Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Modiyum Velluvilikalum(5) | |
|
+7sandeep balamuralee ROHITH NAMBIAR parutty Abhijit Ammu midhun 11 posters | |
Author | Message |
---|
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:42 am | |
| - Ammu wrote:
- Abhijit wrote:
[You must be registered and logged in to see this link.] just check facts before posting
Brand Name of drug (Company) | Molecule | Earlier Price as per newspaper (Rs.) | Current Price as per newspaper (Rs.) | Price verified by NPPA from Delhi Market | Remarks | Geftinat (M/s Natco Pharma) | Geftinib 250mg | 5,900 | 11,500 | Rs. 5,900 for 30 tabs, batch no. 700805, mfg dt- 08/2014, exp. dt.– 07/2016, | Non-scheduled medicine No change in price | [You must be registered and logged in to see this link.] സത്യത്തില്‍ രോഹിതന് പോസ്റ്റ് ചെയ്ത ഈ വാസ്തവരഹിതമായ വാര്‍ത്ത വായിച്ചു ഇതെഴുതിയ ആളോട് സഹതാപം തോന്നുന്നു.... കാര്യത്തിന്റെ നിജ സ്ഥിതി അറിയാതെ കാടും പടപ്പിലും തല്ലി നമോഭക്തി പ്രകടിപ്പിക്കുന്ന ഇവരോട് എന്താ മറുപടി കൊടുക്കുക ...മലയാളം പത്രങ്ങള്‍ അല്ലാത്ത ഇതര ഭാഷാ പത്രങ്ങളും ഒന്ന് വായിച്ചു നോക്കീട്ടോ , അല്ലെങ്കില്‍ ഏതെങ്കിലും മെഡിക്കല്‍ സ്റ്റോറില്‍ പോയി വില വിവരം അന്വേഷിചിട്ടോ ഈ ലേഖനം എഴുതുവാന്‍ മനസ് കാട്ടിയിരുന്നെങ്കില്‍ എന്നോര്‍ത്ത് പോകുന്നു.. വിവേചന ശേഷി ഉള്ളവര്‍ ആണ് ബഹുഭൂരിപക്ഷവും..അക്കാര്യം മനസിലാക്കിയാല്‍ കൊള്ളാം
അഭി , പോസ്റ്റ് ചെയ്ത ലിങ്കുകളും നോക്കുക...ഒപ്പം ഇതും കൂടി ആയിക്കോട്ടെ
[You must be registered and logged in to see this link.] kuttam parayanda...muraleedharante fb post ivide kondu thattiyathaa | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:46 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 9:07 am | |
| ജീവിതവഴികളില്‍ രോഗദുരിതങ്ങളില് വീണുപോയ സഹജീവികളോടുള്ള കരുണയും കരുതലും ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. മനുഷ്യവികാസം അളക്കുന്ന മാനകങ്ങളില്‍ മുഖ്യമാണ് ജനതയുടെ ആരോഗ്യനിലവാരം. എന്നാല്‍ നമ്മെ ഭരിക്കുന്നവര്‍ മനുഷ്യപക്ഷത്തുനിന്ന് മൂലധനപക്ഷത്തേക്ക് നിര്‍ദയം കൂറുമാറുമ്പോള്‍ മാനവികതയുടെ ഉള്ളടക്കം ചോര്‍ന്ന് നമ്മുടെ ജനാധിപത്യം അകംപൊള്ളയായ ഒരവകാശവാദം മാത്രമാവുന്നു. ഔഷധവില നിര്‍ണയത്തിന്റെ കാര്യത്തില്‍ സെപ്റ്റംബര്‍ 22 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് അതാണ് വ്യക്തമാക്കുന്നത്. ഇതുവഴി 108 ഇനം സുപ്രധാന മരുന്നുകളുടെ വിലനിയന്ത്രണാധികാരമാണ് ദേശീയ ഔഷധ വിലനിയന്ത്രണ അഥോറിട്ടി(NPPA) യില്‍ നിന്നും സര്‍ക്കാര്‍ എടുത്തുമാറ്റിയത്. ഇതേ തുടര്‍ന്ന് രാജ്യത്ത് കാന്‍സര്‍, ഹൃദ്രോഗം,അമിത കൊളസ്ട്രോള്‍, ക്ഷയം, വൃക്ക രോഗങ്ങള്‍, പേപ്പട്ടി വിഷബാധ, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ഔഷധവില കുതിച്ചു കയറുകയാണ്. ആര്‍ക്കു വേണ്ടിയാണ് ഈ തീരുമാനം? ഭരിക്കുന്നവര്‍ ഉത്തരം പറഞ്ഞാലുമില്ലെങ്കിലും ഇന്ത്യയിലെ ആഗോളവല്‍ക്കരണത്തിന്റെ ചരിത്രമറിയാവുന്നവര്‍ക്ക് കാര്യങ്ങള്‍ സുവ്യക്തമാണ്. ഇന്ത്യന്‍ ഔഷധവിപണിയില്‍ നിന്ന് കോടികള്‍ കൊള്ള ചെയ്യാനൊരുങ്ങി നില്ക്കുന്ന നിരവധി ബഹുരാഷ്ട്ര മരുന്നു കുത്തകകളുടെ ലാഭമോഹങ്ങളാണ് ഇതിനു പിന്നില്‍. അതിനുവേണ്ടി രാജ്യത്തെ നിസഹായരായ കോടിക്കണക്കിന് രോഗികളെ വലിച്ചെറിഞ്ഞ് അച്ചാ ദിന് ആയേഗായെന്ന് പരിഹസിക്കുകയാണ് ഭരണാധികാരികള്‍. ഈ ഒറ്റ ഉത്തരവിലൂടെ പ്രതിവര്‍ഷം പതിനായിരം കോടി രൂപയുടെ അധികലാഭമാണ് ബഹുരാഷ്ട്ര മരുന്നുകുത്തകകളുടെ ലഭിക്കുക. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതോടെ ഓഹരിമൂല്യത്തിലുണ്ടായ കുതിച്ചുകയറ്റം വഴി ഔഷധവിപണിയില്‍ നിന്നു ലഭിക്കുന്നതിന്റെ ഇരട്ടിയിലേറെ അധികവരുമാനമാണ് ഓഹരിവിപണിയില്‍ നിന്നും ഈ കുത്തകകള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ചികിത്സക്ക് ചെലവാക്കുന്ന തുകയുടെ 80 ശതമാനവും മരുന്നിനു വേണ്ടിയുള്ളതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ മൊത്തം മരുന്ന് വിപണിയുടെ 17 ശതമാനത്തോളം വരുന്ന കേരളത്തിലെ മരുന്ന് വില്‍പ്പന കഴിഞ്ഞ ഒന്നരദശകം കൊണ്ട് 1200 കോടിയില്‍ നിന്നും 6500 കോടിയിലെത്തി. പ്രതിവര്‍ഷം ഏതാണ്ട് 40,000 ത്തോളം പേര് അര്ബുദരോഗബാധിതരാകുന്നുണ്ട് കേരളത്തില്‍ എന്നാണ് കണക്ക്. പ്രമേഹ രോഗികളുടെ എണ്ണത്തിലും രാജ്യത്ത് കേരളമാണ് മുന്നില്‍. രോഗത്തിന്റെ എരിതീയില്‍ വീണവരെ വിലക്കയറ്റത്തിന്റെ വറചട്ടിയാണ് കാത്തിരിക്കുന്നതെന്ന് ചുരുക്കം. പുതിയ കേന്ദ്ര തീരുമാനത്തിന്റെ ഭാഗമായി വരാനിരിക്കുന്ന ഔഷധ വിലക്കയറ്റത്തിന്റെ തീവ്രത അറിയണമെങ്കില്‍ കാന്‍സര്‍ മരുന്നായ ഗ്ലീവേക്കിന്റെ വില പരിശോധിച്ചാല്‍ മതി. അതു എണ്ണായിരത്തിയഞ്ഞൂറ് രൂപയില്‍ നിന്ന് ഒരു ലക്ഷത്തി എണ്ണായിരം രൂപയാവും! പേറ്റന്റ് വിഷയത്തില്‍ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ കമ്പനിയാണ് ഗ്ലിവേക്കിന്റെ നിര്‍മാതാക്കള്‍. സ്തനാര്‍ബുദ ചികിത്സയ്ക്ക് കേരളത്തിലടക്കം ഇതു വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. കാന്‍സറിന്റെ തന്നെ മറ്റൊരു മരുന്നായ ഗെഫ്റ്റിനേറ്റിന്റെ വില ഇരട്ടിയാവുമ്പോള്, ഹൃദ്രോഗികളുടെ രക്തസമ്മര്‍ദ നിയന്ത്രണത്തിനുള്ള പ്ലാവിക്സിന്റെ വില 147 രൂപയില്‍ നിന്ന് 1615 രൂപയാവും. പേപ്പട്ടി വിഷബാധയ്ക്കുള്ള കാംറാബ്, വെറോറാബ് മരുന്നുകളുടെ വിലയും 2600 ല്‍ നിന്ന് 7500 ലേക്ക് ഉയരും. ഈ ജനവിരുദ്ധ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കന്‍ പര്യടനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് മീതെ സംശയത്തിന്റെ നിഴല്‍ വീണിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഒരു പ്രമുഖ ദിനപത്രത്തില്‍ അമേരിക്കന്‍ മരുന്നുല്‍പ്പാദക വ്യവസായ സംഘടനയുടെ ഉപാധ്യക്ഷന്‍ റോഡ് ഹണ്ടര്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ മരുന്ന് വിലനിയന്ത്രണം അടിയന്തിരമായി റദ്ദാക്കണമെന്ന ആവശ്യമുന്നയിക്കുകയുണ്ടായി. ഇത്തരം നിയന്ത്രണങ്ങള്‍ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന് തടസ്സമായി തീരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ ലേഖനത്തിന്റെ തുടര്‍ച്ചയായാണ് സെപ്റ്റംബര്‍ 22-ന്റെ തീരുമാനം. തുടര്‍ന്ന് ആഘോഷപൂര്‍വം അമേരിക്കയിലെത്തിയ മോഡിക്ക് മാഡിസന്‍ ചത്വരത്തില്‍ ലഭിച്ച ആവേശകരമായ വരവേല്‍പ്പ് മാധ്യമങ്ങള്‍ ആഘോഷമാക്കി. മാഡിസണിലെ സ്വീകരണം ആര്‍ഭാടകരമാക്കാന്‍ 15 ലക്ഷം ഡോളറോളം വാരിയെറിഞ്ഞ ഡയമണ്‍ പേട്രണ്‍ എന്ന ഓര്‍ഗനൈസിംഗ് ഗ്രൂപ്പിലെ ഇവന്റ് പാര്‍ട്ണറായി അദാനിക്കും എസാറിനുമൊപ്പം ഇന്ത്യന്‍ മരുന്ന് കുത്തകയായ സണ്‍ ഫാര്‍മ കൂടിയുണ്ടായിരുന്നു. സെപ്റ്റംബര്‍ 22 ന്റെ സര്‍ക്കാര്‍ ഉത്തരവ് യാദൃച്ഛികമല്ലെന്ന് തെളിയിക്കുന്ന സംയുക്ത പ്രസ്താവനയാണ് മോഡി-ഒബാമ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്നത്. ഇന്ത്യയിലെ പേറ്റന്റ് നിയമത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്ന് ഓരോ വര്‍ഷവും അവലോകനം ചെയ്യാന്‍ ഒരു സംയുക്ത കമ്മിറ്റിക്ക് ഇരു രാജ്യങ്ങളും രൂപം നല്‍കുമെന്ന് പ്രസ്താവന പറയുന്നു. ഇരു രാജ്യങ്ങളിലേയും മരുന്ന് കുത്തകകളുടെ പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഈ സംയുക്തസമിതിക്ക് (High level Intelectual Property Working Group) അവലോകനം ചെയ്യാന്‍ മാത്രമല്ല, തീരുമാനങ്ങളെടുക്കാനും അധികാരമുണ്ടാവും. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിയ സുദീര്‍ഘമായ ഇടപെടലുകളിലൂടെ രൂപപ്പെട്ട ഇന്ത്യന്‍ പേറ്റന്റ് നിയമം തകര്‍ക്കപ്പെടുകയാണ്. 1947 വരെ ലോകത്തെ ഏറ്റവും ഉയര്‍ന്ന മരുന്നുവിലയുണ്ടായിരുന്ന രാജ്യമായിരുന്നു ബ്രിട്ടീഷ് ഇന്ത്യ. എന്നാല്‍ സ്വാതന്ത്ര്യാനന്തര കാലത്ത് കൃത്യമായ മാനവിക കാഴ്ചപ്പാടുകളോടെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഔഷധമേഖലയില്‍ ഇന്ത്യന്‍ മുന്നേറ്റത്തിനു അടിത്തറയായി. രാജ്യത്തെ ഔഷധ ഗവേഷണ-ഉല്പാദക മേഖലകളില്‍ സ്വകാര്യമേഖലയ്ക്കൊപ്പം പൊതുമേഖലയ്ക്കും കൂടിയ പ്രാധാന്യം ഭരണാധികാരികള്‍ ഉറപ്പുവരുത്തി. 1970-ല്‍ രാജ്യത്ത് ഇന്ത്യന്‍ പേറ്റന്റ് നിയമം നിലവില്‍ വന്നതോടെ അന്താരാഷ്ട്ര മരുന്നു കുത്തകകളോട് കിടപിടിക്കാവുന്ന വിധം ഇന്ത്യന്‍ ഔഷധമേഖല ഉയര്‍ത്തപ്പെട്ടു. പുതിയ മരുന്നുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിക്കുകയെന്ന വിദേശ കമ്പനികളുടെ വാണിജ്യതന്ത്രത്തെ പുതിയ പേറ്റന്റ് നിയമത്തിലൂടെ മറികടന്ന ഇന്ത്യ ഈ മേഖലയില്‍ ലോകത്തിന് വഴികാട്ടിയായി. പ്ര?ഡക്ട് പേറ്റന്റിനെ പ്ര?സസ് പേറ്റന്റിനാല് നിയന്ത്രണ വിധേയമാക്കിയാണ് ഇന്ത്യ ലോകത്തെ ഔഷധവിപണി കീഴടക്കിയത്. ബഹുരാഷ്ട്രകമ്പനികള്‍ വന്‍വിലയില്‍ മാര്‍ക്കറ്റിലെത്തിച്ച മരുന്നുകള്‍ തുച്ഛവിലയിലും ന്യായവിലയിലും ഇന്ത്യന്‍ പൊതുമേഖലാ-സ്വകാര്യ ഔഷധ കമ്പനികള്‍ ലോകമാകെ എത്തിച്ചു. 1979-ലെ ജനതാസര്‍ക്കാര്‍ 347 അവശ്യ മരുന്നുകളുടെ വിലനിയന്ത്രണ വിധേയമാക്കുക കൂടി ചെയ്തതോടെ ഇന്ത്യയുടെ മരുന്നുല്പാദക മേഖല ലോകത്തിനു മാതൃകയായി. 1970-കളില്‍ വിപണിയുടെ 10-20 ശതമാനം മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ മരുന്നുകള്‍ 1980-കളോടെ 50 ശതമാനമായും 1990-കളില്‍ 61 ശതമാനമായും വളര്‍ന്നു. 1947ല്‍ വെറും 10 കോടി രൂപയുടെ ഇന്ത്യന്‍ മരുന്നുല്പാദനം 2010-ല്‍ 1,04209 ലക്ഷം കോടിയിലേക്കു വളര്‍ന്നു. ഇതില്‍ 40 ശതമാനവും വിദേശവിപണിയിലേക്കാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഗുണനിലവാരവും വിലക്കുറവും ഇന്ത്യന്‍ മരുന്നുകളെ ലോകമെങ്ങും ആകര്‍ഷകമാക്കി. 10,000 മുതല്‍ 15,000 വരെ ഡോളര്‍ വിലയുള്ള വിദേശ മരുന്നുകള്‍ക്ക് പകരം എയിഡ്സ് പ്രതിരോധത്തിന് 125-325 ഡോളര്‍ മാത്രം വിലയുള്ള മരുന്നുകളെത്തിച്ച് ലോകത്തോടുള്ള ഉത്തരവാദിത്തം ഇന്ത്യ നിറവേറ്റി. നിരവധി ദശാബ്ദങ്ങള്‍ ലോകാരോഗ്യസംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളെ അവശ്യഘട്ടങ്ങളിലെല്ലാം കൈയയച്ച് സഹായിച്ചു ഇന്ത്യയുടെ ഔഷധവ്യവസായ മേഖല. 1999-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആരോഗ്യ പ്രസ്ഥാനമായ മെഡിസിന് സാന്‍സ് ഫ്രോണ്ടിയേഴ്സ് ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ ഫാര്മസിയെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ആ പെരുമകളെല്ലാം തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനായി ആദ്യം തുറന്നു കൊടുത്തത് നമ്മുടെ ഔഷധ വ്യവസായ മേഖലയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 48,000 കോടിയുടെ വിദേശനിക്ഷേപമാണ് ഇന്ത്യന്‍ മരുന്നു വിപണിയിലെത്തിയത്. മുഖ്യമായും പൊതുമേഖലയിലൂന്നിയ രാജ്യത്തിന്റെ ഔഷധ ഗവേഷക-ഉല്പാദക സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ മൂലധനവിധേയ നയങ്ങള്‍ വഴി സമര്‍ഥമായി തകര്‍ക്കപ്പെട്ടിരിക്കുന്നു. 1994-ല്‍ ആഗോളവല്‍ക്കരണ കുറിപ്പടികള്ക്കൊപ്പിച്ച് പുതിയ ഔഷധനയവും 2005-ജനുവരി മുതല്‍ ജനവിരുദ്ധമായ പുതിയ പേറ്റന്റ് നിയമവും നിലവില്‍ വന്നു. 1979-ല്‍ നിയന്ത്രണ വിധേയമാക്കിയ അവശ്യ മരുന്നുകളുടെ എണ്ണം 347 ആയിരുന്നെങ്കില്‍ 1987-ല്‍ അത് 147 ആയും 1995-ല്‍ അത് 74 ആയും 2002 ല്‍ 24 ആയും വെട്ടിച്ചുരുക്കപ്പെട്ടു. ഇതിനെതിരെയാണ് ആള് ഇന്ത്യ ഡ്രഗ്സ് ആക്ഷന്‍ നെറ്റ്വര്‍ക്ക് എന്ന സംഘടന 2003-ല്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിയുടേയും സര്‍ക്കാറിന്റേയും ഇടപെടല്‍ പ്രാബല്യത്തില്‍ വരാന്‍ ഒരു ദശകം കാത്തിരിക്കേണ്ടി വന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം 2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ 348 അവശ്യ മരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും അവയെ വിലനിയന്ത്രണ പരിധിയില്‍ കൊണ്ടുവന്നത് 2013 ല്‍ മാത്രം. അതുവരെ നിലവിലുണ്ടായിരുന്ന ചെലവധിഷ്ഠിത വിലനിര്‍ണയ രീതി മാറ്റി കമ്പോളാടിസ്ഥാന വിലനിര്‍ണയരീതി പ്രഖ്യാപിക്കപ്പെട്ടു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അവശ്യ മരുന്നു പട്ടികയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ജീവന്‍രക്ഷാമരുന്നുകളടക്കമുള്ള നിരവധി മരുന്നുകളുടെ വില നിയന്ത്രണ വിധേയമാക്കണമെന്ന ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ മുറവിളികള്‍ക്കൊടുവിലാണ് 108 മരുന്നുകളുടെ വില സര്‍ക്കാര്‍ നിയന്ത്രണ വിധേയമാക്കിയത്. ആ മരുന്നുകളുടെ വിലനിയന്ത്രിക്കാന്‍ നാഷനല്‍ ഡ്രഗ് പ്രൈസിങ്ങ് അഥോറിട്ടിക്ക് നല്കിയ അധികാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയത്. പ്രതിവര്‍ഷം 75,000 കോടിയുടെ ഇടപാടുകള്‍ നടക്കുന്ന ഇന്ത്യന്‍ മരുന്നുവിപണിയെ ലക്ഷ്യമാക്കി ഗോള മൂലധന ഗൂഢാലോചനയാണ് നടക്കുന്നത്. 2005-ലെ ഇന്ത്യന്‍ പേറ്റന്റ് നിയമ ഭേദഗതിയില്‍ ഇടതുപക്ഷ ഇടപെടലിനെ തുടര്‍ന്ന് ഉറപ്പുവരുത്തിയ നിര്‍ബന്ധിത ലൈസന്‍സിംഗ് ഉള്‍പ്പെടെയുള്ള ജനോപകാരപ്രദമായ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 9:37 am | |
| Maharashtra govt formation: Sena offers support to BJP: Days after saying 'let's talk', Sena and BJP leaders met last night and discussed government formation in Maharashtra. According to sources, Sena's Anil Desai and Subhash Desai, who flew back to Mumbai this morning, after meeting with BJP's leaders extended their party's support to the BJP in forming the government in Maharashtra. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 2:08 pm | |
| Modi rocket, chakri, phuljhari doing brisk business in Bihar :
There's plenty to choose from -- Modi rocket, Modi chakri, Modi bomb, Modi phuljhari. All these firecrackers being sold in Patna ahead of Diwali are named after Prime Minister Narendra Modi -- all like him are popular and hot-sellers. However, the Lalu and Nitish firecrackers -- named after state's two former CMs - Lalu Prasad Yadav and Nitish Kumar - are not doing as well. Shopkeepers say Modi's name is not only dominating politics, it has become the top-selling brand for firecrackers. But the reason for the brisk sales could possibly be this -- BJP leaders, workers and Modi supporters are buying these in large numbers. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 2:43 pm | |
| Black money: Cong accuses Jaitley of bluffing people DollarsCongress on Wednesday reacted sharply to Finance Minister Arun Jaitley's remarks that the Opposition party will be embarrassed once names of people holding illicit foreign accounts are made public, daring him to ‘name the traitor’. The party also accused Jaitley of ‘bluffing’ people on the issue. "A traitor is a traitor. He is neither a Congressman nor a BJP man. “What is stopping Jaitley ji from naming the traitors?" Youth Congress President Rajiv Satava said on Twitter. AICC general secretary Digvijay Singh tweeted "FM instead of bluffing people should tell us when he is depositing 3 L (lakh) in a/c of every citizen as promised by Modi in his campaign speeches." Continuing in another tweet, he said ,"Can it be a Diwali gift under Jan Dhan Yojna or we have to wait till 2019! FEKUISM at its best once again." Congress had attacked Narendra Modi during the Lok Sabha campaign on social media under the hashtag 'Feku'. The issue of blackmoney has led to a war of words between the ruling BJP and Congress. The government recently told the Supreme Court that it cannot disclose the names of Swiss bank account holders, a stand the UPA had taken earlier. As Congress accused the BJP government of ‘practising hypocrisy’ on the issue, Jaitely yesterday said, "The names (of black money account holders) will be public shortly... I can assure you there is no embarrassment I (BJP) will have when all the names are disclosed. There is some embarrassment the Congress party will have because of those names". | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 5:03 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 5:05 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 5:16 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 5:51 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 5:52 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 6:05 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 6:32 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 7:03 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:08 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:10 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:11 pm | |
| This style of incremental reform may be too slow to propel India back to double-digit growth, as some fear. But the overhang of bad policies in India is too acute to be solved in a matter of months. Unlike his predecessors, Modi at least isn’t creating any bad new policies. In India, that counts as progress. | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:35 pm | |
| | |
| | | midhun Forum Boss
Location : ktm
| | | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:45 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:45 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:47 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:47 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:48 pm | |
| - Ammu wrote:
- ജീവിതവഴികളില്‍ രോഗദുരിതങ്ങളില് വീണുപോയ സഹജീവികളോടുള്ള കരുണയും കരുതലും ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. മനുഷ്യവികാസം അളക്കുന്ന മാനകങ്ങളില്‍ മുഖ്യമാണ് ജനതയുടെ ആരോഗ്യനിലവാരം. എന്നാല്‍ നമ്മെ ഭരിക്കുന്നവര്‍ മനുഷ്യപക്ഷത്തുനിന്ന് മൂലധനപക്ഷത്തേക്ക് നിര്‍ദയം കൂറുമാറുമ്പോള്‍ മാനവികതയുടെ ഉള്ളടക്കം ചോര്‍ന്ന് നമ്മുടെ ജനാധിപത്യം അകംപൊള്ളയായ ഒരവകാശവാദം മാത്രമാവുന്നു.
ഔഷധവില നിര്‍ണയത്തിന്റെ കാര്യത്തില്‍ സെപ്റ്റംബര്‍ 22 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് അതാണ് വ്യക്തമാക്കുന്നത്. ഇതുവഴി 108 ഇനം സുപ്രധാന മരുന്നുകളുടെ വിലനിയന്ത്രണാധികാരമാണ് ദേശീയ ഔഷധ വിലനിയന്ത്രണ അഥോറിട്ടി(NPPA) യില്‍ നിന്നും സര്‍ക്കാര്‍ എടുത്തുമാറ്റിയത്. ഇതേ തുടര്‍ന്ന് രാജ്യത്ത് കാന്‍സര്‍, ഹൃദ്രോഗം,അമിത കൊളസ്ട്രോള്‍, ക്ഷയം, വൃക്ക രോഗങ്ങള്‍, പേപ്പട്ടി വിഷബാധ, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ഔഷധവില കുതിച്ചു കയറുകയാണ്. ആര്‍ക്കു വേണ്ടിയാണ് ഈ തീരുമാനം?
ഭരിക്കുന്നവര്‍ ഉത്തരം പറഞ്ഞാലുമില്ലെങ്കിലും ഇന്ത്യയിലെ ആഗോളവല്‍ക്കരണത്തിന്റെ ചരിത്രമറിയാവുന്നവര്‍ക്ക് കാര്യങ്ങള്‍ സുവ്യക്തമാണ്. ഇന്ത്യന്‍ ഔഷധവിപണിയില്‍ നിന്ന് കോടികള്‍ കൊള്ള ചെയ്യാനൊരുങ്ങി നില്ക്കുന്ന നിരവധി ബഹുരാഷ്ട്ര മരുന്നു കുത്തകകളുടെ ലാഭമോഹങ്ങളാണ് ഇതിനു പിന്നില്‍. അതിനുവേണ്ടി രാജ്യത്തെ നിസഹായരായ കോടിക്കണക്കിന് രോഗികളെ വലിച്ചെറിഞ്ഞ് അച്ചാ ദിന് ആയേഗായെന്ന് പരിഹസിക്കുകയാണ് ഭരണാധികാരികള്‍. ഈ ഒറ്റ ഉത്തരവിലൂടെ പ്രതിവര്‍ഷം പതിനായിരം കോടി രൂപയുടെ അധികലാഭമാണ് ബഹുരാഷ്ട്ര മരുന്നുകുത്തകകളുടെ ലഭിക്കുക. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതോടെ ഓഹരിമൂല്യത്തിലുണ്ടായ കുതിച്ചുകയറ്റം വഴി ഔഷധവിപണിയില്‍ നിന്നു ലഭിക്കുന്നതിന്റെ ഇരട്ടിയിലേറെ അധികവരുമാനമാണ് ഓഹരിവിപണിയില്‍ നിന്നും ഈ കുത്തകകള്‍ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ ചികിത്സക്ക് ചെലവാക്കുന്ന തുകയുടെ 80 ശതമാനവും മരുന്നിനു വേണ്ടിയുള്ളതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ മൊത്തം മരുന്ന് വിപണിയുടെ 17 ശതമാനത്തോളം വരുന്ന കേരളത്തിലെ മരുന്ന് വില്‍പ്പന കഴിഞ്ഞ ഒന്നരദശകം കൊണ്ട് 1200 കോടിയില്‍ നിന്നും 6500 കോടിയിലെത്തി. പ്രതിവര്‍ഷം ഏതാണ്ട് 40,000 ത്തോളം പേര് അര്ബുദരോഗബാധിതരാകുന്നുണ്ട് കേരളത്തില്‍ എന്നാണ് കണക്ക്. പ്രമേഹ രോഗികളുടെ എണ്ണത്തിലും രാജ്യത്ത് കേരളമാണ് മുന്നില്‍. രോഗത്തിന്റെ എരിതീയില്‍ വീണവരെ വിലക്കയറ്റത്തിന്റെ വറചട്ടിയാണ് കാത്തിരിക്കുന്നതെന്ന് ചുരുക്കം. പുതിയ കേന്ദ്ര തീരുമാനത്തിന്റെ ഭാഗമായി വരാനിരിക്കുന്ന ഔഷധ വിലക്കയറ്റത്തിന്റെ തീവ്രത അറിയണമെങ്കില്‍ കാന്‍സര്‍ മരുന്നായ ഗ്ലീവേക്കിന്റെ വില പരിശോധിച്ചാല്‍ മതി. അതു എണ്ണായിരത്തിയഞ്ഞൂറ് രൂപയില്‍ നിന്ന് ഒരു ലക്ഷത്തി എണ്ണായിരം രൂപയാവും! പേറ്റന്റ് വിഷയത്തില്‍ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ കമ്പനിയാണ് ഗ്ലിവേക്കിന്റെ നിര്‍മാതാക്കള്‍. സ്തനാര്‍ബുദ ചികിത്സയ്ക്ക് കേരളത്തിലടക്കം ഇതു വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. കാന്‍സറിന്റെ തന്നെ മറ്റൊരു മരുന്നായ ഗെഫ്റ്റിനേറ്റിന്റെ വില ഇരട്ടിയാവുമ്പോള്, ഹൃദ്രോഗികളുടെ രക്തസമ്മര്‍ദ നിയന്ത്രണത്തിനുള്ള പ്ലാവിക്സിന്റെ വില 147 രൂപയില്‍ നിന്ന് 1615 രൂപയാവും. പേപ്പട്ടി വിഷബാധയ്ക്കുള്ള കാംറാബ്, വെറോറാബ് മരുന്നുകളുടെ വിലയും 2600 ല്‍ നിന്ന് 7500 ലേക്ക് ഉയരും.
ഈ ജനവിരുദ്ധ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കന്‍ പര്യടനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് മീതെ സംശയത്തിന്റെ നിഴല്‍ വീണിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഒരു പ്രമുഖ ദിനപത്രത്തില്‍ അമേരിക്കന്‍ മരുന്നുല്‍പ്പാദക വ്യവസായ സംഘടനയുടെ ഉപാധ്യക്ഷന്‍ റോഡ് ഹണ്ടര്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ മരുന്ന് വിലനിയന്ത്രണം അടിയന്തിരമായി റദ്ദാക്കണമെന്ന ആവശ്യമുന്നയിക്കുകയുണ്ടായി. ഇത്തരം നിയന്ത്രണങ്ങള്‍ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന് തടസ്സമായി തീരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ ലേഖനത്തിന്റെ തുടര്‍ച്ചയായാണ് സെപ്റ്റംബര്‍ 22-ന്റെ തീരുമാനം.
തുടര്‍ന്ന് ആഘോഷപൂര്‍വം അമേരിക്കയിലെത്തിയ മോഡിക്ക് മാഡിസന്‍ ചത്വരത്തില്‍ ലഭിച്ച ആവേശകരമായ വരവേല്‍പ്പ് മാധ്യമങ്ങള്‍ ആഘോഷമാക്കി. മാഡിസണിലെ സ്വീകരണം ആര്‍ഭാടകരമാക്കാന്‍ 15 ലക്ഷം ഡോളറോളം വാരിയെറിഞ്ഞ ഡയമണ്‍ പേട്രണ്‍ എന്ന ഓര്‍ഗനൈസിംഗ് ഗ്രൂപ്പിലെ ഇവന്റ് പാര്‍ട്ണറായി അദാനിക്കും എസാറിനുമൊപ്പം ഇന്ത്യന്‍ മരുന്ന് കുത്തകയായ സണ്‍ ഫാര്‍മ കൂടിയുണ്ടായിരുന്നു.
സെപ്റ്റംബര്‍ 22 ന്റെ സര്‍ക്കാര്‍ ഉത്തരവ് യാദൃച്ഛികമല്ലെന്ന് തെളിയിക്കുന്ന സംയുക്ത പ്രസ്താവനയാണ് മോഡി-ഒബാമ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്നത്. ഇന്ത്യയിലെ പേറ്റന്റ് നിയമത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്ന് ഓരോ വര്‍ഷവും അവലോകനം ചെയ്യാന്‍ ഒരു സംയുക്ത കമ്മിറ്റിക്ക് ഇരു രാജ്യങ്ങളും രൂപം നല്‍കുമെന്ന് പ്രസ്താവന പറയുന്നു. ഇരു രാജ്യങ്ങളിലേയും മരുന്ന് കുത്തകകളുടെ പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഈ സംയുക്തസമിതിക്ക് (High level Intelectual Property Working Group) അവലോകനം ചെയ്യാന്‍ മാത്രമല്ല, തീരുമാനങ്ങളെടുക്കാനും അധികാരമുണ്ടാവും. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിയ സുദീര്‍ഘമായ ഇടപെടലുകളിലൂടെ രൂപപ്പെട്ട ഇന്ത്യന്‍ പേറ്റന്റ് നിയമം തകര്‍ക്കപ്പെടുകയാണ്. 1947 വരെ ലോകത്തെ ഏറ്റവും ഉയര്‍ന്ന മരുന്നുവിലയുണ്ടായിരുന്ന രാജ്യമായിരുന്നു ബ്രിട്ടീഷ് ഇന്ത്യ. എന്നാല്‍ സ്വാതന്ത്ര്യാനന്തര കാലത്ത് കൃത്യമായ മാനവിക കാഴ്ചപ്പാടുകളോടെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഔഷധമേഖലയില്‍ ഇന്ത്യന്‍ മുന്നേറ്റത്തിനു അടിത്തറയായി. രാജ്യത്തെ ഔഷധ ഗവേഷണ-ഉല്പാദക മേഖലകളില്‍ സ്വകാര്യമേഖലയ്ക്കൊപ്പം പൊതുമേഖലയ്ക്കും കൂടിയ പ്രാധാന്യം ഭരണാധികാരികള്‍ ഉറപ്പുവരുത്തി. 1970-ല്‍ രാജ്യത്ത് ഇന്ത്യന്‍ പേറ്റന്റ് നിയമം നിലവില്‍ വന്നതോടെ അന്താരാഷ്ട്ര മരുന്നു കുത്തകകളോട് കിടപിടിക്കാവുന്ന വിധം ഇന്ത്യന്‍ ഔഷധമേഖല ഉയര്‍ത്തപ്പെട്ടു. പുതിയ മരുന്നുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിക്കുകയെന്ന വിദേശ കമ്പനികളുടെ വാണിജ്യതന്ത്രത്തെ പുതിയ പേറ്റന്റ് നിയമത്തിലൂടെ മറികടന്ന ഇന്ത്യ ഈ മേഖലയില്‍ ലോകത്തിന് വഴികാട്ടിയായി. പ്ര?ഡക്ട് പേറ്റന്റിനെ പ്ര?സസ് പേറ്റന്റിനാല് നിയന്ത്രണ വിധേയമാക്കിയാണ് ഇന്ത്യ ലോകത്തെ ഔഷധവിപണി കീഴടക്കിയത്. ബഹുരാഷ്ട്രകമ്പനികള്‍ വന്‍വിലയില്‍ മാര്‍ക്കറ്റിലെത്തിച്ച മരുന്നുകള്‍ തുച്ഛവിലയിലും ന്യായവിലയിലും ഇന്ത്യന്‍ പൊതുമേഖലാ-സ്വകാര്യ ഔഷധ കമ്പനികള്‍ ലോകമാകെ എത്തിച്ചു. 1979-ലെ ജനതാസര്‍ക്കാര്‍ 347 അവശ്യ മരുന്നുകളുടെ വിലനിയന്ത്രണ വിധേയമാക്കുക കൂടി ചെയ്തതോടെ ഇന്ത്യയുടെ മരുന്നുല്പാദക മേഖല ലോകത്തിനു മാതൃകയായി. 1970-കളില്‍ വിപണിയുടെ 10-20 ശതമാനം മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ മരുന്നുകള്‍ 1980-കളോടെ 50 ശതമാനമായും 1990-കളില്‍ 61 ശതമാനമായും വളര്‍ന്നു. 1947ല്‍ വെറും 10 കോടി രൂപയുടെ ഇന്ത്യന്‍ മരുന്നുല്പാദനം 2010-ല്‍ 1,04209 ലക്ഷം കോടിയിലേക്കു വളര്‍ന്നു. ഇതില്‍ 40 ശതമാനവും വിദേശവിപണിയിലേക്കാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഗുണനിലവാരവും വിലക്കുറവും ഇന്ത്യന്‍ മരുന്നുകളെ ലോകമെങ്ങും ആകര്‍ഷകമാക്കി. 10,000 മുതല്‍ 15,000 വരെ ഡോളര്‍ വിലയുള്ള വിദേശ മരുന്നുകള്‍ക്ക് പകരം എയിഡ്സ് പ്രതിരോധത്തിന് 125-325 ഡോളര്‍ മാത്രം വിലയുള്ള മരുന്നുകളെത്തിച്ച് ലോകത്തോടുള്ള ഉത്തരവാദിത്തം ഇന്ത്യ നിറവേറ്റി. നിരവധി ദശാബ്ദങ്ങള്‍ ലോകാരോഗ്യസംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളെ അവശ്യഘട്ടങ്ങളിലെല്ലാം കൈയയച്ച് സഹായിച്ചു ഇന്ത്യയുടെ ഔഷധവ്യവസായ മേഖല. 1999-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആരോഗ്യ പ്രസ്ഥാനമായ മെഡിസിന് സാന്‍സ് ഫ്രോണ്ടിയേഴ്സ് ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ ഫാര്മസിയെന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ ആ പെരുമകളെല്ലാം തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനായി ആദ്യം തുറന്നു കൊടുത്തത് നമ്മുടെ ഔഷധ വ്യവസായ മേഖലയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 48,000 കോടിയുടെ വിദേശനിക്ഷേപമാണ് ഇന്ത്യന്‍ മരുന്നു വിപണിയിലെത്തിയത്. മുഖ്യമായും പൊതുമേഖലയിലൂന്നിയ രാജ്യത്തിന്റെ ഔഷധ ഗവേഷക-ഉല്പാദക സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ മൂലധനവിധേയ നയങ്ങള്‍ വഴി സമര്‍ഥമായി തകര്‍ക്കപ്പെട്ടിരിക്കുന്നു. 1994-ല്‍ ആഗോളവല്‍ക്കരണ കുറിപ്പടികള്ക്കൊപ്പിച്ച് പുതിയ ഔഷധനയവും 2005-ജനുവരി മുതല്‍ ജനവിരുദ്ധമായ പുതിയ പേറ്റന്റ് നിയമവും നിലവില്‍ വന്നു.
1979-ല്‍ നിയന്ത്രണ വിധേയമാക്കിയ അവശ്യ മരുന്നുകളുടെ എണ്ണം 347 ആയിരുന്നെങ്കില്‍ 1987-ല്‍ അത് 147 ആയും 1995-ല്‍ അത് 74 ആയും 2002 ല്‍ 24 ആയും വെട്ടിച്ചുരുക്കപ്പെട്ടു. ഇതിനെതിരെയാണ് ആള് ഇന്ത്യ ഡ്രഗ്സ് ആക്ഷന്‍ നെറ്റ്വര്‍ക്ക് എന്ന സംഘടന 2003-ല്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിയുടേയും സര്‍ക്കാറിന്റേയും ഇടപെടല്‍ പ്രാബല്യത്തില്‍ വരാന്‍ ഒരു ദശകം കാത്തിരിക്കേണ്ടി വന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം 2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ 348 അവശ്യ മരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും അവയെ വിലനിയന്ത്രണ പരിധിയില്‍ കൊണ്ടുവന്നത് 2013 ല്‍ മാത്രം. അതുവരെ നിലവിലുണ്ടായിരുന്ന ചെലവധിഷ്ഠിത വിലനിര്‍ണയ രീതി മാറ്റി കമ്പോളാടിസ്ഥാന വിലനിര്‍ണയരീതി പ്രഖ്യാപിക്കപ്പെട്ടു.
സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അവശ്യ മരുന്നു പട്ടികയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ജീവന്‍രക്ഷാമരുന്നുകളടക്കമുള്ള നിരവധി മരുന്നുകളുടെ വില നിയന്ത്രണ വിധേയമാക്കണമെന്ന ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ മുറവിളികള്‍ക്കൊടുവിലാണ് 108 മരുന്നുകളുടെ വില സര്‍ക്കാര്‍ നിയന്ത്രണ വിധേയമാക്കിയത്. ആ മരുന്നുകളുടെ വിലനിയന്ത്രിക്കാന്‍ നാഷനല്‍ ഡ്രഗ് പ്രൈസിങ്ങ് അഥോറിട്ടിക്ക് നല്കിയ അധികാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയത്.
പ്രതിവര്‍ഷം 75,000 കോടിയുടെ ഇടപാടുകള്‍ നടക്കുന്ന ഇന്ത്യന്‍ മരുന്നുവിപണിയെ ലക്ഷ്യമാക്കി ഗോള മൂലധന ഗൂഢാലോചനയാണ് നടക്കുന്നത്. 2005-ലെ ഇന്ത്യന്‍ പേറ്റന്റ് നിയമ ഭേദഗതിയില്‍ ഇടതുപക്ഷ ഇടപെടലിനെ തുടര്‍ന്ന് ഉറപ്പുവരുത്തിയ നിര്‍ബന്ധിത ലൈസന്‍സിംഗ് ഉള്‍പ്പെടെയുള്ള ജനോപകാരപ്രദമായ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
simply look at how sun pharma gained | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Wed Oct 22, 2014 8:50 pm | |
| - midhun wrote:
- Abhijit wrote:
hmm gadkariyum rajnathumokke honestaa allannu theliyikkan valla thelivum undo.. rahul polum parayilla National Alliance of People's Movements (NAPM) alleged that bribe were paid to the top Maharashtra politicians, including Nitin Gadkari. Documentary proof included supporting documents, diaries and papers seized from the residences of the director of Mahalaxmi Infraprojects (MIL), Dhirendra Anant Bhat, one of the parties to the irrigation scam. [You must be registered and logged in to see this link.] Bribing VotersJust before the 2014 Maharashtra Assembly Elections, The Election Commission (EC) on 6 October 2014 issued a show cause notice to Union Minister Nitin Gadkari for "statements to the effect of inducing the voters to take bribe" during campaigning in Maharashtra assembly polls. According to the English translation of the speech made by the former BJP president in Marathi, he had allegedly said: "Now, I am watching your faces and I have some skill of predicting the future by way of face reading. You have an opportunity of "Laxmi darshan" in next 10 days. Special people to get foreign made, ordinary people to get local brand.. "All are Gandhivadis asking for Rs 5000. In these days of inflation, keep one thing in mind, eat what you wish and drink what you desire. Keep whatever you get. This is the time when illegally earned money can go to poor. Therefore, do not say no to Laxmi. But think while you vote. Your vote should be for the development of Maharashtra." EC said his statement amounts to "abetting and promoting the electoral offence of bribery" within the meaning of Section 171 B read with Section 17l E of the IPC as it includes offering food, drink or entertainment. [You must be registered and logged in to see this link.] | |
| | | Sponsored content
| Subject: Re: Modiyum Velluvilikalum(5) | |
| |
| | | | Modiyum Velluvilikalum(5) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |