സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ASIA CUP 2012 - Page 5 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ASIA CUP 2012 - Page 5 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ASIA CUP 2012 - Page 5 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ASIA CUP 2012 - Page 5 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ASIA CUP 2012 - Page 5 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ASIA CUP 2012 - Page 5 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ASIA CUP 2012 - Page 5 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ASIA CUP 2012 - Page 5 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ASIA CUP 2012 - Page 5 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ASIA CUP 2012 - Page 5 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ASIA CUP 2012 - Page 5 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ASIA CUP 2012 - Page 5 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ASIA CUP 2012 - Page 5 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ASIA CUP 2012 - Page 5 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ASIA CUP 2012 - Page 5 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ASIA CUP 2012 - Page 5 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ASIA CUP 2012 - Page 5 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ASIA CUP 2012 - Page 5 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ASIA CUP 2012 - Page 5 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ASIA CUP 2012 - Page 5 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
Ammu
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
vipinraj
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
sandeep
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
shamsheershah
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
Neelu
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
Binu
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
unnikmp
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
midhun
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
Greeeeeshma
ASIA CUP 2012 - Page 5 Vote_lcapASIA CUP 2012 - Page 5 Voting_barASIA CUP 2012 - Page 5 Vote_rcap 
Top posting users this month
No user
November 2024
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

 

 ASIA CUP 2012

Go down 
+9
shamsheershah
Neelu
gauri
The Sorcerer
Greeeeeshma
Ammu
ranjith
Binu
sandeep
13 posters
Go to page : Previous  1, 2, 3, 4, 5, 6 ... 9, 10, 11  Next
AuthorMessage
gauri
Forum Boss
Forum Boss
gauri



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptyFri Mar 16, 2012 9:05 pm

6 again... 19 from 15
Back to top Go down
gauri
Forum Boss
Forum Boss
gauri



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptyFri Mar 16, 2012 9:15 pm

ASIA CUP 2012 - Page 5 133999
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptyFri Mar 16, 2012 9:21 pm

Sachin century adikunilla ennum paranju kombukulukki nadannavarkokke ippol samadhanamaayi kaanum
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptyFri Mar 16, 2012 11:07 pm

സച്ചിന് നൂറാമത്തെ സെഞ്ച്വറി ആയി,ഇന്ത്യ തോല്‍ക്കുകയും ചെയ്തു... ASIA CUP 2012 - Page 5 566730 എന്താ ഇപ്പോള്‍ ചെയ്യേണ്ടത്?...കരയണോ അതോ ചിരിക്കണോ?...സന്തോഷിക്കണോ അതോ സങ്കടപ്പെടെണോ???
Back to top Go down
gauri
Forum Boss
Forum Boss
gauri



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptyFri Mar 16, 2012 11:38 pm

bowlers tholpichu...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 12:31 am

unnikmp wrote:
സച്ചിന് നൂറാമത്തെ സെഞ്ച്വറി ആയി,ഇന്ത്യ തോല്‍ക്കുകയും ചെയ്തു... ASIA CUP 2012 - Page 5 566730 എന്താ ഇപ്പോള്‍ ചെയ്യേണ്ടത്?...കരയണോ അതോ ചിരിക്കണോ?...സന്തോഷിക്കണോ അതോ സങ്കടപ്പെടെണോ???
Bowlers Indiaye b tholpichu..ithadyam allallo.... ASIA CUP 2012 - Page 5 489245
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 12:42 am

Bowlers india ye tholpichu ennu parayunnathilum nallathu india 40 runs short ayirunu ennu parayunnatha sathyam.

Sachin oru 70 (80 balls) purathayirunnenil india minimum 325 runs edukkumayirunnu.

Enikku Sachin century adikkunathilm ishtam india jayikkunnathu kanan aanu
Back to top Go down
gauri
Forum Boss
Forum Boss
gauri



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 2:47 am

innathe tholvikku indian cricketine 22 varsham nenchilettiya sachine kuttapeduthunnathil oru karyavumilla... 289 oru winning total thanneyayirunnu... innathethupolulla bowling prakadanamanenkil 325 eduthalum nammude bowlers athu defend cheyyan pokunnilla...
Back to top Go down
gauri
Forum Boss
Forum Boss
gauri



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 2:48 am

shamsheershah wrote:
unnikmp wrote:
സച്ചിന് നൂറാമത്തെ സെഞ്ച്വറി ആയി,ഇന്ത്യ തോല്‍ക്കുകയും ചെയ്തു... ASIA CUP 2012 - Page 5 566730 എന്താ ഇപ്പോള്‍ ചെയ്യേണ്ടത്?...കരയണോ അതോ ചിരിക്കണോ?...സന്തോഷിക്കണോ അതോ സങ്കടപ്പെടെണോ???
Bowlers Indiaye b tholpichu..ithadyam allallo.... ASIA CUP 2012 - Page 5 489245
ASIA CUP 2012 - Page 5 489245 this is too much
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 8:20 am

gauri wrote:
innathe tholvikku indian cricketine 22 varsham nenchilettiya sachine kuttapeduthunnathil oru karyavumilla... 289 oru winning total thanneyayirunnu... innathethupolulla bowling prakadanamanenkil 325 eduthalum nammude bowlers athu defend cheyyan pokunnilla...

sathyam.....ee tholviyekkalum njaan santhoshikkunnathu sachin 100 thikachathaanu....ethilum naanam ketta tholvi indikk undaayittundu..eniyum undaakum...pakshe master blasteril ninnum ulla ee 100th century eni oraalkkum ethipedaan pattatha thalathil aanu ASIA CUP 2012 - Page 5 559487 ....century adichathinu shesham sachin paranjathu njaan ethrayum tension adicha naalukal undaayittilla..3-4 maasam kondu 5kg kuranju...athee tension undaakum...100 koodi janangal uttunookkumbool undaakum...athokke tharanam cheythu sachin adicha ee centuriyil namukka marakkam ennalathe tholvi..... ASIA CUP 2012 - Page 5 811586 ASIA CUP 2012 - Page 5 811586 ASIA CUP 2012 - Page 5 811586
Back to top Go down
parutty
Forum Boss
Forum Boss
parutty



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 8:34 am

unnikmp wrote:
സച്ചിന് നൂറാമത്തെ സെഞ്ച്വറി ആയി,ഇന്ത്യ തോല്‍ക്കുകയും ചെയ്തു... ASIA CUP 2012 - Page 5 566730 എന്താ ഇപ്പോള്‍ ചെയ്യേണ്ടത്?...കരയണോ അതോ ചിരിക്കണോ?...സന്തോഷിക്കണോ അതോ സങ്കടപ്പെടെണോ???

ASIA CUP 2012 - Page 5 566730 ASIA CUP 2012 - Page 5 566730
Back to top Go down
kiran
Active Member
Active Member
kiran



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 12:43 pm

unnikmp wrote:
സച്ചിന് നൂറാമത്തെ സെഞ്ച്വറി ആയി,ഇന്ത്യ തോല്‍ക്കുകയും ചെയ്തു... ASIA CUP 2012 - Page 5 566730 എന്താ ഇപ്പോള്‍ ചെയ്യേണ്ടത്?...കരയണോ അതോ ചിരിക്കണോ?...സന്തോഷിക്കണോ അതോ സങ്കടപ്പെടെണോ???

unniyetta dairyamaayi santhooshikkuu

sachin enna mahaa prathibhakk pakaram vekkam oraalilla, undaavilla

The Man Who Inspired a Billion People with his dedication, talent and attitude ASIA CUP 2012 - Page 5 559487 ASIA CUP 2012 - Page 5 559487 ASIA CUP 2012 - Page 5 559487
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 2:49 pm

സച്ചിന്‍ എന്ന മഹാപ്രതിഭയ്ക്ക് മുന്നില്‍ പ്രണാമം, ഇന്നലെ അദ്ദേഹം അസാദ്ധ്യമായ ഒരു നാഴികക്കല്ല് പിന്നിട്ടപ്പോള്‍ എല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും അതിരില്ലാതെ സന്തോഷിച്ചു,അഭിമാനം കൊണ്ടു...മഴ കാത്തു നില്‍ക്കുന്ന വേഴാമ്പലിനെ പോലെ ആകാംക്ഷയോടെ, പ്രാര്‍ത്ഥനയുമായി നൂറു കോടി ഇന്ത്യക്കാര്‍ ഒരു വര്‍ഷത്തില്‍ ഏറെയായി ആ അപൂര്‍വ മുഹൂര്‍ത്തം കൊതിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട്...നൂറാം സെഞ്ച്വറി എന്ന ആ നേട്ടത്തെ കുറിച്ച് മാധ്യമങ്ങളും,കായിക ലോകവും നടത്തിയ പ്രസ്താവനകളും,ചര്‍ച്ചകളും സച്ചിന്റെ സ്വതസിദ്ദമായ ബാറ്റിങ്ങിനെ അത്യന്തം സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തില്‍...ഇന്നലെയും അത് പ്രകടമായിരുന്നു...ഒടുവില്‍ അദ്ദേഹം എല്ലാ സമ്മര്‍ദ്ദങ്ങളും അതിജീവിച്ച്‌ അത് നേടി... ASIA CUP 2012 - Page 5 559487 ASIA CUP 2012 - Page 5 559487 പക്ഷെ ഇന്ത്യ മല്‍സരം തോറ്റു...സച്ചിന്‍ പറഞ്ഞ വാക്ക് ഓര്‍മ്മയില്ലേ "വ്യക്തിഗത നേട്ടങ്ങളേക്കാള്‍ പ്രധാനം ടീമിന്റെ വിജയം ആണ്..",അപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം ടീമിന്റെ വിജയം ഇന്നലെ സാധ്യമാല്ലാതിരുന്നത് കൊണ്ട്, അതിര് കവിഞ്ഞുള്ള ആഘോഷം അഭികാമ്യമല്ല...

ഇനി ഇന്നലത്തെ തോല്‍വിയെ കുറിച്ച്...ഏറെക്കുറെ അതിന്റെ ഉത്തരവാദിത്വം നമ്മുടെ ബൌളര്‍മാരുടേയും,ധോനിയുടെ പിടിപ്പുകേടും തന്നെ...ഇര്‍ഫാന്‍ 'ഫുള്‍ടോസ്' എറിയുക എന്ന മണ്ടത്തരം തുടര്‍ച്ചയായി ചെയ്തപ്പോള്‍ അവര്‍ക്ക് വിജയം എളുപ്പമായി...അഞ്ചടിയോളം മാത്രം ഉയരം വരുന്ന മുഷ്ഫിഖര്‍ റഹിം ഇരുന്നൂറടി ദൂരേക്ക്‌ ബൌള്‍ അടിക്കുന്നത് കണ്ടപ്പോള്‍ കണ്ണുകള്‍ തള്ളിപ്പോയി...അവസാന ഓവറുകളില്‍ ഒരു മികച്ച ഗെയിം പ്ലാന്‍ ഉണ്ടായിരുന്നില്ല...

സച്ചിന്‍ കുറെ ബൌള്‍ പാഴാക്കിയിരുന്നില്ലെന്കില്‍ നമ്മുടെ സ്കോര്‍ മുന്നൂറു കടക്കും എന്നുള്ളതും ഒരു സംഭവ്യമായ കാര്യം തന്നെ...പക്ഷെ എന്നിരുന്നാലും ബംഗ്ലാദേശ് പോലെയുള്ള ഒരു എതിരാളിയെ തോല്‍പ്പിക്കാന്‍ വേണ്ടുന്ന സ്കോര്‍ നമ്മള്‍ക്കുണ്ടായിരുന്നു...
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 2:51 pm

ASIA CUP 2012 - Page 5 811586 ASIA CUP 2012 - Page 5 811586 ASIA CUP 2012 - Page 5 811586 ASIA CUP 2012 - Page 5 811586 ASIA CUP 2012 - Page 5 811586 ASIA CUP 2012 - Page 5 559487 ASIA CUP 2012 - Page 5 559487 ASIA CUP 2012 - Page 5 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySat Mar 17, 2012 2:52 pm

ASIA CUP 2012 - Page 5 786975 ASIA CUP 2012 - Page 5 665408 ASIA CUP 2012 - Page 5 811586 ASIA CUP 2012 - Page 5 559487 ASIA CUP 2012 - Page 5 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 8:14 am

ഇന്ത്യയ്ക്ക് ജയിച്ചേ പറ്റൂ

ഏഷ്യാകപ്പ് ക്രിക്കറ്റ് ഉച്ചയ്ക്ക് 1.30 മുതല്‍ നിയോ ക്രിക്കറ്റിലും ദൂരദര്‍ശനിലും തത്സമയം

ധാക്ക: ഫൈനലില്‍ സ്ഥാനമുറപ്പിക്കാവുന്ന മത്സരം കൈവിട്ട ടീം ഇന്ത്യയ്ക്ക് പരമ്പരാഗത എതിരാളികളായ പാകിസ്താനോട് ഞായറാഴ്ച ജയിച്ചേ പറ്റൂ. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ വെള്ളിയാഴ്ച ആതിഥേയരായ ബംഗ്ലാദേശിനോട് പിണഞ്ഞ അപ്രതീക്ഷിത തോല്‍വി ലോക, ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായിരിക്കയാണ്. ഈ കളി ജയിച്ചിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്താനും ഫൈനലില്‍ ഏറ്റുമുട്ടുമെന്നുറപ്പാവുമായിരുന്നു. അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ കളി കൈവിടുന്ന അവസ്ഥ കുറച്ചുകാലമായി ഇന്ത്യന്‍ ക്രിക്കറ്റിനെ അലട്ടുന്നുണ്ട്. ബംഗ്ലാദേശിനെതിരെ സംഭവിച്ചതും അതാണ്. പാകിസ്താനെതിരെ അതാവര്‍ത്തിക്കാതെ നോക്കാനാവും മഹേന്ദ്രസിങ് ധോനിയുടെയും സംഘത്തിന്റെയും ശ്രമം.

അന്താരാഷ്ട്ര ക്രിക്കറ്റിലെ നാഴികക്കല്ലായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ നൂറാം സെഞ്ച്വറി ടീമിന്റെ വിജയത്തിന് ഉപകരിക്കാതിരുന്നതിനുകാരണം ബൗളര്‍മാരാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സച്ചിന്റെ നേട്ടത്തെ ടീമിന്റെ വിജയമാക്കാന്‍ കഴിയാതെ പോയതിന്റെ ആഘാതത്തില്‍ നിന്ന് കളിക്കാര്‍ മോചിതരായിട്ടുണ്ടോയെന്ന് ഞായറാഴ്ച അറിയാം.

ഇര്‍ഫാന്‍ പഠാനും പ്രവീണ്‍കുമാറും അവസാന ഓവറുകളില്‍ എതിരാളികള്‍ക്ക് അടിച്ചു തകര്‍ക്കാന്‍ പറ്റുന്ന വിധം പന്തെറിഞ്ഞപ്പോള്‍ കൈയിലൊതുങ്ങിയ വിജയമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം സച്ചിന്‍ നൂറാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത് ടീമംഗങ്ങള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. മാത്രവുമല്ല സമ്മര്‍ദമില്ലാതെ കളിക്കാന്‍ സച്ചിനും സാധിക്കും.

പാകിസ്താനെതിരെ സച്ചിന് മികച്ച റെക്കോഡാണുള്ളത്. ഒരിക്കല്‍കൂടി അതാവര്‍ത്തിച്ച് ടീമിന്റെ ഫൈനല്‍ പ്രതീക്ഷ കാക്കാനാവും സച്ചിന്‍ മനസ്സുകൊണ്ട് തയ്യാറെടുക്കുക. ഓസ്‌ട്രേലിയയിലെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് കളിക്കാനാവും ഇന്ത്യ ശ്രമിക്കുക. അന്ന് വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി ശ്രീലങ്കയുയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ബോണസ് പോയന്റോടെ ജയിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയിരുന്നു.

ശ്രീലങ്കയെയും ബംഗ്ലാദേശിനെയും തോല്പിച്ച പാകിസ്താന് താരതമ്യേന സമ്മര്‍ദം കുറവാണ്. ഏറെക്കുറേ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞ അവര്‍ക്ക് വമ്പന്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ മുന്നേറാം. ഇന്ത്യയെ തോല്പിക്കാനായാല്‍ എല്ലാ കളിയും ജയിച്ച് ഫൈനലിലെത്തുന്ന ഒരേയൊരു ടീമെന്ന സല്‍പ്പേരും കിട്ടും. അവസരത്തിനൊത്തുയരാന്‍ കെല്പുള്ള ബൗളിങ് നിരയാണ് പാകിസ്താന്റെ ശക്തി. നിലവാരമുള്ള ബാറ്റ്‌സ്മാന്മാരും അവര്‍ക്കുണ്ട്. അഞ്ചുവട്ടം ഏഷ്യാ കപ്പ് നേടിയ ഇന്ത്യയെ തോല്പിക്കുകയെന്നത് തന്നെയായിരിക്കും പാകിസ്താന്റെ ലക്ഷ്യം.

പേസര്‍മാരായ പ്രവീണ്‍കുമാറും പഠാനും വിനയ്കുമാറും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാത്തതാണ് ഇന്ത്യയുടെ മുഖ്യപ്രശ്‌നം. സ്പിന്നര്‍മാരായ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ സ്ഥിതിയും മറിച്ചല്ല. സമ്മര്‍ദ ഘട്ടങ്ങളില്‍ ബൗളര്‍മാര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്കാന്‍ ക്യാപ്റ്റന്‍ ധോനിക്ക് കഴിയാത്തതും ടീമിന് തലവേദനയാണ്. ബംഗ്ലാദേശിനെതിരെ തിളങ്ങാതെ പോയ അശോക് ഡിന്‍ഡയ്ക്ക് പകരം വിനയ്കുമാര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും.

ഏഷ്യാകപ്പില്‍ എട്ടുതവണ പരസ്പരം ഏറ്റുമുട്ടിയതില്‍ ഇന്ത്യയ്ക്കും പാകിസ്താനും നാലുവിജയങ്ങള്‍ വീതമാണുള്ളത്.

സാധ്യതാ ടീം-ഇന്ത്യ: ഗംഭീര്‍, സച്ചിന്‍, കോലി, രോഹിത് ശര്‍മ, റെയ്‌ന, ധോനി, ജഡേജ/ യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, അശ്വിന്‍, ഡിന്‍ഡ/ വിനയ്കുമാര്‍, പ്രവീണ്‍കുമാര്‍.
പാകിസ്താന്‍: മുഹമ്മദ് ഹഫീസ്, നസീര്‍ ജാംഷഡ്, യൂനിസ് ഖാന്‍, ഉമര്‍ അക്മല്‍, മിസ്ബാ ഉള്‍ ഹഖ്(ക്യാപ്റ്റന്‍), അസാദ് ഷഫീഖ്, ഹമ്മദ് അസം, അഫ്രിഡി, ഉമര്‍ ഗുല്‍, സയീദ് അജ്മല്‍, ഐസാസ് ചീമ.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 1:02 pm

endhaagumo endho ????????????
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 1:04 pm

കളി കാണാന്‍ ലീവ് കൊടുത്തില്ല, ജോലി രാജിവെച്ചു

ദുബയ്: മാര്‍ച്ച് 18, ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഏഷ്യാകപ്പ് മത്സരം കാണാന്‍ ലീവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സ്വദേശി ജോലി രാജി വെച്ചു.

അങ്കിള്‍ ട്വന്റി20 എന്നറിയപ്പെടുന്ന സമാന്‍ ഖാന്‍ ആണ് ക്രിക്കറ്റ് കാണാന്‍ വേണ്ടി സ്വന്തം ജോലി പോലും കളയാന്‍ തയ്യാറായിരിക്കുന്നത്. ലീവ് അപേക്ഷ ഓഫീസ് അധിക#തര്‍ തള്ളിയതില്‍ ക്ഷുഭിതനായ സമാന്‍ ഖാന്‍ തന്റെ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കുകയാണ്.

നാട്ടില്‍ ചെന്ന് തന്റെ ടീമിനു എല്ലാവിധ പിന്തുണകളും നല്‍കുകയാണ് സമാന്റെ ലക്ഷ്യം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്‌ല ക്രിക്കറ്റ് മത്സരം നേരിട്ടു കാണുക ഇയാളുടെ വലിയ സ്വപ്‌നമാണ്.

ഓരോ ക്രിക്കറ്റ് മാച്ച് അടുക്കുമ്പോഴും താടി വളര്‍ത്തുന്ന സമാന്‍ ഖാനെ ഏതു ആള്‍ക്കൂട്ടത്തിലും ആളുകള്‍ തിരിച്ചറിയുന്നു. തന്റെ ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സമാന്‍ പാടുന്ന പാട്ടുകളും ഏറെ ശ്രദ്ധേയമാണ്.

നടക്കാനിരിക്കുന്ന പാക്കിസ്ഥാന്‍-ഇന്ത്യ പോരാട്ടം ഇന്ത്യക്ക് അഭിമാനത്തിന്റെ പ്രശ്‌നമാണ്. ബംഗ്ലാദേശില്‍ നിന്നേറ്റ അപ്രതീക്ഷിത പരാജയം ഇന്ത്യയുെട ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പിച്ചിരിക്കുകയാണ്. എന്നാല്‍ മത്സരിച്ച രണ്ടെണ്ണത്തലും വിജയിച്ച പാക്കിസ്ഥാന്റെ ഫൈനല്‍ സാധ്യത സജീവമാണ്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 1:11 pm

Pakistan bat; Yusuf in for India
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 1:12 pm

India team

G Gambhir, SR Tendulkar, V Kohli, RG Sharma, SK Raina, MS Dhoni*†, YK Pathan, IK Pathan, R Ashwin, P Kumar, AB Dinda


ee Dindaye pinneyum teamil eduthadu endhina...ivanekaal nalladhu Vinay Kumar aayirunnu...
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 1:12 pm

Pakistan team

Mohammad Hafeez, Nasir Jamshed, Younis Khan, Misbah-ul-Haq*, Umar Akmal†, Hammad Azam, Shahid Afridi, Umar Gul, Saeed Ajmal, Aizaz Cheema, Wahab Riaz
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 1:33 pm

5/0
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 2:49 pm

idhu pani aagumenna thonunne..... ASIA CUP 2012 - Page 5 44121

Pakistan 94/0 (17.0 ov)
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 2:55 pm

Pakistan 106/0 (18.0 ov)

RR 5.88

Bowling PP 25/0 (3.0) RR 8.33

Last 5 ovs 39/0 RR 7.80

Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 EmptySun Mar 18, 2012 3:47 pm

Pakistan 197/0 (32.0 ov) ASIA CUP 2012 - Page 5 143614
Back to top Go down
Sponsored content





ASIA CUP 2012 - Page 5 Empty
PostSubject: Re: ASIA CUP 2012   ASIA CUP 2012 - Page 5 Empty

Back to top Go down
 
ASIA CUP 2012
Back to top 
Page 5 of 11Go to page : Previous  1, 2, 3, 4, 5, 6 ... 9, 10, 11  Next
 Similar topics
-
» IPL 2012*** part 3
» India beat Sri Lanka to win Asia Cup after 15 years
» IPL 2012***
» IPL 2012 Predictions
» IPL 2012*** part 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: