സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 22 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 22 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 22 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 22 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 22 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 22 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 22 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 22 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 22 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 22 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 22 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 22 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 22 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 22 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 22 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 22 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 22 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 22 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 22 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 22 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
Ammu
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
vipinraj
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
sandeep
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
shamsheershah
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
Neelu
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
Binu
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
unnikmp
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
midhun
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 2:26 pm



ennalum asin aanu ente dream beauty

athu pole avana enikksitam
FILM News, Discussion...5 - Page 22 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 2:56 pm

Greeeeeshma wrote:


ennalum asin aanu ente dream beauty

athu pole avana enikksitam
FILM News, Discussion...5 - Page 22 489245

FILM News, Discussion...5 - Page 22 608472 FILM News, Discussion...5 - Page 22 608472 FILM News, Discussion...5 - Page 22 811586 FILM News, Discussion...5 - Page 22 811586 FILM News, Discussion...5 - Page 22 32844436 FILM News, Discussion...5 - Page 22 32844436
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 3:45 pm

enthoke agrahngala FILM News, Discussion...5 - Page 22 628462 FILM News, Discussion...5 - Page 22 143614

Greeeeeshma wrote:


ennalum asin aanu ente dream beauty

athu pole avana enikksitam
FILM News, Discussion...5 - Page 22 489245
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 4:57 pm

FILM News, Discussion...5 - Page 22 161961
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 5:41 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 6:38 pm

വധശിക്ഷ കൊണ്ട് ലൈംഗികാതിക്രമം തടയാന്‍ കഴിയില്ലെന്ന് നന്ദിതാദാസ്‌ FILM News, Discussion...5 - Page 22 566730


കൊല്‍ക്കത്ത: വധശിക്ഷ കൊണ്ട് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പ്രമുഖ അഭിനേത്രിയും സംവിധായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ നന്ദിതാദാസ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള കേസുകളുടെ വിചാരണയും ശിക്ഷാരീതിയും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കേസുകള്‍ കെട്ടിക്കിടക്കുകയാണ്. പലരും സ്വാധീനമുപയോഗിച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ബലാത്സംഗത്തിനെതിരെ വധശിക്ഷ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാലും വലിയ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു. ലൈംഗികാതിക്രമത്തിനെതിരെ ശക്തമായ രോഷമുയര്‍ന്നിട്ടും അത് പലയിടത്തും തുടരുകയാണ്.

കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ് രാജ്യത്ത്. കേസുകള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും അതിവേഗ കോടതികളിലൂടെ വിചാരണ ചെയ്യപ്പെടുകയും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് വേണ്ടതെന്ന് നന്ദിതാദാസ് വ്യക്തമാക്കി. സത്രീകളുടെ വസ്ത്രധാരണരീതിയാണ് ലൈംഗികാതിക്രമത്തിന് കാരണമെന്ന മട്ടിലുള്ള ചില മതസംഘടനാ നേതാക്കളുടെയും രാഷ്ട്രീയനേതാക്കളുടേയും വിമര്‍ശനത്തോട് രൂക്ഷമായാണ് നന്ദിതാദാസ് പ്രതികരിച്ചത്. ''അസംബന്ധമാണിത്, കഴിഞ്ഞദിവസം ഒരു മൂന്നുവയസ്സുകാരി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന വാര്‍ത്ത വായിച്ചു. മൂന്നുവയസ്സുകാരി നൈറ്റ് ക്ലബ്ബില്‍ പോയതുകൊണ്ടാണോ റേപ്പ് ചെയ്യപ്പെട്ടത്'' എന്നായിരുന്നു നന്ദിതാദാസിന്റെ മറുചോദ്യം.

അപമാനകരമാണ് ഇത്തരം നേതാക്കളുടെ പ്രസ്താവനയെന്നും അവര്‍ പറഞ്ഞു. ഭാരതത്തില്‍ റേപ്പുകള്‍ ഇല്ലെന്നും ആധുനിക ഇന്ത്യയിലാണ് ഇത് കൂടുതലെന്നുമുള്ള ആര്‍.എസ്.എസ്. നേതാവിന്റെ പ്രതികരണത്തെക്കുറിച്ചും നന്ദിത മറുപടി പറഞ്ഞു. ഭന്‍വാരി ദേവി ആരായിരുന്നു എന്നായിരുന്നു അവരുടെ ചോദ്യം. രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ വെച്ച് 1992 ല്‍ കൂട്ടമാനഭംഗത്തിനിരയായ സ്ത്രീയാണവര്‍. അത് ആധുനിക ഇന്ത്യയില്‍ പെടുമോ എന്നും സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ചിലരുടെ കമന്റുകള്‍ വാക്കുകള്‍ കൊണ്ടുള്ള മറ്റൊരു മാനഭംഗമാണെന്നും നന്ദിതാദാസ് ഒരു അവാര്‍ഡ് ദാനചടങ്ങില്‍ വെച്ച് പറഞ്ഞു.

ഭന്‍വാരിദേവി സംഭവത്തെ അടിസ്ഥാനമാക്കി പുറത്തുവന്ന ഭവാന്ദര്‍ എന്ന സിനിമയിലെ മുഖ്യവേഷം ചെയ്തത് നന്ദിതയായിരുന്നു. 2008 ല്‍ റിലീസ് ചെയ്യുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ഫിറാഖ് ആണ് നന്ദിത സംവിധാനം ചെയ്ത ഏക ചിത്രം. മലയാളത്തില്‍ ജയരാജിന്റേയും അടൂരിന്റേയും ചിത്രങ്ങളിലും ദീപാ മേത്ത, ശ്യാം ബെനഗല്‍, മൃണാള്‍ സെന്‍, മണിരത്‌നം എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. നിരവധി സാമൂഹ്യക്ഷേമ പരിപാടികള്‍ക്കും നന്ദിതാദാസ് നേതൃത്വം നല്‍കുന്നു. ഒരിടവേളയ്ക്ക് ശേഷം നന്ദിത സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്.
Back to top Go down
Reshmi
Forum Boss
Forum Boss
avatar



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 6:51 pm

Dileep-Manju Varier in the edge of divorce ??
Back to top Go down
Guest
Guest
avatar



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 7:06 pm

FILM News, Discussion...5 - Page 22 247158
Reshmi wrote:
Dileep-Manju Varier in the edge of divorce ??
Back to top Go down
Guest
Guest
avatar



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 7:53 pm

സ്വന്തം ജീവിതത്തില്‍ അമ്മയാകാനുമില്ല കുട്ടികളും വേണ്ട എന്ന ഗീത വിജയന്‍ ലൈനല്ല മേഘ്‌നയുടേത്. അമ്മ കഥാപാത്രങ്ങളെകൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് മലയാളസിനിമയില്‍ തിരക്കുള്ള നായികയായി മാറിയ മേഘ്‌നരാജ് കടുത്ത നിലപാടെടുത്തത്.

ഇനി അമ്മ വേഷങ്ങള്‍ വേണ്ടേ വേണ്ടയെന്ന്. ഇമേജ് നോക്കാതെ പക്വതയുള്ള വേഷങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട അഭിനയത്തോട് നീതിപുലര്‍ത്തുന്ന അഭിനേത്രി എന്നൊക്കെ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അമ്മ വേഷങ്ങള്‍ നിരനിരയായി മേഘ്‌നരാജിനെ തേടിയെത്തി.

റെഡ് വൈനിലൂടെ മോഹന്‍ലാലിന്റെ നായികയായി തീര്‍ന്ന നടി ഇനി തന്റെ ഇമേജ് മാറ്റാന്‍ പാകത്തില്‍ വരുന്ന പുതിയ കഥാപാത്രങ്ങളെ യംഗ് കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്ന നിലപാടിലാണ്. വിനയന്റെ യക്ഷിയായി വന്ന മേഘ്‌നയ്ക്ക് സിനിമകള്‍ ഒട്ടേറെ കിട്ടിയെങ്കിലും ഒന്നും വേണ്ടത്ര തിളക്കം നല്കിയില്ല.

സാരിയുടുത്ത് ബ്യൂട്ടി ഫുള്ളിലെത്തിയതോടെ സാരിയില്‍ തെളിഞ്ഞ മേഘ്‌നയുടെ പക്വതയില്‍ നിരവധിവേഷങ്ങള്‍ വന്നുതുടങ്ങി. തന്റെ സമയം തെളിഞ്ഞു എന്ന തിരിച്ചറിവിലാണ് പിന്നീടുവന്ന അമ്മ വേഷങ്ങള്‍ക്കെല്ലാം യേസ് മൂളിയത്. അത് വലിയ പാരയാകുമെന്ന് മേഘ്‌ന തിരിച്ചറിയാന്‍ വൈകി നമുക്ക് പാര്‍ക്കാനില്‍ രണ്ട് കുട്ടികളുടെ അമ്മ, മാഡ് ഡാഡില്‍ പതിനാറുകാരിയുടെ അമ്മ, വീണ്ടും വീണ്ടും പക്വതയാര്‍ന്ന അമ്മമാര്‍ അന്വേഷിച്ചെത്തിയതോടെ മേഘ്‌ന തെരെഞ്ഞെടുപ്പിന്റെ സ്വഭാവം മാറ്റി.

അപ്പ് ആന്റ് ഡൌണ്‍, റെഡ് വൈന്‍ തുടങ്ങി അഞ്ചോളം ചിത്രങ്ങള്‍ മേഘ്‌ന യുടെ പ്രതീക്ഷകള്‍ക്ക് തിളക്കം നല്‍കുമെന്ന ആത്മവിശ്വാസത്തോടെ ഒരുങ്ങുന്നു. ടൈപ്പ് കഥാപാത്രങ്ങള്‍ എടുക്കാന്‍ വിധിക്കപ്പെടുന്നത് സാഹസമാണ്, സംവിധായകര്‍ പരീക്ഷ ണങ്ങള്‍ക്ക് തയ്യാറാവാതെ എളുപ്പവഴിയില്‍ ടൈപ്പുകളെ കണ്ടെത്തുമ്പോള്‍ താരങ്ങള്‍ പുതിയ തീരുമാനങ്ങളെടുക്കേണ്ടിവരുന്നു.
Back to top Go down
nettooraan
Super Member
Super Member
nettooraan



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 8:18 pm

Reshmi wrote:
Dileep-Manju Varier in the edge of divorce ??

പത്രമാസികകള്‍ എല്ലാ വര്‍ഷവും അവരെ ഡിവോഴ്സിന്റെ എഡ്ജില്‍ കുറച്ചു ദിവസം ഇരുത്താറുണ്ടല്ലോ. കുറച്ചു കഴിഞ്ഞു ബോറടിക്കുമ്പോ അവരവിടെന്നു എണീറ്റ്‌ പോന്ന് രണ്ടു ചായ കുടിച്ച് അര്‍മ്മാദിച്ചു വീട്ടില്‍ പോവും.
Back to top Go down
Guest
Guest
avatar



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyFri Jan 11, 2013 9:23 pm



ദില്ലി കൂട്ടമാനഭംഗത്തിന് ശേഷം സ്ത്രീ പക്ഷത്ത് നില്‍ക്കുന്നുവെന്ന വ്യാജേന സ്ത്രീകളെ അടച്ചാക്ഷേപിയ്ക്കുന്നവരുടെ എണ്ണം ഓരോ ദിനവും ഏറിവരികയാണ്. സാമൂഹികപ്രതിബന്ധ പുലര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളാണ് ഇതിന് മുമ്പില്‍ നില്‍ക്കുന്നതെന്നാണ് മറ്റൊരു വിരോധാഭാസം. എന്നാല്‍ ഇവരെയെല്ലാം ഒറ്റയടിയ്ക്ക് കടത്തിവെട്ടുകയാണ് നടന്‍ സിദ്ദിഖ്.

താന്‍ എംഡിയും മാനേജിങ് എഡിറ്ററുമായ ഫാമിലി ഫേസ്ബുക്ക് മാഗസിന്റെ ജനുവരി ലക്കത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് സ്ത്രീകള്‍ക്ക് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ സിദ്ദിഖ് നടത്തിയിരിക്കുന്നത്. പുരുഷനൊപ്പം സമത്വംവേണമെന്ന സ്ത്രീകളുടെ ആവശ്യമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് പത്രാധിപക്കുറിപ്പിലൂടെ സിദ്ദിഖ് തട്ടിവിടുന്നത്.

തുല്യപരിഗണന നേടിയപ്പോള്‍ രാപ്പകലില്ലാതെ സ്ത്രീകള്‍ക്ക് ജോലി ചെയ്യേണ്ടി വന്നു, യാത്രകളും ചെയ്യേണ്ടി വന്നു. ഇതോടെ നേരത്തെ ആറ് മണിയ്ക്ക് വീടണഞ്ഞിരുന്ന സ്ത്രീകള്‍ രാത്രി പത്ത് മണിയ്ക്കും ജോലിയ്ക്ക് പോകേണ്ട സാഹചര്യമാണുള്ളത്. കൂട്ടിനാരുമില്ലാതെ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് ജോലിയ്ക്ക് പോകാമെന്ന ഭാവമായിരുന്നു പലര്‍ക്കും. ഇങ്ങനെ സ്ത്രീകള്‍ തന്നെ ഒരുക്കിക്കൊടുത്ത അവസരങ്ങള്‍ അക്രമികള്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് സിദ്ദിഖിന്റെ വാദം.

ഇതുമാത്രമല്ല, രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവരും ആണ്‍കുട്ടികള്‍ക്കൊപ്പം സ്ഥലവും സമയവും നോക്കാതെ യാത്ര ചുറ്റിക്കറങ്ങിയ പെണ്‍കുട്ടികളാണ് കൂടുതലും അക്രമിയ്ക്കപ്പെട്ടതെന്നും നടന്‍ ഓര്‍മിപ്പിയ്ക്കുന്നു.

ഇതുമാത്രമല്ല മുഖപ്രസംഗത്തിലൂടെ സ്ത്രീകള്‍ക്ക് ഉപദേശം നല്‍കാനും സിദ്ദിഖ് തയാറായിട്ടുണ്ട്. സൂക്ഷിയ്‌ക്കേണ്ടതും സംരക്ഷിയ്‌ക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്. സമത്വമല്ല, മറിച്ച് നിങ്ങള്‍ക്കാവശ്യം സംരക്ഷണമാണ്. അച്ഛന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ സംരക്ഷണയില്‍ സുരക്ഷിതയാണ് എന്നതാവണം സ്ത്രീയുടെ ധൈര്യം. പുരുഷനാവണമെന്ന കരുതി ഇറങ്ങിപ്പുറപ്പെടുന്ന സ്ത്രീകള്‍ക്കുണ്ടാവുന്ന ദുരനുഭവം കണ്ട് വിലപിയ്ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കാവൂ എന്ന മുന്നറിയിപ്പോടെയാണ് സിദ്ദഖിന്റെ കയ്യൊപ്പോടെയുള്ള എഡിറ്റോറിയല്‍ അവസാനിയ്ക്കുന്നത്.

സ്ത്രീവിരുദ്ധത നിറഞ്ഞുനില്‍ക്കുന്ന മുഖപ്രസംഗം മനുസ്മൃതിയിലെ നിയമങ്ങളെയാണ് ഓര്‍മിപ്പിയ്ക്കുന്നതെന്ന് പറഞ്ഞാല്‍ അതിലൊരു തെറ്റുമില്ല. ഇങ്ങനെയൊരു മുഖപ്രസംഗമെഴുതാന്‍ സിദ്ദിഖിന് എന്തവകാശമാണുള്ളതെന്നാണ് മറ്റൊരു ചോദ്യം.

ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ യാത്ര ചെയ്യുന്നതും ഷൂട്ടിങ് ലൊക്കേഷനിലെത്തുന്നതുമെല്ലാം സിദ്ദിഖിന്റെ വാദമനുസരിച്ച് തെറ്റല്ലേ? അതിന് തടയിടാന്‍ അദ്ദേഹം എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്താല്‍ തനിയ്ക്ക് നായികയെ കിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അദ്ദേഹത്തിന് തന്നെയായിരിക്കും.

ഈ ജനാധിപത്യ രാജ്യത്ത് ഏതൊരു സ്ത്രീയ്ക്കും സ്വന്തം ഇഷ്ടപ്രകാരം എവിടെ വേണമെങ്കിലും ഏതുസമയത്തും ആര്‍ക്കൊപ്പവും സഞ്ചരിയ്ക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. അതിനെതിരെയുള്ള സിദ്ദിഖിന്‍റെ മുഖപ്രസംഗം സദാചാര പൊലീസിന്റെ വക്കാലത്തായി മാത്രമേ കണക്കാക്കാന്‍ കഴിയൂ.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 12:23 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:04 am

sweetword wrote:


ദില്ലി കൂട്ടമാനഭംഗത്തിന് ശേഷം സ്ത്രീ പക്ഷത്ത് നില്‍ക്കുന്നുവെന്ന വ്യാജേന സ്ത്രീകളെ അടച്ചാക്ഷേപിയ്ക്കുന്നവരുടെ എണ്ണം ഓരോ ദിനവും ഏറിവരികയാണ്. സാമൂഹികപ്രതിബന്ധ പുലര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളാണ് ഇതിന് മുമ്പില്‍ നില്‍ക്കുന്നതെന്നാണ് മറ്റൊരു വിരോധാഭാസം. എന്നാല്‍ ഇവരെയെല്ലാം ഒറ്റയടിയ്ക്ക് കടത്തിവെട്ടുകയാണ് നടന്‍ സിദ്ദിഖ്.

താന്‍ എംഡിയും മാനേജിങ് എഡിറ്ററുമായ ഫാമിലി ഫേസ്ബുക്ക് മാഗസിന്റെ ജനുവരി ലക്കത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് സ്ത്രീകള്‍ക്ക് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ സിദ്ദിഖ് നടത്തിയിരിക്കുന്നത്. പുരുഷനൊപ്പം സമത്വംവേണമെന്ന സ്ത്രീകളുടെ ആവശ്യമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് പത്രാധിപക്കുറിപ്പിലൂടെ സിദ്ദിഖ് തട്ടിവിടുന്നത്.

തുല്യപരിഗണന നേടിയപ്പോള്‍ രാപ്പകലില്ലാതെ സ്ത്രീകള്‍ക്ക് ജോലി ചെയ്യേണ്ടി വന്നു, യാത്രകളും ചെയ്യേണ്ടി വന്നു. ഇതോടെ നേരത്തെ ആറ് മണിയ്ക്ക് വീടണഞ്ഞിരുന്ന സ്ത്രീകള്‍ രാത്രി പത്ത് മണിയ്ക്കും ജോലിയ്ക്ക് പോകേണ്ട സാഹചര്യമാണുള്ളത്. കൂട്ടിനാരുമില്ലാതെ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് ജോലിയ്ക്ക് പോകാമെന്ന ഭാവമായിരുന്നു പലര്‍ക്കും. ഇങ്ങനെ സ്ത്രീകള്‍ തന്നെ ഒരുക്കിക്കൊടുത്ത അവസരങ്ങള്‍ അക്രമികള്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് സിദ്ദിഖിന്റെ വാദം.

ഇതുമാത്രമല്ല, രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവരും ആണ്‍കുട്ടികള്‍ക്കൊപ്പം സ്ഥലവും സമയവും നോക്കാതെ യാത്ര ചുറ്റിക്കറങ്ങിയ പെണ്‍കുട്ടികളാണ് കൂടുതലും അക്രമിയ്ക്കപ്പെട്ടതെന്നും നടന്‍ ഓര്‍മിപ്പിയ്ക്കുന്നു.

ഇതുമാത്രമല്ല മുഖപ്രസംഗത്തിലൂടെ സ്ത്രീകള്‍ക്ക് ഉപദേശം നല്‍കാനും സിദ്ദിഖ് തയാറായിട്ടുണ്ട്. സൂക്ഷിയ്‌ക്കേണ്ടതും സംരക്ഷിയ്‌ക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്. സമത്വമല്ല, മറിച്ച് നിങ്ങള്‍ക്കാവശ്യം സംരക്ഷണമാണ്. അച്ഛന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ സംരക്ഷണയില്‍ സുരക്ഷിതയാണ് എന്നതാവണം സ്ത്രീയുടെ ധൈര്യം. പുരുഷനാവണമെന്ന കരുതി ഇറങ്ങിപ്പുറപ്പെടുന്ന സ്ത്രീകള്‍ക്കുണ്ടാവുന്ന ദുരനുഭവം കണ്ട് വിലപിയ്ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കാവൂ എന്ന മുന്നറിയിപ്പോടെയാണ് സിദ്ദഖിന്റെ കയ്യൊപ്പോടെയുള്ള എഡിറ്റോറിയല്‍ അവസാനിയ്ക്കുന്നത്.

സ്ത്രീവിരുദ്ധത നിറഞ്ഞുനില്‍ക്കുന്ന മുഖപ്രസംഗം മനുസ്മൃതിയിലെ നിയമങ്ങളെയാണ് ഓര്‍മിപ്പിയ്ക്കുന്നതെന്ന് പറഞ്ഞാല്‍ അതിലൊരു തെറ്റുമില്ല. ഇങ്ങനെയൊരു മുഖപ്രസംഗമെഴുതാന്‍ സിദ്ദിഖിന് എന്തവകാശമാണുള്ളതെന്നാണ് മറ്റൊരു ചോദ്യം.

ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ യാത്ര ചെയ്യുന്നതും ഷൂട്ടിങ് ലൊക്കേഷനിലെത്തുന്നതുമെല്ലാം സിദ്ദിഖിന്റെ വാദമനുസരിച്ച് തെറ്റല്ലേ? അതിന് തടയിടാന്‍ അദ്ദേഹം എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്താല്‍ തനിയ്ക്ക് നായികയെ കിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അദ്ദേഹത്തിന് തന്നെയായിരിക്കും.

ഈ ജനാധിപത്യ രാജ്യത്ത് ഏതൊരു സ്ത്രീയ്ക്കും സ്വന്തം ഇഷ്ടപ്രകാരം എവിടെ വേണമെങ്കിലും ഏതുസമയത്തും ആര്‍ക്കൊപ്പവും സഞ്ചരിയ്ക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. അതിനെതിരെയുള്ള സിദ്ദിഖിന്‍റെ മുഖപ്രസംഗം സദാചാര പൊലീസിന്റെ വക്കാലത്തായി മാത്രമേ കണക്കാക്കാന്‍ കഴിയൂ.

FILM News, Discussion...5 - Page 22 2797132403 ഇങ്ങേരുടെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തത് ആരും മറന്നിട്ടില്ല ..... FILM News, Discussion...5 - Page 22 618981 FILM News, Discussion...5 - Page 22 618981 FILM News, Discussion...5 - Page 22 618981 FILM News, Discussion...5 - Page 22 618981
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:12 am



shariya njan orkkunudnu

aluva kari aayirnnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:13 am

Greeeeeshma wrote:


shariya njan orkkunudnu

aluva kari aayirnnu

FILM News, Discussion...5 - Page 22 855112 FILM News, Discussion...5 - Page 22 855112 FILM News, Discussion...5 - Page 22 855112 Pinne vere ketti... FILM News, Discussion...5 - Page 22 95345
Back to top Go down
Reshmi
Forum Boss
Forum Boss
avatar



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:15 am

nettooraan wrote:
Reshmi wrote:
Dileep-Manju Varier in the edge of divorce ??

പത്രമാസികകള്‍ എല്ലാ വര്‍ഷവും അവരെ ഡിവോഴ്സിന്റെ എഡ്ജില്‍ കുറച്ചു ദിവസം ഇരുത്താറുണ്ടല്ലോ. കുറച്ചു കഴിഞ്ഞു ബോറടിക്കുമ്പോ അവരവിടെന്നു എണീറ്റ്‌ പോന്ന് രണ്ടു ചായ കുടിച്ച് അര്‍മ്മാദിച്ചു വീട്ടില്‍ പോവും.


Manju varierinu freedom ella ennanu parayunnathu....Manjuchechiku eshtamulla fieldil varamallo...veruthe veettil erunnu......ulla kazhivukal show case cheyyan pattunnilla......Dance, Serial, Cinema rangathu shobhikkanullla talent undallo...veruthe athokke paazhayi poville ?
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:17 am


athum ariyam.........zeeenath angaen entho aanu peru
FILM News, Discussion...5 - Page 22 268577 FILM News, Discussion...5 - Page 22 268577
Ammu wrote:
Greeeeeshma wrote:


shariya njan orkkunudnu

aluva kari aayirnnu

FILM News, Discussion...5 - Page 22 855112 FILM News, Discussion...5 - Page 22 855112 FILM News, Discussion...5 - Page 22 855112 Pinne vere ketti... FILM News, Discussion...5 - Page 22 95345
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:18 am

Reshmi wrote:
nettooraan wrote:


പത്രമാസികകള്‍ എല്ലാ വര്‍ഷവും അവരെ ഡിവോഴ്സിന്റെ എഡ്ജില്‍ കുറച്ചു ദിവസം ഇരുത്താറുണ്ടല്ലോ. കുറച്ചു കഴിഞ്ഞു ബോറടിക്കുമ്പോ അവരവിടെന്നു എണീറ്റ്‌ പോന്ന് രണ്ടു ചായ കുടിച്ച് അര്‍മ്മാദിച്ചു വീട്ടില്‍ പോവും.


Manju varierinu freedom ella ennanu parayunnathu....Manjuchechiku eshtamulla fieldil varamallo...veruthe veettil erunnu......ulla kazhivukal show case cheyyan pattunnilla......Dance, Serial, Cinema rangathu shobhikkanullla talent undallo...veruthe athokke paazhayi poville ?

freedom illa ennu manju paranjo ????ilallo...ithokke oro websitukalude hits kottan vendi padachirakunna news aanu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:20 am

വിനോദനികുതിയില്ലാതെ 'എന്റെ', 'ലിസമ്മയുടെ വീട്‌' FILM News, Discussion...5 - Page 22 608472


സമകാലിക സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്‌ത്രീപീഡനങ്ങള്‍ പ്രമേയമായ 'എന്റെ', 'ലിസമ്മയുടെ വീട്‌' എന്നീ ചിത്രങ്ങളെ സംസ്‌ഥാന സര്‍ക്കാര്‍ വിനോദനികുതിയില്‍ നിന്ന്‌ ഒഴിവാക്കി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച്‌ സമൂഹത്തില്‍ അവബോധം സൃഷ്‌ടിക്കാന്‍ പങ്കു വഹിക്കുമെന്ന പേരിലാണ്‌ വിനോദനികുതിയില്‍ നിന്ന്‌ ഒഴിവാക്കിയത്‌.
2006 ല്‍ ലാല്‍ജോസിന്റെ സംവിധാനത്തില്‍ പുറത്തു വന്ന 'അച്‌ഛനുറങ്ങാത്ത വീട്‌' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്‌ 'ലിസമ്മയുടെ വീട്‌'. അച്‌ഛനുറങ്ങാത്ത വീടിന്റെ രചന നിര്‍വ്വഹിച്ച ബാബു ജനാര്‍ദ്ദനനാണ്‌ 'ലിസമ്മയുടെ വീട്‌' തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌. ചതിയിലകപ്പെട്ട്‌ നിരവധി കാമഭ്രാന്തന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ട ലിസമ്മയുടെ അതിജീവനത്തിനായുള്ള ശ്രമങ്ങളാണ്‌ 'ലിസമ്മയുടെ വീട്‌'വരച്ചു കാട്ടുന്നത്‌. മീരാ ജാസ്‌മിന്‍, സലിംകുമാര്‍, രാഹുല്‍ മാധവ്‌ എന്നിവരാണ്‌ ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കോളേജ്‌ വിദ്യാഭ്യാസത്തിനായി ഹൈദരാബാദിലെത്തുകയും ചതിയില്‍ പെട്ട്‌ നിരവധി പേരുടെ പീഡനത്തിനിരയാകുകയും ചെയ്യുന്ന ദുര്‍ഗ്ഗ എന്ന നിഷ്‌ക്കളങ്കയായ ഗ്രാമീണ കൗമാരക്കാരിയുടെ കഥയാണ്‌ 'എന്റെ' പറയുന്നത്‌. രാജേഷ്‌
ടച്ച്‌ലിവറാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. അഞ്‌ജലി പാട്ടീല്‍, സിദ്ദിഖ്‌, നീനാ കുറുപ്പ്‌ എന്നിവരാണ്‌ ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Back to top Go down
Reshmi
Forum Boss
Forum Boss
avatar



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:21 am

ranjith wrote:
Reshmi wrote:



Manju varierinu freedom ella ennanu parayunnathu....Manjuchechiku eshtamulla fieldil varamallo...veruthe veettil erunnu......ulla kazhivukal show case cheyyan pattunnilla......Dance, Serial, Cinema rangathu shobhikkanullla talent undallo...veruthe athokke paazhayi poville ?

freedom illa ennu manju paranjo ????ilallo...ithokke oro websitukalude hits kottan vendi padachirakunna news aanu

Ella kaaryangalum pennungal thurannu parayan pattumo...husbandine kurichu negative image kittum...so ellam othukki pidichu kazhiyum.....Ethra talented aanu 14 years veruthe veettilirunnu kalanju..... FILM News, Discussion...5 - Page 22 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:23 am


nalla family life aanu reshmi avarude............bakki ellam gossip aanu
aluva puzha yude theeratttu oru manohraam aaya veedu undu avarkku


Reshmi wrote:
ranjith wrote:


freedom illa ennu manju paranjo ????ilallo...ithokke oro websitukalude hits kottan vendi padachirakunna news aanu

Ella kaaryangalum pennungal thurannu parayan pattumo...husbandine kurichu negative image kittum...so ellam othukki pidichu kazhiyum.....Ethra talented aanu 14 years veruthe veettilirunnu kalanju..... FILM News, Discussion...5 - Page 22 143614
Back to top Go down
Reshmi
Forum Boss
Forum Boss
avatar



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:24 am

Greeeeeshma wrote:

nalla family life aanu reshmi avarude............bakki ellam gossip aanu
aluva puzha yude theeratttu oru manohraam aaya veedu undu avarkku


Reshmi wrote:


Ella kaaryangalum pennungal thurannu parayan pattumo...husbandine kurichu negative image kittum...so ellam othukki pidichu kazhiyum.....Ethra talented aanu 14 years veruthe veettilirunnu kalanju..... FILM News, Discussion...5 - Page 22 143614


Yeah....greesh...Santhoshamayi kaanananu ellarkum agraham........ FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717 Ellam mere gossip aavatte FILM News, Discussion...5 - Page 22 768717
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:27 am

Reshmi wrote:
ranjith wrote:


freedom illa ennu manju paranjo ????ilallo...ithokke oro websitukalude hits kottan vendi padachirakunna news aanu

Ella kaaryangalum pennungal thurannu parayan pattumo...husbandine kurichu negative image kittum...so ellam othukki pidichu kazhiyum.....Ethra talented aanu 14 years veruthe veettilirunnu kalanju..... FILM News, Discussion...5 - Page 22 143614

avarkillatha vishamam mattullavarkku endhina ????
Back to top Go down
Reshmi
Forum Boss
Forum Boss
avatar



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:28 am

Nalla talent ulla ladies marriage kazhinjalum...avarude fieldil varam......Suhasini okke eppozhum active aanallo ..............kushboo also...... FILM News, Discussion...5 - Page 22 665408
Back to top Go down
Reshmi
Forum Boss
Forum Boss
avatar



FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptySat Jan 12, 2013 11:29 am

ranjith wrote:
Reshmi wrote:


Ella kaaryangalum pennungal thurannu parayan pattumo...husbandine kurichu negative image kittum...so ellam othukki pidichu kazhiyum.....Ethra talented aanu 14 years veruthe veettilirunnu kalanju..... FILM News, Discussion...5 - Page 22 143614

avarkillatha vishamam mattullavarkku endhina ????


sheirya paranjathu....mattullavarku enthina....


But she has abundant talented...... FILM News, Discussion...5 - Page 22 665408 athokke veruthe poville ?
Back to top Go down
Sponsored content





FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 22 of 40Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: