സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 12 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 12 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 12 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 12 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 12 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 12 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 12 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 12 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 12 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 12 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 12 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 12 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 12 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 12 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 12 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 12 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 12 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 12 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 12 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 12 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+17
kaaat
parutty
Greeeeeshma
jenny
shamsheershah
sunder
lmenon89
vipinraj
umbidivava
midhun
Binu
Ammu
unnikmp
Minnoos
ROHITH NAMBIAR
ranjith
Abhijit
21 posters
Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 2:17 pm

[You must be registered and logged in to see this image.]
Back to top Go down

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 2:18 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 2:21 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 2:46 pm

ഉമ്മയുടെ ഒരുമ്മ

[You must be registered and logged in to see this link.]

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ എഴുതിയ ജന്മദിനക്കുറിപ്പ്.

ഓരോ പിറന്നാളിനും ഓരോ വയസ്സ് കൂടും. പക്ഷേ, അമ്മമാരുടെ മനസ്സില് മാത്രം മക്കള്‍ക്ക് പ്രായമാകാറില്ല. കുഞ്ഞുന്നാളിലെപ്പോലെ തന്നെയായിരിക്കും എന്നും. മമ്മൂഞ്ഞിന്റെ പിറന്നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും അങ്ങനെ തന്നെ.
വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത് -മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. എനിക്കുമാത്രം അന്നും ഇന്നും എന്നും മമ്മൂഞ്ഞ്. ചിങ്ങമാസത്തിലെ വിശാഖത്തിലാണ് അവന്‍ ജനിച്ചത്. ഇംഗ്ലീഷ് തീയതിയാണ് സപ്തംബര്‍ ഏഴ്.

കുട്ടിക്കാലത്തും പിറന്നാള്‍ വലിയ ആഘോഷമൊന്നുമായിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒരു പായസം വയ്ക്കും. പ്രാര്‍ഥന മാത്രം മുടക്കാറില്ല. യാസീന്‍ ഓതി ദു ആ ചൊല്ലും. ആയുസ്സും ആരോഗ്യവും കൊടുക്കണേയെന്ന് പടച്ചോനോട് പറയും. ഇന്നും എനിക്ക് അതേ പടച്ചോനോട് അപേക്ഷിക്കാനുള്ളൂ.

കല്യാണം കഴിഞ്ഞ് അഞ്ചുകൊല്ലം കാത്തിരുന്നു, അവനുവേണ്ടി. കൊതിച്ചിരുന്നുണ്ടായ കുട്ടിയായതുകൊണ്ട് എല്ലാവരും പുന്നാരിച്ചു. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്. എട്ടുമാസമായപ്പോഴേ മുലകുടി നിര്‍ത്തി. പിന്നെ, പാലും ഏത്തപ്പഴവുമായി പ്രധാന ആഹാരം. പാലൊക്കെ അന്നേ കുടിച്ചു തീര്‍ത്തതു കാരണമായിരിക്കാം ഇപ്പോ അവന് പാല്‍ച്ചായ വേണ്ട, കട്ടന്‍മതി.

അവന്റെ മനസ്സില് പണ്ടുകാലം തൊട്ടേ സിനിമയായിരുന്നു. ബാപ്പയാണ് ആദ്യം ചെമ്പിലെ കൊട്ടകയില് സിനിമയ്ക്ക് കൊണ്ടുപോയിരുന്നത്. കുറച്ചു മുതിര്‍ന്നപ്പോ അനിയന്മാരുമായി പോകാന്‍ തുടങ്ങി. ഒറ്റ സിനിമ വിടില്ല. കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് അഭിനയിച്ചു തുടങ്ങിയത്. അവിടത്തെ ഓരോ വിശേഷവും വീട്ടില്‍ വന്നു പറയും. അഭിനയിച്ചു കാണിക്കും. പാട്ടുപാടിക്കൊണ്ടു നടക്കും.
ചെറുപ്പത്തിലേ അവന്‍ സ്വന്തം വഴി തിരിച്ചറിഞ്ഞു. അതിലേ പോയി. പടച്ചോന്റെ കൃപകൊണ്ട് നല്ലതിലേക്കായിരുന്നു. അവന്റെ ആദ്യത്തെ ഒന്നുരണ്ട് സിനിമകളൊക്കെ ഒപ്പം തീയേറ്ററില് പോയി കണ്ടിട്ടുണ്ട്. ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോ അവന് പോകാന്‍ പറ്റാതെയായി. അവന്റെ ബാപ്പ മരിച്ചതിനുശേഷം ഞാന്‍ സിനിമ കാണാന്‍ പോയിട്ടുമില്ല.

അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് ഇഷ്ടംതന്നെ. 'കാണാമറയത്ത്' നല്ലൊരു സിനിമയായിരുന്നു. പിന്നെ, 'തനിയാവര്‍ത്തനം'. അതില് സ്വന്തം അമ്മതന്നെ വിഷം കൊടുത്ത് കൊല്ലുന്നതു കണ്ടപ്പോ നെഞ്ചില് എന്തോ ഒന്നു കുത്തിക്കൊണ്ടപോലെ. ഞാന്‍ അവന്റെ ഉമ്മയല്ലേ...

ബാപ്പ അവനെ ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു. അവന്‍ സിനിമാ നടനായി. ഇപ്പോ മക്കളും പേരമക്കളുമൊക്കെ സിനിമാക്കാര്‍. മകന്‍ വലിയ ആളായി എന്ന് ഞാന്‍ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. അങ്ങനെയൊരിക്കലും തോന്നാന്‍ പാടില്ല. എല്ലാം ദൈവത്തിന്റ നിശ്ചയം. ഇപ്പോ അവനെ കാണാന്‍ സാധിക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ. എപ്പോഴും കാണണമെന്ന് തോന്നും. അവന്റെ തിരക്കുകള്‍ മറ്റാരെക്കാളും നന്നായി എനിക്കറിയാം. പിന്നെ, വിരലുകൊണ്ട് ഒന്നമര്‍ത്തിയാല്‍ അവനെ കാണാമല്ലോ... ടി.വി.യില് ദിവസം എത്രപ്രാവശ്യം അവന്‍ വന്നുപോകുന്നു. അതുകാണുമ്പോ ഞാന്‍ ചെമ്പിലെ അവന്റെ കുട്ടിക്കാലംഓര്‍ക്കും. ഞങ്ങള്‍ക്കു മുമ്പില് അഭിനയിച്ച, പാട്ടുപാടിയ, ഞാന്‍ ചോറുരുട്ടിക്കൊടുത്ത കുട്ടിയല്ലേ ഇത്... എന്റെ സ്വന്തം മമ്മൂഞ്ഞ്...

ഇപ്പോ അവന്റെ പിറന്നാള്‍ ഞങ്ങളൊന്നുമല്ല ആഘോഷിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലുള്ളവരല്ലേ... മമ്മൂട്ടി എന്ന് പേരുമാറ്റിയപ്പോ ഒരുപാട് വഴക്കുപറഞ്ഞിട്ടുണ്ട്. ഇന്ന് ആ പേരില്‍ ഈ ഉമ്മയും സന്തോഷിക്കുന്നു. ദൂരെയെവിടെയോ ആണ് ഇന്നത്തെ ദിവസം അവന്‍. എങ്കിലും അകലെയിരുന്നുകൊണ്ട് ഉമ്മയുടെ ഒരുമ്മ... പടച്ചവന്‍ ഇനിയും നല്ലത് മാത്രം വരുത്തണേ...
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 2:48 pm

Ammu wrote:

FILM News, Discussion...6 - Page 12 768717 FILM News, Discussion...6 - Page 12 768717 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 3:29 pm

ആത്മഹത്യ ചെയ്‌തെന്ന്‌ മാധ്യമങ്ങള്‍;FILM News, Discussion...6 - Page 12 536236 FILM News, Discussion...6 - Page 12 671255  അതു താനല്ലെന്ന്‌ സിന്ധുമേനോന്‍

കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ഒന്ന്‌ പ്രമുഖ തെന്നിന്ത്യന്‍ നടി സിന്ധുമേനോന്റെ ആരാധകരെ കുറച്ചൊന്നുമല്ല വേവലാതിപ്പെടുത്തിയത്‌. വിവാഹബന്ധം മോശമായതിനെ തുടര്‍ന്ന്‌ താരം ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യ ചെയ്‌തെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിനെ പ്രതിക്ഷേധിച്ചു കൊണ്ട്‌ ഉടന്‍ തന്നെ താരം തന്നെ രംഗത്ത്‌ വരികയും ചെയ്‌തു.
താന്‍ ലണ്ടനിലാണെന്നും വാര്‍ത്ത ശരിയല്ലെന്നും താരത്തെ വിളിച്ച്‌ ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ താരം മറുപടി നല്‍കിയെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. സിന്ധുമേനോന്‍ ഉറക്ക ഗുളിക കഴിച്ച്‌ അബോധാവസ്‌ഥയില്‍ വടപഴനിയിലെ സൂര്യ ആശുപത്രിയില്‍ ആണെന്നും ഐസിയുവില്‍ കഴിയുന്ന താരം ഗുരുതരാവസ്‌ഥയില്‍ തുടരുകയാണ്‌ എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്‌ നിഷേധിച്ചു കൊണ്ട്‌ താരം തന്നെ രംഗത്ത്‌ വന്നതോടെയാണ്‌ ആരാധകര്‍ക്ക്‌ ആശ്വാസമായത്‌.
മലയാളത്തില്‍ രാജമാണിക്യം, വേഷം, ഡിറ്റക്‌ടീവ്‌ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തി ആരാധകരുടെ പ്രിയ താരമായി മാറിയ സിന്ധുമേനോന്‍ മൂന്ന്‌ വര്‍ഷം മുമ്പാണ്‌ പ്രഭു എന്നയാളെ വിവാഹം കഴിച്ച്‌ ലണ്ടനിലേക്ക്‌ പോയത്‌. സത്യമറിഞ്ഞതോടെ ഓണ്‍ലൈനില്‍ പ്രവഹിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ആരുടെ സൃഷ്‌ടിയാണെന്ന്‌ രോഷം കൊള്ളുകയാണ്‌ ആരാധകര്‍.
കഴിഞ്ഞമാസം നടി കനക മരിച്ചെന്നു വാര്‍ത്തകളും ഇതുപോലെ ഓണ്‍ലൈനില്‍ ചൂടേറിയ ചര്‍ച്ചയായെങ്കിലും താന്‍ ചെന്നൈയിലുണ്ടെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മുന്നില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ട്‌ കനക തന്നെ രംഗത്ത്‌ വന്നു. അതിനും മുമ്പ്‌ ഹോളിവുഡ്‌ സുപ്പര്‍താരം ജാക്കിചാന്‍ മരിച്ചെന്ന വാര്‍ത്തകളും ഫേസ്‌ബുക്ക്‌ കൂട്ടായ്‌മകളില്‍ വ്യാപിച്ചിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 3:30 pm

kaattu paranjatha shari FILM News, Discussion...6 - Page 12 855112 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:28 pm

Ammu wrote:
ഉമ്മയുടെ ഒരുമ്മ

[You must be registered and logged in to see this link.]

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ എഴുതിയ ജന്മദിനക്കുറിപ്പ്.

ഓരോ പിറന്നാളിനും ഓരോ വയസ്സ് കൂടും. പക്ഷേ, അമ്മമാരുടെ മനസ്സില് മാത്രം മക്കള്‍ക്ക് പ്രായമാകാറില്ല. കുഞ്ഞുന്നാളിലെപ്പോലെ തന്നെയായിരിക്കും എന്നും. മമ്മൂഞ്ഞിന്റെ പിറന്നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും അങ്ങനെ തന്നെ.
വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത് -മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. എനിക്കുമാത്രം അന്നും ഇന്നും എന്നും മമ്മൂഞ്ഞ്. ചിങ്ങമാസത്തിലെ വിശാഖത്തിലാണ് അവന്‍ ജനിച്ചത്. ഇംഗ്ലീഷ് തീയതിയാണ് സപ്തംബര്‍ ഏഴ്.

കുട്ടിക്കാലത്തും പിറന്നാള്‍ വലിയ ആഘോഷമൊന്നുമായിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒരു പായസം വയ്ക്കും. പ്രാര്‍ഥന മാത്രം മുടക്കാറില്ല. യാസീന്‍ ഓതി ദു ആ ചൊല്ലും. ആയുസ്സും ആരോഗ്യവും കൊടുക്കണേയെന്ന് പടച്ചോനോട് പറയും. ഇന്നും എനിക്ക് അതേ പടച്ചോനോട് അപേക്ഷിക്കാനുള്ളൂ.

കല്യാണം കഴിഞ്ഞ് അഞ്ചുകൊല്ലം കാത്തിരുന്നു, അവനുവേണ്ടി. കൊതിച്ചിരുന്നുണ്ടായ കുട്ടിയായതുകൊണ്ട് എല്ലാവരും പുന്നാരിച്ചു. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്. എട്ടുമാസമായപ്പോഴേ മുലകുടി നിര്‍ത്തി. പിന്നെ, പാലും ഏത്തപ്പഴവുമായി പ്രധാന ആഹാരം. പാലൊക്കെ അന്നേ കുടിച്ചു തീര്‍ത്തതു കാരണമായിരിക്കാം ഇപ്പോ അവന് പാല്‍ച്ചായ വേണ്ട, കട്ടന്‍മതി.

അവന്റെ മനസ്സില് പണ്ടുകാലം തൊട്ടേ സിനിമയായിരുന്നു. ബാപ്പയാണ് ആദ്യം ചെമ്പിലെ കൊട്ടകയില് സിനിമയ്ക്ക് കൊണ്ടുപോയിരുന്നത്. കുറച്ചു മുതിര്‍ന്നപ്പോ അനിയന്മാരുമായി പോകാന്‍ തുടങ്ങി. ഒറ്റ സിനിമ വിടില്ല. കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് അഭിനയിച്ചു തുടങ്ങിയത്. അവിടത്തെ ഓരോ വിശേഷവും വീട്ടില്‍ വന്നു പറയും. അഭിനയിച്ചു കാണിക്കും. പാട്ടുപാടിക്കൊണ്ടു നടക്കും.
ചെറുപ്പത്തിലേ അവന്‍ സ്വന്തം വഴി തിരിച്ചറിഞ്ഞു. അതിലേ പോയി. പടച്ചോന്റെ കൃപകൊണ്ട് നല്ലതിലേക്കായിരുന്നു. അവന്റെ ആദ്യത്തെ ഒന്നുരണ്ട് സിനിമകളൊക്കെ ഒപ്പം തീയേറ്ററില് പോയി കണ്ടിട്ടുണ്ട്. ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോ അവന് പോകാന്‍ പറ്റാതെയായി. അവന്റെ ബാപ്പ മരിച്ചതിനുശേഷം ഞാന്‍ സിനിമ കാണാന്‍ പോയിട്ടുമില്ല.

അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് ഇഷ്ടംതന്നെ. 'കാണാമറയത്ത്' നല്ലൊരു സിനിമയായിരുന്നു. പിന്നെ, 'തനിയാവര്‍ത്തനം'. അതില് സ്വന്തം അമ്മതന്നെ വിഷം കൊടുത്ത് കൊല്ലുന്നതു കണ്ടപ്പോ നെഞ്ചില് എന്തോ ഒന്നു കുത്തിക്കൊണ്ടപോലെ. ഞാന്‍ അവന്റെ ഉമ്മയല്ലേ...

ബാപ്പ അവനെ ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു. അവന്‍ സിനിമാ നടനായി. ഇപ്പോ മക്കളും പേരമക്കളുമൊക്കെ സിനിമാക്കാര്‍. മകന്‍ വലിയ ആളായി എന്ന് ഞാന്‍ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. അങ്ങനെയൊരിക്കലും തോന്നാന്‍ പാടില്ല. എല്ലാം ദൈവത്തിന്റ നിശ്ചയം. ഇപ്പോ അവനെ കാണാന്‍ സാധിക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ. എപ്പോഴും കാണണമെന്ന് തോന്നും. അവന്റെ തിരക്കുകള്‍ മറ്റാരെക്കാളും നന്നായി എനിക്കറിയാം. പിന്നെ, വിരലുകൊണ്ട് ഒന്നമര്‍ത്തിയാല്‍ അവനെ കാണാമല്ലോ... ടി.വി.യില് ദിവസം എത്രപ്രാവശ്യം അവന്‍ വന്നുപോകുന്നു. അതുകാണുമ്പോ ഞാന്‍ ചെമ്പിലെ അവന്റെ കുട്ടിക്കാലംഓര്‍ക്കും. ഞങ്ങള്‍ക്കു മുമ്പില് അഭിനയിച്ച, പാട്ടുപാടിയ, ഞാന്‍ ചോറുരുട്ടിക്കൊടുത്ത കുട്ടിയല്ലേ ഇത്... എന്റെ സ്വന്തം മമ്മൂഞ്ഞ്...

ഇപ്പോ അവന്റെ പിറന്നാള്‍ ഞങ്ങളൊന്നുമല്ല ആഘോഷിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലുള്ളവരല്ലേ... മമ്മൂട്ടി എന്ന് പേരുമാറ്റിയപ്പോ ഒരുപാട് വഴക്കുപറഞ്ഞിട്ടുണ്ട്. ഇന്ന് ആ പേരില്‍ ഈ ഉമ്മയും സന്തോഷിക്കുന്നു. ദൂരെയെവിടെയോ ആണ് ഇന്നത്തെ ദിവസം അവന്‍. എങ്കിലും അകലെയിരുന്നുകൊണ്ട് ഉമ്മയുടെ ഒരുമ്മ... പടച്ചവന്‍ ഇനിയും നല്ലത് മാത്രം വരുത്തണേ...
FILM News, Discussion...6 - Page 12 811586 FILM News, Discussion...6 - Page 12 811586 FILM News, Discussion...6 - Page 12 811586 FILM News, Discussion...6 - Page 12 811586 
Happy b'day mammookka...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:29 pm

മമ്മൂട്ടിയുടെ അമ്മയെ കണ്ടിട്ട് മമ്മുട്ടിയുടെ മോന്‍ ദുല്‍ഖര്‍ ന്റെ നല്ല സാമ്യം FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:31 pm

Ammu wrote:
മമ്മൂട്ടിയുടെ അമ്മയെ കണ്ടിട്ട് മമ്മുട്ടിയുടെ മോന്‍ ദുല്‍ഖര്‍ ന്റെ നല്ല സാമ്യം FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 
FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 neeluttyude heroya dulkar...FILM News, Discussion...6 - Page 12 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:32 pm

Neelu wrote:

FILM News, Discussion...6 - Page 12 143614 "ദുക്കര്‍" ' എന്നാണോ പറയുന്നത് കുഞ്ഞു നീല്??FILM News, Discussion...6 - Page 12 25662 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

Ente ammayekkal praayamundallo mammokkakku....FILM News, Discussion...6 - Page 12 783272 ammakku ini indulekha white soap vaangi koduthu nokkattey......FILM News, Discussion...6 - Page 12 432840 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:33 pm

umbidivava wrote:
Ammu wrote:
മമ്മൂട്ടിയുടെ അമ്മയെ കണ്ടിട്ട് മമ്മുട്ടിയുടെ മോന്‍ ദുല്‍ഖര്‍ ന്റെ നല്ല സാമ്യം FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 
Ente ammayekkal praayamundallo mammokkakku....FILM News, Discussion...6 - Page 12 783272 ammakku ini indulekha white soap vaangi koduthu nokkattey......FILM News, Discussion...6 - Page 12 432840 
FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:34 pm

umbidivava wrote:
Ammu wrote:
മമ്മൂട്ടിയുടെ അമ്മയെ കണ്ടിട്ട് മമ്മുട്ടിയുടെ മോന്‍ ദുല്‍ഖര്‍ ന്റെ നല്ല സാമ്യം FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 
Ente ammayekkal praayamundallo mammokkakku....FILM News, Discussion...6 - Page 12 783272 ammakku ini indulekha white soap vaangi koduthu nokkattey......FILM News, Discussion...6 - Page 12 432840 
Ente mummy yum Mammotty yum ore prayam FILM News, Discussion...6 - Page 12 855112 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:34 pm

Ammu wrote:
Neelu wrote:
FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 neeluttyude heroya dulkar...FILM News, Discussion...6 - Page 12 143614 
FILM News, Discussion...6 - Page 12 143614 "ദുക്കര്‍" '  എന്നാണോ പറയുന്നത് കുഞ്ഞു നീല്??FILM News, Discussion...6 - Page 12 25662 
dulkar ennu sarikku paranjolum....ABCD le johny patta ippo avalude favorite...FILM News, Discussion...6 - Page 12 143614 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:34 pm

Neelu wrote:
Ammu wrote:
മമ്മൂട്ടിയുടെ അമ്മയെ കണ്ടിട്ട് മമ്മുട്ടിയുടെ മോന്‍ ദുല്‍ഖര്‍ ന്റെ നല്ല സാമ്യം FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 
FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 neeluttyude heroya dulkar...FILM News, Discussion...6 - Page 12 143614 
Ano kollamallo
Enikkum ishtamaa DS FILM News, Discussion...6 - Page 12 608472 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:36 pm

umbidivava wrote:
Ammu wrote:
മമ്മൂട്ടിയുടെ അമ്മയെ കണ്ടിട്ട് മമ്മുട്ടിയുടെ മോന്‍ ദുല്‍ഖര്‍ ന്റെ നല്ല സാമ്യം FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 
Ente ammayekkal praayamundallo mammokkakku....FILM News, Discussion...6 - Page 12 783272 ammakku ini indulekha white soap vaangi koduthu nokkattey......FILM News, Discussion...6 - Page 12 432840 
athanu mammookka...Indian cinemayile most handsome hero...FILM News, Discussion...6 - Page 12 811586 FILM News, Discussion...6 - Page 12 811586 FILM News, Discussion...6 - Page 12 811586 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:36 pm

Ammu wrote:
Neelu wrote:
FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 neeluttyude heroya dulkar...FILM News, Discussion...6 - Page 12 143614 
FILM News, Discussion...6 - Page 12 143614 "ദുക്കര്‍" '  എന്നാണോ പറയുന്നത് കുഞ്ഞു നീല്??FILM News, Discussion...6 - Page 12 25662 
FILM News, Discussion...6 - Page 12 143614  seriyaaa...ivide njanum kelkkarundu...paaayum, choyum (PAALUM, CHORUM) ellaam....
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:37 pm

Binu wrote:
Neelu wrote:
FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 neeluttyude heroya dulkar...FILM News, Discussion...6 - Page 12 143614 
Ano kollamallo
Enikkum ishtamaa DS FILM News, Discussion...6 - Page 12 608472 
enikkum ishta...abhinayom kollam...kananum chullan....vinayamulla chekkanum...FILM News, Discussion...6 - Page 12 272323 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:37 pm

Neelu wrote:
Binu wrote:
Ano kollamallo
Enikkum ishtamaa DS FILM News, Discussion...6 - Page 12 608472 
enikkum ishta...abhinayom kollam...kananum chullan....vinayamulla chekkanum...FILM News, Discussion...6 - Page 12 272323 
Exactly FILM News, Discussion...6 - Page 12 855112 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:39 pm

Neelu wrote:
Ammu wrote:
FILM News, Discussion...6 - Page 12 143614 "ദുക്കര്‍" '  എന്നാണോ പറയുന്നത് കുഞ്ഞു നീല്??FILM News, Discussion...6 - Page 12 25662 
dulkar ennu sarikku paranjolum....ABCD le johny patta ippo avalude favorite...FILM News, Discussion...6 - Page 12 143614 
Ente penkuttyude choice athra seriyalla.....vere aareyum kittanjittu a valkku salman khante pattu kelkkumbozhaaa ilakkam...pinne 2 vayassinte pakwathayillayma valarumbol povumaayirikkum....FILM News, Discussion...6 - Page 12 566730

Last edited by umbidivava on Sat Sep 07, 2013 4:40 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:40 pm

umbidivava wrote:
Neelu wrote:
dulkar ennu sarikku paranjolum....ABCD le johny patta ippo avalude favorite...FILM News, Discussion...6 - Page 12 143614 
Ente penkuttyude choice athra seriyalla.....vere aareyum kittanjittu a valkku salman khante pattukelkkumbozhaaa ilakkam...pinne 2 vayassinte pakwathayillayma valarumbol povumaayirikkum....FILM News, Discussion...6 - Page 12 566730 
എനിക്ക് വയ്യ FILM News, Discussion...6 - Page 12 2958 FILM News, Discussion...6 - Page 12 2958 FILM News, Discussion...6 - Page 12 2958 FILM News, Discussion...6 - Page 12 2958 FILM News, Discussion...6 - Page 12 2958 FILM News, Discussion...6 - Page 12 2958 

Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:41 pm

umbidivava wrote:
Neelu wrote:
dulkar ennu sarikku paranjolum....ABCD le johny patta ippo avalude favorite...FILM News, Discussion...6 - Page 12 143614 
Ente penkuttyude choice athra seriyalla.....vere aareyum kittanjittu a valkku salman khante pattu kelkkumbozhaaa ilakkam...pinne 2 vayassinte pakwathayillayma valarumbol povumaayirikkum....FILM News, Discussion...6 - Page 12 566730
FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptySat Sep 07, 2013 4:42 pm

Binu wrote:
Neelu wrote:
enikkum ishta...abhinayom kollam...kananum chullan....vinayamulla chekkanum...FILM News, Discussion...6 - Page 12 272323 
Exactly FILM News, Discussion...6 - Page 12 855112 
Thilakan vare angane paranjittundu....FILM News, Discussion...6 - Page 12 855112 
Back to top Go down
Sponsored content

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 12 of 40Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: