്‍ പാസാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയുമാണ്. Modiyum Velluvilikalum(9) - Page 34 2958 Modiyum Velluvilikalum(9) - Page 34 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 EmptyTue Jul 21, 2015 4:23 pm

No arrests for now; Teesta, husband get interim bail till July 24: Modiyum Velluvilikalum(9) - Page 34 272323 Modiyum Velluvilikalum(9) - Page 34 811586 Modiyum Velluvilikalum(9) - Page 34 273938

: Interim bail for Teesta Setalvad and her husband Javed Anand to continue.

A special CBI court in Mumbai has adjourned the verdict on the bail plea of activist Teesta Setalvad and her husband Javed Anand till July 24. A case has been filed against their firm for allegedly receiving around $2.9 lakh in foreign donations in violation of Foreign Contribution Regulation Act.

The couple had on Monday appeared before the central probe agency on three consecutive days since Saturday pursuant to Friday's directive of CBI special judge Anis Khan, who had reserved his order on their anticipatory bail applications till today while granting them interim protection from arrest.

The CBI, which registered a case on July 8 against Sabrang Communication and Publishing Pvt Limited, has alleged that SCPPL was not registered under FCRA for collecting money from abroad and the amount of nearly Rs 1.8 crore was, therefore, received in violation of the Act as the organisation needed to seek prior approval of the Union home ministry.
Back to top Go down
Sponsored content

Modiyum Velluvilikalum(9) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 34 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 34 of 40Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: