Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Modiyum Velluvilikalum(9) | |
|
+14Paandyettan Neelu Kannan Parthan nettooraan Minnoos unnikmp Abhijit Greeeeeshma Ammu shamsheershah midhun sandeep Binu 18 posters | |
Author | Message |
---|
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Wed Aug 05, 2015 2:22 pm | |
| - Ammu wrote:
- ഭൂമിയേറ്റെടുക്കല്‍ ബില്‍: കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറാവുന്നു
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചക്കു തയാറാവുന്നു.യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ തിരിച്ചുകൊണ്ടുവരാന്‍ ബി.ജെ.പി തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതില്‍ 80 ശതമാനം ഭൂവുടമകളുടെ സമ്മതം, സാമൂഹികാഘാത പഠനം തുടങ്ങിയവയാണ് തിരിച്ചുകൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കും. ഭൂമി ബില്‍ പഠിക്കുന്ന സംയുക്ത സമിതിയുടെ തിങ്കളാഴ്ച നടന്ന യോഗത്തില്‍ 11 ബി.ജെ.പി അംഗങ്ങള്‍ ഇതിനായി ഭേദഗതി മുന്നോട്ടുവെച്ചു. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് ഏഴിന് സംയുക്ത സമിതി സമവായ റിപ്പോര്‍ട്ട് സഭക്ക് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
വ്യാപകമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഭൂമി ബില്ലിലെ പഴയ വ്യവസ്ഥകള്‍ പുന$സ്ഥാപിച്ച് നിയമം നടപ്പാക്കാനുള്ള താല്‍പര്യം സര്‍ക്കാര്‍ നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്്. chumma congress pathrangalum vayichirunnal enganeyoke ezhuthum.. aara engane paranjathu.. rajyasabha parliament committe report aanu.. avide kooduthal oppostion members aanu.. BJP rajyasbhayil bhooripaksham kittan 2016 aakum ethinte discussion eeyde kandathu aanu.. modi paranju eniyum kathirikkan samayam illa.. quick development nadakkanam.. athukondu states inu law undakkan avasaram kodukkuka.. ie best solution.. all the big states are ruled by BJP not congress.. SHEKHAR GUPTA : (JOURNALIST) : BRILLIANT MOVE BY GOVERNMENT TO BYPASS PARLIAMENT, AND ALLOW STATE TO MAKE THEIR OWN LAWS WHICHEVER STATES DECIDE TO MAKE BUSINESS FRIENDLY LAWS WILL WIN, OTHERS WILL LOSE THIS IS THE RIGHT DECISION, IT IS BETTER TO LEAVE THE DECISION TO THE STATES | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Wed Aug 05, 2015 2:25 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Wed Aug 05, 2015 5:40 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Wed Aug 05, 2015 5:44 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Wed Aug 05, 2015 5:49 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu Aug 06, 2015 9:09 am | |
| ടീസ്റ്റയെ നിശ്ശബ്ദമാക്കുന്ന ഭരണകൂട തന്ത്രം ജൂലിയോ റിബിറോ തന്‍െറ സന്നദ്ധസേവന സംഘടനക്ക് ലഭിച്ച വിദേശ ഫണ്ടുകള്‍ ടീസ്റ്റ സെറ്റല്‍വാദ് വ്യക്തിഗത ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചോ എന്ന് അറിയാന്‍ അവരുടെ വസതിയില്‍ കര്‍ക്കശമായ പരിശോധനകളാണ് നടന്നത്. അധികാരം കൂട്ടിലടച്ച് വളര്‍ത്തുന്ന ‘12 തത്തകള്‍’ ആയിരുന്നു മുംബൈയില്‍ ടീസ്റ്റയുടെ വീടും ഓഫിസും അരിച്ചുപെറുക്കി പരിശോധിക്കാന്‍ എത്തിയത്. സി.ബി.ഐക്ക് വേറെ പണിയൊന്നുമില്ളേ എന്നാണ് എന്‍െറ സന്ദേഹം. ടീസ്റ്റ അധികാരികളെ ചൊടിപ്പിച്ചിരിക്കുന്നു. ഗുജറാത്തില്‍ കുരുതിക്കും പീഡനങ്ങള്‍ക്കുമിരയായവര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ സന്ധിയില്ലാത്ത നിയമയുദ്ധത്തിന് ഇറങ്ങിത്തിരിച്ചതോടെ അവര്‍ അധികാരികളുടെ അലോസരകേന്ദ്രമായി മാറിയിരിക്കുന്നു. ടീസ്റ്റയെപ്പോലെ ഭയരഹിതയായി നിയമയുദ്ധം നടത്താത്തപക്ഷം ഇത്തരം സംഭവങ്ങളില്‍ എങ്ങനെ നീതി ലഭ്യമാകും? ഏറക്കുറെ ഒറ്റയാള്‍പോരാട്ടമാണ് ടീസ്റ്റ നയിച്ചിരുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സങ്കീര്‍ണമായ വലക്കണ്ണികള്‍ക്കിടയിലൂടെ വര്‍ഷങ്ങളോളം നിയമവ്യവഹാരങ്ങള്‍ നടത്താന്‍ അസാമാന്യമായ മനോധൈര്യവും ക്ഷമയും അനുപേക്ഷണീയമാണ്. അതിനിടയില്‍ കടുത്ത പൊലീസ് അന്വേഷണങ്ങളെയും അവര്‍ക്ക് ഇടവിടാതെ അഭിമുഖീകരിക്കേണ്ടതായിവന്നു. നിഷ്പക്ഷരല്ലാത്ത പ്രോസിക്യൂട്ടര്‍മാരെയും മറ്റും നേരിടേണ്ട ഘട്ടങ്ങളും നിരവധിയായിരുന്നു. ടീസ്റ്റയുടെ അക്ഷീണപ്രയത്നങ്ങള്‍ക്കൊടുവില്‍ ഒരു സംസ്ഥാന മന്ത്രിയുള്‍പ്പെടെ ഗുജറാത്ത് കലാപം ഇളക്കിവിട്ടവരില്‍ ചിലരെയെങ്കിലും തടങ്കലിലടക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ടീസ്റ്റയുടെ മാത്രം സവിശേഷതയെന്ന് വിളിക്കാവുന്ന അചഞ്ചലമായ തന്‍േറടവും ഇച്ഛാശക്തിയുമാണ് ഈ വിജയങ്ങളുടെ അടിത്തറ. ഫോര്‍ഡ് ഫൗണ്ടേഷന്‍ നല്‍കിയ ഫണ്ട് ടീസ്റ്റ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്തു എന്നതാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്ന ആരോപണം. ടീസ്റ്റയെയും അവരുടെ ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും പരിചയമുള്ള ഒരാള്‍പോലും ഇത്തരമൊരു ആരോപണം വിശ്വസിക്കുന്ന പ്രശ്നമേയില്ല. ഋജുവും ലളിതവുമായ ജീവിതശൈലിയുടെ ഉടമകളായ ഇരുവരും നാളിതുവരെ ആഡംബരഭ്രമം പ്രകടിപ്പിച്ചിട്ടില്ല. ഗുജറാത്തില്‍നിന്ന് മുംബൈയിലേക്ക് കുടിയേറിയ കുലീന കുടുംബത്തിലെ അംഗമാണ് ടീസ്റ്റ. നിയമവ്യവഹാരങ്ങളില്‍ പരമ്പരാഗതമായി വൈദഗ്ധ്യം തെളിയിച്ച കുടുംബം. നാവില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവളെന്ന വിശേഷണത്തിന് അര്‍ഹയായ ടീസ്റ്റക്ക് ആഡംബരജീവിതം നയിക്കാന്‍ എപ്പോഴും അവസരങ്ങള്‍ ലഭ്യമായിരുന്നിട്ടും പീഡിതര്‍ക്കും ഇരകള്‍ക്കും ഒപ്പം ക്ളേശങ്ങള്‍ പേറി നിലകൊള്ളുകയാണ് ഈ സാമൂഹികപ്രവര്‍ത്തക. ഇരകള്‍ക്കുവേണ്ടി പോരാടുന്ന ടീസ്റ്റയെ നിശ്ശബ്ദയാക്കുന്നതിനുള്ള ഉപായം എന്ന നിലയിലാണിപ്പോള്‍ ടീസ്റ്റക്കെതിരെ നിയമലംഘനക്കേസുകള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. പണം ചെലവിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന എല്ലാ ചട്ടങ്ങളും ഒരു പൗരന് എങ്ങനെ ഓര്‍മിച്ചിരിക്കാനാകും? പണം ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് ചെലവഴിക്കുന്നതെങ്കില്‍ അത്തരക്കാരെ ഉടന്‍ പിടികൂടി സര്‍ക്കാറിന് ശിക്ഷ വിധിക്കാം. എന്നാല്‍, ടീസ്റ്റയുടെ കാര്യത്തില്‍ ഇത്തരം ക്രിമിനല്‍ ആരോപണങ്ങളൊന്നും ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല. നിയമപാലക കുടുംബത്തിലെ മുന്‍ അംഗമെന്ന നിലയില്‍ ഈ ‘തത്തകളെ’ ഓര്‍ത്ത് എനിക്ക് മഹാസങ്കടം തോന്നുന്നു. യജമാനന്മാര്‍ മാറിയാലും അടഞ്ഞ കൂട് മാത്രമാണ് തത്തകളുടെ വിധി. മുന്‍ യജമാനന്മാര്‍ ജയിലഴികളിലെ കുറ്റവാളികളെ മോചിപ്പിക്കാനായിരുന്നു തത്തകള്‍ക്ക് ആജ്ഞ നല്‍കിയിരുന്നതെങ്കില്‍ പുതിയ യജമാനന്മാര്‍ കുറ്റവാളികളല്ലാത്തവര്‍ക്ക് വിലങ്ങുവെക്കാനാണ് നിര്‍ദേശം നല്‍കിവരുന്നത്. ഇതില്‍ ഏതവസ്ഥയാണ് കൂടുതല്‍ ഹീനമെന്ന് പറയാന്‍ വയ്യ. ഇന്ദ്രപ്രസ്ഥത്തിലെയും ഗുജറാത്തിലെയും അധികാരികള്‍ ടീസ്റ്റയെ നിശ്ശബ്ദമാക്കാന്‍ പ്രയത്നിക്കുമ്പോള്‍ വിജയ് ശങ്കര്‍ പാണ്ഡെ എന്ന ഐ.എ.എസ് ഓഫിസറെ ഞെരുക്കാനുള്ള ശ്രമം തുടരുകയാണ് യു.പി ഭരണകൂടം. എനിക്ക് വ്യക്തിപരമായി ഏറെ പരിചയമുള്ളയാള്‍. കേന്ദ്ര ഗവണ്‍മെന്‍റ് സെക്രട്ടറിയായി വരെ ഉയര്‍ത്തപ്പെടാന്‍ സര്‍വഥാ യോഗ്യന്‍. പക്ഷേ, ഇപ്പോഴും യു.പിയില്‍ ഒരു ജൂനിയര്‍ തസ്തികയില്‍ ഒതുക്കപ്പെട്ട് കാലം തള്ളിനീക്കുന്നു. അഴിമതിയെ മുഖംനോക്കാതെ ചോദ്യം ചെയ്യും എന്നതാണ് അദ്ദേഹത്തില്‍ അധികൃതര്‍ കാണുന്ന ‘കുറ്റം’. യു.പിയില്‍ ഒരിക്കല്‍ ഐ.എ.എസ് ഓഫിസര്‍മാര്‍ക്കിടയിലെ അഴിമതി കണ്ടത്തൊന്‍ അദ്ദേഹം ഒരു പരീക്ഷ നടത്തിയിരുന്നു. ആ പരീക്ഷയില്‍ അഴിമതിക്കാരായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലത്തെിയവര്‍ പിന്നീട് സര്‍ക്കാര്‍ സെക്രട്ടറിമാരായി മാറി. വിവിധ മേഖലകളില്‍നിന്ന് വിരമിച്ച ഞങ്ങള്‍ 15 പേര്‍ ഒരു പ്രത്യേക ക്ളബ് രൂപവത്കരിച്ച് യു.പിയില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടു മാസത്തിലൊരിക്കല്‍ ഞങ്ങള്‍ ഏതെങ്കിലുമൊരു വേദിയില്‍ സംഗമിച്ച് ജനകീയപ്രശ്നങ്ങള്‍ വിശകലനം ചെയ്യും. അത്തരമൊരു സംഗമത്തെ തുടര്‍ന്ന് കള്ളപ്പണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊതുതാല്‍പര്യഹരജി തയാറാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയുണ്ടായി. പാണ്ഡെ അദ്ദേഹത്തിന്‍െറ പിന്തുണ ഞങ്ങളെ അറിയിച്ചു. എന്നാല്‍, അത് യു.പി സര്‍ക്കാറിന്‍െറ നീരസം വിളിച്ചുവരുത്തി. സര്‍ക്കാര്‍ പാണ്ഡെക്കെതിരെ നടപടി സ്വീകരിച്ചു. അലഹബാദ് ഹൈകോടതി അവസാനം പാണ്ഡെയുടെ രക്ഷക്കത്തെി. പക്ഷേ, പ്രതികാരബുദ്ധിയോടെ അധികൃതര്‍ അദ്ദേഹത്തെ വട്ടംകറക്കി. കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന്‍ അനുവദിക്കാതെ പാണ്ഡെയെ അവര്‍ സംസ്ഥാന സര്‍വിസില്‍ കെട്ടിയിട്ടു. ഇപ്പോള്‍ സുപ്രീംകോടതിയില്‍ ശരണം തേടിയിരിക്കുകയാണ് അദ്ദേഹം. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികാരവാഞ്ഛയോടെ പെരുമാറുമ്പോള്‍ ടീസ്റ്റമാര്‍ക്കും പാണ്ഡെമാര്‍ക്കും അഭയം നല്‍കാന്‍ ആരുണ്ട്, കോടതികള്‍ അല്ലാതെ! കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ് (മുന്‍ ഐ.പി.എസ് ഓഫിസറായ ലേഖകന്‍ മുംബൈ പൊലീസ് കമീഷണര്‍, ഗുജറാത്ത് ഡി.ജി.പി, റുമേനിയന്‍ അംബാസഡര്‍ എന്നീ പദവികളും വഹിച്ചിരുന്നു) | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu Aug 06, 2015 9:18 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(9) Thu Aug 06, 2015 9:37 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu Aug 06, 2015 10:57 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu Aug 06, 2015 11:28 am | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Thu Aug 06, 2015 2:41 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(9) Thu Aug 06, 2015 3:26 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu Aug 06, 2015 3:30 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Aug 07, 2015 1:30 pm | |
| Land Bill U-turn: Another defeat for the Modi govt While going back to the old bill is only a face saver, there is little in the bill that will excite industry or the markets, says Shishir Asthana. The U-turn by the National democratic Alliance government on the amendments to the Land Bill 2013 has turned out to be the biggest source of embarrassment for the Narendra Modi led government. Its pro-reform, pro-industry agenda has fallen flat on its face. With the government not able to convince its own allies, let alone the opposition, it is now contemplating to roll back crucial amendments which it had brought to the earlier bill. Sitaram Yechury, General Secretary CPI (M) rightly pointed out that if the government is going back to the old land bill by dropping the amendments, then why did it bring the three ordinances in the first place and waste parliament’s time. For the government, clearing the bill is only a face saver, there is little in the bill that will excite industry or the markets. From the beginning, government had made the Land Bill a prestige issue but could not convince opposition and some of its own allies despite putting their political might in getting the amendments in place. But for the markets, nothing much will change even if the Land Bill as envisaged by the NDA government is not cleared. This is because Land Acquisition is on the concurrent list, meaning both the states and the central government can have their own laws for land acquisition and if the state law has been cleared by the President of India, then the centre cannot overrule it. In other words states will have overriding powers on land acquisition. This is how Narendra Modi as the chief minister of Gujarat and other state governments were successful in allocating land to industries. In a recent meeting with chief ministers of various states which was boycotted by the opposition, the BJP ruled chief ministers wanted the government to allow them to pursue their own laws. Several state governments proposed they could enact their own land laws consistent with the amendments proposed by the Centre in the land acquisition Bill, 2015, rather than waiting indefinitely for a consensus. “If the Centre fails to approve this (Bill) with consensus, it should be left to states. Those states that want to develop fast... can suggest their own state legislation and the Centre (would) approve that state legislation. An overwhelming section gave such a suggestion.” Finance Minister Arun Jaitley had said after the meeting. Allowing states to have their own law will help separate the progressive states from the laggards. A uniform Land Acquisition Bill would have prevented such competition among states. A uniform act would have been beneficial for industries since it would mean that they would not have to deal with different laws in different states. But as we have seen in the case of Tata Motors' Nano plant in Gujarat, industry would go to places that offer the best deal. Competing states would be more beneficial to the industry than a standardised law. There is no doubt that the 2013 Act passed by the UPA government has hampered development as land procurement for industry and infrastructure is stuck up in land acquisition. The economic survey released in February this year highlighted the problem of the Act. According to the survey, 161 stalled government projects were due issues around land acquisition. The two main issues which had made land acquisition time consuming and costly were the consent clause and the social impact assessment. Arvind Panagariya, vice chairman of Niti Aayog in an interview to Economic Times said that under the Land Act, 2013 it will take up to five years for acquiring land assuming that all steps progress smoothly. This would mean the end of the ‘Make in India’ story. According to reports, around Rs 3 lakh crore worth of projects are stuck up at various stages. The best case is the Kochi-Kuttanad-Bangalore-Mangalore pipeline project which is awaiting land clearance from the Tamil Nadu government. Petronet operates the gas terminal who say it could operate its terminal at only 10 per cent capacity because Gas Authority of India (GAIL) could not get permission to lay the pipelines. It will be a tactical defeat for the government if it concedes to the terms demanded by the opposition, but this would at least break the logjam in the parliament and force the state governments to act. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Aug 07, 2015 1:40 pm | |
| കഴിഞ്ഞ ജൂണ്‍ 21ന് നടന്ന അന്താരാഷ്‌ട്ര യോഗദിനാചരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 32 കോടി രൂപ. ഇതില്‍ പതിനാറ് കോടിയോളം രൂപ എസ്.എം.എസ് പ്രചരണത്തിനായി മാത്രം ചെലവഴിച്ചതാണ്. പ്രയാഗ് പട്ടേല്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ വിവരാവകാശ അപേക്ഷയ്‌ക്ക് മറുപടിയായാണ് ആയുഷ് മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. ദൂരദര്‍ശനും ആകാശവാണിയും അടക്കമുള്ള പൊതുമേഖല-സ്വകാര്യ മേഖല മാധ്യമങ്ങള്‍ക്ക് 8.28 കോടി രൂപ ചെലവഴിച്ചാണ് പരസ്യം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത രാജ്‌പഥിലെ യോഗയ്‌ക്ക് മാത്രം 7.58 കോടി രൂപ ചെലവഴിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ യോഗയുടെ പ്രചരണത്തിന് 1.82 കോടി രൂപയും വിദേശകാര്യ മന്ത്രാലയം യോഗ പ്രചരണത്തിന് എട്ട് കോടി രൂപയും സര്‍ക്കാര്‍ ചെലവഴിച്ചു. യോഗ ദിനവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കും എന്‍.ജി.ഒകള്‍ക്കും 6.70 കോടി രൂപയും സര്‍ക്കര്‍ നല്‍കി. എന്നാല്‍ എത്ര എസ്.എം.എസുകള്‍ അയച്ചുവെന്ന ചോദ്യത്തിന് മന്ത്രാലയം മറുപടി നല്‍കിയില്ല. ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും ബുക്ക്‌ലെറ്റുകള്‍ നിര്‍മ്മിക്കുന്നതിനും 34.8 ലക്ഷം രൂപ ചെലവഴിച്ചു. ജൂണ്‍ 21, 22 തീയതികളില്‍ രാജ്‌പഥില്‍ നടന്ന യോഗയില്‍ 35985 പേര്‍ പങ്കെടുത്തതായും ആയുഷ് വകുപ്പ് വെളിപ്പെടുത്തി. | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Aug 07, 2015 2:18 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Aug 07, 2015 2:24 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Aug 07, 2015 2:29 pm | |
| PM Modi Directs Speeding up of Rural Electrification NEW DELHI: Prime Minister Narendra Modi today called for speeding up of the process of rural electrification and stern action against power theft. He reviewed the progress in projects in energy sector at a meeting in New Delhi. The Prime Minister specifically reviewed the progress made in rural electrification and called for speeding up the process, so as to achieve 100 per cent electrification, state-wise, progressively, in a well-defined time frame, it said. PM Modi also called for stern action against power theft. Reiterating his commitment to renewable energy, he called for accelerating the implementation of renewable energy projects, the statement said. Senior officials from the ministries concerned, NITI Aayog and PMO were present at the meeting. | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Aug 07, 2015 2:34 pm | |
| European Union Invites Prime Minister Narendra Modi for Summit NEW DELHI: Four months after it gave a cold shoulder to a proposed visit by Prime Minister Narendra Modi to Brussels, European Union has invited him for the long-pending India-EU summit just before or after the G-20 summit scheduled to be held in November in Turkey. The European Union had not responded to India's proposal for a brief visit by PM Modi to Brussels, the headquarters of the 28-member powerful bloc, during his trip to France, Germany and Canada in April. Minister of State for External Affairs VK Singh, replying to a question in Rajya Sabha, said the EU has invited PM Modi for an India-EU summit in November. Mr Singh said it was proposed, in a joint letter addressed to the Prime Minister by the Presidents of the European Council and European Commission, to hold the next summit in Brussels just before or a fter the next G-20 Summit on November 15-16 in Antalya in Turkey. PM Modi is expected to attend the G-20 meet. "The Summit will provide an opportunity for taking stock of the ongoing cooperation between India and EU and explore ways of further energising bilateral collaboration in areas of mutual interest, including exchange of views on global issues of mutual interest and concern," the Minister said. The last India-EU Summit had taken place in 2012. An EU delegation in March had said in Delhi that the reason for the EU not responding to Indian proposal was that it was upset with the slow progress of the trial of two Italian marines accused of killing two Indian fisherman in 2012. The EU has been India's largest trading partner and the two-way commerce stood at USD 101.5 billion in 2013-14. Mr Singh said FDI equity inflows from EU to India from April 2012 to May 2015 was USD 24,913 million. In 2014-15, the amount was USD 8,207 million while in 2013-14, it was 9,069 million. Meannwhile, Government has deferred talks with the European Union on the proposed free trade agreement, peeved at the ban imposed on around 700 pharma products which were clinically tested by GVK Biosciences. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Aug 07, 2015 4:27 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Aug 07, 2015 5:28 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(9) Sat Aug 08, 2015 8:54 am | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Sat Aug 08, 2015 3:58 pm | |
| enganeyulla manja fb page copy adikathe.. vere Indiayil ulla kakkathollayiram news channels onnum kittiyillae oru vartha modikku ethirayi kodukkan.. kashtam thanne muthalali | |
| | | Abhijit Forum Boss
| | | | midhun Forum Boss
Location : ktm
| | | | Sponsored content
| Subject: Re: Modiyum Velluvilikalum(9) | |
| |
| | | | Modiyum Velluvilikalum(9) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |