സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 37 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 37 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 37 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 37 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 37 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 37 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 37 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 37 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 37 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 37 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 37 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 37 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 37 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 37 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 37 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 37 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 37 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 37 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 37 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 37 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
Ammu
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
vipinraj
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
sandeep
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
shamsheershah
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
Neelu
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
Binu
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
unnikmp
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
midhun
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
Greeeeeshma
Modiyum Velluvilikalum(9) - Page 37 Vote_lcapModiyum Velluvilikalum(9) - Page 37 Voting_barModiyum Velluvilikalum(9) - Page 37 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 4:13 pm

Ammu wrote:
midhun wrote:

award aano prashnam.. athu adutha thavana kodukkam.. appol prashnam theeruvallo Modiyum Velluvilikalum(9) - Page 37 143614  venel bhararatna vare kodukkum  Modiyum Velluvilikalum(9) - Page 37 628462 modiyoda kali Modiyum Velluvilikalum(9) - Page 37 143614

Modiyum Velluvilikalum(9) - Page 37 76296 Modiyum Velluvilikalum(9) - Page 37 76296 Modiyum Velluvilikalum(9) - Page 37 76296 എന്നെ അങ്ങ് കൊല്ലു Modiyum Velluvilikalum(9) - Page 37 719332 Modiyum Velluvilikalum(9) - Page 37 719332  ആര്‍ക്കു വേണം   അവാര്‍ഡ്.. Modiyum Velluvilikalum(9) - Page 37 2797132403  Modiyum Velluvilikalum(9) - Page 37 76296 Modiyum Velluvilikalum(9) - Page 37 76296  അല്‍പ്പം മുന്‍പ്  മിഥുന്‍ കളിയാക്കി  ചൈനയ്ക്കു പോകാന്‍ പറഞ്ഞു അപമാനിച്ച സൌമിത്ര  ചാറ്റര്‍ജിസാബിന്റെ കാര്യമാ പറഞ്ഞത്....അദേഹം , ഫാല്‍ക്കെ അവാര്‍ഡ്‌ വിന്നര്‍ ആണ് എന്ന്.......അങ്ങിനെ ഉള്ളവര്‍ ഒക്കെ പറയുന്നത്  ചെവിക്കൊള്ളൂവാനുള്ള  സെന്‍സ് ഉണ്ടാകണം , സെന്സിബിലിറ്റി ഉണ്ടാവണം , സെന്‍സിറ്റിവിറ്റി ഉണ്ടാവണം കേന്ദ്രത്തിനു.....ജസ്റ്റ് റിമംമബെര്‍ ദാറ്റ് Modiyum Velluvilikalum(9) - Page 37 920357 Modiyum Velluvilikalum(9) - Page 37 920357 Modiyum Velluvilikalum(9) - Page 37 920357 Modiyum Velluvilikalum(9) - Page 37 920357
awardinte yoke manathandam entha Modiyum Velluvilikalum(9) - Page 37 143614 swanthakarkku kodukkum.. eppol right wing leaders aanu film committeyil ullathu.. eni BJP anubhavikallkku ethoke kittum.. so award kanichu viratanda Modiyum Velluvilikalum(9) - Page 37 628462
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 5:17 pm

chauhannte karythil enthina ithra erthirppu ennu enikku mansalikunnila . adyam adehathe bharikkan vidu ennittu pore vimarshanam. ee postilekku yogyathude manadandam vallathum undo
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 5:23 pm

balamuralee wrote:
chauhannte karythil enthina ithra erthirppu ennu enikku mansalikunnila . adyam adehathe bharikkan vidu ennittu pore vimarshanam. ee postilekku yogyathude manadandam vallathum undo
politics thanne.. allathe entha.. pune film institutil padikunna 80% liberal bhdhijeevikal aanu.. avarkku rss nomineye ishtapettilla.. athra thanne Modiyum Velluvilikalum(9) - Page 37 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 5:29 pm

balamuralee wrote:
chauhannte karythil enthina ithra erthirppu ennu enikku mansalikunnila . adyam adehathe bharikkan vidu ennittu pore vimarshanam. ee postilekku yogyathude manadandam vallathum undo

The students of Film and Television Institute of India or FTII in Pune are on a protest against the appointment of BJP member and actor Gajendra Chauhan as the president of the institute's governing council, calling it a "political" appointment.

Mr Chauhan - best known for his portrayal of Yudhishthir in the tele-serial Mahabharata - was picked ahead of lyricist Gulzar and filmmakers Shyam Benegal and Adoor Gopalakrishnan, who are learnt to have been shortlisted by the Information and Broadcasting Ministry. Modiyum Velluvilikalum(9) - Page 37 273938 Modiyum Velluvilikalum(9) - Page 37 273938 Modiyum Velluvilikalum(9) - Page 37 489245

Here is an open letter from one of the students to Mr Kumar:


(Disclaimer - This is an expression of an individual student and in no way is representation of FTII's official position)

Dear Mr Chauhan,

I am choosing to address you personally after listening to you respond on several TV news debates about the recent opposition against your appointment as Chairman at FTII. I am a student of FTII and part of the protest.

When we first heard about your appointment we knew little about you except those of us who had grown up on 'Mahabharata' the B.R. Chopra serial. We then began to look for more information to get to know your background and work profile. When we did, we saw a huge anomaly in your body of work and the very principles and aesthetic, FTII stands for. We began to smell a rat. Given your political affiliations and given the fact that the ruling party is becoming notorious for making completely irrational and high-handed appointments since it has come to power, it was clear to us you were meant to be a puppet of the Government and chosen despite your capabilities and inspite of your body of work. The protest wasn't against you personally, coz we never knew you or about you. You, as we saw, are unfit for the job (reasons below) but more important than that this is a strike against the increasing interference of the ruling party to drive their agenda throughout the country without considering the principles of democracies and those of the said institutions. I think, this may satisfy the 'surprise' you felt when you heard about the protest before even you joining. This protest was not about you, Mr Chauhan as an individual. This may also satisfy a certain insecurity you may have, going by your own admission of you being a 'chhota aadmi', of depriving you of your chance to shine and become 'big'. (Given your political affiliations I am sure you will receive a much better post, as you again by your admission iterated, that, 'If you had to use your political power than why FTII, why not a big and more important post?' I hope you see the contradictions here, Mr Chauhan. First you say give me a chance to progress, then you imply FTII isn't that important a place to progress with. Strange.)

Now it is comments like these that compel me to write this letter. Because, now that we have heard you speak, we know you better and now that we know you we are dead sure you are wrong for this post. Before I tell you why you are wrong, let me educate you a bit about FTII and what this institution means to cinema as well. On the way you may learn something about cinema too, because as you may not be aware, 'Khuli Khidki' isn't exactly cinema.

What FTII stands for -

Freedom of thought - We are allowed, encouraged and groomed to think independently to understand the world around us and our own art without any agendas, something I don't see many institutions that can boast of. We are also taught to respect each other's opinions as artists. Do you see yourself being able to encourage that?

Freedom of speech - We are allowed, encouraged and groomed to express our independent opinions without fear of repercussions, disturbing the status quo or upsetting power equations. This, you may not know, is a very important constitutional right of every citizen of India and the cornerstone of democracy which the ruling party you are associated with is trying to systematically euthanize.

Individuality and unbridled self-expression - FTII grooms students as individual artists above their technical domain, constantly keeping in mind that it is the person who creates and not technology. We are pushed to develop and express ourselves through our art for constant evolution irrespective of our specialisations. Having said that, FTII produces the best technical experts the industry has, on a yearly basis too.

Justice and fairness in all areas to all sections of society based on the philosophical principles of the Socialist Democracy we are. FTII has always stood for equality and justice for all irrespective of class, creed or gender and this has shown in the films it produces. Cinema, you see, is a wonderful tool of mass communication and if it can be used for propagating ideas of equality and justice, then why not?! These ideas don't go down very well with your political party unfortunately and that is worrisome for us.

Only film institute in India to have a global perspective on cinema as a pure aesthetic medium without any mercenary considerations. It is an art form and it is upheld as one here, without compromises. Cinema here is taught from the lessons and learnings of world greats by people who understand it as an art-form, to students who want to become artists not assembly line film-makers. This requires a certain bent of mind and commitment to cinematic arts. Do you think you have it?

The only film institute in India that considers cinema as a vehicle as much of self-expression as much as a mirror to the society we live in. Cinema, for us, cannot be divorced from a personal voice and the socio-political context within which we live. Cinema, for us is about comment and expression not distribution and titillation. Do you understand this distinction?

Now you may say, you will uphold all these principles. Fine, we may consider your earnestness to get your 'chance' but what about the fact that one must understand these principles to execute them? Your body of work and now more importantly, your responses, clearly show you don't. If you still don't get it, let me tell you why you are wrong for this post -

You have no connection whatsoever with FTII to understand this space. You are not an alumnus nor have you worked or associated professionally with students or artists from here. I doubt you have even visited this place ever. You may say you will learn on the job, but Sir we aren't talking about hiring an intern. YOU are supposed to be guiding US, deciding our future. Without knowing what this place is all about, how will you?

You have nothing in your body of work that shows any kind of affiliation to the philosophy or aesthetics of cinema we practice here. If you haven't studied or practiced then you don't understand, you see. Then how will you show us the way ahead? How will you approve, disapprove and draft policies, make decisions, appoint people to take our learning forward in the way it should be done?

You have nothing else in your body of work to show any kind of inclination to arts and aesthetics, or an intellectual or questioning bent of mind. This especially, is disastrous for both of us. You may not know, but the key ingredient in learning and teaching, especially of arts and aesthetics is a constantly questioning mind.

And because of these three points above, your political affiliation troubles us a lot. Because a fourth standard student can see why you are not fit for this post but the Government of India has handed it to you on a platter. Hence, even if you are sincere this very lack of understanding can easily make you a pawn in the hands of the Govt to push their decisions on to the institution. In that case, for your own peace of mind and job security with your bosses I think this could be unhealthy for you. Why would you want a job where you can't prove your own mettle as you so badly seem to want to do? Please seriously re-consider and withdraw.

If we talk of pure heritage, the post of the Chairman has been held by the following - (Please google them if you don't know of them and you will know more about why you are wrong for this place.)

Adoor Gopalkrishnan - Director, writer and producer, FTII alumnus and 16 National Awards, Padma Shri, Padma Vibhushan and Dadasaheb Phalke awardee. (The last, you may not know, is the highest honour conferred in the field of cinema.) If awards don't cut it for you, it doesn't for some of us either, then maybe the fact that he started the 'New Cinema' movement in Kerala that synthesized the mainstream and so-called art cinema for a wider appreciation of cinema as an artform.

Shyam Benegal - Director, writer, faculty at FTII before he became the Chairman twice. 12 National Awards, Padma Shri, Padma Vibhushan and the Dadasaheb Phalke Lifetime Achievement Award recipient. His films have been nominated at Cannes, Berlin and Moscow in competition sections. But more importantly he was a huge influence and constituent of the parallel cinema movement in India which changed the shape of cinema forever.

Girish Karnad - Actor, director, writer, playwright, recipient of 9 National Awards, Padma Shri, Padma Vibhushan, Sahitya Akademi and Janpeeth Award (highest literary honour of India). He marked the blooming and maturing of Kannada literature in the sixties.

U.R.Ananthamurthy - Novelist, playwright, poet and literary critic, Padma Bhushan, Sahitya Akademi, Jnanpeeth awardee. Finalist of the Man Booker prize. He had no association with cinema and we protested his appointment too despite holding his body of work and the power of his intellect in high regard.

Saeed Mirza - Director, writer, novelist, producer, FTII alumnus, 3 National Awards winner and a very important film-maker whose films gave impetus and shape to the parallel cinema movement of the 70's.


And now some GK about FTII in the last decade, actually just last two years is enough. I wouldn't have taken the pain but I read you mention somewhere that Rajkumar Hirani was the last film-maker of reckoning FTII produced. Not so long ago, in 2009, 'Vihir', a terrific Marathi film was chosen at Berlin in the competition section and it was made by an FTII alumnus. Last year, in 2014,'Killa', a Marathi film has won the Crystal Bear at Berlin. And you know, the director was a cinematography student here, by the way. He also shot 'Masaan' which won two awards at Cannes this year. Yes, two. And to talk mainstream, he has also shot the soon-to-release Ajay Devgan starrer 'Drishyam', and this guy is hardly in his early thirties. Another film in competition this year at Cannes was 'Chauthi Kooth', made by another FTII alumnus. For God's sake our diploma films have been selected in competition at Berlin this year, 'Kamakshi' being a case in point. Oh by the way, 'Chitrashala', another short film selected at Berlin this year is made by Amit Dutta, an FTII alumnus again, and an avant-garde and important film-maker of our times.

(If you can, please note how your reference points are so mainstream that you are not even aware of the wonderful and important work FTII alumni have been doing and which have even made recent headlines.)

I can go on, Sir. But I think I have explained myself in so much detail that you must have got the point. And in case you didn't, it proves once again why you just aren't right for this post. Apologies but we can do little about that except protest until you step down.

Thank you

Most Sincerely

An FTII studentStory First Published: June 15, 2015 13:49 IST
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 5:32 pm

oro govtum ithupole thanneya cheyyaru. Rajmohan unnithane ivide chairman akkiyille . athinu enthu bhalama anu alkkar undakkiyathu . Unnithan vannu aduthu masthil thanne theatre kittthirunna filmsinu sarkkar theatrukal koduthille paravthikka vasaram kodukkathe oral nallathano moshamanennu parayunnathupinnil rashreeya laskyam mathrame ullu
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 5:37 pm

balamuralee wrote:
oro govtum ithupole thanneya cheyyaru. Rajmohan unnithane ivide chairman akkiyille . athinu enthu bhalama anu alkkar undakkiyathu . Unnithan vannu aduthu masthil thanne theatre kittthirunna filmsinu sarkkar theatrukal koduthille  paravthikka vasaram kodukkathe oral nallathano moshamanennu parayunnathupinnil rashreeya laskyam mathrame ullu
Modiyum Velluvilikalum(9) - Page 37 213844
jaitely evarumayi nadathiya charchayil paranjathu 1000 kodi olam puthiya vikasanathinayi tharam.. infrastructure eniyum kootam ennokke aanu.. athonnum studentsinu venda
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 5:40 pm

midhun wrote:
balamuralee wrote:
oro govtum ithupole thanneya cheyyaru. Rajmohan unnithane ivide chairman akkiyille . athinu enthu bhalama anu alkkar undakkiyathu . Unnithan vannu aduthu masthil thanne theatre kittthirunna filmsinu sarkkar theatrukal koduthille  paravthikka vasaram kodukkathe oral nallathano moshamanennu parayunnathupinnil rashreeya laskyam mathrame ullu
Modiyum Velluvilikalum(9) - Page 37 213844
jaitely evarumayi nadathiya charchayil paranjathu 1000 kodi olam puthiya vikasanathinayi tharam.. infrastructure eniyum kootam ennokke aanu.. athonnum studentsinu venda

മോഡിജി യേ ആരാധിക്കുന്നവര്‍ ആണ് ഇന്ത്യയിലെ യൂത്ത് എന്നാണല്ലോ വെയ്പ്പ് Modiyum Velluvilikalum(9) - Page 37 273938 Modiyum Velluvilikalum(9) - Page 37 489245 എന്നിട്ട് എന്തെ മദ്രാസ് iit യിലും....ഇപ്പോള്‍ പൂനെയിലും യൂത്ത് സമരത്തിന്‌ ഇറങ്ങിയത്‌? Modiyum Velluvilikalum(9) - Page 37 421801 Modiyum Velluvilikalum(9) - Page 37 421801
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 5:42 pm

Ammu wrote:
midhun wrote:

Modiyum Velluvilikalum(9) - Page 37 213844
jaitely evarumayi nadathiya charchayil paranjathu 1000 kodi olam puthiya vikasanathinayi tharam.. infrastructure eniyum kootam ennokke aanu.. athonnum studentsinu venda

മോഡിജി യേ ആരാധിക്കുന്നവര്‍ ആണ് ഇന്ത്യയിലെ യൂത്ത് എന്നാണല്ലോ വെയ്പ്പ് Modiyum Velluvilikalum(9) - Page 37 273938 Modiyum Velluvilikalum(9) - Page 37 489245  എന്നിട്ട് എന്തെ മദ്രാസ് iit യിലും....ഇപ്പോള്‍ പൂനെയിലും യൂത്ത് സമരത്തിന്‌ ഇറങ്ങിയത്‌? Modiyum Velluvilikalum(9) - Page 37 421801 Modiyum Velluvilikalum(9) - Page 37 421801
avide padikkunnavar kooduthalum left chinthagathikkar aanu.. kooduthal perum bengalil ninnanenna thonunnathu Modiyum Velluvilikalum(9) - Page 37 855112 collger rashtreeyathil lefinu swadeenam undallo pandu muthale.. epppol kuranju kuranju varunndu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 5:47 pm

midhun wrote:
Ammu wrote:


മോഡിജി യേ ആരാധിക്കുന്നവര്‍ ആണ് ഇന്ത്യയിലെ യൂത്ത് എന്നാണല്ലോ വെയ്പ്പ് Modiyum Velluvilikalum(9) - Page 37 273938 Modiyum Velluvilikalum(9) - Page 37 489245  എന്നിട്ട് എന്തെ മദ്രാസ് iit യിലും....ഇപ്പോള്‍ പൂനെയിലും യൂത്ത് സമരത്തിന്‌ ഇറങ്ങിയത്‌? Modiyum Velluvilikalum(9) - Page 37 421801 Modiyum Velluvilikalum(9) - Page 37 421801
avide padikkunnavar kooduthalum left chinthagathikkar aanu.. kooduthal perum bengalil ninnanenna thonunnathu Modiyum Velluvilikalum(9) - Page 37 855112 collger rashtreeyathil lefinu swadeenam undallo pandu muthale.. epppol kuranju kuranju varunndu

Modiyum Velluvilikalum(9) - Page 37 618981 Modiyum Velluvilikalum(9) - Page 37 356913 അവിടെ പഠിക്കുന്ന പിള്ളേരുടെ അഭിപ്രായത്തിനു ഒരു വിലയും കൊടുക്കേണ്ടേ ?? Modiyum Velluvilikalum(9) - Page 37 214467 Modiyum Velluvilikalum(9) - Page 37 214467 Modiyum Velluvilikalum(9) - Page 37 214467
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyMon Aug 03, 2015 5:50 pm

Ammu wrote:
midhun wrote:

avide padikkunnavar kooduthalum left chinthagathikkar aanu.. kooduthal perum bengalil ninnanenna thonunnathu Modiyum Velluvilikalum(9) - Page 37 855112 collger rashtreeyathil lefinu swadeenam undallo pandu muthale.. epppol kuranju kuranju varunndu

Modiyum Velluvilikalum(9) - Page 37 618981  Modiyum Velluvilikalum(9) - Page 37 356913 അവിടെ പഠിക്കുന്ന പിള്ളേരുടെ  അഭിപ്രായത്തിനു ഒരു വിലയും കൊടുക്കേണ്ടേ ?? Modiyum Velluvilikalum(9) - Page 37 214467 Modiyum Velluvilikalum(9) - Page 37 214467 Modiyum Velluvilikalum(9) - Page 37 214467
lefts parayunnathoke kettal ellam pooti edendi varum.. swazraya college ennu paranju enthoke pukil aayirunnu.. sindhu joy okae.. eppol oru anakkavumilla onninum.. mukkinu mukkinu private colleges aayi nammude nattil.. kanda bhavamilla sfi kku
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyTue Aug 04, 2015 9:02 am

midhun wrote:
Ammu wrote:

Modiyum Velluvilikalum(9) - Page 37 618981  Modiyum Velluvilikalum(9) - Page 37 356913 അവിടെ പഠിക്കുന്ന പിള്ളേരുടെ  അഭിപ്രായത്തിനു ഒരു വിലയും കൊടുക്കേണ്ടേ ?? Modiyum Velluvilikalum(9) - Page 37 214467 Modiyum Velluvilikalum(9) - Page 37 214467 Modiyum Velluvilikalum(9) - Page 37 214467
lefts parayunnathoke kettal ellam pooti edendi varum.. swazraya college ennu paranju enthoke pukil aayirunnu.. sindhu joy okae.. eppol oru anakkavumilla onninum.. mukkinu mukkinu private colleges aayi nammude nattil.. kanda bhavamilla sfi kku

ആര് പറയുന്നു എന്നതല്ല , എന്ത് പറയുന്നു എന്ന് ശ്രദ്ധിച്ചേ Modiyum Velluvilikalum(9) - Page 37 273938 ഫിലിം ഇന്സ്ടിട്യൂട്ടിലെ പ്രവര്‍ത്തനം സ്തംഭിച്ചിട്ടു രണ്ടു മാസം ആയി.....വിദ്യാര്‍ഥികളെ അങ്ങിനെ അവഗണിക്കാന്‍ പാടുണ്ടോ? Modiyum Velluvilikalum(9) - Page 37 421801 Modiyum Velluvilikalum(9) - Page 37 421801
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyTue Aug 04, 2015 9:03 am

ഭൂമിയേറ്റെടുക്കല്‍ ബില്‍: കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറാവുന്നു Modiyum Velluvilikalum(9) - Page 37 143614 Modiyum Velluvilikalum(9) - Page 37 143614

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചക്കു തയാറാവുന്നു.യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ തിരിച്ചുകൊണ്ടുവരാന്‍ ബി.ജെ.പി തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതില്‍ 80 ശതമാനം ഭൂവുടമകളുടെ സമ്മതം, സാമൂഹികാഘാത പഠനം തുടങ്ങിയവയാണ് തിരിച്ചുകൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കും.Modiyum Velluvilikalum(9) - Page 37 2958
ഭൂമി ബില്‍ പഠിക്കുന്ന സംയുക്ത സമിതിയുടെ തിങ്കളാഴ്ച നടന്ന യോഗത്തില്‍ 11 ബി.ജെ.പി അംഗങ്ങള്‍ ഇതിനായി ഭേദഗതി മുന്നോട്ടുവെച്ചു. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് ഏഴിന് സംയുക്ത സമിതി സമവായ റിപ്പോര്‍ട്ട് സഭക്ക് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

വ്യാപകമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഭൂമി ബില്ലിലെ പഴയ വ്യവസ്ഥകള്‍ പുന$സ്ഥാപിച്ച് നിയമം നടപ്പാക്കാനുള്ള താല്‍പര്യം സര്‍ക്കാര്‍ നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്്. Modiyum Velluvilikalum(9) - Page 37 143614 Modiyum Velluvilikalum(9) - Page 37 145807
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyTue Aug 04, 2015 9:05 am

കലക്കം സമ്പൂര്‍ണം; ജി.എസ്.ടി ബില്ലും കട്ടപ്പുറത്ത് Modiyum Velluvilikalum(9) - Page 37 489245 Modiyum Velluvilikalum(9) - Page 37 489245

ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് 25 പേരെ പുറത്താക്കിയതോടെ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായി. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറ ബാക്കിയുള്ള രണ്ടാഴ്ചകള്‍ കൂടി കലങ്ങി. മോദി സര്‍ക്കാര്‍ അഭിമാനപ്രശ്നമായി എടുത്തിരുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലിനു പുറമെ, അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനിരുന്ന ചരക്ക്-സേവന നികുതി ബില്ലും കട്ടപ്പുറത്തായി.

ഭൂമി ഏറ്റെടുക്കല്‍ ബില്‍ ജനവിരുദ്ധമാണെന്ന് സ്ഥാപിക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചതോടെ സര്‍ക്കാറിന് നിലപാടില്‍നിന്ന് പിന്മാറേണ്ടിവന്നിട്ടുണ്ട്. Modiyum Velluvilikalum(9) - Page 37 232790 2013ല്‍ കൊണ്ടുവന്ന ഭേദഗതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മിക്കവാറും തീരുമാനിച്ചിട്ടുമുണ്ട്. ബില്ലിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംയുക്ത സമിതിയുടെ അധ്യക്ഷന്‍ എസ്.എസ്. അഹ്ലുവാലിയ മൂന്നാംവട്ടവും അവധി നീട്ടിച്ചോദിച്ച് പ്രമേയം കൊണ്ടുവന്ന പശ്ചാത്തലം ഇതാണ്. പ്രതിപക്ഷം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കാമെന്ന പിന്നാമ്പുറ ചര്‍ച്ചകളും ഇതിനൊപ്പം നടക്കുന്നുണ്ട്. എങ്കില്‍കൂടി രാജ്യസഭയില്‍ ബില്‍ അവതരണത്തിന് അവസരം കിട്ടാത്ത സ്ഥിതിയാണിപ്പോള്‍. ലോക്സഭയിലെ കൂട്ട ബഹിഷ്കരണത്തിനും മന്ത്രിമാരുടെ രാജി തേടിയുള്ള ബഹളത്തിനുമിടയില്‍ രാജ്യസഭയില്‍ പ്രതിപക്ഷ സഹകരണം ഇക്കാര്യത്തില്‍ കിട്ടില്ല.
ഭൂമി ബില്‍ എന്നപോലെ ചരക്ക്-സേവന ബില്ലും ലോക്സഭ പാസാക്കിയതാണ്. സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ അത് പാസാക്കുന്നതിന് കഴിയാതെയാണ് കഴിഞ്ഞ സമ്മേളനത്തില്‍ സെലക്ട് കമ്മിറ്റിയുടെ പഠനത്തിന് വിട്ടത്. വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന് മിക്കവാറും വഴങ്ങി ജി.എസ്.ടി ബില്ലില്‍ വരുത്തിയ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍, പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്ത ചുറ്റുപാടാണ് സര്‍ക്കാര്‍ വരുത്തിവെച്ചിരിക്കുന്നത്.

ജി.എസ്.ടി ബില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ തീവ്രശ്രമം നടന്നത്. ഭരണഘടനാ ഭേദഗതിയായതിനാല്‍ പാര്‍ലമെന്‍റ് നിയമം പാസാക്കി പകുതിയില്‍ കൂടുതല്‍ സംസ്ഥാന നിയമസഭകളുടെ അംഗീകാരം നേടണം. നടപ്പു സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ പറ്റിയില്ളെങ്കില്‍ ഈ ലക്ഷ്യം നടപ്പാവില്ല. അടുത്തയാഴ്ചകൂടി വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം ഉണ്ടെങ്കിലും, ബില്‍ പാസാക്കാനുള്ള സമാധാനാന്തരീക്ഷം ഉണ്ടാകുന്ന ലക്ഷണമൊന്നുമില്ല.

അഭിമാനപ്രശ്നമായി കരുതിയിരുന്ന രണ്ടു ബില്ലുകള്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷമുണ്ടായിട്ടും അട്ടിമറിക്കപ്പെടുന്ന സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത ആഘാതമാണ്. Modiyum Velluvilikalum(9) - Page 37 2958 പരിഷ്കരണ പ്രക്രിയക്ക് മോദിസര്‍ക്കാറിന് ആര്‍ജവമുണ്ടെന്നും തടസ്സങ്ങള്‍ തട്ടിമാറ്റി വ്യവസായികള്‍ക്ക് നിക്ഷേപാന്തരീക്ഷം ഒരുക്കുമെന്നും ആവര്‍ത്തിക്കുമ്പോഴാണ് സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്‍റില്‍ കുടുങ്ങിക്കിടക്കുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyTue Aug 04, 2015 9:14 am


Government to train 3,000 beggars to sing slogans for Swachh Bharat, Beti Bachao campaigns: Modiyum Velluvilikalum(9) - Page 37 22974 Modiyum Velluvilikalum(9) - Page 37 22974 Modiyum Velluvilikalum(9) - Page 37 22974


The vagrant musician will soon be belting out numbers extolling Swachh Bharat, Beti Bachao Beti Padhao and the government's other initiatives.

The government is planning to train some 3,000 beggars to sing about its signature plans on local trains in major cities with a view to popularise them among urban commuter folk.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyTue Aug 04, 2015 9:15 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyTue Aug 04, 2015 9:19 am

sandeep wrote:
[You must be registered and logged in to see this image.]

modi വിട്ടു വീഴ്ച ചെയ്യാന്‍ തയാറായാലും മിഥുന്‍ ഇവിടെ അത് സമ്മതിച്ചു വിട്ടു വീഴ്ച ചെയ്യും എന്ന് തോന്നുന്നില്ല Modiyum Velluvilikalum(9) - Page 37 95345 Modiyum Velluvilikalum(9) - Page 37 44121 Modiyum Velluvilikalum(9) - Page 37 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyTue Aug 04, 2015 9:21 am

Ammu wrote:
sandeep wrote:
[You must be registered and logged in to see this image.]

modi വിട്ടു വീഴ്ച ചെയ്യാന്‍ തയാറായാലും മിഥുന്‍ ഇവിടെ അത് സമ്മതിച്ചു വിട്ടു വീഴ്ച ചെയ്യും എന്ന് തോന്നുന്നില്ല Modiyum Velluvilikalum(9) - Page 37 95345 Modiyum Velluvilikalum(9) - Page 37 44121 Modiyum Velluvilikalum(9) - Page 37 44121

modikk raajyasabha kadannu pookandee Modiyum Velluvilikalum(9) - Page 37 95345
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyTue Aug 04, 2015 9:24 am

sandeep wrote:
Ammu wrote:

modi വിട്ടു വീഴ്ച ചെയ്യാന്‍ തയാറായാലും മിഥുന്‍ ഇവിടെ അത് സമ്മതിച്ചു വിട്ടു വീഴ്ച ചെയ്യും എന്ന് തോന്നുന്നില്ല Modiyum Velluvilikalum(9) - Page 37 95345 Modiyum Velluvilikalum(9) - Page 37 44121 Modiyum Velluvilikalum(9) - Page 37 44121

modikk raajyasabha kadannu pookandee Modiyum Velluvilikalum(9) - Page 37 95345

എന്തൊക്കെ ആയിരുന്നു.Modiyum Velluvilikalum(9) - Page 37 566730 ...ഇനി ആരും വേണ്ടാ ....ഒറ്റയ്ക്ക് ഭരിക്കും....നമോ തീരുമാനിക്കും , സുപ്രീം കോടതി ജഡ്ജിയേ വരെ.....ജയ തല കുനിച്ചു, മമത മമത കാട്ടി ...ബില്ലുകള്‍ ഒക്കെ പുഷ്പ്പം പോലെ പാസ്സാക്കും..Modiyum Velluvilikalum(9) - Page 37 618981 Modiyum Velluvilikalum(9) - Page 37 618981 ..എന്നൊക്കെ വീരവാദം മുഴക്കിയിട്ടു ഇപ്പോള്‍ കിടന്നു ചക്രശ്വാസം വലിക്കുന്നു.. Modiyum Velluvilikalum(9) - Page 37 44121 Modiyum Velluvilikalum(9) - Page 37 44121 Modiyum Velluvilikalum(9) - Page 37 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyWed Aug 05, 2015 9:08 am

പരാജയം ഏറ്റുവാങ്ങിയ ജനവിരുദ്ധ നിയമംModiyum Velluvilikalum(9) - Page 37 618981 Modiyum Velluvilikalum(9) - Page 37 618981

ഒടുവില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതി ബില്ലില്‍നിന്നു പിന്‍മാറുകയാണു കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കര്‍ഷകരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ഭേദഗതി ബില്‍.
മുന്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ മയമുള്ളതായിരുന്നെങ്കില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അതില്‍ മാറ്റങ്ങള്‍ വരുത്തിയതോടെയാണ്‌ വിവാദങ്ങള്‍ ഉടലെടുത്തത്‌. കര്‍ഷകന്റെ സ്വന്തം ഭൂമിയുടെ അവകാശം പോലും നഷ്‌ടമാകുന്നവിധത്തിലേക്ക്‌ ആത്യന്തികമായി കാര്യങ്ങള്‍ വരുമെന്ന സ്‌ഥിതിവന്നതോടെ രാജ്യമെങ്ങും കര്‍ഷകരോഷം അണപൊട്ടുന്നതാണു പിന്നീടു കണ്ടത്‌.

പ്രതിപക്ഷകക്ഷികള്‍ ഏറെക്കുറെ ഒറ്റക്കെട്ടായി ഭേദഗതിബില്ലിനെ ചെറുത്തുനില്‍ക്കുകയായിരുന്നു ഇതുവരെ. കോണ്‍ഗ്രസ്‌ കര്‍ഷകരെ സംഘടിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയും ചെയ്‌തിരുന്നു. ഭരണപക്ഷത്ത്‌ ബി.ജെ.പി. ഒഴികെ ഒട്ടുമിക്ക കക്ഷികളും ബില്ലിനോട്‌ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു. അധികാരത്തിലേറിയനാള്‍ മുതല്‍ ഭരണപക്ഷം കാട്ടുന്ന കോര്‍പറേറ്റ്‌ ആഭിമുഖ്യമാണ്‌ ഈ ബില്ലില്‍ പ്രതിഫലിച്ചതെന്ന ആരോപണമാണു കോളിളക്കം ഉണ്ടാക്കിയത്‌.
ഇത്രയേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ഭേദഗതി ബില്‍ നടപ്പാക്കുമെന്ന ശാഠ്യത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതിനായി അവര്‍ എല്ലാ ശ്രമങ്ങളും നടത്തി. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു വിജയിപ്പിക്കാനായെങ്കിലും ഭരണപക്ഷത്തിനു ഭൂരിപക്ഷമില്ലാത്തതിനാല്‍ പാര്‍ലമെന്റില്‍ ഭേദഗതി അവതരിപ്പിച്ചു നേടാനായിരുന്നില്ല. ഇതായിരുന്നു ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്‌ ഏറ്റവും വലിയ വിലങ്ങുതടിയായത്‌. എന്നിട്ടും പ്രതീക്ഷപുലര്‍ത്തിയ സര്‍ക്കാര്‍ ഓരോ പാര്‍ലമെന്റ്‌ സമ്മേളനത്തിലും ബില്‍ പാസാക്കാന്‍ രംഗത്തുവന്നിരുന്നു.

രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികളില്‍ ചിലരുടെയെങ്കിലും സഹായത്തോടെ ചില നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയെങ്കിലും ഫലവത്തായില്ല. ഇതേ തുടര്‍ന്ന്‌ ഓര്‍ഡിനന്‍സുകള്‍ ഇറക്കിക്കൊണ്ട്‌ ഇതുവരെ മുന്നോട്ടുപോകുകയായിരുന്നു സര്‍ക്കാര്‍. ഇതിനെതിരേയും കനത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഇതേച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും കലുഷിതമാകുകയും സഭാ നടപടികള്‍ പലവട്ടം സ്‌തംഭിക്കുകയും ചെയ്‌തു. രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ നടന്നു. കര്‍ഷകര്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ റാലി നടത്തി സര്‍ക്കാരിനെ അമ്പരിപ്പിക്കുകകൂടി ചെയ്‌തു.

2013 ല്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ 15 ഭേദഗതികളാണ്‌ ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്‌. ഇതില്‍ പ്രധാനമായും ഒമ്പതെണ്ണത്തെയായിരുന്നു പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തത്‌. എന്‍.ഡി.എ. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിയില്‍നിന്നു പിന്മാറുമ്പോള്‍ കര്‍ഷകന്റെ അനുമതികൂടാതെ വന്‍കിട പദ്ധതികള്‍ നടപ്പാക്കാനുള്ള ബില്ലിലെ വ്യവസ്‌ഥ ഇല്ലാതാകുന്നു എന്നതാണു ശ്രദ്ധേയം. സര്‍ക്കാരിന്റെയും വന്‍കിട കോര്‍പറേറ്റുകളുടെയും പദ്ധതി നടത്തിപ്പിന്‌ ആവശ്യമുള്ളത്രഭൂമി കര്‍ഷകന്റെ അനുമതിപോലുമില്ലാതെ ഏറ്റെടുക്കാന്‍ സര്‍ക്കാരിന്‌ അവകാശം നല്‍കുന്ന ഭേദഗതിയായിരുന്നു എതിര്‍പ്പിന്റെ മൂലകാരണം.
ഇനി എഴുപതു മുതല്‍ എണ്‍പതുവരെ ഉടമസ്‌ഥരുടെ അനുമതി ഇല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന മുന്‍ വ്യവസ്‌ഥ തിരിച്ചുവരും. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ്‌ സാമൂഹികാഘാത പഠനം നടത്തണമെന്ന തിരുത്തലുമുണ്ടാകും. കര്‍ഷകരെ ബുദ്ധിമുട്ടിക്കും വിധമാണു ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ അവര്‍ക്കു കോടതിയില്‍ ആവലാതി ബോധിപ്പിച്ച്‌ പരിഹാരം തേടാനും കഴിയും.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ എന്‍.ഡി.എ. സര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിടുമ്പോള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി. എങ്ങനെയും ഇതു നടപ്പാക്കാന്‍ ശഠിച്ച സര്‍ക്കാരിന്‌ യഥാര്‍ഥ ജനരോഷത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു.Modiyum Velluvilikalum(9) - Page 37 232790 Modiyum Velluvilikalum(9) - Page 37 232790 കര്‍ഷകനെ മറന്നുകൊണ്ടുള്ള ഒരു വികസനപദ്ധതിയും ഇന്നാടിന്‌ അനുയോജ്യമല്ലെന്ന തിരിച്ചറിവിന്റെ അഭാവമായിരുന്നു ഈ നിയമഭേദഗതി. ഇത്തരം ജനവിരുദ്ധ നിയമങ്ങള്‍ നടപ്പിലാകാതെ പോകേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാകുന്നു.
Modiyum Velluvilikalum(9) - Page 37 665408 Modiyum Velluvilikalum(9) - Page 37 665408 Modiyum Velluvilikalum(9) - Page 37 665408 Modiyum Velluvilikalum(9) - Page 37 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyWed Aug 05, 2015 11:47 am

Twin train derailment in Madhya Pradesh leaves 28 deadTwin train derailment in Madhya Pradesh leaves 28 dead Modiyum Velluvilikalum(9) - Page 37 635779 Modiyum Velluvilikalum(9) - Page 37 635779 Modiyum Velluvilikalum(9) - Page 37 4214

ഹോ....എന്തൊക്കെ ആയിരുന്നു..Modiyum Velluvilikalum(9) - Page 37 566730 ..അധികാരം ഏറ്റതിന്റെ പിറ്റേന്ന് യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടി .....എന്നിട്ട് ഒരു വീമ്പു പറച്ചിലും....സുരക്ഷയുടെ കാര്യത്തില്‍ ഇനി ഒട്ടും വിട്ടു വീഴ്ച ഉണ്ടാവില്ലാന്നു.......സുരക്ഷയും വന്നില്ല.....സുഗമമായ യാത്രയും വന്നില്ല Modiyum Velluvilikalum(9) - Page 37 76296 Modiyum Velluvilikalum(9) - Page 37 76296 Modiyum Velluvilikalum(9) - Page 37 776630 Modiyum Velluvilikalum(9) - Page 37 776630 Modiyum Velluvilikalum(9) - Page 37 2797132403 ഐശ്വര്യ ദേവതയുടെ ഓരോരോ ഗുണങ്ങളെ Modiyum Velluvilikalum(9) - Page 37 22974 Modiyum Velluvilikalum(9) - Page 37 22974 Modiyum Velluvilikalum(9) - Page 37 566730 Modiyum Velluvilikalum(9) - Page 37 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyWed Aug 05, 2015 11:49 am

India needs better tracks and not bullet trains: Trivedi: Modiyum Velluvilikalum(9) - Page 37 855112 Modiyum Velluvilikalum(9) - Page 37 855112


Even as the death toll continues to mount following the derailment of the Kamayani Express and the Janata Express, the Centre has come under attack over the shoddy state of the Railways.

Former Union Railways Minister and Trinamool Congress leader Dinesh Trivedi took a dig at the Narendra Modi government, saying the country needs better tracks and not bullet trains.

He also claimed that "there would hardly be any accidents in premium trains like Shatabdi, such incidents take place only in these trains."

Congress general secretary Digvijaya Singh, in a series of tweets, called for the resignation of Union Railways Minister Suresh Prabhu.

Two separate train accidents in a single day in MP and before that break down of Signalling system in Itarsi resulted in utter chaos. What is happening Mr Prabhu ? We always considered you to be a good Minister. May I remind you? Shastriji resigned after a train accident," he tweeted.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyWed Aug 05, 2015 12:07 pm

ഔഷധവില: പാവങ്ങളെ കൊലയ്ക്കു കൊടുക്കരുത്! Modiyum Velluvilikalum(9) - Page 37 214467 Modiyum Velluvilikalum(9) - Page 37 214467


* കുതിച്ചുയരുന്ന ഔഷധവില പാവങ്ങളെ കൊല്ലും
* 400 ശതമാനം വരെ വില ഉയരുന്നു
* ഔഷധ നിര്‍മാതാക്കളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു
* പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശകള്‍ ശ്രദ്ധേയം
* ഔഷധവില കേന്ദ്രം പുനപരിശോധിക്കുമെന്ന് കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി
* പുതിയ കമ്മിറ്റിയെ അതിനായി സര്‍ക്കാര്‍ രൂപവത്ക്കരിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെയും അവശ്യ മരുന്നുകളുടെയും വില 400 ശതമാനംവരെ കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ പാവങ്ങളെ ഇങ്ങിനെ 'പിഴിഞ്ഞു കൊല്ലരുത്!'


ഔഷധവില നിയന്ത്രിക്കാതെ നിര്‍മാതാക്കളുടെ അന്യായപ്രവൃത്തിക്ക് മുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ കണ്ണടയ്ക്കുകയാണോ -സുപ്രീം കോടതി അതീവ ഉല്‍ക്കണ്‌ഠോടെ ചോദിച്ചു. Modiyum Velluvilikalum(9) - Page 37 566730 കേന്ദ്രസര്‍ക്കാരിന്റെ നയവും നടപടികളും അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണ്. അതിനാല്‍ ഔഷധവില നിയന്ത്രണം സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി പുനപരിശോധിച്ചേ തീരൂ, സുപ്രീംകോടതി നിര്‍ദേശിച്ചു.


കേന്ദ്ര രാസവസ്തു - രാസവളം മന്ത്രാലയത്തിനു കീഴിലാണ് ഔഷധവകുപ്പ് പ്രവര്‍ത്തിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഔഷധവില പുനപരിശോധനയ്ക്കുള്ള നടപടിയുമായി കേന്ദ്രം ചലിച്ചു തുടങ്ങിയെന്നു വേണം പറയാന്‍. കേന്ദ്രസര്‍ക്കാരിന് ഇനി മെല്ലെപ്പോക്കുനയം സ്വീകരിക്കാന്‍ കഴിയില്ല. കാരണം, നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിക്ക് ഉറപ്പു നല്‍കിയിരുന്നു.


സീനിയര്‍ ജഡ്ജി ടി.എസ്. ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നയങ്ങളെ 'അന്യായ'മെന്ന് കടുത്ത വാക്കുകളില്‍ വിമര്‍ശിച്ചത്. Modiyum Velluvilikalum(9) - Page 37 776630


സന്നദ്ധസംഘടനയായ ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്‌വര്‍ക്കാണ് ഔഷധവില നിയന്ത്രണ ഉത്തരവിലെ പൊള്ളത്തരങ്ങളും കുത്തകനിര്‍മാതാക്കളെ സഹായിക്കാനുള്ള രഹസ്യനീക്കങ്ങളും തുറന്നുകാട്ടി പൊതുതാതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ജീവന്‍രക്ഷാ മരുന്നുകളുടെ വില പോലും നിയന്ത്രിക്കാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍ പാവങ്ങളെ ഞെക്കിക്കൊല്ലുന്നു എന്ന പരാതിക്കാരുടെ വാദങ്ങളോട് കോടതി യോജിച്ചു. കേസിലെ വസ്തുതകള്‍ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് ചില ജീവന്‍രക്ഷാ മരുന്നുകളുടെ വില 400 ശതമാനംവരെ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ കൈകെട്ടി നോക്കി നില്‍ക്കുകയാണോ എന്നു കോടതി ചോദിച്ചു.


നിയമവും ഉത്തരവുകളും നയപ്രഖ്യാപനങ്ങളുമൊക്കെ സര്‍ക്കാര്‍ വേണ്ടുവോളം നടത്തുന്നുണ്ട്. പക്ഷെ അവയൊന്നും ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുന്നില്ല എന്നും കോടതി പറഞ്ഞു.


ഹര്‍ജിയില്‍ വിലവിവരപ്പട്ടിക നല്‍കിയിട്ടുള്ളത് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. വൃക്കരോഗം, കരള്‍രോഗം, അര്‍ബുദം എന്നീ രോഗങ്ങളുടെ ചികിത്സക്കുള്ള മരുന്നുകള്‍ക്കു പോലും വില ക്രമാതീതമായി കുതിച്ചുപൊങ്ങിയത് തികച്ചും നിര്‍ഭാഗ്യകരമായിപ്പോയെന്ന് സുപ്രീംകോടതി പറഞ്ഞു.


കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര രാസവസ്തു -രാസവളം വകുപ്പു മന്ത്രാലയത്തിന്റെ 31 അംഗ പാര്‍ലമെന്ററി കമ്മിറ്റിയുടെ സുപ്രധാനമായ ഒരു റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ചിരുന്നു. ഔഷധവില നിയന്ത്രിച്ച് ഇന്ത്യയിലെ ജനങ്ങളെ രക്ഷിച്ചില്ലെങ്കില്‍ അതു കടുത്ത അനീതിയായിപ്പോകുമെന്ന് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി. അവശ്യ ഔഷധങ്ങള്‍ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കണമെന്നും ഔഷധനിര്‍മ്മാതാക്കളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നുമായിരുന്നു കമ്മിറ്റിയുടെ ശുപാര്‍ശ. ഔഷധനിര്‍മാതാക്കള്‍ ചില ഔഷധങ്ങള്‍ വിറ്റ് 1300 ശതമാനം വരെ കൊള്ളലാഭം നേടിയെടുക്കുന്നതായും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അര്‍ബുദം, വൃക്കരോഗം എന്നിവയ്ക്കുള്ള മരുന്നിന്റെ വില കുതിച്ചുയര്‍ന്നു. കൊളസ്‌ട്രോള്‍ ചികിത്സക്കുള്ള മരുന്നിന് 66 രൂപ ഉണ്ടായിരുന്നത് 127 രൂപ ആയും രക്തസമ്മര്‍ദത്തിനുള്ളതിന്റെ വില 88 ല്‍ നിന്ന് 388 രൂപയായും ഉയര്‍ന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.


വില കുതിച്ചുയരുന്നത് എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും? ഇതായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. അവശ്യമരുന്നുകളായി ഏതാണ്ട് 350ഓളം ഇനങ്ങളെ അവശ്യലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് എങ്ങിനെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി തീരുമാനിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സര്‍ക്കാരിന്റെ നിലവിലുള്ള ഒഷധനയം പുനപരിശോധിച്ചേ തീരൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടത് ഈ സാഹചര്യത്തിലാണ്.


വില നിയന്ത്രണം അനിവാര്യമാണെന്ന പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രാധാന്യമര്‍ഹിക്കുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് ഇനി കേന്ദ്രസര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. കാരണം, വളരെ ആഴത്തില്‍ പഠിച്ചു തന്നെയാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.


ഏതെല്ലാം ഔഷധങ്ങളുടെ വിലയാണ് കുതിച്ചുയര്‍ന്നത്, പൊതുജനതാല്‍പ്പര്യം മാനിച്ച് ഏതെല്ലാം മരുന്നുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാന്‍ ഹര്‍ജിക്കാരോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതില്‍ കേന്ദ്രസര്‍ക്കാര്‍ ആറു മാസത്തിനകം തീരുമാനമെടുത്തിരിക്കണമെന്ന് കോടതി പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyWed Aug 05, 2015 12:37 pm

midhun wrote:
Congress MPs suspended from Loksabha Modiyum Velluvilikalum(9) - Page 37 2958 Modiyum Velluvilikalum(9) - Page 37 2958 Modiyum Velluvilikalum(9) - Page 37 2958 Modiyum Velluvilikalum(9) - Page 37 2958


Suspension of Cong MPs wrong: BJP's Shatrughan Sinha:

BJP MP Shatrughan Sinha says the suspension of Congress MPs was wrong. Sinha, a star campaigner of the BJP for long and a minister in the Atal Bihari Vajpayee cabinet, has expressed unhappiness from time to time, Modiyum Velluvilikalum(9) - Page 37 489245 saying the party is ignoring him. Sinha did not attend a function of BJP president Amit Shah in April in Patna, his Parliamentary constituency, noting that he was not invited.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyWed Aug 05, 2015 12:40 pm

Ab ki baar, U-turn sarkar. Modiyum Velluvilikalum(9) - Page 37 2134145391 Modiyum Velluvilikalum(9) - Page 37 2134145391 Modiyum Velluvilikalum(9) - Page 37 2958
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 EmptyWed Aug 05, 2015 2:15 pm

Ammu wrote:
midhun wrote:

lefts parayunnathoke kettal ellam pooti edendi varum.. swazraya college ennu paranju enthoke pukil aayirunnu.. sindhu joy okae.. eppol oru anakkavumilla onninum.. mukkinu mukkinu private colleges aayi nammude nattil.. kanda bhavamilla sfi kku

ആര് പറയുന്നു എന്നതല്ല , എന്ത് പറയുന്നു എന്ന് ശ്രദ്ധിച്ചേ  Modiyum Velluvilikalum(9) - Page 37 273938  ഫിലിം ഇന്സ്ടിട്യൂട്ടിലെ പ്രവര്‍ത്തനം സ്തംഭിച്ചിട്ടു രണ്ടു മാസം ആയി.....വിദ്യാര്‍ഥികളെ അങ്ങിനെ അവഗണിക്കാന്‍ പാടുണ്ടോ? Modiyum Velluvilikalum(9) - Page 37 421801  Modiyum Velluvilikalum(9) - Page 37 421801
pinne kure students kidannu paranjal kelkkanalla bharatham modijikku ottaykku bhooripaksham koduthathu Modiyum Velluvilikalum(9) - Page 37 855112 avaroke evidem vare chadna.. jaitely paranjapole privatize cheyanam.. appol ethonnum chilavakilla Modiyum Velluvilikalum(9) - Page 37 855112
Back to top Go down
Sponsored content





Modiyum Velluvilikalum(9) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 37 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: