സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 36 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 36 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 36 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 36 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 36 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 36 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 36 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 36 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 36 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 36 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 36 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 36 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 36 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 36 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 36 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 36 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 36 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 36 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 36 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 36 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 36 Vote_lcapModiyum Velluvilikalum(9) - Page 36 Voting_barModiyum Velluvilikalum(9) - Page 36 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1 ... 19 ... 35, 36, 37, 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Jul 27, 2015 2:16 pm

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്ക് എന്തിനും ഏതിനും സൗജന്യങ്ങളും സബ്സിഡികളും കിട്ടുന്നുണ്ടെന്ന്് നമുക്കറിയാം. ടെലിഫോണ്‍ ബില്‍, വിമാന- റെയില്‍ ടിക്കറ്റുകള്‍, വീട്, ഇലക്ട്രിസിറ്റി, വെള്ളം, സഹായികള്‍ ഇവയെല്ലാം സൗജന്യനിരക്കില്‍ അനുഭവിക്കുന്ന ലോകസഭാസമാജികരുടെ കാന്‍റീന് ലഭിക്കുന്ന സബ്സിഡിയാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം.
പാര്‍ലമെന്‍റിലെ കാന്‍റീന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടക്ക് ലഭിച്ച സബ്സിഡി തുക 60.7 കോടി രൂപയാണെന്ന് വിവരാകാശ നിയമപ്രകാരം ലഭിച്ച രേഖയിലെ പുറത്തുവന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് അന്വേഷിക്കാനായി തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് ഫുഡ് മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ജനാര്‍ദ്ദന്‍ റെഡ്ഡി എം.പി കുറേക്കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തി.
ഇത്രയും ഭീമമായ തുക ചെലവാക്കിയത് ലോകസഭ സമാജികരല്ളെന്ന് വരുത്തിതീര്‍ക്കാന്‍ മറ്റൊരു കണക്കാണ് അദ്ദേഹം നിരത്തുന്നത്. സബ്സിഡിയുടെ നല്ളൊരു പങ്കും മാധ്യമപ്രവര്‍ത്തകരാണ് പറ്റുന്നത് എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
സമ്മേളന കാലയളവില്‍ ഈ സബ്സിഡിയുടെ ഒന്‍പതു ശതമാനത്തിന്‍െറയും ഗുണഭോക്താക്കള്‍ സമാജികരും മാധ്യമപ്രവര്‍ത്തകരുമാണ് എന്നാണ് ആഭ്യന്തര സര്‍വേ ഫലം തെളിയിക്കുന്നത്. സഭ സമ്മേളിക്കാത്ത ദിവസങ്ങങ്ങളില്‍ എം.പിമാരുടെ ഭക്ഷണബില്‍ സബ്സിഡിയുടെ മൂന്നു ശതമാനവും മാധ്യമ പ്രവര്‍ത്തകരുടേത് രണ്ട് ശതമാനവുമാണെന്ന് ജനാര്‍ദ്ദന്‍ റെഡ്ഡി പറയുന്നു.
ദക്ഷിണ റെയില്‍വെ കാറ്ററിങ് ജീവനക്കാരുടെ മേല്‍നോട്ടത്തിലുള്ള പാര്‍ലമെന്‍റ് കാന്‍റീനിലെ ഭക്ഷണവില അവസാനമായി കൂട്ടിയത് 2010 ഡിസംബറിലാണ്. ദാല്‍, സബ്സി, ചപ്പാത്തി, പുലാവ്, തൈരി, സാലഡ് ഇവയെല്ലാമടങ്ങുന്ന വെജിറ്റേറിയന്‍ താലിക്ക് വെറും 12,50 പൈസയാണ് ഇവിടെ ഈടാക്കുന്നത്. ഫിഷ് കറി ഉള്‍പ്പെടെയുള്ള ഊണിന് വില 13 രൂപ. നോണ്‍ വെജിറ്റേറിയന്‍ താലിക്ക് 33 രൂപ. ചിക്കന്‍ ബിരിയാണിക്ക് 34 രൂപയും വെജിറ്റബ്ള്‍ പുലാവിന് 8 രൂപയുമാണ് ഇവിടത്തെ വില.
ഒരു നോണ്‍ വെജിറ്റേറിയന്‍ താലിക്ക് ഏകദേശം 100 രൂപ ചിലവാകുമ്പോഴാണ് സാമാജികരില്‍ നിന്നും 33 രൂപ ഈടാക്കുന്നത്. സബ്സിഡിയിനത്തില്‍ സര്‍ക്കാരാണ് ബാക്കി തുക ചിലവഴിക്കുന്നത് എന്നര്‍ഥം.
എന്നാല്‍, സബ്സിഡി തുക കുറക്കാനായി ഭക്ഷണത്തിന്‍െറ വിലയല്‍പം കൂട്ടിക്കൂടേ എന്ന ചോദ്യത്തിനുള്ള റെഡ്ഡിയുടെ ഉത്തരം ഇതാണ്. സമ്മേളന കാലയളവില്‍ 4,500 പേര്‍ പാര്‍ലമെന്‍റ് കാന്‍റീനില്‍ നിന്നും ഭക്ഷണം കഴിക്കുന്നുണ്ട്. സഭ സമ്മേളിക്കാത്ത സമയങ്ങളില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത് ഇവിടത്തെ പാര്‍ലമെന്‍റ് ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരുമാണ്. സബ്സിഡി തുകയുടെ 42 ശതമാനത്തിന്‍െറയും ഗുണഭോക്താക്കള്‍ ഇവരാണെന്നാണ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ പക്ഷം. അതുകൊണ്ട് ഭക്ഷണത്തിന്‍െറ വില വര്‍ധിപ്പിക്കുന്നത് ഈ പാവങ്ങളെ ബാധിക്കുമെന്നതിനാലാണത്രെ വില വര്‍ധിപ്പിക്കാത്തത്. Modiyum Velluvilikalum(9) - Page 36 22974 Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 :teasing:
ആഭ്യന്തര സര്‍വേയുടെ പേരില്‍ ഫുഡ് കമ്മിറ്റി നിരത്തുന്ന കണക്കുകളും നിരവധി സംശയങ്ങളുയര്‍ത്തുന്നുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അവസാന ബഡ്ജറ്റ് സെഷന്‍െറ അവസാന പാദത്തിലെ കണക്കുകള്‍ മാത്രമാണ് ഈ സര്‍വേക്കായി കണക്കിലെടുത്തതെന്നാണ് ഇവരുന്നയിക്കുന്ന ആക്ഷേപം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyWed Jul 29, 2015 2:26 pm

സവാള വില ഉയരുന്നു; Modiyum Velluvilikalum(9) - Page 36 776630 Modiyum Velluvilikalum(9) - Page 36 746372 Modiyum Velluvilikalum(9) - Page 36 387354

വില ഉയരുമെന്ന പ്രതീക്ഷയില്‍ സവാള പൂഴ്‌ത്തിവെയ്‌പ് തുടങ്ങി. സവാളക്ക്‌ കൃത്രിമക്ഷാമം സൃഷ്‌ടിച്ച്‌ അടുത്ത വിളവെടുപ്പ്‌ വരെ വില ഉയര്‍ത്തി നഷ്‌ടം നികത്താനാണ്‌ വ്യാപാരികളുടെ നീക്കം.
ദിവസങ്ങള്‍ക്കകം വില നൂറിലെത്തുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാരികള്‍. Modiyum Velluvilikalum(9) - Page 36 67921 Modiyum Velluvilikalum(9) - Page 36 7910 നിലവില്‍ സാധാരണക്കാരന്‌ സവാളയുടെ വില കേട്ടാല്‍ തന്നെ കണ്ണുനിറയും. കിലോ ഇരുപത്തിനാല്‌ രൂപയ്‌ക്ക് ലഭിച്ചിരുന്ന സവാള ഇപ്പോള്‍ വാങ്ങണമെങ്കില്‍ അമ്പത്‌ രൂപയിലധികം നല്‍കണം.
ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ്‌ വില കുതിച്ചു കയറാന്‍ കാരണം. കേരളത്തിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നാല്‍പ്പത്‌ രൂപയാണ്‌ കിലോയ്‌ക്ക് വില. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ അമ്പതു മുതല്‍ മേല്‍പോട്ട്‌ പോകും. പൂനെ, മഹാരാഷ്ര്‌ട തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിന്നാണ്‌ കൂടുതലായും കേരളത്തിലേക്ക്‌ സവാള എത്തുന്നത്‌. എന്നാല്‍, ഇവിടെ ഇരുപത്‌ രൂപയ്‌ക്ക് ലഭിച്ചിരുന്ന സവാളയ്‌ക്ക് ഇപ്പോള്‍ 35 രൂപയാണ്‌ വില. മഴ മൂലം കൃഷി നശിച്ചതാണ്‌ ഉത്തരേന്ത്യയില്‍ നിന്നുള്ള സവാളയുടെ ലഭ്യത കുറയാന്‍ കാരണം. ഗോഡൗണുകളില്‍ സംഭരിച്ചു വെച്ച സവാളയാണ്‌ ഇപ്പോള്‍ കേരളത്തിലെ വിപണിയിലെത്തുന്നത്‌. മലയാളികളുടെ ഇഷ്‌ട വിഭവങ്ങളില്‍ സവാള പ്രധാന ഇനമായതുകൊണ്ട്‌ തന്നെ വിലകയറ്റം സാരമായി ബാധിച്ചിട്ടുണ്ട്‌. സവാളയുടെ വിലവര്‍ധന ഹോട്ടല്‍ വ്യവസായത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. രണ്ടാഴ്‌ച്ച കൊണ്ട്‌ വിലയില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌. സവാളക്ഷാമത്തെ തുടര്‍ന്ന്‌ വ്യാപാരികളുടെ പൂഴ്‌ത്തിവെയ്‌പ് തടയുന്നതിനും വിലക്കയറ്റം തടയുന്നതിനും സര്‍ക്കാര്‍ നടപടി ആരംഭിച്ചു. തുടര്‍ന്ന്‌ സവാള പൂഴ്‌ത്തിവെക്കുന്നവര്‍ക്കെതിരെ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ അവശ്യവസ്‌തു നിയമം(ഇ.സി.എ) 1955 അനുസരിച്ച്‌ കേസെടുക്കാന്‍ കഴിയുമെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കി.
പ്രധാന സവാള ഉല്‍പാദക സംസ്‌ഥാനങ്ങളിലെ ശേഖരണ ഗോഡൗണുകളില്‍ സവാളയ്‌ക്ക് കേടുപാടുകള്‍ വന്നതോടെ മൊത്ത മാര്‍ക്കറ്റിലും ചില്ലറ വ്യാപാര മേഖലയിലും സവാള വില ഉയരാന്‍ തുടങ്ങിയിരുന്നു. നിലവിലെ സവാള ക്ഷാമം പരിഗണിച്ച്‌ കയറ്റുമതി കുറയ്‌ക്കുന്നതിന്‌ സവാളയുടെ കുറഞ്ഞ വില ടണ്ണിന്‌ 425 ഡോളറായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. മാത്രമല്ല, സവാള ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷവും സവാളയും തക്കാളിയും പൂഴ്‌ത്തി വെക്കുന്നതിനെതിരെ സംസ്‌ഥാന സര്‍ക്കാരുകള്‍ ജാഗ്രത പാലിച്ചിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച്‌ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ രാജ്യത്ത്‌ സവാള ഉല്‍പാദനം ഇത്തവണ അഞ്ച്‌ ലക്ഷം ടണ്ണിലേറെ കുറവാണ്‌. കഴിഞ്ഞ വര്‍ഷം 194 ലക്ഷം ടണ്‍ സവാള ഉല്‍പാദിപ്പിച്ചപ്പോള്‍ ഇത്തവണ അത്‌ 189.23 ലക്ഷം ടണ്ണായി കുറഞ്ഞു.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyWed Jul 29, 2015 2:35 pm

Ammu wrote:

പൂനെയും സംസ്ഥാനം ആയോ?? യെപ്പോ ?Modiyum Velluvilikalum(9) - Page 36 156720 ഞാൻ അറിഞ്ഞില്ല...ഇന്നത്തെ പത്രം വായിച്ചില്ല..Modiyum Velluvilikalum(9) - Page 36 566730
ഇനി ഇതിപ്പോ രാജേട്ടൻ ഫാനായാ ഏതെങ്കിലും സീരിയൽ നടി എഴുതിയതാകുമോ?? Modiyum Velluvilikalum(9) - Page 36 783272
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyWed Jul 29, 2015 2:40 pm

Forum Member
Forum Member
avatar

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyWed Jul 29, 2015 2:43 pm

unnikmp wrote:

Modiyum Velluvilikalum(9) - Page 36 44121 Modiyum Velluvilikalum(9) - Page 36 44121 Modiyum Velluvilikalum(9) - Page 36 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptySun Aug 02, 2015 9:00 pm

ഹേ,കേരളത്തിലെ ബി.ജെ.പിയുടെ എം.പി ഇതാ... Modiyum Velluvilikalum(9) - Page 36 143614

തിരുവനന്തപുരം: ബാലഗോകുലവുമായും ബി.ജെ.പിയുടെ മറ്റ് പോഷക സംഘടനകളുമായുമുള്ള അടുപ്പമാണ് പ്രൊഫ. റിച്ചാർഡ് ഹേയെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി പാർലമെന്റിൽ എത്തിക്കുന്നത്. കേരളത്തിൽ നിന്നുള്ള ആംഗ്ലോ ഇന്ത്യൻ അംഗത്തെ തന്നെ ഇത്തവണ ലോക്‌സഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്നായിരുന്നു ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ താൽപര്യം. കേരളത്തിൽ പാർട്ടിക്ക് ഒരു എം. പി ഇല്ലാത്ത പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. അത് കൂടി കണക്കിലെടുത്താണ് റിച്ചാർഡ് ഹേയെ ബി. ജെ. പി സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്. അദ്ധ്യാപക രംഗത്തെ അദ്ദേഹത്തിന്റെ തിളക്കമുള്ള വ്യക്തിത്വവും പരിഗണിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ തന്നെയാണ് ഹേയുടെ പേര് കേന്ദ്രനേതൃത്വത്തോട് നിർദ്ദേശിച്ചത്. തനിക്ക് നറുക്ക് വിവരം അദ്ദേഹം അറിയുന്നത് കഴിഞ്ഞ മാസം 25ന് വാഷിംഗ്ടണിലെ മെരിലാൻഡിൽ വച്ചാണ്.

കോളേജ് അദ്ധ്യാപകൻ, പ്രിൻസിപ്പൽ, ദീർഘദൂര നീന്തൽ, ജീവകാരുണ്യ പ്രവർത്തനം...വിപുലമാണ് ഈ 63കാരന്റെ കർമ്മ മേഖലകൾ. എന്നാൽ ഏത് പാർട്ടിയോടാണ് ആഭിമുഖ്യം എന്നു ചോദിച്ചപ്പോൾ 'രാഷ്ട്രീയത്തെക്കാൾ മാനവികതയിലാണ് വിശ്വസിക്കുന്നത്" എന്നായിരുന്നു ഹേയുടെ മറുപടി. ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയും. വ്യക്തമായ വികസന കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ബി.ജെ.പിക്കാരനായി ലോക്‌സഭയിൽ ഇരിക്കാൻ അഭിമാനമേ ഉള്ളൂ --റിച്ചാർഡ് ഹേ കേരളകൗമുദിയോടു പറഞ്ഞു. Modiyum Velluvilikalum(9) - Page 36 272323 Modiyum Velluvilikalum(9) - Page 36 272323

അമേരിക്കയിലെ മാഡിസൺ സ്‌ക്വയറിലെ മോദിയുടെ പ്രസംഗം ഹേയുടെ മനസിലുണ്ട്. ലോകത്തെ ആകർഷിച്ച വിപ്ളവകരമായ പ്രസംഗമായിരുന്നു അത്. ഇവിടെ നിൽക്കുമ്പോഴല്ല പുറത്തു പോകുമ്പോഴാണ് ഇന്ത്യയുടെ വില അറിയുന്നത്. ലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ ഇന്ത്യയിലാണ്".
ബി.ജെ.പി സർക്കാർ ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതായി തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Modiyum Velluvilikalum(9) - Page 36 811586 Modiyum Velluvilikalum(9) - Page 36 811586 ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മറ്റ് രാജ്യങ്ങളെക്കാളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. നമ്മുടെ ഭരണഘടന അത് ഉറപ്പുനൽകുന്നുണ്ട്.
സ്കോട്ട്ലൻഡ്‌കാരൻ റോബർട്ട് വില്യം മുരഹേയുടെയും വയനാട്ടുകാരി സരോജിനിയുടെയും മകനാണ് റിച്ചാർഡ് ഹേ. ഹാരിസൺ പ്ലാന്റേഷന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായിട്ടാണ് റോബർട്ട് വില്യം കേരളത്തിൽ വന്നത്. പിന്നെ ഇവിടെ നിന്ന് വിവാഹം കഴിച്ച് കുടംബമായി.

തലശ്ശേരി സെന്റ് ജോസഫ് സ്കൂൾ, മടപ്പള്ളി ഗവ. കോളേജ്, കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിലാണ് ഹേയുടെ വിദ്യാഭ്യാസം. 1976ൽ ജൂനിയർ ലക്ചററായി ഔദ്യോഗിക ജീവിതം തുടങ്ങി. പെരിന്തൽമണ്ണ ഗവ.കോളേജ്, മടപ്പള്ളി ഗവ. കോളേജ്, ബ്രണ്ണൻ കോളേജ്, പേരാമ്പ്ര ഗവ. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി. മൊകേരി ഗവ.കോളേജ്, കൊയിലാണ്ടി ഗവ. കോളേജ്, എളരിത്തട്ട് കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി. കോളേജ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശേഷവും അദ്ധ്യാപക ജോലി തുടർന്നു. മഹാസമുദ്രങ്ങളിലെല്ലാം ഒരു കിലോമീറ്ററിലേറെ നീന്തിയിട്ടുള്ള ഹേ തന്റെ കോളേജുകളിലെ വിദ്യാ‌ർത്ഥികളെ നീന്തൽ പരിശീലിപ്പിച്ചിരുന്നു.

ഇന്നലെ ഗവർണർ പി. സദാശിവത്തെ സന്ദർശിച്ചപ്പോൾ താൻ രചിച്ച 'പ്രൊഫഷണലൈസേഷൻ ഇൻ ടീച്ചിംഗ് ആൻ‌ഡ് ഇൻസ്റ്റിറ്റ്യൂഷൻ" എന്ന പുസ്തകം റിച്ചാർഡ് ഹേ സമ്മാനിച്ചു. തലശ്ശേരി ഹേ മാനറിലാണ് താമസം.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 9:16 am

ചോദ്യം : മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധിയെ കൊന്നതാര് ??
ഉത്തരം : കീരിക്കാടന്‍ ഗോഡ്സെ !!!!!

Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 11:23 am

sandeep wrote:
ചോദ്യം : മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധിയെ കൊന്നതാര് ??
ഉത്തരം : കീരിക്കാടന്‍ ഗോഡ്സെ !!!!!

Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958
Modiyum Velluvilikalum(9) - Page 36 143614 Modiyum Velluvilikalum(9) - Page 36 143614 Modiyum Velluvilikalum(9) - Page 36 143614 Modiyum Velluvilikalum(9) - Page 36 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 11:50 am

sandeep wrote:
ചോദ്യം : മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധിയെ കൊന്നതാര് ??
ഉത്തരം : കീരിക്കാടന്‍ ഗോഡ്സെ !!!!!

Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958

Modiyum Velluvilikalum(9) - Page 36 44121 Modiyum Velluvilikalum(9) - Page 36 44121 Modiyum Velluvilikalum(9) - Page 36 44121 Modiyum Velluvilikalum(9) - Page 36 44121 Modiyum Velluvilikalum(9) - Page 36 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 11:51 am

134 dead in floods in Gujarat, Rajasthan, Odisha and West Bengal Modiyum Velluvilikalum(9) - Page 36 635779 Modiyum Velluvilikalum(9) - Page 36 635779 Modiyum Velluvilikalum(9) - Page 36 768717

മിഥുന്റെ ഭാഗ്യ ദേവത എന്ത്യേ? Modiyum Velluvilikalum(9) - Page 36 421801
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 11:51 am

Ammu wrote:
സവാള വില ഉയരുന്നു;  Modiyum Velluvilikalum(9) - Page 36 776630  Modiyum Velluvilikalum(9) - Page 36 746372  Modiyum Velluvilikalum(9) - Page 36 387354

ini engane thalayil thekkum ulli neeru Modiyum Velluvilikalum(9) - Page 36 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 11:53 am

Binu wrote:
Ammu wrote:
സവാള വില ഉയരുന്നു;  Modiyum Velluvilikalum(9) - Page 36 776630  Modiyum Velluvilikalum(9) - Page 36 746372  Modiyum Velluvilikalum(9) - Page 36 387354

ini engane thalayil thekkum ulli neeru Modiyum Velluvilikalum(9) - Page 36 783272

അമ്പതു രൂപയാ ഒരു കിലോ സവാളയ്ക്ക് ഇന്നലെ കൊടുത്തത് Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 2:17 pm

Ammu wrote:
Binu wrote:

ini engane thalayil thekkum ulli neeru Modiyum Velluvilikalum(9) - Page 36 783272

അമ്പതു രൂപയാ ഒരു കിലോ സവാളയ്ക്ക് ഇന്നലെ കൊടുത്തത് Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518
vartha mukki Modiyum Velluvilikalum(9) - Page 36 67921 Modiyum Velluvilikalum(9) - Page 36 67921
Petrol and Diesel price reduced by 3rupees per litre Modiyum Velluvilikalum(9) - Page 36 807107 Modiyum Velluvilikalum(9) - Page 36 807107 Modiyum Velluvilikalum(9) - Page 36 807107
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 2:43 pm

midhun wrote:
Ammu wrote:

അമ്പതു രൂപയാ ഒരു കിലോ സവാളയ്ക്ക് ഇന്നലെ കൊടുത്തത് Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518
vartha mukki  Modiyum Velluvilikalum(9) - Page 36 67921  Modiyum Velluvilikalum(9) - Page 36 67921
Petrol and Diesel price reduced by 3rupees per litre   Modiyum Velluvilikalum(9) - Page 36 807107 Modiyum Velluvilikalum(9) - Page 36 807107 Modiyum Velluvilikalum(9) - Page 36 807107
Valya karyamayipoyi....

Ippo petrol 50 Rs num Diesel 37 Rs num kodukkanam...
Crude nte vila 46 Dollar mathramaa
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 3:08 pm

midhun wrote:
Ammu wrote:

അമ്പതു രൂപയാ ഒരു കിലോ സവാളയ്ക്ക് ഇന്നലെ കൊടുത്തത് Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518
vartha mukki  Modiyum Velluvilikalum(9) - Page 36 67921  Modiyum Velluvilikalum(9) - Page 36 67921
Petrol and Diesel price reduced by 3rupees per litre  

Modiyum Velluvilikalum(9) - Page 36 206244 ഹാരാ  വാര്‍ത്ത മുക്കിയത് ? :teasing:  Modiyum Velluvilikalum(9) - Page 36 684515  Modiyum Velluvilikalum(9) - Page 36 145684 വല്ല ഈ വാര്‍ത്തയും വായിച്ചു നടന്നാല്‍ ഇതൊന്നും കാണില്ല  Modiyum Velluvilikalum(9) - Page 36 214467  Modiyum Velluvilikalum(9) - Page 36 463549

Ammu wrote:
പെട്രോള്‍, ഡീസല്‍ വില കുറച്ചു  Modiyum Velluvilikalum(9) - Page 36 352966  Modiyum Velluvilikalum(9) - Page 36 352966  Modiyum Velluvilikalum(9) - Page 36 608472  Modiyum Velluvilikalum(9) - Page 36 628462

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോള്‍ ലിറ്ററിന് 2.43 രുപയും ഡീസലിന് 3.60 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 23.50 രൂപയും കുറച്ചിട്ടുണ്ട്.

അന്താരാഷ്ട്രവിപണിയില്‍ വിലകുറഞ്ഞതും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് വില കുറയ്ക്കാന്‍ കാരണം. ഈ മാസം 15നാണ് ഒടുവില്‍ വിലകുറച്ചത്. അന്ന് രണ്ട് രൂപയാണ് കുറച്ചത്.

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 3:12 pm

Binu wrote:
midhun wrote:
Ammu wrote:

അമ്പതു രൂപയാ ഒരു കിലോ സവാളയ്ക്ക് ഇന്നലെ കൊടുത്തത് Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518 Modiyum Velluvilikalum(9) - Page 36 948518
vartha mukki  Modiyum Velluvilikalum(9) - Page 36 67921  Modiyum Velluvilikalum(9) - Page 36 67921
Petrol and Diesel price reduced by 3rupees per litre  
Valya karyamayipoyi....

Ippo petrol 50 Rs num Diesel 37 Rs num kodukkanam...
Crude nte vila 46 Dollar mathramaa  

Modiyum Velluvilikalum(9) - Page 36 855112 Modiyum Velluvilikalum(9) - Page 36 855112 മാത്രമല്ല......മന്‍മോഹന്‍ സിംഗ് ആയിരുന്നപ്പോ....ക്രൂഡ് നു 147 വരെ ഉയര്‍ന്നിട്ടും പാചക വാതകത്തിനു 365 ഒക്കെയേ (സബ്സിഡൈസ്ഡ് ) ഉണ്ടായിരുന്നുള്ളൂ.....ഇപ്പോള്‍ അച്ചേ ദിന്‍ ആനേ വാലിയപ്പോള്‍ ക്രൂഡ് വില 46 ആയിട്ടും നമ്മള്‍ കൊടുക്കുന്നത് 420 രൂഫാ Modiyum Velluvilikalum(9) - Page 36 22974 Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 ....അതിനു ഒരു പൈസാ കുറയ്ക്കുന്നില്ല Modiyum Velluvilikalum(9) - Page 36 776630 Modiyum Velluvilikalum(9) - Page 36 776630
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 3:18 pm

Gajendra Chauhan who? Soumitra Chatterjee backs FTII students : Modiyum Velluvilikalum(9) - Page 36 608472 Modiyum Velluvilikalum(9) - Page 36 608472

Protests by students of the Film and Television Institute of India or FTII, which is on its 53rd day today, have been endorsed by veteran actor Soumitra Chatterjee, who questioned: "Who is Gajendra Chauhan?"Modiyum Velluvilikalum(9) - Page 36 2958

Chatterjee, who won the Dada Saheb Phalke award three years ago, told NDTV that he had "never heard" of Chauhan.

"I don't know who he is. Anyone who will occupy a responsible position should have good body of work. Does he have that? Who is he?" said the 80-year-old Bengali actor, who has been a perennial favourite of Satyajit Ray. Modiyum Velluvilikalum(9) - Page 36 496441

Chatterjee, who is in the news recently for his role in Sujoy Ghosh's 14-minute film Ahalya said, "For so many days there have been protests but the government is not listening."Modiyum Velluvilikalum(9) - Page 36 489245 Modiyum Velluvilikalum(9) - Page 36 489245

The students have been protesting against Chauhans appointment since June 12, saying he lacked vision and artistic credentials to merit the post at the prestigious Film and Television Institute of India.

Chauhan, known for his role of Yudhishtira in popular tele-serial Mahabharat, has refused to step down, claiming he is well equipped for the job and that if Centre, which has appointed him tells him to go he will do so.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 3:27 pm

Ammu wrote:
Binu wrote:

Valya karyamayipoyi....

Ippo petrol 50 Rs num Diesel 37 Rs num kodukkanam...
Crude nte vila 46 Dollar mathramaa  

Modiyum Velluvilikalum(9) - Page 36 855112 Modiyum Velluvilikalum(9) - Page 36 855112  മാത്രമല്ല......മന്‍മോഹന്‍ സിംഗ് ആയിരുന്നപ്പോ....ക്രൂഡ് നു 147 വരെ ഉയര്‍ന്നിട്ടും  പാചക വാതകത്തിനു  365 ഒക്കെയേ (സബ്സിഡൈസ്ഡ് ) ഉണ്ടായിരുന്നുള്ളൂ.....ഇപ്പോള്‍ അച്ചേ ദിന്‍ ആനേ വാലിയപ്പോള്‍  ക്രൂഡ് വില 46 ആയിട്ടും നമ്മള്‍ കൊടുക്കുന്നത് 420 രൂഫാ Modiyum Velluvilikalum(9) - Page 36 22974 Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 ....അതിനു ഒരു പൈസാ കുറയ്ക്കുന്നില്ല Modiyum Velluvilikalum(9) - Page 36 776630 Modiyum Velluvilikalum(9) - Page 36 776630
enthinu kurachu tharanam.. Modiyum Velluvilikalum(9) - Page 36 628462 pavapettavakka ee paisa okae kodukkendathu.. athinu vendi modi govt. ee panam upayogikunnu ennu times of india report vayichillae.. marundan venel postam Modiyum Velluvilikalum(9) - Page 36 143614 100 smart cities varunna karyam ennale front page news aayirunnalle ella news paperilum Modiyum Velluvilikalum(9) - Page 36 665408 Modiyum Velluvilikalum(9) - Page 36 665408
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 3:31 pm

Ammu wrote:
Gajendra Chauhan who? Soumitra Chatterjee backs FTII students : Modiyum Velluvilikalum(9) - Page 36 608472 Modiyum Velluvilikalum(9) - Page 36 608472

Protests by students of the Film and Television Institute of India or FTII, which is on its 53rd day today, have been endorsed by veteran actor Soumitra Chatterjee, who questioned: "Who is Gajendra Chauhan?"Modiyum Velluvilikalum(9) - Page 36 2958

Chatterjee, who won the Dada Saheb Phalke award three years ago, told NDTV that he had "never heard" of Chauhan.

"I don't know who he is. Anyone who will occupy a responsible position should have good body of work. Does he have that? Who is he?" said the 80-year-old Bengali actor, who has been a perennial favourite of Satyajit Ray. Modiyum Velluvilikalum(9) - Page 36 496441

Chatterjee, who is in the news recently for his role in Sujoy Ghosh's 14-minute film Ahalya said, "For so many days there have been protests but the government is not listening."Modiyum Velluvilikalum(9) - Page 36 489245 Modiyum Velluvilikalum(9) - Page 36 489245

The students have been protesting against Chauhans appointment since June 12, saying he lacked vision and artistic credentials to merit the post at the prestigious Film and Television Institute of India.

Chauhan, known for his role of Yudhishtira in popular tele-serial Mahabharat, has refused to step down, claiming he is well equipped for the job and that if Centre, which has appointed him tells him to go he will do so.
ellam nashtapetta left bhudijeevikalude rodhanam Modiyum Velluvilikalum(9) - Page 36 143614 left leadersine Punayil kondiruthanayirikkum Modiyum Velluvilikalum(9) - Page 36 628462 athu immini pulikkum Modiyum Velluvilikalum(9) - Page 36 273938 ethu right wing party bharikunna India aanu.. venel chinayil poyi ethoke para Modiyum Velluvilikalum(9) - Page 36 2797132403
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 3:56 pm

midhun wrote:

ellam nashtapetta left bhudijeevikalude rodhanam Modiyum Velluvilikalum(9) - Page 36 143614   left leadersine Punayil kondiruthanayirikkum Modiyum Velluvilikalum(9) - Page 36 628462  athu immini pulikkum Modiyum Velluvilikalum(9) - Page 36 273938  ethu right wing party bharikunna India aanu.. venel chinayil poyi ethoke para Modiyum Velluvilikalum(9) - Page 36 2797132403

അങ്ങിനെ പുച്ഛം കാട്ടാതെ സഹോദരാ.... Modiyum Velluvilikalum(9) - Page 36 68020 അദേഹം വെറും ഒരു സീരിയല്‍ നടന്‍ അല്ല... Modiyum Velluvilikalum(9) - Page 36 489245 Modiyum Velluvilikalum(9) - Page 36 273938 ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്‌ വിന്നര്‍ ആണ്... Modiyum Velluvilikalum(9) - Page 36 559487 ആളെ മനസിലാക്കിയിട്ടു മതി ആക്രോശം Modiyum Velluvilikalum(9) - Page 36 206244 Modiyum Velluvilikalum(9) - Page 36 206244
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 3:59 pm

Ammu wrote:
midhun wrote:

ellam nashtapetta left bhudijeevikalude rodhanam Modiyum Velluvilikalum(9) - Page 36 143614   left leadersine Punayil kondiruthanayirikkum Modiyum Velluvilikalum(9) - Page 36 628462  athu immini pulikkum Modiyum Velluvilikalum(9) - Page 36 273938  ethu right wing party bharikunna India aanu.. venel chinayil poyi ethoke para Modiyum Velluvilikalum(9) - Page 36 2797132403

അങ്ങിനെ പുച്ഛം കാട്ടാതെ  സഹോദരാ.... Modiyum Velluvilikalum(9) - Page 36 68020  അദേഹം വെറും ഒരു സീരിയല്‍ നടന്‍ അല്ല... Modiyum Velluvilikalum(9) - Page 36 489245 Modiyum Velluvilikalum(9) - Page 36 273938  ദാദാ സാഹെബ്  ഫാല്‍ക്കെ അവാര്‍ഡ്‌  വിന്നര്‍ ആണ്... Modiyum Velluvilikalum(9) - Page 36 559487  ആളെ മനസിലാക്കിയിട്ടു മതി  ആക്രോശം Modiyum Velluvilikalum(9) - Page 36 206244 Modiyum Velluvilikalum(9) - Page 36 206244
award aano prashnam.. athu adutha thavana kodukkam.. appol prashnam theeruvallo Modiyum Velluvilikalum(9) - Page 36 143614 venel bhararatna vare kodukkum Modiyum Velluvilikalum(9) - Page 36 628462 modiyoda kali Modiyum Velluvilikalum(9) - Page 36 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 4:01 pm

Congress MPs suspended from Loksabha Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958 Modiyum Velluvilikalum(9) - Page 36 2958
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 4:08 pm

പ്രാഥമിക ചികിത്സാ രംഗത്ത് ഡല്‍ഹിയില്‍ ആം ആദ്മി വിപ്ലവം, ആം ആദ്മി മോഹല്ല ക്ലിനിക്കുകളില്‍ തിരക്കേറുന്നു.

ഡൽഹിയിലെ ആം ആദ്മി സർക്കാര്‍ അടുത്തിടെ തുടങ്ങിയ ആം ആദ്മി മോഹല്ല ക്ലിനിക്കുകള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാവുകയാണ്.

ഡൽഹിയിലെ ആം ആദ്മി സര്‍ക്കാർ തുടങ്ങിയ മോഹല്ല ക്ലിനിക്കുകള്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു, ദിവസേന 250 ഓളം രോഗികളാണ് ഓരോ മോഹല്ലാ ക്ലിനിക്കുകളിലും ചികിത്സ തേടിയെത്തുന്നത്, ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വലിയ ആശുപത്രികളെ ആശ്രയിച്ചിരുന്ന ഡൽഹി നിവാസികൾക്ക് വലിയ ആശ്വസമാകുകയാണ് ആം ആദ്മി മോഹല്ല ക്ലിനിക്കുകള്‍, അത്യാധുനിക പരിശോധനാ സൗകര്യങ്ങൾ, ടെസ്റ്റുകള്‍ എന്നിവ ഈ ക്ലിനിക്കുകളുടെ പ്രത്യേകതകളാണ്. നവീന സൗകര്യങ്ങളുള്ള ക്ലിനിക്കില്‍ പ്രാഥമിക പരിശോധനകള്‍ നടത്തി ആവശ്യമെങ്കില്‍ മറ്റ് സർക്കാര്‍ ആശുപത്രികളിലേക്ക് െറഫർ ചെയ്യും. ഒരു ആം ആദ്മി മോഹല്ല ക്ലിനിക്കിൻ്റെ നിർമ്മാണ ചിലവ് 20 ലക്ഷമാണ്. വരും ദിവസങ്ങളില്‍ ഓരോ പ്രദേശവും കേന്ദ്രീകരിച്ച് കൂടുതല്‍ ആം ആദ്മി മോഹല്ല ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് ഡൽഹി ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.സത്യേന്ദ്ര കുമാര്‍ ജെയിന്‍ പറഞ്ഞു.

രോഗ പരിശോധന, അത്യാവശ്യ മരുന്നുകൾ, 50 അടിസ്ഥാന രോഗ നിർണ്ണയ ടെസ്റ്റുകൾ, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എന്നിവ ലഭ്യമാണു, സ്പെഷ്യലിസ്റ്റ്‌ ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. വെസ്റ്റ്‌ ഡൽഹി യിലെ പീര ഗാർഹി ഏരിയയിലാണു ആദ്യ 'മൊഹല്ല ക്ലിനിക്‌' തുടങ്ങിയിരിക്കുന്നത്‌. ഇത്തരം 500 മൊഹല്ല ക്ലിനിക്കുകൾ ഈ വർഷം തുറക്കും, 3 വർഷത്തിനുള്ളിൽ 1000 മൊഹല്ല ക്ലിനിക്കുകൾ തുടങ്ങും.

ഉദ്ദേശ ശുദ്ധിയും പ്രതിബദ്ധതയും ഉണ്ടെങ്കിൽ ഒത്തൊരുമിച്ച് പരിശ്രമിച്ചാൽ സ്വപ്ന പദ്ധതികൾ നമുക്ക് യഥാർത്ഥ്യമാക്കാം...മാറ്റം സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ആം ആദ്മി സർക്കാർ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 4:10 pm

midhun wrote:
Ammu wrote:

അങ്ങിനെ പുച്ഛം കാട്ടാതെ  സഹോദരാ.... Modiyum Velluvilikalum(9) - Page 36 68020  അദേഹം വെറും ഒരു സീരിയല്‍ നടന്‍ അല്ല... Modiyum Velluvilikalum(9) - Page 36 489245 Modiyum Velluvilikalum(9) - Page 36 273938  ദാദാ സാഹെബ്  ഫാല്‍ക്കെ അവാര്‍ഡ്‌  വിന്നര്‍ ആണ്... Modiyum Velluvilikalum(9) - Page 36 559487  ആളെ മനസിലാക്കിയിട്ടു മതി  ആക്രോശം Modiyum Velluvilikalum(9) - Page 36 206244 Modiyum Velluvilikalum(9) - Page 36 206244
award aano prashnam.. athu adutha thavana kodukkam.. appol prashnam theeruvallo Modiyum Velluvilikalum(9) - Page 36 143614  venel bhararatna vare kodukkum  Modiyum Velluvilikalum(9) - Page 36 628462 modiyoda kali Modiyum Velluvilikalum(9) - Page 36 143614

Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 എന്നെ അങ്ങ് കൊല്ലു Modiyum Velluvilikalum(9) - Page 36 719332 Modiyum Velluvilikalum(9) - Page 36 719332 ആര്‍ക്കു വേണം അവാര്‍ഡ്.. Modiyum Velluvilikalum(9) - Page 36 2797132403 Modiyum Velluvilikalum(9) - Page 36 76296 Modiyum Velluvilikalum(9) - Page 36 76296 അല്‍പ്പം മുന്‍പ് മിഥുന്‍ കളിയാക്കി ചൈനയ്ക്കു പോകാന്‍ പറഞ്ഞു അപമാനിച്ച സൌമിത്ര ചാറ്റര്‍ജിസാബിന്റെ കാര്യമാ പറഞ്ഞത്....അദേഹം , ഫാല്‍ക്കെ അവാര്‍ഡ്‌ വിന്നര്‍ ആണ് എന്ന്.......അങ്ങിനെ ഉള്ളവര്‍ ഒക്കെ പറയുന്നത് ചെവിക്കൊള്ളൂവാനുള്ള സെന്‍സ് ഉണ്ടാകണം , സെന്സിബിലിറ്റി ഉണ്ടാവണം , സെന്‍സിറ്റിവിറ്റി ഉണ്ടാവണം കേന്ദ്രത്തിനു.....ജസ്റ്റ് റിമംമബെര്‍ ദാറ്റ് Modiyum Velluvilikalum(9) - Page 36 920357 Modiyum Velluvilikalum(9) - Page 36 920357 Modiyum Velluvilikalum(9) - Page 36 920357 Modiyum Velluvilikalum(9) - Page 36 920357
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 EmptyMon Aug 03, 2015 4:11 pm

Binu wrote:

പ്രാഥമിക ചികിത്സാ രംഗത്ത് ഡല്‍ഹിയില്‍ ആം ആദ്മി വിപ്ലവം, ആം ആദ്മി മോഹല്ല ക്ലിനിക്കുകളില്‍ തിരക്കേറുന്നു.

ഡൽഹിയിലെ ആം ആദ്മി സർക്കാര്‍ അടുത്തിടെ തുടങ്ങിയ ആം ആദ്മി മോഹല്ല ക്ലിനിക്കുകള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാവുകയാണ്.

ഡൽഹിയിലെ ആം ആദ്മി സര്‍ക്കാർ തുടങ്ങിയ മോഹല്ല ക്ലിനിക്കുകള്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു, ദിവസേന 250 ഓളം രോഗികളാണ് ഓരോ മോഹല്ലാ ക്ലിനിക്കുകളിലും ചികിത്സ തേടിയെത്തുന്നത്, ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വലിയ ആശുപത്രികളെ ആശ്രയിച്ചിരുന്ന ഡൽഹി നിവാസികൾക്ക് വലിയ ആശ്വസമാകുകയാണ് ആം ആദ്മി മോഹല്ല ക്ലിനിക്കുകള്‍, അത്യാധുനിക പരിശോധനാ സൗകര്യങ്ങൾ, ടെസ്റ്റുകള്‍ എന്നിവ ഈ ക്ലിനിക്കുകളുടെ പ്രത്യേകതകളാണ്. നവീന സൗകര്യങ്ങളുള്ള ക്ലിനിക്കില്‍ പ്രാഥമിക പരിശോധനകള്‍ നടത്തി ആവശ്യമെങ്കില്‍ മറ്റ് സർക്കാര്‍ ആശുപത്രികളിലേക്ക് െറഫർ ചെയ്യും. ഒരു ആം ആദ്മി മോഹല്ല ക്ലിനിക്കിൻ്റെ നിർമ്മാണ ചിലവ് 20 ലക്ഷമാണ്. വരും ദിവസങ്ങളില്‍ ഓരോ പ്രദേശവും കേന്ദ്രീകരിച്ച് കൂടുതല്‍ ആം ആദ്മി മോഹല്ല ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് ഡൽഹി ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.സത്യേന്ദ്ര കുമാര്‍ ജെയിന്‍ പറഞ്ഞു.

രോഗ പരിശോധന, അത്യാവശ്യ മരുന്നുകൾ, 50 അടിസ്ഥാന രോഗ നിർണ്ണയ ടെസ്റ്റുകൾ, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എന്നിവ ലഭ്യമാണു, സ്പെഷ്യലിസ്റ്റ്‌ ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. വെസ്റ്റ്‌ ഡൽഹി യിലെ പീര ഗാർഹി ഏരിയയിലാണു ആദ്യ 'മൊഹല്ല ക്ലിനിക്‌' തുടങ്ങിയിരിക്കുന്നത്‌. ഇത്തരം 500 മൊഹല്ല ക്ലിനിക്കുകൾ ഈ വർഷം തുറക്കും, 3 വർഷത്തിനുള്ളിൽ 1000 മൊഹല്ല ക്ലിനിക്കുകൾ തുടങ്ങും.

ഉദ്ദേശ ശുദ്ധിയും പ്രതിബദ്ധതയും ഉണ്ടെങ്കിൽ ഒത്തൊരുമിച്ച് പരിശ്രമിച്ചാൽ സ്വപ്ന പദ്ധതികൾ നമുക്ക് യഥാർത്ഥ്യമാക്കാം...മാറ്റം സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ആം ആദ്മി സർക്കാർ
thread mari.. ee news link onnu thanne.. atho aap fb page copy aano.. lokpal agitation news edanam kejri threadil Modiyum Velluvilikalum(9) - Page 36 421801
Back to top Go down
Sponsored content

Modiyum Velluvilikalum(9) - Page 36 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 36 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 36 of 40Go to page : Previous  1 ... 19 ... 35, 36, 37, 38, 39, 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: