സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 35 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 35 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 35 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 35 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 35 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 35 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 35 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 35 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 35 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 35 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 35 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 35 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 35 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 35 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 35 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 35 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 35 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 35 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 35 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 35 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
Ammu
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
vipinraj
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
sandeep
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
shamsheershah
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
Neelu
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
Binu
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
unnikmp
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
midhun
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
Greeeeeshma
Modiyum Velluvilikalum(9) - Page 35 Vote_lcapModiyum Velluvilikalum(9) - Page 35 Voting_barModiyum Velluvilikalum(9) - Page 35 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1 ... 19 ... 34, 35, 36 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyTue Jul 21, 2015 4:33 pm

ബി.ജെ.പിയെ വെട്ടിലാക്കി മുതിര്‍ന്ന എം.പി; പാര്‍ട്ടിക്കുള്ളിലും ഓംബുഡ്‌സ്മാന്‍ വേണം Modiyum Velluvilikalum(9) - Page 35 489245 Modiyum Velluvilikalum(9) - Page 35 489245

ന്യുഡല്‍ഹി: ആരോപണങ്ങളുടെ ശരവര്‍ഷത്തിനിടെ ബി.ജെ.പിയെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ നിന്നും മുതിര്‍ന്ന എം.പി ശാന്തകുമാറിന്റെ കത്ത്. വിവാദങ്ങള്‍ പാര്‍ട്ടിയെ വിടാതെ പിന്തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ലോക്പാല്‍, ഓംബുഡ്‌സ്മാന്‍ മാതൃകയില്‍ ഒരു എത്തിക്‌സ് സമിതി രൂപീകരിക്കണമെന്നാണ് ശാന്തകുമാറിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കയച്ച കത്താണ് പുറത്തുവന്നത്.

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയും മുന്‍ കേന്ദ്രമന്ത്രിയുമാണ് 80കാരനായ ശാന്തകുമാര്‍. മധ്യപ്രദേശിയെ വ്യാപം അഴിമതിക്കേസ് മൂലം പാര്‍ട്ടി പ്രവര്‍ത്തകരുടെ തല ലജ്ജകൊണ്ട് താഴ്ന്നുവെന്ന് ജൂലൈ പത്തിന് അയച്ച കത്തില്‍ പറയുന്നു. ആരോപണം നേരിടുന്ന നേതാക്കളോട് രാജി ആവശ്യം ഉന്നയിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കവേയാണ് ആരോപണങ്ങളില്‍ പാര്‍ട്ടി പ്രതിഛായ നഷ്ടപ്പെടുന്നതില്‍ ആശങ്കയുയര്‍ത്തി ഒരു നേതാവ് രംഗത്തുവരുന്നത്. Modiyum Velluvilikalum(9) - Page 35 115305 Modiyum Velluvilikalum(9) - Page 35 421801
കത്ത് പുറത്തുവന്നതോടെ വെട്ടിലായ പാര്‍ട്ടി പൊതു ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശാന്തകുമാറിന് നിര്‍ദേശം നല്‍കിയത്. Modiyum Velluvilikalum(9) - Page 35 489245 Modiyum Velluvilikalum(9) - Page 35 489245 അമിത് ഷായ്ക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിക്കണമെന്ന് താന്‍ ആഗ്രഹിച്ചതല്ല. എന്നാല്‍ കത്തില്‍ പറയുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ശാന്തകുമാറിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദുഷ്പ്രചാരണത്തിന്റെ സ്വാധീനത്തിലാകാം ശാന്തകുമാര്‍ ഇത്തരമൊരു കത്ത് അയച്ചതെന്നാണ് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ പ്രതികരണം. Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyTue Jul 21, 2015 10:12 pm

Ammu wrote:
വിവാദ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ പഠിക്കാന്‍ നിയോഗിച്ച സംയുക്ത പാര്‍ലമെന്‍റ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സാവകാശം തേടി. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഭൂമി ബില്ലുമായി മുന്നോട്ടു പോകാന്‍ നിവൃത്തിയില്ലാത്തവിധം മോദിസര്‍ക്കാര്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നതിനിടയിലാണ് ഇത്.  Modiyum Velluvilikalum(9) - Page 35 948518 ഏതാനും വ്യവസ്ഥകള്‍ക്ക് വഴങ്ങി ചരക്കു സേവന നികുതി ബില്‍ പാസാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയുമാണ്. Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958
committe chairman BJP kkaran aanallo Modiyum Velluvilikalum(9) - Page 35 855112  ordiance aayittu law nilavil undu Modiyum Velluvilikalum(9) - Page 35 232790 Modiyum Velluvilikalum(9) - Page 35 232790
engane vikasana virodham badhicha kure per Modiyum Velluvilikalum(9) - Page 35 76296 Modiyum Velluvilikalum(9) - Page 35 76296
oru AAP member parayunnathu : country development should come first  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958
[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyTue Jul 21, 2015 10:13 pm

Ammu wrote:
ബി.ജെ.പിയെ വെട്ടിലാക്കി മുതിര്‍ന്ന എം.പി; പാര്‍ട്ടിക്കുള്ളിലും ഓംബുഡ്‌സ്മാന്‍ വേണം  Modiyum Velluvilikalum(9) - Page 35 489245  Modiyum Velluvilikalum(9) - Page 35 489245

ന്യുഡല്‍ഹി: ആരോപണങ്ങളുടെ ശരവര്‍ഷത്തിനിടെ ബി.ജെ.പിയെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ നിന്നും മുതിര്‍ന്ന എം.പി ശാന്തകുമാറിന്റെ കത്ത്. വിവാദങ്ങള്‍ പാര്‍ട്ടിയെ വിടാതെ പിന്തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ലോക്പാല്‍, ഓംബുഡ്‌സ്മാന്‍ മാതൃകയില്‍ ഒരു എത്തിക്‌സ് സമിതി രൂപീകരിക്കണമെന്നാണ് ശാന്തകുമാറിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കയച്ച കത്താണ് പുറത്തുവന്നത്.

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയും മുന്‍ കേന്ദ്രമന്ത്രിയുമാണ് 80കാരനായ ശാന്തകുമാര്‍. മധ്യപ്രദേശിയെ വ്യാപം അഴിമതിക്കേസ് മൂലം പാര്‍ട്ടി പ്രവര്‍ത്തകരുടെ തല ലജ്ജകൊണ്ട് താഴ്ന്നുവെന്ന് ജൂലൈ പത്തിന് അയച്ച കത്തില്‍ പറയുന്നു. ആരോപണം നേരിടുന്ന നേതാക്കളോട് രാജി ആവശ്യം ഉന്നയിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കവേയാണ് ആരോപണങ്ങളില്‍ പാര്‍ട്ടി പ്രതിഛായ നഷ്ടപ്പെടുന്നതില്‍ ആശങ്കയുയര്‍ത്തി ഒരു നേതാവ് രംഗത്തുവരുന്നത്. Modiyum Velluvilikalum(9) - Page 35 115305  Modiyum Velluvilikalum(9) - Page 35 421801
കത്ത് പുറത്തുവന്നതോടെ വെട്ടിലായ പാര്‍ട്ടി പൊതു ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശാന്തകുമാറിന് നിര്‍ദേശം നല്‍കിയത്.  Modiyum Velluvilikalum(9) - Page 35 489245  Modiyum Velluvilikalum(9) - Page 35 489245 അമിത് ഷായ്ക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിക്കണമെന്ന് താന്‍ ആഗ്രഹിച്ചതല്ല. എന്നാല്‍ കത്തില്‍ പറയുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ശാന്തകുമാറിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദുഷ്പ്രചാരണത്തിന്റെ സ്വാധീനത്തിലാകാം ശാന്തകുമാര്‍ ഇത്തരമൊരു കത്ത് അയച്ചതെന്നാണ് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ പ്രതികരണം. Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958
enthoke aayalum kejriye pole kathayacha pitte divsam theri paranju purathakkiyilla Modiyum Velluvilikalum(9) - Page 35 232790 Modiyum Velluvilikalum(9) - Page 35 232790
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyWed Jul 22, 2015 4:20 pm

Modi-ji 56 inch dikhao, Sushma, Raje ko turant hatao, LS echoes on Day 2 : Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958

Proceedings in Lok Sabha were washed out today on the first working day of the Monsoon session with an aggressive Opposition seeking removal of External Affairs Minister Sushma Swaraj and Rajasthan Chief Minister Vasundhra Raje in connection with Lalit Modi row. Members of Congress and Left repeatedly stormed the Well, carrying placards and raising slogans against Prime Minister Narendra Modi and the government for not acting against Swaraj and Raje even as Speaker Sumitra Mahajan warned of action over the "unruly" behaviour.

Displaying black ribbons, Congress members repeatedly raised placards with slogans such as:'Bade Modi meherban, toh chhote Modi pehelwan' (a Hindi idiom meaning that a small person is strong if supported by a powerful person) and 'PM chuppi todo' (PM, break your silence) and 'Modi ji 56 inch dikhao, Sushma, Raje ko turant hatao' (Show your 56 inch chest by removing Swaraj and Raje.

Members of the RJD and NCP were seen supporting the opposition demand. TRS members also contributed to the uproar by raising the demand for a separate High Court for Telangana.

At present, Andhra Pradesh and Telangana share the same High Court, two years after the bifurcation. Mahajan disapproved of the action of the protesting members and warned that "in the event of disorderly conduct, I would be constrained to initiate appropriate disciplinary action against erring members".
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyWed Jul 22, 2015 4:53 pm

മോദി ഭരണത്തെ വിമര്‍ശിച്ച് നേഹ ധൂപിയയുടെ ട്വീറ്റ്‌ Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ വിമര്‍ശിച്ച് നടി നേഹ ധൂപിയയുടെ ട്വീറ്റ്. വെള്ളപ്പൊക്കത്തില്‍ മുംബൈ നഗരം വെള്ളത്തിലായ പശ്ചാത്തലത്തിലായിരുന്നു നേഹയുടെ ട്വീറ്റ്. 'ഒരു മഴ പെയ്താല്‍ നഗരം നിശ്ചലമാകും. നല്ല ഭരണം എന്നത് സെല്‍ഫി എടുക്കലും, യോഗ ചെയ്യിക്കലുമല്ല, മറിച്ച് പൗരന്മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തകയാണെന്നായിരുന്നു നേഹയുടെ ട്വീറ്റ്.' കനത്ത മഴയില്‍ മുംബൈ നഗരത്തില്‍ ഗതാഗതവും സ്തംഭിച്ചിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyWed Jul 22, 2015 5:18 pm

രാഹുല്‍ ഗാന്ധി മയക്കുമരുന്നുമായി യു.എസില്‍ പിടിയിലായിട്ടുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958

ജോഥാപുര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതികൂട്ടിലാക്കുന്ന ആരോപണവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മയക്കുമരുന്നുമായി യു.എസില്‍ പിടികൂടിയിട്ടുണ്ടെന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയ് ഇടപെട്ടാണ് മോചിപ്പിച്ചതെന്നുമാണ് സ്വാമിയുടെ പുതിയ വെളിപ്പെടുത്തല്‍. ലളിത് മോഡി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് ആദ്യം തങ്ങളിലേക്കു തന്നെ തിരിഞ്ഞുനോക്കുകയാണ് വേണ്ടതെന്നും സ്വാമി പറഞ്ഞു.

2001ലാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ രാഹുലിനെ 1.60 ലക്ഷം ഡോളറും ‘വെളുത്ത പൊടി’യുമായി പിടികൂടിയത്. ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി അടല്‍ ബിഹാറി വാജ്‌പേയിയെ വിളിച്ചു. വാജ്‌പേയിയുടെ ഫോണ്‍ നേര യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനാണ് പോയത്. വൈകാതെ രാഹുല്‍ മോചിതനായെന്നും Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 സ്വാമിയെ ഉദ്ധരിച്ച് ഒരു ഹിന്ദി ദിനപത്രം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വസുന്ധര രാജെയെ ഝാന്‍സി റാണിയോട് ഉപമിച്ച സ്വാമി അവര്‍ക്കു നേരെയുയരുന്ന ഏതു പ്രതിസന്ധിയും പരിഹരിക്കാന്‍ അവര്‍ക്ക് ശേഷിയുണ്ട്. അതിനു കഴിയാതെ വന്നാല്‍ താന്‍ സഹായിക്കും. പഴയ സുഹൃത്തിന് മനുഷ്യത്വപരമായ സഹായം മാത്രമാണ് രാജെ ചെയ്തത്. അത് ഒരു കുറ്റമല്ലെന്നും സ്വാമി പറഞ്ഞു. എന്നാല്‍ രാജെയുടെ മകന്റെ ഹോട്ടല്‍ ബിസിനസില്‍ ലളിത് മോഡി 11 കോടി നിക്ഷേപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യത്തില്‍ കോടതിയെ സമീപിച്ച് നിയമപോരാട്ടത്തിന് താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
പീഡനക്കേസില്‍ പ്രതിയായ ആള്‍ദൈവം ആസാറം ബാപ്പുവിന്റെ ജാമ്യഹര്‍ജിയില്‍ ഹാജരാകുന്നതിനു വേണ്ടി ജോഥാപൂരിലെ കോടതിയിലെത്തിയ വേളയിലാണ് സ്വാമി രാഹുലിനെതിരെ ആരോപണം ഉന്നയിച്ചത്.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyWed Jul 22, 2015 5:19 pm

Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyWed Jul 22, 2015 6:11 pm

Ammu wrote:
രാഹുല്‍ ഗാന്ധി മയക്കുമരുന്നുമായി യു.എസില്‍ പിടിയിലായിട്ടുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958

ജോഥാപുര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതികൂട്ടിലാക്കുന്ന ആരോപണവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മയക്കുമരുന്നുമായി യു.എസില്‍ പിടികൂടിയിട്ടുണ്ടെന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയ് ഇടപെട്ടാണ് മോചിപ്പിച്ചതെന്നുമാണ് സ്വാമിയുടെ പുതിയ വെളിപ്പെടുത്തല്‍. ലളിത് മോഡി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് ആദ്യം തങ്ങളിലേക്കു തന്നെ തിരിഞ്ഞുനോക്കുകയാണ് വേണ്ടതെന്നും സ്വാമി പറഞ്ഞു.

2001ലാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ രാഹുലിനെ 1.60 ലക്ഷം ഡോളറും ‘വെളുത്ത പൊടി’യുമായി പിടികൂടിയത്. ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി അടല്‍ ബിഹാറി വാജ്‌പേയിയെ വിളിച്ചു. വാജ്‌പേയിയുടെ ഫോണ്‍ നേര യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനാണ് പോയത്. വൈകാതെ രാഹുല്‍ മോചിതനായെന്നും  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958  Modiyum Velluvilikalum(9) - Page 35 2958 സ്വാമിയെ ഉദ്ധരിച്ച് ഒരു ഹിന്ദി ദിനപത്രം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വസുന്ധര രാജെയെ ഝാന്‍സി റാണിയോട് ഉപമിച്ച സ്വാമി അവര്‍ക്കു നേരെയുയരുന്ന ഏതു പ്രതിസന്ധിയും പരിഹരിക്കാന്‍ അവര്‍ക്ക് ശേഷിയുണ്ട്. അതിനു കഴിയാതെ വന്നാല്‍ താന്‍ സഹായിക്കും. പഴയ സുഹൃത്തിന് മനുഷ്യത്വപരമായ സഹായം മാത്രമാണ് രാജെ ചെയ്തത്. അത് ഒരു കുറ്റമല്ലെന്നും സ്വാമി പറഞ്ഞു. എന്നാല്‍ രാജെയുടെ മകന്റെ ഹോട്ടല്‍ ബിസിനസില്‍ ലളിത് മോഡി 11 കോടി നിക്ഷേപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യത്തില്‍ കോടതിയെ സമീപിച്ച് നിയമപോരാട്ടത്തിന് താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
പീഡനക്കേസില്‍ പ്രതിയായ ആള്‍ദൈവം ആസാറം ബാപ്പുവിന്റെ ജാമ്യഹര്‍ജിയില്‍ ഹാജരാകുന്നതിനു വേണ്ടി ജോഥാപൂരിലെ കോടതിയിലെത്തിയ വേളയിലാണ് സ്വാമി രാഹുലിനെതിരെ ആരോപണം ഉന്നയിച്ചത്.

ethu puthiya velipeduthal onn malla.. rahul monte wikipediyil undello ethoke news report vannittu ethra varshangal aayi.. eppolano ariyunnathu.. spanish girl friendinte koodeya police pidichathu Modiyum Velluvilikalum(9) - Page 35 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyThu Jul 23, 2015 10:30 am

midhun wrote:

Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 വിക്കിയുടെ ആധികാരികത ഒന്നും പറയാതിരിക്കുവാ ഭേദം Modiyum Velluvilikalum(9) - Page 35 76296 Modiyum Velluvilikalum(9) - Page 35 76296 , പക വീട്ടാന്‍ സര്‍ക്കാര്‍ ip യില്‍ നിന്ന് പോലും എഡിറ്റ്‌ ചെയ്യുന്ന കാലം ആണ് ഇതെന്ന് അറിയില്ലയോ മിഥുന്‍ ജീ Modiyum Velluvilikalum(9) - Page 35 463549 :teasing: പിന്നെ, സ്വാമി പറയുന്ന വിഡ്ഢിത്തം , വെള്ളം തൊടാതെ വിശ്വസിക്കാന്‍ "കുറെ" ആള്‍ക്കാര്‍ കാണുമായിരിക്കും Modiyum Velluvilikalum(9) - Page 35 421801 Modiyum Velluvilikalum(9) - Page 35 273938 ...സാമാന്യ ബോധം ഉള്ള ആരും ഈ വിടുവായത്തരം വിശ്വസിക്കില്ല Modiyum Velluvilikalum(9) - Page 35 2797132403 രാഹുലിനെ പോലീസ് പിടിച്ച ഉടനെ സോണിയാമ്മ കരഞ്ഞു കൊണ്ട് വാജ്പേയിയുടെ അടുത്ത് ചെല്ലുന്നു....വാജ്പേയി ഉടനെ ബുഷിനെ വിളിച്ചു നമ്മുടെ പയ്യനെ ഇറക്കി വിടാന്‍ പറയുന്നു....ഉടനെ അമേരിയ്ക്കന്‍ പോലീസ് ഇറക്കി വിടുന്നു Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 രാഷ്ട്രീയക്കാരുടെ നെറികെട്ട കളികള്‍ ഇന്ത്യയില്‍ മാത്രമേ നടക്കൂ കുഞ്ഞാടെ... Modiyum Velluvilikalum(9) - Page 35 95345 Modiyum Velluvilikalum(9) - Page 35 161961
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyThu Jul 23, 2015 10:36 am

wiki okke aarkk venamenkilum edit cheyyaam.... Modiyum Velluvilikalum(9) - Page 35 352966
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyThu Jul 23, 2015 10:39 am

sandeep wrote:
wiki okke aarkk venamenkilum edit cheyyaam.... Modiyum Velluvilikalum(9) - Page 35 352966

അതെ....ഈയിടെ ബോബി ചെമ്മണ്ണൂര്‍ ന്റെ വിക്കി എഡിറ്റ്‌ ചെയ്തു ആരോ.. Modiyum Velluvilikalum(9) - Page 35 635779 Modiyum Velluvilikalum(9) - Page 35 76296 കഷ്ട്ടമാ ....വിക്കി ഒക്കെ എഡിറ്റ്‌ ചെയ്തു പക പോക്കുന്നത് Modiyum Velluvilikalum(9) - Page 35 76296 Modiyum Velluvilikalum(9) - Page 35 76296 നെഹ്രുവിന്റെ വിക്കി , സര്‍ക്കാര്‍ ip യില്‍ നിന്ന് എഡിറ്റ്‌ ചെയ്തതും നീചമായിപ്പോയി Modiyum Velluvilikalum(9) - Page 35 776630 Modiyum Velluvilikalum(9) - Page 35 776630 ഹ്മം...ആര്‍ക്കും എന്തും ആവാമെന്ന അവസ്ഥ ആയി Modiyum Velluvilikalum(9) - Page 35 67921
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyThu Jul 23, 2015 12:10 pm

BJP can't cheat people now after promising 'Acche Din': Uddhav Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958

Shiv Sena President Uddhav Thackeray on Thursday took a dig at its ally and said that ground realities have remained unchanged despite the Bharatiya Janata Party coming to power at the Centre, promising 'Acche Din' (good days).

"Even 50 years are not enough to clean up the mess created by the erstwhile government. But a lot has to be done in the next five years to fulfill the aspirations of people. You (the BJP) had promised 'Acche Din' to people and thus cannot cheat them now," Thackeray said in an interview in party mouthpiece 'Saamana'.

To a question, Thackeray said that even though the governments have changed at the Centre and in the state, nothing much has changed on the "ground".

"Every morning when we open a newspaper, we keep reading the same news that once bored us...The thought which comes to our mind is that we used to read the same news before. Be it farmers' suicide, protests of the unemployed people, crimes against women," he said.

When asked to comment on Pakistani flags being raised in Kashmir, Thackeray said, "Haven't seen it happen in a long time."

Replying to another query, he questioned the change the BJP has brought after allying with the People’s Democratic Party in Jammu and Kashmir.

"What can I do? It is surprising. I do not have personal enmity with anyone but what stand did you (BJP) have on Mufti Mohammed Sayeed before (election)? How can you forget his style of politics? If Kashmir progresses, it is good. But bringing in a change does not mean giving the state a big financial package. People there should be turned back towards India," Thackeray said.

The Sena chief also reiterated his stand on freeing farmers from their debts and said they should be financially sound so that they can take new debts if they wish to, in future.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyThu Jul 23, 2015 4:00 pm

പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തില്‍ ഇന്ത്യ പ്രതി; ചര്‍ച്ചയ്‌ക്ക് മോഡിയല്ല മുന്‍കൈയെടുത്തത്‌: പാകിസ്‌താന്‍ Modiyum Velluvilikalum(9) - Page 35 421801 Modiyum Velluvilikalum(9) - Page 35 489245

കറാച്ചി: ഇന്ത്യക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാകിസ്‌താന്‍ രംഗത്ത്‌. 136 കുട്ടികള്‍ ഉള്‍പ്പെടെ 150 പേരുടെ ജീവനെടുത്ത പെഷാവര്‍ സ്‌കൂള്‍ കൂട്ടക്കൊലയില്‍ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്നാണ്‌ പാകിസ്‌താന്‍ ആരോപിക്കുന്നത്‌. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ ചര്‍ച്ച നടത്താനിരിക്കെയാണ്‌ രൂക്ഷവിമര്‍ശനവുമായി പാകിസ്‌താന്‍ രംഗത്തുവന്നത്‌.
റഷ്യയിലെ ഊഫയില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ മുന്‍കൈയെടുത്തത്‌ നവാസ്‌ ഷരീഫാണെന്നും പാകിസ്‌താന്‍ അവകാശവാദമുന്നയിച്ചു. പെഷാവര്‍, ബലൂചിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, ഗോത്രവര്‍ഗ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇടപെടലുകളെ കുറിച്ച്‌ കൂടിക്കാഴ്‌ചയില്‍ ഉന്നയിക്കുമെന്നും ഇന്ത്യയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന തെളിവുകള്‍ പാകിസ്‌താന്‍ കൈമാറുമെന്നും ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടുചെയ്യുന്നു.
2014 ഡിസംബറില്‍ നടന്ന പെഷാവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്‌ താലിബാന്‍ ഏറ്റെടുത്തിരുന്നു. ആക്രമണകാരികളില്‍ മിക്കവരെയും അറസ്‌റ്റു ചെയ്യുകയോ വധിക്കുകയോ ചെയ്‌തുവെന്ന്‌ പാക്‌ സൈന്യവും വ്യക്‌തമാക്കിയിട്ടുണ്ട്‌. വടക്കന്‍ വസീരിസ്‌ഥാനില്‍ പാകിസ്‌താന്‍ നടത്തിയ സൈനിക നടപടിക്കെതിരെയാണ്‌ താലിബാന്‍ പെഷാവര്‍ സൈനിക സ്‌കൂളിനു നേര്‍ക്ക്‌ ആക്രമണം നടത്തിയത്‌.
പാകിസ്‌താന്റെ ആരോപണം ഇന്ത്യ-പാക്‌ ചര്‍ച്ചകള്‍ സുഗമമായി മൂന്നോട്ടു പോകുമെന്നതിനുളള സൂചനയല്ല എന്നാണ്‌ വിലയിരുത്തല്‍. ഊഫയില്‍ വച്ച്‌ നരേന്ദ്രമോഡിയും നവാസ്‌ ഷരീഫും സംയുക്‌തപ്രസ്‌താവനയിലൂടെയാണ്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുമെന്ന്‌ പ്രസ്‌താവിച്ചത്‌. ഓഗസ്‌റ്റില്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇത്‌ മോഡിയുടെ വലിയ നയതന്ത്രവിജയമായി കണക്കാക്കിയിരുന്നു. Modiyum Velluvilikalum(9) - Page 35 22974 Modiyum Velluvilikalum(9) - Page 35 143614 Modiyum Velluvilikalum(9) - Page 35 143614 Modiyum Velluvilikalum(9) - Page 35 143614
-
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyThu Jul 23, 2015 4:27 pm

അബ്‌ദുള്‍ കലാമിന്‌ ആദരാഞ്‌ജലി; ഝാര്‍ഖണ്ഡ്‌ മന്ത്രി പുലിവാല്‍ പിടിച്ചു Modiyum Velluvilikalum(9) - Page 35 67921

കൊദര്‍മ്മ(ഝാര്‍ഖണ്ഡ്‌): മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമിന്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ ഝാര്‍ഖണ്ഡ്‌ വിദ്യാഭ്യാസമന്ത്രി പുലിവാല്‍ പിടിച്ചു. കൊദര്‍മ്മയിലെ ഒരു സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ കലാമിന്റെ ചിത്രത്തില്‍ മാലചാര്‍ത്തി മന്ത്രി നീര യാദവാണൂ വിവാദത്തിനു തിരികൊളുത്തിയത്‌.
ഹൈന്ദവാചാരപ്രകാരം മരണശേഷം മാത്രമേ ഒരാളുടെ ചിത്രത്തില്‍ മാലചാര്‍ത്തൂവെന്ന വാദവുമായി മന്ത്രിക്കെതിരേ ചിലര്‍ രംഗത്തെത്തി. സ്‌മാര്‍ട്ട്‌ ക്ലാസ്‌റൂം ഉദ്‌ഘാടനവേളയില്‍ വിശിഷ്‌ടാതിഥിയായിരുന്നു നീര യാദവ്‌. ഉദ്‌ഘാടനത്തിനു മുന്നോടിയായി വേദിക്കു സമീപം സ്‌ഥാപിച്ചിരുന്ന കലാമിന്റെ ചിത്രത്തിലാണ്‌ മന്ത്രി ആദരമര്‍പ്പിച്ചത്‌. ബി.ജെ.പി. എം.എല്‍.എ. മനീഷ്‌ ജയ്‌സ്വാളും സ്‌കൂള്‍ പ്രിന്‍സിപ്പലും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രകടനം. ഇവര്‍ ആരും നീരയെ തിരുത്താന്‍ തയാറായില്ലതാനും. Modiyum Velluvilikalum(9) - Page 35 22974 Modiyum Velluvilikalum(9) - Page 35 76296 Modiyum Velluvilikalum(9) - Page 35 76296 Modiyum Velluvilikalum(9) - Page 35 776630 Modiyum Velluvilikalum(9) - Page 35 776630
-
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyThu Jul 23, 2015 4:30 pm

മാംസഭക്ഷണം: ആര്‍.എസ്‌.എസിന്‌ ഇരട്ടത്താപ്പെന്ന്‌ വിമര്‍ശനം Modiyum Velluvilikalum(9) - Page 35 489245 Modiyum Velluvilikalum(9) - Page 35 489245 Modiyum Velluvilikalum(9) - Page 35 44121

മുംബൈ: കാന്റീനില്‍ സസ്യേതര ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ റൂര്‍ക്കി ഐ.ഐ.ടിക്കെതിരേ ആഞ്ഞടിച്ച ആര്‍.എസ്‌.എസിന്‌ ഇക്കാര്യത്തില്‍ ഇരട്ടമുഖമെന്ന്‌ വാദം. ആര്‍.എസ്‌.എസ്‌. സര്‍സംഘചാലക്‌ മോഹന്‍ ഭഗവത്‌ 2009 വരെ കോഴിയിറച്ചി കഴിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി പ്രമുഖ ആര്‍.എസ്‌.എസ്‌. ഗവേഷകന്‍ ദിലീപ്‌ ദേവ്‌ധര്‍ രംഗത്തെത്തി.
സംഘത്തിന്റെ തലവനാകുന്നതുവരെ എം.ഡി. ദേവരശ്‌ കോഴിയിറച്ചിയും ആട്ടിറച്ചിയും കഴിക്കുന്നതു താന്‍ കണ്ടിട്ടുണ്ടെന്നും അതില്‍ ഹിന്ദുവിരുദ്ധമായി യാതൊന്നുമില്ലെന്നും ദിലീപ്‌ ദേവ്‌ധര്‍ പറഞ്ഞു.

റൂര്‍ക്കി ഐ.ഐ.ടി. ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങളെ ഇന്ത്യാവിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്നു കഴിഞ്ഞദിവസം ആര്‍.എസ്‌.എസ്‌. മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ആരോപിച്ചിരുന്നു. റൂര്‍ക്കി ഐ.ഐ.ടിയിലെ കാന്റീനില്‍ സസ്യേതര ഭക്ഷണം വിളമ്പുന്നത്‌ ഹിന്ദുവിരുദ്ധതയാണെന്നായിരുന്നു ലേഖനത്തിലെ ആരോപണം.
ഇതിനു പിന്നാലെയാണു ആര്‍.എസ്‌.എസുമായി ബന്ധപ്പെട്ടു 42 പുസ്‌തകങ്ങള്‍ പുറത്തിറക്കിയ ദിലീപ്‌ ദേവ്‌ധറുടെ വെളിപ്പെടുത്തല്‍. ഇതോടെ ഓര്‍ഗനൈസര്‍ ആര്‍.എസ്‌.എസ്‌ മുഖപത്രമല്ലെന്ന വാദവുമായി എഡിറ്റര്‍ പ്രഫുല്ല കേത്‌കര്‍ രംഗത്തെത്തി.
ആര്‍.എസ്‌.എസ്‌. പ്രചോദനമുള്ള സ്‌ഥാപനം മാത്രമാണ്‌ ഓര്‍ഗനൈസര്‍. ആര്‍.എസ്‌.എസ്‌-ബി.ജെ.പി. ആശയങ്ങള്‍ക്കെതിരേ നിരവധി തവണ ഓര്‍ഗനൈസര്‍ നിലപാട്‌ സ്വീകരിച്ചിട്ടുണ്ടുതാനും. ഐ.ഐ.ടിയിലെ പൂര്‍വവിദ്യാര്‍ഥി സന്ദീപ്‌ സിങ്ങാണ്‌ ലേഖനം എഴുതിയത്‌.
അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാണ്‌ ലേഖനത്തിലുള്ളതെന്നും ആര്‍.എസ്‌.എസിന്‌ അതുമായി ബന്ധമില്ലെന്നും പ്രഫുല്ല കേത്‌കര്‍ പറഞ്ഞു.
-
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyFri Jul 24, 2015 10:25 am

ആഭ്യന്തരമന്ത്രാലയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം വരുന്നു Modiyum Velluvilikalum(9) - Page 35 489245 Modiyum Velluvilikalum(9) - Page 35 489245 Modiyum Velluvilikalum(9) - Page 35 489245 Modiyum Velluvilikalum(9) - Page 35 115305

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ അനുമതി ഇല്ലാതെയെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. നേരത്തേ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ആരായാന്‍ കഴിയുമായിരുന്നു.

വാര്‍ത്തകള്‍ പുറത്തുപോകുന്നത് തടയുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മാത്രമായിരിക്കും ഇനി വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിക്കുക. മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണങ്ങള്‍ക്കായും ഈ ഉദ്യോഗസ്ഥനെ മാത്രമേ സമീപിക്കാന്‍ പാടുള്ളൂ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptySat Jul 25, 2015 9:16 am

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പ്രേമവും,ദാമ്പത്യവും തകരുന്നതിനാല്‍: കേന്ദ്രമന്ത്രി

ദില്ലി: കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ദാമ്പത്യപ്രശ്നങ്ങളാലും, പ്രേമബന്ധങ്ങള്‍ തകരുന്നതിനാലെന്ന് കേന്ദ്ര കൃഷി മന്ത്രി. കര്‍ഷക ആത്മഹത്യയെക്കുറിച്ച് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍ സിംഗിന്‍റെ മറുപടി.
ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വര്‍ഷം രാജ്യത്ത് മരിച്ച 1,400 കര്‍ഷകരുടെ ആത്മഹത്യകള്‍ സ്ത്രീധനം, ദാമ്പത്യപ്രശ്നം, പ്രണയതകര്‍ച്ച എന്നിവ മൂലമാണെന്ന് മന്ത്രിയുടെ മറുപടി പറയുന്നു.
നേരത്തെ സര്‍ക്കാര്‍ തന്നെയാണ് 2015 ല്‍ ഇതുവരെ 1400 ഒളം കര്‍ഷകര്‍ മരിച്ചതായി അറിയിച്ചത്. ഇതിന് നല്‍കിയ വിശദീകരണം ഏതായാലും സഭ ബഹളത്താല്‍ പിരിഞ്ഞതിനാല്‍ ചര്‍ച്ചയായില്ല. പക്ഷെ പ്രതിപക്ഷത്തിന് സര്‍ക്കാറിനെതിരെ പുതിയ ആയുധമാണ് മന്ത്രിയുടെ മറുപടിയിലൂടെ കിട്ടിയിരിക്കുന്നത്.
പ്രത്യേകിച്ച് കര്‍ഷക വിരുദ്ധം എന്ന് പ്രതിപക്ഷം ആരോപിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം അവതരിപ്പിക്കാന്‍ ഇരിക്കുന്ന സമയത്ത് പ്രതിപക്ഷം മന്ത്രിയുടെ മറുപടി ആയുധമാക്കും. 2014ല്‍ 5,650 കര്‍ഷക ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyMon Jul 27, 2015 8:54 am

മോദി സന്ദര്‍ശിക്കാത്ത രാജ്യമേത്? ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയ്ക്ക് ചോദ്യം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കാത്ത രാജ്യമേത്? ഞായറാഴ്ച നടന്ന ഹൈക്കോടതി അസിസ്റ്റന്‍റ് പരീക്ഷയിലെ ഈ ചോദ്യം പരീക്ഷാര്‍ത്ഥികളെ അമ്പരപ്പിച്ചു. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ പരോക്ഷമായി പരിഹസിക്കുന്നതാണിതെന്നും അല്ല, പൊതുവിജ്ഞാനത്തിന്റെ ഭാഗം മാത്രമാണെന്നും വാദ-വിവാദങ്ങളുണ്ട്.

ചോദ്യ പേപ്പറിലെ ആറാമത്തെ ചോദ്യമാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. താഴെ പറയുന്നവയില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി സന്ദര്‍ശിക്കാത്ത രാജ്യമേത്? എന്നാണ് ചോദ്യം. യു.എസ്.എ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നിങ്ങനെ നാല് ഓപ്ഷനുകളുണ്ട്.

അഞ്ച് കേന്ദ്രങ്ങളിലായി മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ എഴുതിയ ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞപാടേ സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ ഈ ചോദ്യം ചര്‍ച്ചയായി. പരീക്ഷയിലെ ഏറ്റവും വിഷമമേറിയ ചോദ്യം എന്ന നിലയിലാണ് ചില ഉദ്യോഗാര്‍ഥികള്‍ ചോദ്യം പുതുമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഓപ്ഷനുകളില്‍ ഇന്ത്യ കൂടി ചേര്‍ക്കണമെന്നുള്‍പ്പെടെയുള്ള കമന്റുകളും ഇതിന് വന്നിട്ടുണ്ട്. രാജ്യത്തില്ലാത്ത പ്രധാനമന്ത്രിയെന്ന ആക്ഷേപങ്ങളുടെ ചുവടുപിടിച്ചാണ് ചോദ്യം എന്നാണ് ഒരു പരാതി. എല്‍.ബി.എസ്. ആണ് പരീക്ഷ നടത്തിയത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyMon Jul 27, 2015 8:56 am

Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyMon Jul 27, 2015 9:13 am

ഒഡീഷയിലെ അനുഭവം പാഠമായില്ല : വിദേശ കമ്പനികള്‍ക്കായി കേന്ദ്രം ഊര്‍ജ മേഖല തുറക്കുന്നു Modiyum Velluvilikalum(9) - Page 35 421801

പത്തനംതിട്ട : ഉദാരവത്‌കരണ നയത്തിന്റെ ഭാഗമായി ഊര്‍ജമേഖലയെയും വിദേശ മൂലധന ശക്‌തികള്‍ക്കു തീറെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതിന്‌ ദേശീയ പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷനും അനുകൂലമെന്നു സൂചന. Modiyum Velluvilikalum(9) - Page 35 489245 Modiyum Velluvilikalum(9) - Page 35 489245

വിതരണനഷ്‌ടം കുറയ്‌ക്കുക, സംസ്‌ഥാനത്തിന്റെ സബ്‌സിഡി ഭാരം ലഘൂകരിക്കുക, ഉപയോക്‌താക്കള്‍ക്ക്‌ മെച്ചപ്പെട്ട സേവനം എത്തിക്കുക തുടങ്ങിയ നേട്ടങ്ങള്‍ മുന്നില്‍ക്കണ്ടാണ്‌ ഈ നീക്കമെന്ന്‌ ഊര്‍ജ മന്ത്രാലയം അവകാശപ്പെടുന്നുണ്ടെങ്കിലും ചില കുത്തകകളുടെ പ്രേരണയാണ്‌ ഇതിനു പിന്നിലെന്ന ആരോപണം ശക്‌തമാണ്‌.

അമേരിക്കയിലെ കൊളറാഡോ എക്‌സല്‍ എനര്‍ജി, ടി.ഇ.പി. ടെക്‌സസ്‌, ഇംഗ്ലണ്ടിലെ യു.കെ. പവര്‍ നെറ്റ്‌വര്‍ക്ക്‌, ഓസ്‌ട്രേലിയയിലെ ഓസ്‌ഗ്രിഡ്‌, കാനഡയിലെ അള്‍ട്ടാ ലിങ്ക്‌, അട്‌കൊ പവര്‍, എന്‍മാക്‌സ്‌ കോര്‍പ്പറേഷന്‍, ജപ്പാനിലെ തൊഹാക്കു ഇലക്‌ട്രിക്‌ പവര്‍, റഷ്യയിലെ ഐ.ഡി.ജി.സി. വോള്‍ഗാ എന്നീ കമ്പനികളാണ്‌ ഇന്ത്യയിലെ ഊര്‍ജമേഖലയില്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുള്ളത്‌. ഇതില്‍ ചിലര്‍ കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ്‌ ഗോയലുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു.

ഒഡീഷയില്‍ വിതരണക്കമ്പനിയായ സെസ്‌കോയെ അമേരിക്കന്‍ ഇലക്‌ട്രിക്‌ സപ്ലൈ കമ്പനി (എ.ഇ.സി) പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ ഏറ്റെടുത്തതിന്റെ ചുവടുപിടിച്ചാണ്‌ ഊര്‍ജ മേഖലയെ ഏതാണ്ട്‌ പൂര്‍ണമായും വിദേശ കുത്തകകള്‍ക്ക്‌ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യ നീക്കം ആരംഭിച്ചത്‌. പിന്നീട്‌ എ.ഇ.സി. സെസ്‌കോയുടെ ഓഹരികള്‍ തിരികെ നല്‍കിയിരുന്നു.
ഊര്‍ജ മേഖലയിലെ വിദേശ കടന്നുകയറ്റം ആദ്യമായി ചൂണ്ടിക്കാട്ടിയത്‌ കെ.എസ്‌.ഇ.ബി. ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രതിനിധി സമ്മേളനമായിരുന്നു. വൈദ്യുതി മേഖലയിലേക്കുള്ള വിദേശ കുത്തകകളുടെ കടന്നുകയറ്റം സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ചൂണ്ടിക്കാണിച്ചെങ്കിലും അതു രാഷ്‌ട്രീയ മുതലെടുപ്പിനുള്ള പ്രചാരണം മാത്രമായാണ്‌ വിവിധ തൊഴിലാളി സംഘടനകള്‍ കണക്കാക്കിയത്‌.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ സജീവ പരിഗണനയിലുണ്ടായിരുന്ന ഈ നീക്കം എന്‍.ഡി.എ. സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന്‌ തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണക്കാരനു മിതമായ വിലയ്‌ക്ക്‌ വൈദ്യുതി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിന്‌ തിരിച്ചടിയാണ്‌ സര്‍ക്കാരിന്റെ ഈ നടപടി. നവ ഉദാരവത്‌കരണ നയത്തിന്റെ ഭാഗമായി വൈദ്യുതിയും സ്വകാര്യമേഖലയ്‌ക്കു വിട്ടുകൊടുത്ത സര്‍ക്കാര്‍ വിദേശ കുത്തകള്‍ക്കു മുന്നില്‍ ഊര്‍ജമേഖലയെ സമര്‍പ്പിച്ചതിന്റെ ദുരന്തമാണ്‌ ഒഡീഷയില്‍ പ്രകടമാകുന്നതെന്ന്‌ കെ.എസ്‌.ഇ.ബി. ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വില വര്‍ധിപ്പിക്കുന്നതിന്‌ സ്വകാര്യ കമ്പനികള്‍ സര്‍ക്കാരുമായി വിലപേശുന്നത്‌ പതിവായി. ചില അവസരങ്ങളില്‍ വൈദ്യുതി വിതരണം നിര്‍ത്തിവച്ച്‌ സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും ഇവര്‍ തയാറാകുന്നുണ്ട്‌.
വൈദ്യുതി ബോര്‍ഡുകള്‍ വിഭജിച്ച്‌ കമ്പനികളാക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുകയെന്ന നയം ആദ്യം നടപ്പാക്കിയ സംസ്‌ഥാനമാണ്‌ ഒഡീഷ. 1996 ഏപ്രില്‍ ഒന്നിനു നിലവില്‍ വന്ന നിയമം പ്രകാരമാണ്‌ ഒഡീഷയിലെ വൈദ്യുതി പരിഷ്‌കരണ നടപടികള്‍ തുടങ്ങിയത്‌. ഒറ്റ സ്‌ഥാപനമായി നില്‍ക്കുന്നത്‌ വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിന്‌ ഗുണകരമല്ലെന്നു പറഞ്ഞാണ്‌ വൈദ്യുതി മേഖലയെ അവര്‍ രണ്ടു കമ്പനികളായി വിഭജിച്ചത്‌. അങ്ങിനെ ഉല്‍പാദനമേഖലയില്‍ ഒഡീഷ ഹൈഡല്‍ പവര്‍ കോര്‍പറേഷനും പ്രസരണ, വിതരണ മേഖലകള്‍ക്കുവേണ്ടി ഗ്രിഡ്‌കോയും രൂപം കൊണ്ടു.

1997ല്‍ ഗ്രിഡ്‌കോയില്‍ നിന്ന്‌ വിതരണമേഖല വേര്‍തിരിച്ച്‌ വെസ്‌കോ, നെസ്‌കോ, സൗത്ത്‌കോ, സെസ്‌കോ എന്നിങ്ങനെ നാലു മേഖലാ കമ്പനികള്‍ രൂപീകരിച്ചു. ഇവയെല്ലാം ഗ്രിഡ്‌കോയുടെ സബ്‌സിഡയറികളായാണ്‌ രൂപീകരിച്ചത്‌. 1999 മാര്‍ച്ചില്‍ ഈ വിതരണക്കമ്പനികളുടെ 51 ശതമാനം ഓഹരികള്‍ സ്വകാര്യ സംരംഭകര്‍ക്ക്‌ വിറ്റഴിക്കാനുള്ള ഗ്രിഡ്‌കോ തീരുമാനം സംസ്‌ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും അതനുസരിച്ച്‌ 1999 മാര്‍ച്ചില്‍ സെസ്‌കോ ഒഴികെയുള്ള മൂന്നു വിതരണ കമ്പനികളും റിലയന്‍സ്‌ അനില്‍ അംബാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ബി.എസ്‌.ഇ.എസ്‌. ഏറ്റെടുത്തു. തുടര്‍ന്ന്‌ 1999 സെപ്‌റ്റംബറിലാണ്‌ സെസ്‌കോയെ അമേരിക്കന്‍ ഇലക്‌ട്രിക്‌ സപ്ലൈ കമ്പനിക്കു വിറ്റത്‌.

1999 ഒകേ്‌ടാബറില്‍ കൊടുങ്കാറ്റുമൂലം തകര്‍ന്നുവീണ വൈദ്യുതി ലൈനുകള്‍ പുനഃസ്‌ഥാപിക്കാന്‍ സ്വകാര്യകമ്പനികള്‍ വന്‍തോതിലുള്ള സര്‍ക്കാര്‍ സഹായമാണ്‌ ആവശ്യപ്പെട്ടത്‌. നഗരപ്രദേശങ്ങള്‍ക്കു പുറത്തുള്ള ലൈനുകള്‍ പുനഃസ്‌ഥാപിക്കാന്‍ കമ്പനികള്‍ തയാറായില്ല. അങ്ങിനെ ഗ്രാമീണ മേഖലയില്‍ മാസങ്ങളോളം വൈദ്യുതിബന്ധം നിലച്ചുകിടന്നു. പിന്നീട്‌ സര്‍ക്കാര്‍ ചെലവിലാണ്‌ ഈ പ്രശ്‌നം ഒരു പരിധിവരെയെങ്കിലും പരിഹരിച്ചത്‌. ഇതിനിടയില്‍ സാധാരണക്കാരായ നിരവധിപേര്‍ക്ക്‌ വൈദ്യുതിബന്ധം ഉപേക്ഷിക്കേണ്ട സ്‌ഥിതിയുമുണ്ടായി.
വൈദ്യുതി മേഖയെ സ്വകാര്യവത്‌കരിച്ചതിലൂടെയും വിദേശ കുത്തകകള്‍ക്ക്‌ പരീക്ഷണാടിസ്‌ഥാനത്തില്‍ കൈമാറിയതിലൂടെയും സംഭവിച്ച തിരിച്ചടികള്‍ മനസിലാക്കാതെയാണ്‌ വീണ്ടും വന്‍ പരീക്ഷണത്തിന്‌ സര്‍ക്കാര്‍ മുതിരുന്നതെന്ന്‌ വൈദ്യുതി മേഖലയിലെ തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. Modiyum Velluvilikalum(9) - Page 35 22974 Modiyum Velluvilikalum(9) - Page 35 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyMon Jul 27, 2015 9:34 am

[You must be registered and logged in to see this link.]

Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyMon Jul 27, 2015 9:36 am

Modiyum Velluvilikalum(9) - Page 35 44121 Modiyum Velluvilikalum(9) - Page 35 44121 Modiyum Velluvilikalum(9) - Page 35 44121 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958 Modiyum Velluvilikalum(9) - Page 35 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyMon Jul 27, 2015 2:06 pm

[You must be registered and logged in to see this link.]

Modiyum Velluvilikalum(9) - Page 35 22974 Modiyum Velluvilikalum(9) - Page 35 22974 Modiyum Velluvilikalum(9) - Page 35 566730
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyMon Jul 27, 2015 2:11 pm

Ammu wrote:
[You must be registered and logged in to see this link.]

Modiyum Velluvilikalum(9) - Page 35 22974 Modiyum Velluvilikalum(9) - Page 35 22974 Modiyum Velluvilikalum(9) - Page 35 566730
ഇത് വായിച്ചാ നീലു എങ്ങിനെയെങ്കിലും ഒരു എം.പി ആവാൻ വേണ്ടി മത്സരിക്കും Modiyum Velluvilikalum(9) - Page 35 421801
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 EmptyMon Jul 27, 2015 2:12 pm

unnikmp wrote:
Ammu wrote:
[You must be registered and logged in to see this link.]

Modiyum Velluvilikalum(9) - Page 35 22974 Modiyum Velluvilikalum(9) - Page 35 22974 Modiyum Velluvilikalum(9) - Page 35 566730
ഇത് വായിച്ചാ നീലു എങ്ങിനെയെങ്കിലും ഒരു എം.പി ആവാൻ വേണ്ടി മത്സരിക്കും Modiyum Velluvilikalum(9) - Page 35 421801

നീലൂന്നല്ല , ആരും ഒന്ന് കൊതിച്ചു പോകും എം പി ആകാന്‍ Modiyum Velluvilikalum(9) - Page 35 808463 Modiyum Velluvilikalum(9) - Page 35 566730 Modiyum Velluvilikalum(9) - Page 35 566730
Back to top Go down
Sponsored content

Modiyum Velluvilikalum(9) - Page 35 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 35 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 35 of 40Go to page : Previous  1 ... 19 ... 34, 35, 36 ... 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: