സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 21 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 21 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 21 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 21 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 21 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 21 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 21 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 21 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 21 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 21 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 21 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 21 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 21 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 21 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 21 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 21 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 21 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 21 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 21 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 21 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 21 Vote_lcapFILM News, Discussion...5 - Page 21 Voting_barFILM News, Discussion...5 - Page 21 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
AuthorMessage
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 4:08 pm

ഇതു തെലുങ്കിലാണോ ആദ്യം വന്നേ FILM News, Discussion...5 - Page 21 783272
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 4:08 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 4:14 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 6:45 pm

'ഡല്‍ഹി സംഭവം' പശ്ചാത്തലമാക്കി സിനിമയൊരുങ്ങുന്നു FILM News, Discussion...5 - Page 21 566730

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളി സിനിമ ഒരുങ്ങുന്നു. തീന്‍ കന്യാ, ചാരുലത 2011 എന്നീ ചിത്രങ്ങളൊരുക്കിയ പ്രമുഖ ബംഗാളി സംവിധായകന്‍ അഗ്‌നിദേവ് ചാറ്റര്‍ജിയാണ് ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തികഞ്ഞ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയ്ക്ക് തയ്യാറെടുക്കുന്നത്. പ്രശസ്ത ബംഗാളി താരം ഋതുപര്‍ണസെന്‍ ഗുപ്ത, യുവനടി ശുഭശ്രീ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുക. ബംഗാളിലെ പ്രമുഖ നായികാതാരമായ ഋതുപര്‍ണ സെന്‍ ഗുപ്ത അമ്മ വേഷത്തിലെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. മകളായി ശുഭശ്രീ അഭിനയിക്കുന്നു. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് സംവിധായകന്‍ പറഞ്ഞു.

സിനിമ ഡല്‍ഹിയിലെ നിര്‍ഭയയുടെ കൂട്ടമാനഭംഗവും തുടര്‍ന്നുണ്ടായ മരണവുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടതെങ്കിലും അതിനെ ബംഗാള്‍ സാഹചര്യത്തിലേക്ക് പറിച്ചുനടുകയും ഇവിടത്തെ യുവത്വത്തിന്റെ പ്രശ്‌നങ്ങളെ രാഷ്ട്രീയമായി അവതരിപ്പിക്കാനുമാണ് താന്‍ ശ്രമിക്കുന്നത് സംവിധായകന്‍ അഗ്‌നിദേവ് ചാറ്റര്‍ജി പറഞ്ഞു. ഇതൊരു രാഷ്ട്രീയ സിനിമയാണ്. ബംഗാളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രമേയമാക്കുന്ന ചിത്രമായിരിക്കും ഇതെന്നും സംവിധായകനും നിര്‍മ്മാതാവും കൂടിയായ അഗ്‌നിദേവ് വ്യക്തമാക്കി.

1987 ല്‍ ചൗധരി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ടിവിസിനിമാ മേഖലയിലേക്ക് കടന്നുവന്ന അഗ്‌നിദേവ് 2007 ല്‍ പ്രഭു നാഷ്‌തോ ഹോ ജായ് എന്ന ചിത്രവും 2012 ചാരുലത 2011 എന്ന ചിത്രവും 2012 നവംബറില്‍ തീന്‍ കന്യാ എന്ന സിനിമയും സംവിധാനം ചെയ്തു. പ്രഭു നാഷ്‌തോ തിരുവനന്തപുരം അന്താരാഷ്ട്ര മേളയിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ ചാരുലത 2011, തീന്‍ കന്യാ എന്നീ ചിത്രങ്ങള്‍ പ്രമേയപരമായ വ്യത്യസ്തത കൊണ്ട് ഏറെ വിവാദം സൃഷ്ടിച്ചവയുമാണ്. ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങളെന്ന് വിമര്‍ശിക്കപ്പെട്ടവയാണ് ചാരുലത 2011, തീന്‍ കന്യാ എന്നിവ.

അപര്‍ണ സെന്‍ സംവിധാനം ചെയ്ത് കൊങ്കണ സെന്‍, രാഹുല്‍ ബോസ്, ശബാന ആസ്മി, സൗമിത്ര ചാറ്റര്‍ജി, വഹീദ റഹ്മാന്‍ എന്നിവര്‍ അഭിനയിച്ച 15 പാര്‍ക്ക് അവന്യൂ എന്ന ചിത്രം നിര്‍മ്മിച്ചതും അഗ്‌നിദേവ് ചാറ്റര്‍ജിയാണ്. ഈ ചിത്രം നിരവധി മേളകളില്‍ പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു. 2005 ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു. പുതിയ ചിത്രം വാര്‍ത്താപ്രാധാന്യത്തിന് വേണ്ടിയുള്ളതല്ലെന്നും കാല്‍നൂറ്റാണ്ടായി ചലച്ചിത്രരംഗത്തുള്ള തനിക്ക് അത്തരം ഗിമ്മിക്കുകളെ ഉപയോഗിക്കേണ്ട കാര്യമില്ലെന്നും അഗ്‌നിദേവ് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 6:54 pm

FILM News, Discussion...5 - Page 21 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 6:57 pm

സീരിയലുകളിലഭിനയിക്കുന്നത്‌ പണത്തിന്‌ വേണ്ടി'' - പ്രവീണ FILM News, Discussion...5 - Page 21 143614

പറഞ്ഞു പറ്റിക്കാതെ കൃത്യമായി നല്ല പ്രതിഫലം തരുന്നതുകൊണ്ടാണ്‌ സീരിയലുകളിലഭിനയിക്കാന്‍ തനിക്ക്‌ കൂടുതല്‍ താല്‌പര്യം തോന്നുന്നതെന്ന്‌ നടി പ്രവീണ. രാവിലെ ജോലിക്കു പോയി വൈകിട്ട്‌ മടങ്ങിയെത്തുന്നതു പോലെയാണ്‌ സീരിയല്‍ അഭിനയം. ഇതിനിടയില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ധാരാളം സമയവും കിട്ടുന്നു.
ഇക്കാരണങ്ങളൊക്കെക്കൊണ്ടാണ്‌ സിനിമയേക്കാളുപരി സീരിയലിനെ താന്‍ സ്‌നേഹിച്ചു തുടങ്ങിയതെന്ന്‌ താരം പറയുന്നു. 'ബ്യൂട്ടിഫുള്‍', 'ഹസ്‌ബന്റ്‌സ് ഇന്‍ ഗോവ' എന്നിവയാണ്‌ പ്രവീണ അഭിനയിച്ച്‌ അടുത്തകാലത്ത്‌ പുറത്തു വന്ന ചിത്രങ്ങള്‍.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 6:59 pm

Ammu wrote:
സീരിയലുകളിലഭിനയിക്കുന്നത്‌ പണത്തിന്‌ വേണ്ടി'' - പ്രവീണ FILM News, Discussion...5 - Page 21 143614

പറഞ്ഞു പറ്റിക്കാതെ കൃത്യമായി നല്ല പ്രതിഫലം തരുന്നതുകൊണ്ടാണ്‌ സീരിയലുകളിലഭിനയിക്കാന്‍ തനിക്ക്‌ കൂടുതല്‍ താല്‌പര്യം തോന്നുന്നതെന്ന്‌ നടി പ്രവീണ. രാവിലെ ജോലിക്കു പോയി വൈകിട്ട്‌ മടങ്ങിയെത്തുന്നതു പോലെയാണ്‌ സീരിയല്‍ അഭിനയം. ഇതിനിടയില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ധാരാളം സമയവും കിട്ടുന്നു.
ഇക്കാരണങ്ങളൊക്കെക്കൊണ്ടാണ്‌ സിനിമയേക്കാളുപരി സീരിയലിനെ താന്‍ സ്‌നേഹിച്ചു തുടങ്ങിയതെന്ന്‌ താരം പറയുന്നു. 'ബ്യൂട്ടിഫുള്‍', 'ഹസ്‌ബന്റ്‌സ് ഇന്‍ ഗോവ' എന്നിവയാണ്‌ പ്രവീണ അഭിനയിച്ച്‌ അടുത്തകാലത്ത്‌ പുറത്തു വന്ന ചിത്രങ്ങള്‍.

FILM News, Discussion...5 - Page 21 407681 FILM News, Discussion...5 - Page 21 143614 FILM News, Discussion...5 - Page 21 143614

ee nadi oru gayika koodi alle. FILM News, Discussion...5 - Page 21 566730 kacheri njan tvyil kandituundu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 7:00 pm

parutty wrote:
Ammu wrote:
സീരിയലുകളിലഭിനയിക്കുന്നത്‌ പണത്തിന്‌ വേണ്ടി'' - പ്രവീണ FILM News, Discussion...5 - Page 21 143614

പറഞ്ഞു പറ്റിക്കാതെ കൃത്യമായി നല്ല പ്രതിഫലം തരുന്നതുകൊണ്ടാണ്‌ സീരിയലുകളിലഭിനയിക്കാന്‍ തനിക്ക്‌ കൂടുതല്‍ താല്‌പര്യം തോന്നുന്നതെന്ന്‌ നടി പ്രവീണ. രാവിലെ ജോലിക്കു പോയി വൈകിട്ട്‌ മടങ്ങിയെത്തുന്നതു പോലെയാണ്‌ സീരിയല്‍ അഭിനയം. ഇതിനിടയില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ധാരാളം സമയവും കിട്ടുന്നു.
ഇക്കാരണങ്ങളൊക്കെക്കൊണ്ടാണ്‌ സിനിമയേക്കാളുപരി സീരിയലിനെ താന്‍ സ്‌നേഹിച്ചു തുടങ്ങിയതെന്ന്‌ താരം പറയുന്നു. 'ബ്യൂട്ടിഫുള്‍', 'ഹസ്‌ബന്റ്‌സ് ഇന്‍ ഗോവ' എന്നിവയാണ്‌ പ്രവീണ അഭിനയിച്ച്‌ അടുത്തകാലത്ത്‌ പുറത്തു വന്ന ചിത്രങ്ങള്‍.

FILM News, Discussion...5 - Page 21 407681 FILM News, Discussion...5 - Page 21 143614 FILM News, Discussion...5 - Page 21 143614

ee nadi oru gayika koodi alle. FILM News, Discussion...5 - Page 21 566730 kacheri njan tvyil kandituundu

FILM News, Discussion...5 - Page 21 855112 FILM News, Discussion...5 - Page 21 855112 FILM News, Discussion...5 - Page 21 855112 ISS CJ aanu ellaa varshavum FILM News, Discussion...5 - Page 21 32844436
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 7:01 pm

Ammu wrote:
parutty wrote:

FILM News, Discussion...5 - Page 21 407681 FILM News, Discussion...5 - Page 21 143614 FILM News, Discussion...5 - Page 21 143614

ee nadi oru gayika koodi alle. FILM News, Discussion...5 - Page 21 566730 kacheri njan tvyil kandituundu

FILM News, Discussion...5 - Page 21 855112 FILM News, Discussion...5 - Page 21 855112 FILM News, Discussion...5 - Page 21 855112 ISS CJ aanu ellaa varshavum FILM News, Discussion...5 - Page 21 32844436
FILM News, Discussion...5 - Page 21 855112 FILM News, Discussion...5 - Page 21 855112
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 7:15 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 7:19 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 8:37 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyThu Jan 10, 2013 8:46 pm

[You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 2:51 am

FILM News, Discussion...5 - Page 21 60367
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 3:33 am

ചലച്ചിത്ര നടി ലക്ഷ്മി റായ്ക്ക് നേരെ ആരാധകരുടെ കയ്യേറ്റം...!!!!

ചലച്ചിത്ര നടി ലക്ഷ്മി റായ്ക്ക് നേരെ ആരാധകരുടെ കയ്യേറ്റം. പോണ്ടിച്ചേരിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഒന്‍ബദുല ഗുരു എന്ന ചിത്രത്തിന്‍റെ ലോക്കെഷനിലായിരുന്നു സംഭവം. പിടി ശെല്‍വകുമാറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. വിനയ് റായ് ആണ് ചിത്രത്തിലെ നായകന്‍. യുവാക്കളുടെ ഹരമായ ലക്ഷ്മി റായിയുടെ സിനിമ ലൊക്കേഷനുകളില്‍ നടിയെ കാണാനും ചിത്രം പകര്‍ത്താനും ആരാധകരുടെ തിരക്ക് പതിവാണ്. പോണ്ടിച്ചേരിയിലെ ലോക്കെഷനിലും സ്ഥിതി വിത്യസ്തമായിരുന്നില്ല.

രാവിലെ മുതല്‍ തന്നെ ചിത്രീകരണം കാണാന്‍ ധാരാളം ആളുകള്‍ തടിച്ച് കൂടി. വിദ്യാര്‍ഥികളും, യുവതീ-യുവാക്കളും ഉള്‍പ്പെടെ ധാരാളം പേര്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. അവരോടെല്ലാം താര ജാഡകളില്ലാതെ ലക്ഷ്മി റായ് ഇടപെടുകയും. ഓട്ടോഗ്രാഫ് ചോദിച്ച എല്ലാ ആരാധകര്‍ക്കും നടി ഓട്ടോഗ്രാഫ് നല്‍കി. എന്നാല്‍ വൈകുന്നേരത്തോടെ ഏതാനും കോളജ് വിദ്യാര്‍ഥികള്‍ ലൊക്കേഷനിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നടിയെ കണ്ട് ആവേശം മൂത്ത കോളജ് വിദ്യാര്‍ഥികള്‍ തൊട്ടും തലോടിയും സ്നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ രംഗം വഷളായി.
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 8:47 am

Parthan wrote:
ചലച്ചിത്ര നടി ലക്ഷ്മി റായ്ക്ക് നേരെ ആരാധകരുടെ കയ്യേറ്റം...!!!!

ചലച്ചിത്ര നടി ലക്ഷ്മി റായ്ക്ക് നേരെ ആരാധകരുടെ കയ്യേറ്റം. പോണ്ടിച്ചേരിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഒന്‍ബദുല ഗുരു എന്ന ചിത്രത്തിന്‍റെ ലോക്കെഷനിലായിരുന്നു സംഭവം. പിടി ശെല്‍വകുമാറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. വിനയ് റായ് ആണ് ചിത്രത്തിലെ നായകന്‍. യുവാക്കളുടെ ഹരമായ ലക്ഷ്മി റായിയുടെ സിനിമ ലൊക്കേഷനുകളില്‍ നടിയെ കാണാനും ചിത്രം പകര്‍ത്താനും ആരാധകരുടെ തിരക്ക് പതിവാണ്. പോണ്ടിച്ചേരിയിലെ ലോക്കെഷനിലും സ്ഥിതി വിത്യസ്തമായിരുന്നില്ല.

രാവിലെ മുതല്‍ തന്നെ ചിത്രീകരണം കാണാന്‍ ധാരാളം ആളുകള്‍ തടിച്ച് കൂടി. വിദ്യാര്‍ഥികളും, യുവതീ-യുവാക്കളും ഉള്‍പ്പെടെ ധാരാളം പേര്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. അവരോടെല്ലാം താര ജാഡകളില്ലാതെ ലക്ഷ്മി റായ് ഇടപെടുകയും. ഓട്ടോഗ്രാഫ് ചോദിച്ച എല്ലാ ആരാധകര്‍ക്കും നടി ഓട്ടോഗ്രാഫ് നല്‍കി. എന്നാല്‍ വൈകുന്നേരത്തോടെ ഏതാനും കോളജ് വിദ്യാര്‍ഥികള്‍ ലൊക്കേഷനിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നടിയെ കണ്ട് ആവേശം മൂത്ത കോളജ് വിദ്യാര്‍ഥികള്‍ തൊട്ടും തലോടിയും സ്നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ രംഗം വഷളായി.
pattikuttikalodum college payyansinodum sneham kaanikkaruthu nadimaar FILM News, Discussion...5 - Page 21 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 9:47 am

sweetword wrote:
Parthan wrote:
ചലച്ചിത്ര നടി ലക്ഷ്മി റായ്ക്ക് നേരെ ആരാധകരുടെ കയ്യേറ്റം...!!!!

ചലച്ചിത്ര നടി ലക്ഷ്മി റായ്ക്ക് നേരെ ആരാധകരുടെ കയ്യേറ്റം. പോണ്ടിച്ചേരിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഒന്‍ബദുല ഗുരു എന്ന ചിത്രത്തിന്‍റെ ലോക്കെഷനിലായിരുന്നു സംഭവം. പിടി ശെല്‍വകുമാറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. വിനയ് റായ് ആണ് ചിത്രത്തിലെ നായകന്‍. യുവാക്കളുടെ ഹരമായ ലക്ഷ്മി റായിയുടെ സിനിമ ലൊക്കേഷനുകളില്‍ നടിയെ കാണാനും ചിത്രം പകര്‍ത്താനും ആരാധകരുടെ തിരക്ക് പതിവാണ്. പോണ്ടിച്ചേരിയിലെ ലോക്കെഷനിലും സ്ഥിതി വിത്യസ്തമായിരുന്നില്ല.

രാവിലെ മുതല്‍ തന്നെ ചിത്രീകരണം കാണാന്‍ ധാരാളം ആളുകള്‍ തടിച്ച് കൂടി. വിദ്യാര്‍ഥികളും, യുവതീ-യുവാക്കളും ഉള്‍പ്പെടെ ധാരാളം പേര്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. അവരോടെല്ലാം താര ജാഡകളില്ലാതെ ലക്ഷ്മി റായ് ഇടപെടുകയും. ഓട്ടോഗ്രാഫ് ചോദിച്ച എല്ലാ ആരാധകര്‍ക്കും നടി ഓട്ടോഗ്രാഫ് നല്‍കി. എന്നാല്‍ വൈകുന്നേരത്തോടെ ഏതാനും കോളജ് വിദ്യാര്‍ഥികള്‍ ലൊക്കേഷനിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നടിയെ കണ്ട് ആവേശം മൂത്ത കോളജ് വിദ്യാര്‍ഥികള്‍ തൊട്ടും തലോടിയും സ്നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ രംഗം വഷളായി.
pattikuttikalodum college payyansinodum sneham kaanikkaruthu nadimaar FILM News, Discussion...5 - Page 21 855112

FILM News, Discussion...5 - Page 21 496441 FILM News, Discussion...5 - Page 21 496441 FILM News, Discussion...5 - Page 21 496441 FILM News, Discussion...5 - Page 21 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 1:14 pm

കലാഭവന്‍ മണിയും സുരാജും ഒക്കെ ഇപ്പോള്‍ സിനിമാ രംഗത്ത് നിന്നും ഔട്ട്‌ ആയോ ? FILM News, Discussion...5 - Page 21 783272 കാണാനേയില്ലല്ലോ ? FILM News, Discussion...5 - Page 21 292828
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 1:34 pm

എം.ജി.രാധാകൃഷ്ണന്‍ ഒടുവില്‍ ഈണമിട്ട പാട്ടുകള്‍ പുറത്തിറങ്ങി FILM News, Discussion...5 - Page 21 559487 FILM News, Discussion...5 - Page 21 811586

തിരുവനന്തപുരം: എം.ജി.രാധാകൃഷ്ണന്‍ അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ പുറത്തിറങ്ങി. എം.ജി.രാധാകൃഷ്ണന്‍ ഈണമിട്ട ഗാനങ്ങളടങ്ങിയ 'പകരം' എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ഗായകന്‍ യേശുദാസാണ് പ്രകാശനം ചെയ്തത്.

നടന്‍ ജഗദീഷും സംവിധായകന്‍ ജി.എസ്.വിജയനും ചേര്‍ന്ന് സി.ഡി.ഏറ്റുവാങ്ങി. ബിച്ചു തിരുമലയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. താനും രാധാകൃഷ്ണനുമൊക്കെ ജനിക്കുംമുമ്പേ തങ്ങളുടെ പിതാക്കന്മാര്‍ സുഹൃത്തുക്കളായിരുന്നുവെന്ന് യേശുദാസ് പറഞ്ഞു. ആ ബന്ധം ഞങ്ങളിലൂടെ തുടരുകയായിരുന്നു. സംഗീതാഭിരുചി സൃഷ്ടിച്ചെടുക്കാനാകില്ലെന്നും അത് ജന്മസിദ്ധമായി ലഭിക്കേണ്ടതാണെന്നും യേശുദാസ് പറഞ്ഞു. ബിച്ചുതിരുമല, എം.ജി. രാധാകൃഷ്ണന്റെ ഭാര്യ പദ്മജ, പ്രഭാ യേശുദാസ്, വിജയ് യേശുദാസ്, ശ്വേതാമോഹന്‍, 'പകര'ത്തിന്റെ സംവിധായകന്‍ ശ്രീവല്ലഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 1:38 pm

Eee film il anennu thonnu manorama contestants Subrahmaniyan, Jeevan an Jithin oru song padiyitutndu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 1:42 pm

Greeeeeshma wrote:

Eee film il anennu thonnu manorama contestants Subrahmaniyan, Jeevan an Jithin oru song padiyitutndu

Avathar mattiyo Greeshma FILM News, Discussion...5 - Page 21 912236 FILM News, Discussion...5 - Page 21 912236

'പകരം' cinemayilo? FILM News, Discussion...5 - Page 21 783272
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 1:48 pm

hmm yes........oru change

chumma erikkattenneee
FILM News, Discussion...5 - Page 21 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 1:50 pm

Greeeeeshma wrote:

hmm yes........oru change

chumma erikkattenneee
FILM News, Discussion...5 - Page 21 489245

Priyamaniyaano ithu ? Greeshine njaan kaanuvan thudangiyappol Asin aayirunnu avatharam FILM News, Discussion...5 - Page 21 143614 (Kalpana FILM News, Discussion...5 - Page 21 92114 FILM News, Discussion...5 - Page 21 534962 FILM News, Discussion...5 - Page 21 143614 )
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 2:13 pm

FILM News, Discussion...5 - Page 21 489245 FILM News, Discussion...5 - Page 21 489245 FILM News, Discussion...5 - Page 21 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 EmptyFri Jan 11, 2013 2:16 pm

Greeeeeshma wrote:
FILM News, Discussion...5 - Page 21 489245 FILM News, Discussion...5 - Page 21 489245 FILM News, Discussion...5 - Page 21 489245

Annum ee FILM News, Discussion...5 - Page 21 489245 FILM News, Discussion...5 - Page 21 489245 FILM News, Discussion...5 - Page 21 489245 FILM News, Discussion...5 - Page 21 489245 FILM News, Discussion...5 - Page 21 489245 FILM News, Discussion...5 - Page 21 489245 kandittundu....Asinum pinne Mithrakkum FILM News, Discussion...5 - Page 21 143614 FILM News, Discussion...5 - Page 21 143614 FILM News, Discussion...5 - Page 21 143614
Back to top Go down
Sponsored content

FILM News, Discussion...5 - Page 21 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 21 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 21 of 40Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: